വെബ് സ്പെഷ്യൽ

രാഷ്ട്രീയ ഇസ്ലാം വിഴുങ്ങിയ കേരളം

ഇരുണ്ട കാലത്ത് നിലനിന്നിരുന്ന പ്രാകൃത നിയമങ്ങൾ മനുഷ്യന്റെ ചിന്തയെ സ്വാധീനിക്കാൻ തുടങ്ങിയാൽ അവർ പേ പിടിച്ച മൃഗമായിത്തീരും . ഇന്ന് നീതി ബോധത്തെ ചോദ്യം ചെയ്യുന്ന മത...

Read more

പിണറായിയുടെ കരണക്കുറ്റിക്ക് ഏറ്റ അടി

നിയമസഭയിലെ കയ്യാങ്കളി കേസില്‍ പിണറായി സര്‍ക്കാരിനേറ്റ കനത്ത തിരിച്ചടി കേരള രാഷ്ട്രീയത്തില്‍ ഇന്നുവരെ ഉണ്ടാകാത്തതാണ്. നിയമസഭയില്‍ അന്നത്തെ ധനമന്ത്രി കെ എം മാണിയെ തടയാന്‍ വേണ്ടി, ബജറ്റ്...

Read more

ഉപവാസ സത്യഗ്രഹങ്ങളുടെ പൊരുളും വ്യാപ്തിയും

സ്ത്രീസമൂഹത്തിന്റെ സുരക്ഷ, സ്ത്രീധനമോഹം മൂലമുള്ള ഹിംസകൾ എന്നിവയ്ക്കെതിരെ സമൂഹമനസാക്ഷിയെ ഉണർത്താനായി വിവിധ ഗാന്ധിയൻ സംഘടനകളുടെ നേതൃത്വത്തിൽ തിരുവനന്തപുരം ഗാന്ധിഭവനിലും കേരളത്തിലെ പല ഗൃഹങ്ങളിലും  ജൂലായ്‌ പതിനാലാം തീയതി...

Read more

സാമൂഹ്യനീതിയും നവോത്ഥാനവും – മന്ത്രിസഭാ പുനഃസംഘടനയുടെ അടിസ്ഥാനത്തിൽ ഒരു വിശകലനം

സവർണ ഹിന്ദുപാർട്ടിയെന്നു പറഞ്ഞ് ബിജെപിയെ അധിക്ഷേപിക്കുന്നതിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്നത് മാർക്സിസ്റ്റ് പാർട്ടിയാണ്. ബിജെപിയേയും പരിവാർ പ്രസ്ഥാനങ്ങളേയും ദളിത് വിരുദ്ധരെന്ന് നിരന്തരം ആരോപണമുന്നയിച്ച് ജനങ്ങൾക്കിടയിൽ ജാതിസ്പർദ്ധ സൃഷ്ടിച്ച്...

Read more

വകഭേദം വന്ന അടിയന്തരാവസ്ഥ കേരളത്തിൽ

ഫാസിസം, നാസിസം എന്നൊക്കെ നമ്മൾ കേട്ടിട്ടെ ഉണ്ടായിരുന്നുള്ളൂ. ഭരണകൂടതിന്മകൾ നിറഞ്ഞ ഒരു വ്യവസ്ഥിതി എന്ന് ഇതിനെ നമ്മൾ പഠിച്ചു പോന്നു. പക്ഷെ, ഇതിൻ്റെയൊക്കെ തീവ്രത നമ്മൾ മനസ്സിലാക്കിയത്...

Read more

ഭാവമധുരിമയുടെ നടനജാലം       

മോഹന്‍ലാലില്ലാത്ത മലയാളത്തേയും മലയാളസിനിമയേയും മലയാളിക്ക് സങ്കല്‍പിക്കാനാവുമോ? ഇല്ല തന്നെ.  ആരാണ് കേരളീയന് മോഹന്‍ലാല്‍? കാമുകനായും ഭര്‍ത്താവായും മകനായും വീരപുരുഷനായും യുദ്ധവീരനായും പൗരുഷത്തിന്റെയും ഹാസ്യത്തിന്റെയും നാട്യമനോഹാരിതയുടെ അനുപമ നിദര്‍ശനമായി...

Read more

ചോസ്കിയും നയതന്ത്രവും

ആന്റിഗ്വ ആന്‍ഡ് ബാര്‍ബുഡ, ഡൊമിനിക്ക എന്നീ കുഞ്ഞന്‍ രാജ്യങ്ങള്‍ക്ക് ഇന്ത്യയില്‍ എന്ത് കാര്യം? കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഈ രണ്ട് കൊച്ചു രാജ്യങ്ങള്‍ ഇന്ത്യന്‍ മാധ്യമങ്ങളില്‍ നിറഞ്ഞിരിക്കുകയാണ്....

Read more

അക്ഷര ജ്യോതിസ്സിന്റെ ഇരുപത്തിയാറാം അനുസ്മരണം വര്‍ഷം

'വായിച്ചു വളരുക' എന്ന മുദ്രാവാക്യം മലയാളികള്‍ക്ക് മുന്നില്‍ ഉയര്‍ത്തി വായനയുടെ വിപ്ലവം സൃഷ്ടിച്ച പുതുവായില്‍ നാരായണപണിക്കര്‍, ഗോവിന്ദപ്പിള്ളയുടെയും ജാനകിയമ്മയുടെയും മകനായി 1909 മാര്‍ച്ച് 1-ന് ജനിച്ചു. ചങ്ങനാശ്ശേരി...

Read more

അതിജീവനത്തില്‍ യോഗയുടെ പ്രസക്തി

അത്യത്ഭുതകരമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ മാനവ സമൂഹത്തിന് സാധിച്ചിട്ടുണ്ട് . പ്രത്യേകിച്ച് ശാസ്ത്രലോകത്ത് നമുക്ക് എത്തിപ്പിടിക്കാന്‍ കഴിയാത്ത മേഖലകളില്ല എന്നു തന്നെ വേണം കരുതാന്‍. അത്രമഹത്തരമാണ് ഉണ്ടായ ശാസ്ത്രനേട്ടങ്ങള്‍....

Read more

പലസ്തീനെ പിന്തുണയ്ക്കുന്നവര്‍ അറിയാത്തത്

ഇസ്രായേല്‍-പലസ്തീന്‍ സംഘര്‍ഷം ഇപ്പോള്‍ ലോകമെങ്ങും ചര്‍ച്ച ചെയ്യുന്ന ഒരു വിഷയമാണ്. ഇടയ്ക്കിടയ്ക്ക് ചെറിയ ചെറിയ പൊട്ടിത്തെറികള്‍ ഉണ്ടാകുമെന്നല്ലാതെ വലിയ പ്രശ്‌നങ്ങളില്ലാതെ കഴിഞ്ഞ കുറെ വര്‍ഷങ്ങള്‍ കടന്നു പോയിരുന്നു.എന്നാലിപ്പോള്‍,...

Read more

മൃഗത്വം

മൃഗത്വം എന്ന വാക്ക് മലയാള ഭാഷയില്‍ ഇതിനുമുമ്പ് ആരെങ്കിലും ഉപയോഗിച്ചിട്ടുണ്ടോ എന്ന് എനിക്കറിയില്ല. ആരെങ്കിലും ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ ഞാനും ഈ വാക്ക് അനുവാദത്തോടെ കടമെടുക്കുന്നു. ലോകം ഉണ്ടായ കാലം...

Read more

ബംഗാള്‍ നമ്മെ പഠിപ്പിക്കുന്നത്

2021 മെയ് 2 പശ്ചിമ ബംഗാളിലെ ഹിന്ദുക്കളെ സംബന്ധിച്ച് കറുത്ത ദിനമായിരുന്നു. അന്നാണ് കമ്മ്യൂണിസ്റ്റ് ഭരണത്തിന്റെ നീരാളിപ്പിടുത്തത്തില്‍ നിന്നു ദശാബ്ദങ്ങള്‍ക്കു ശേഷം കരകയറിയ ബംഗാള്‍, മമതാ ബാനര്‍ജിയുടെ...

Read more

ജഗദ്ഗുരു ശങ്കരാചാര്യസ്വാമികള്‍ ഓര്‍മ്മയില്‍ നിന്നു പറഞ്ഞ നാടകം !

ജഗദ്ഗുരു ശങ്കരാചാര്യസ്വാമികള്‍ ഓര്‍മ്മയില്‍ നിന്നു പറഞ്ഞ നാടകം ! രചന : ഭൂവനഭൂതി അഥവാ ശക്തിഭദ്രന്‍ നാടകം : ആശ്ചര്യചൂഡാമണി ആദ്ധ്യാത്മിക ലോകത്ത് എന്നും യശ്ശസാര്‍ജിച്ച ഒരാചാര്യ...

Read more

വളരാത്ത ഇടതു പക്ഷം; തളരുന്ന വലതു പക്ഷം; വളരേണ്ട ദേശീയ പക്ഷം

വിശകലനം വസ്തുതാപരമാകണം, സമഗ്രമാകണം യുദ്ധമാണെങ്കിലും തിരഞ്ഞെടുപ്പാണെങ്കിലും വിശകലനം ചെയ്യുന്നവർക്കൊക്കെ വിജയിച്ചവന്റെ കേമത്തം പറയലാണ് പ്രധാനം.  വിജയിയുടെ രണതന്ത്രം കേമമായിരുന്നു. പിൻവാങ്ങിയതും മുന്നോട്ടാഞ്ഞതും എല്ലാം മുൻ നിശ്ചയപ്രകാരം പിഴവിനിടം...

Read more

രമേശിനെ  വീഴ്ത്തിയവർ  സതീശനെ വാഴ്ത്തുമോ?

തുടരെ തുടരെ ദേശീയതലത്തിലും പശ്ചിമ ബംഗാളിലും ത്രിപുരയിലും പരാജയത്തിന്റെ പടുകുഴിയിൽ വീണിട്ടും പ്രകാശ് കാരട്ടോ സീതാറാം യച്ചൂരിയോ രാജിവെച്ചിട്ടില്ല.   കേരളത്തിലാണെങ്കിൽ 2019 ലോക സഭാ തിരഞ്ഞെടുപ്പിൽ...

Read more

ബംഗാള്‍: കേരളത്തിനുള്ള മുന്നറിയിപ്പോ??

മെയ് രണ്ടിന് ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിനെ തുടര്‍ന്ന് ബംഗാളിന്റെ വിവിധ ഭാഗങ്ങളില്‍ പൊട്ടിപ്പുറപ്പെട്ട അക്രമസംഭവങ്ങള്‍ ഇപ്പോഴും തുടരുകയാണ്.ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ ഗുണ്ടകളും ബംഗ്ലാദേശില്‍...

Read more

കോവിഡിനെ ഭാരതം ജയിക്കും

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രീയം കലര്‍ത്തുന്നത് ഇത്തരുണത്തില്‍ ഭൂഷണമല്ല. എന്നിരുന്നാലും ഇതു സംബന്ധിച്ച യാഥാര്‍ത്ഥ്യങ്ങള്‍ ജനങ്ങള്‍ അറിയുകയും വേണം. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍, രാഷ്ട്രീയകക്ഷികള്‍, ഉദ്യോഗസ്ഥര്‍, ജനങ്ങള്‍...

Read more

ശങ്കരം ലോകശങ്കരം

ശ്രീശങ്കരജയന്തി (മെയ് 18) ഏകദേശം 2400 വര്‍ഷങ്ങള്‍ക്ക് മുമ്പ് കേരളത്തിലെ ആലുവാ നദീതീരത്തുള്ള കാലടി ഗ്രാമത്തില്‍ ശിവഗുരുവിന്റെയും ആര്യാംബയുടെയും ഏകസന്താനമായി ശ്രീശങ്കരന്‍ ഭൂജാതനായി. സന്താനഭാഗ്യമില്ലാതിരുന്ന അവര്‍ ദീര്‍ഘകാലം...

Read more

ഞങ്ങളിതുപണ്ടേ പറഞ്ഞതാണ്.!

ജില്ലാരൂപീകരണത്തിന് ശേഷം മലപ്പുറം ജില്ലയിൽ ഇസ്‌ലാമികനിയമങ്ങൾ നടപ്പിലാക്കാനുള്ള ശ്രമങ്ങൾ ഊർജ്ജിതമായിരുന്നു. വിശേഷിച്ചും റംസാൻ മാസത്തിൽ ഇത് കൂടുതൽ ശക്തിപ്പെട്ടുവരുന്നു. ഓരോ വർഷം കഴിയുന്തോറും മലപ്പുറം ജില്ലയിൽ ഭക്ഷണസ്വാതന്ത്ര്യത്തിനും,...

Read more

കാവിയെ തൂത്തെറിയണമെന്ന് മുരളി! കരുണാകരന് കഴിഞ്ഞില്ല പിന്നെയാ!

കാവിയെ തൂത്തെറിയണമെന്നതായിരുന്നു തിരഞ്ഞെടുപ്പ് പ്രചാരണ സമാപന  വേളയിൽ കെ മുരളീധരന്റെ ആഹ്വാനം! കുമ്മനത്തെ നേരിട്ട് നേമത്തെ കേമനാകാൻ നെറിയും നേരും കെട്ട പോരാട്ട കുതന്ത്രങ്ങളുമായി കളത്തിലിറങ്ങിയ മുരളിയുടെ...

Read more

സ്ത്രീകളും വോട്ടവകാശവും

''സ്ത്രീകള്‍ക്ക് വോട്ടവകാശം'' - 100 വര്‍ഷങ്ങള്‍ക്ക് മുമ്പ് ചിന്തിക്കാന്‍ പോലുമാവുന്നതായിരുന്നില്ല. 1918-ല്‍ ബ്രിട്ടനില്‍ ഭാഗികമായെങ്കിലും വോട്ടവകാശം സ്ത്രീകള്‍ നേടിയെടുത്തതോടെയാണ് ലോകമെങ്ങും ലിംഗഭേദമെന്യേ വോട്ടവകാശം വേണമെന്ന വാദത്തിന് ആക്കം...

Read more

ദേശീയതയും മുസ്ലീം ലീഗും

കാര്യങ്ങള്‍ ശരിയായവണ്ണം പരിശോധിക്കുന്നവര്‍ക്ക് മനസിലാകുന്നത്, ഇങ്ങിനെപോയാല്‍ അധികം വൈകാതെ ലീഗ് പിരിച്ചു വിടേണ്ടി വരും എന്നാണ്. സത്യത്തില്‍ മുസ്ലീം ലീഗ് 1947ല്‍ തന്നെ പിരിച്ചു വിടേണ്ടതായിരുന്നു. എന്നാല്‍,...

Read more

തീരദേശം തീറെഴുതിയ കേരളസര്‍ക്കാര്‍

വിവാദങ്ങള്‍ ഉയരുമ്പോള്‍ മലക്കംമറിയുന്ന ഒരു സ്വഭാവം കേരളസര്‍ക്കാരിന്റെ തനതുസ്വഭാവമായി മാറിയിരിക്കുന്നു. ഈ സ്വഭാവം സ്പ്രിന്‍ക്ലര്‍, ഡിസ്‌ലറി ബ്യൂവറി ഇടപാട്, ഇ-മൊബിലിറ്റി മുതലായവയില്‍ നാം ദര്‍ശിച്ചതാണ്. അതിന്റെ മറ്റൊരു...

Read more

നന്ദുവിന്റെ കൊലപാതകം ആസൂത്രിതം

ചേർത്തല വയലാർ നാഗംകുളങ്ങരയിൽ ആർ.എസ്.എസ് പ്രവർത്തകനായ നന്ദുവിന്റെ കൊലപാതകം എസ്.ഡി.പി.ഐ. ആസൂത്രണം ചെയ്തതാണെന്ന് വ്യക്തമായി വരുന്നു. പ്രകോപനപരമായ പ്രസംഗങ്ങൾ നടത്തി സംഘർഷാന്തരീക്ഷം സൃഷ്ടിച്ച ശേഷം സംഘപ്രവർത്തകന്റെ വീട്...

Read more

വൈരുദ്ധ്യാത്മക ഭൌതിക വാദത്തിന് ഗോവിന്ദന്റെ ഗോപിക്കുറി

വൈക്കം മുഹമ്മദ് ബഷീറിന്റെ, ഏറെ ചർച്ച ചെയ്യപ്പെട്ടിട്ടുള്ള കഥാപാത്രമാണ് എട്ടുകാലി മമ്മൂഞ്ഞ്.  ഭാരതത്തിൽ വൈരുദ്ധ്യാത്മക ഭൗതികവാദം ഇന്നിപ്പോൾ ചിലവാകില്ലെന്ന് മാക്സിസ്റ്റ് നേതാവ് എം വി ഗോവിന്ദൻ തുറന്നു...

Read more

അന്ധതയെ അതിജീവിച്ച ബാലൻ പൂതേരി

ശ്രീ.ബാലന്‍ പൂതേരിക്ക് പദ്മശ്രീ പുരസ്കാരം ലഭിച്ചതില്‍ സന്തോഷിക്കുന്നവരെക്കാളധികം നിരാശ ബാധിച്ചവരാണ്. പ്രതീക്ഷ പുലര്‍ത്തിയിരുന്നവരും, പുരസ്കാരലബ്ധിക്ക് വേണ്ടി ചരടുവലിച്ചവരും , പതിവുപോലെ സംഗതികള്‍ നടക്കാതിരുന്നവരും അതിലുണ്ടാവാം. എന്നാല്‍, അതിലധികം...

Read more
Page 4 of 7 1 3 4 5 7

Latest