No products in the cart.

No products in the cart.

വെബ് സ്പെഷ്യൽ

റാണി അബ്ബാക്കാ ചൗധ

റാണി അബ്ബാക്കാ ചൗധ – വൈദേശിക ആക്രമണങ്ങളില്‍ നിന്ന് നാട്ടുരാജ്യത്തെ സംരക്ഷിക്കാന്‍ മുന്നോട്ടിറങ്ങിയ ആദ്യവനിതയുടെ പേരാണത്. ഉള്ളാള്‍ എന്ന മംഗലാപുരത്തിനോട് ചേര്‍ന്ന തീരദേശ ഗ്രാമം കേന്ദ്രമായുള്ള ചൗധ...

Read more

ഊർമ്മിള

ഊർമ്മിളേ നിന്നെപ്പകർത്താൻ തുടങ്ങുമ്പോൾ തോരാതെ കണ്ണുകൾ നിന്നുപെയ്യുന്നുവോ ? സീതയെക്കാളും പതിവ്രതതന്നെയെ - ന്നോരാത്ത നോവിലും ചൊല്ലിനിൽക്കുന്നു ഞാൻ . ലക്ഷ്മണപത്നിയായ് നീവന്നയോദ്ധ്യതൻ - ശ്വശ്രുവായ് കാൽവെച്ചു...

Read more

ഡോക്ടര്‍ജിയും ഗാന്ധിയന്‍ മൂല്യങ്ങളും

രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ പ്രാണപ്രതിഷ്ഠ നടത്തുന്നതിനുള്ള മൂലമന്ത്രം രചിക്കുമ്പോൾ ഡോ. കേശവ് ബലിറാം ഹെഡ്ഗേവാറിലേക്ക് ഗാന്ധിമാർഗചിന്താധാരയും ശക്തമായി ഒഴുകിയെത്തിയിരുന്നു.  ഹൈന്ദവ ദേശീയതയുടെ പാരമ്പര്യത്തിൽ നിന്ന് ഊർജ്ജം...

Read more

രാമനും ജാബാലിയും

വാല്മീകി രാമായണത്തില്‍ അത്ര ശ്രദ്ധിക്കാതെപോയ ഒരു രംഗമാണ് രാമനും ചാര്‍വാകനായ ജാബാലിയും തമ്മിലുള്ള വനാന്തര സംഭാഷണം. ''തസ്മാത് സത്യാത്മകം രാജ്യം'' എന്നു രാമനെക്കൊണ്ടു പറയിപ്പിച്ച ആ മഹനീയ...

Read more

മാറണം മുഖ്യമന്ത്രിയുടെ ജനവിരുദ്ധ കാഴ്ചപ്പാട്

കോവിഡ് മഹാമാരി തീര്‍ത്ത ജീവിതസംഘര്‍ഷങ്ങള്‍ക്ക് മുന്നില്‍ പകച്ചു നില്‍ക്കുന്ന മനുഷ്യരോട് പൊലീസ് കാണിക്കുന്ന ക്രൂരമായ അതിക്രമങ്ങളെ നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ന്യായീകരിച്ചത് മനുഷ്യാവകാശലംഘനങ്ങള്‍ക്ക് നല്കിയ രാഷ്ട്രീയ...

Read more

ക്വിറ്റ് ഇന്ത്യാ സമരം:ഗാന്ധിജിയെ എതിർത്ത് നെഹ്രുവും

1942  ഓഗസ്റ്റ് 9നു ഗാന്ധിജി 'ക്വിറ്റ് ഇൻഡ്യാ' പ്രഖ്യാപനം നടത്തുന്നതിനു തൊട്ടു മുമ്പ്  ജൂലായ് മാസം 'ടൈംസ് ഓഫ് ഇൻഡ്യ' ഒരു വാർത്ത കൊടുത്തു: 'നെഹ്രു ക്വിറ്റ്...

Read more

ആ വിളി ആരും കേട്ടില്ല…..!!!

ആഷാഢ മാസത്തിലെ തെളിഞ്ഞ പ്രഭാതം... ആകാശത്തിൽ അവിടവിടെയായി പഞ്ഞിക്കെട്ടുകൾ പോലെ മേഘക്കീറുകൾ ഉരുണ്ടുകൂടിയിട്ടുണ്ടെങ്കിലും അവക്കിടയിലൂടെ പ്രഭാതസൂര്യന്‍റെ  പൊൻകിരണങ്ങൾ എത്തിനോക്കുന്നുണ്ട്. ഗലികൾ  ഉണരുന്നതേയുള്ളു. സമീപത്ത് ശാന്തമായൊഴുകുന്ന ഗംഗാനദി......   തലേദിവസം മഴ പെയ്തതുകൊണ്ടാവണം...

Read more

നന്മപൂക്കുന്ന ലാവെളിച്ചം

സമയം ഒൻപതാകുന്നതേയുള്ളു. കൃഷ്ണമ്മയുടെ വീടിന്റെ ഉമ്മറത്ത് മൂന്നു നാല് ഓട്ടോ വന്നു നിന്നു. അയലത്തെ ശശി നായര് എത്തിച്ചു നോക്കി ചോദിച്ചു. "ആരാ! കൃഷ്ണമ്മേ " ഒറ്റയ്ക്ക്...

Read more

കൂടെ വരട്ടെ ഞാന്‍ ?

ഉറ്റവര്‍ തന്‍ നിയോഗത്തെയെക്കാലവും ഉറ്റുനോക്കീയവള്‍, തന്റേതുമെന്നപോല്‍ ആദികാവ്യത്തിന്റെ നേരുകള്‍ക്കപ്പുറം ആത്മബലി പോലെ, നീയിന്നും ഊര്‍മ്മിളേ....! കാനനവാസം നിഷിദ്ധമാണെന്നതിന്‍ കാരണമേതുമാരായുവാനാകാതെ നീണ്ട പതിന്നാലുവത്സരം, മരവുരി ചാര്‍ത്താത്ത താപസിയെന്നപോല്‍ വാണു...

Read more

പഠിച്ചിട്ടും പണി കിട്ടാത്തതെന്ത്?

എത്ര പഠിച്ചിട്ടും എത്ര പരീക്ഷകൾ ജയിച്ചിട്ടും പണി മാത്രം കിട്ടുന്നില്ല , ഇത് മലയാളി യുവത്വത്തിൻറെ ഒരു പരാതിയാണ്.ഒരു ജോലിക്ക് വേണ്ടി  എത്രയോ ടെസ്റ്റുകൾ, എത്ര ഇൻറർവ്യൂ...

Read more

രാഷ്ട്രീയ ഇസ്ലാം വിഴുങ്ങിയ കേരളം

ഇരുണ്ട കാലത്ത് നിലനിന്നിരുന്ന പ്രാകൃത നിയമങ്ങൾ മനുഷ്യന്റെ ചിന്തയെ സ്വാധീനിക്കാൻ തുടങ്ങിയാൽ അവർ പേ പിടിച്ച മൃഗമായിത്തീരും . ഇന്ന് നീതി ബോധത്തെ ചോദ്യം ചെയ്യുന്ന മത...

Read more

പിണറായിയുടെ കരണക്കുറ്റിക്ക് ഏറ്റ അടി

നിയമസഭയിലെ കയ്യാങ്കളി കേസില്‍ പിണറായി സര്‍ക്കാരിനേറ്റ കനത്ത തിരിച്ചടി കേരള രാഷ്ട്രീയത്തില്‍ ഇന്നുവരെ ഉണ്ടാകാത്തതാണ്. നിയമസഭയില്‍ അന്നത്തെ ധനമന്ത്രി കെ എം മാണിയെ തടയാന്‍ വേണ്ടി, ബജറ്റ്...

Read more

ഉപവാസ സത്യഗ്രഹങ്ങളുടെ പൊരുളും വ്യാപ്തിയും

സ്ത്രീസമൂഹത്തിന്റെ സുരക്ഷ, സ്ത്രീധനമോഹം മൂലമുള്ള ഹിംസകൾ എന്നിവയ്ക്കെതിരെ സമൂഹമനസാക്ഷിയെ ഉണർത്താനായി വിവിധ ഗാന്ധിയൻ സംഘടനകളുടെ നേതൃത്വത്തിൽ തിരുവനന്തപുരം ഗാന്ധിഭവനിലും കേരളത്തിലെ പല ഗൃഹങ്ങളിലും  ജൂലായ്‌ പതിനാലാം തീയതി...

Read more

സാമൂഹ്യനീതിയും നവോത്ഥാനവും – മന്ത്രിസഭാ പുനഃസംഘടനയുടെ അടിസ്ഥാനത്തിൽ ഒരു വിശകലനം

സവർണ ഹിന്ദുപാർട്ടിയെന്നു പറഞ്ഞ് ബിജെപിയെ അധിക്ഷേപിക്കുന്നതിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്നത് മാർക്സിസ്റ്റ് പാർട്ടിയാണ്. ബിജെപിയേയും പരിവാർ പ്രസ്ഥാനങ്ങളേയും ദളിത് വിരുദ്ധരെന്ന് നിരന്തരം ആരോപണമുന്നയിച്ച് ജനങ്ങൾക്കിടയിൽ ജാതിസ്പർദ്ധ സൃഷ്ടിച്ച്...

Read more

വകഭേദം വന്ന അടിയന്തരാവസ്ഥ കേരളത്തിൽ

ഫാസിസം, നാസിസം എന്നൊക്കെ നമ്മൾ കേട്ടിട്ടെ ഉണ്ടായിരുന്നുള്ളൂ. ഭരണകൂടതിന്മകൾ നിറഞ്ഞ ഒരു വ്യവസ്ഥിതി എന്ന് ഇതിനെ നമ്മൾ പഠിച്ചു പോന്നു. പക്ഷെ, ഇതിൻ്റെയൊക്കെ തീവ്രത നമ്മൾ മനസ്സിലാക്കിയത്...

Read more

ഭാവമധുരിമയുടെ നടനജാലം       

മോഹന്‍ലാലില്ലാത്ത മലയാളത്തേയും മലയാളസിനിമയേയും മലയാളിക്ക് സങ്കല്‍പിക്കാനാവുമോ? ഇല്ല തന്നെ.  ആരാണ് കേരളീയന് മോഹന്‍ലാല്‍? കാമുകനായും ഭര്‍ത്താവായും മകനായും വീരപുരുഷനായും യുദ്ധവീരനായും പൗരുഷത്തിന്റെയും ഹാസ്യത്തിന്റെയും നാട്യമനോഹാരിതയുടെ അനുപമ നിദര്‍ശനമായി...

Read more

ചോസ്കിയും നയതന്ത്രവും

ആന്റിഗ്വ ആന്‍ഡ് ബാര്‍ബുഡ, ഡൊമിനിക്ക എന്നീ കുഞ്ഞന്‍ രാജ്യങ്ങള്‍ക്ക് ഇന്ത്യയില്‍ എന്ത് കാര്യം? കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഈ രണ്ട് കൊച്ചു രാജ്യങ്ങള്‍ ഇന്ത്യന്‍ മാധ്യമങ്ങളില്‍ നിറഞ്ഞിരിക്കുകയാണ്....

Read more

അക്ഷര ജ്യോതിസ്സിന്റെ ഇരുപത്തിയാറാം അനുസ്മരണം വര്‍ഷം

'വായിച്ചു വളരുക' എന്ന മുദ്രാവാക്യം മലയാളികള്‍ക്ക് മുന്നില്‍ ഉയര്‍ത്തി വായനയുടെ വിപ്ലവം സൃഷ്ടിച്ച പുതുവായില്‍ നാരായണപണിക്കര്‍, ഗോവിന്ദപ്പിള്ളയുടെയും ജാനകിയമ്മയുടെയും മകനായി 1909 മാര്‍ച്ച് 1-ന് ജനിച്ചു. ചങ്ങനാശ്ശേരി...

Read more

അതിജീവനത്തില്‍ യോഗയുടെ പ്രസക്തി

അത്യത്ഭുതകരമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ മാനവ സമൂഹത്തിന് സാധിച്ചിട്ടുണ്ട് . പ്രത്യേകിച്ച് ശാസ്ത്രലോകത്ത് നമുക്ക് എത്തിപ്പിടിക്കാന്‍ കഴിയാത്ത മേഖലകളില്ല എന്നു തന്നെ വേണം കരുതാന്‍. അത്രമഹത്തരമാണ് ഉണ്ടായ ശാസ്ത്രനേട്ടങ്ങള്‍....

Read more

പലസ്തീനെ പിന്തുണയ്ക്കുന്നവര്‍ അറിയാത്തത്

ഇസ്രായേല്‍-പലസ്തീന്‍ സംഘര്‍ഷം ഇപ്പോള്‍ ലോകമെങ്ങും ചര്‍ച്ച ചെയ്യുന്ന ഒരു വിഷയമാണ്. ഇടയ്ക്കിടയ്ക്ക് ചെറിയ ചെറിയ പൊട്ടിത്തെറികള്‍ ഉണ്ടാകുമെന്നല്ലാതെ വലിയ പ്രശ്‌നങ്ങളില്ലാതെ കഴിഞ്ഞ കുറെ വര്‍ഷങ്ങള്‍ കടന്നു പോയിരുന്നു.എന്നാലിപ്പോള്‍,...

Read more

മൃഗത്വം

മൃഗത്വം എന്ന വാക്ക് മലയാള ഭാഷയില്‍ ഇതിനുമുമ്പ് ആരെങ്കിലും ഉപയോഗിച്ചിട്ടുണ്ടോ എന്ന് എനിക്കറിയില്ല. ആരെങ്കിലും ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ ഞാനും ഈ വാക്ക് അനുവാദത്തോടെ കടമെടുക്കുന്നു. ലോകം ഉണ്ടായ കാലം...

Read more

ബംഗാള്‍ നമ്മെ പഠിപ്പിക്കുന്നത്

2021 മെയ് 2 പശ്ചിമ ബംഗാളിലെ ഹിന്ദുക്കളെ സംബന്ധിച്ച് കറുത്ത ദിനമായിരുന്നു. അന്നാണ് കമ്മ്യൂണിസ്റ്റ് ഭരണത്തിന്റെ നീരാളിപ്പിടുത്തത്തില്‍ നിന്നു ദശാബ്ദങ്ങള്‍ക്കു ശേഷം കരകയറിയ ബംഗാള്‍, മമതാ ബാനര്‍ജിയുടെ...

Read more

ജഗദ്ഗുരു ശങ്കരാചാര്യസ്വാമികള്‍ ഓര്‍മ്മയില്‍ നിന്നു പറഞ്ഞ നാടകം !

ജഗദ്ഗുരു ശങ്കരാചാര്യസ്വാമികള്‍ ഓര്‍മ്മയില്‍ നിന്നു പറഞ്ഞ നാടകം ! രചന : ഭൂവനഭൂതി അഥവാ ശക്തിഭദ്രന്‍ നാടകം : ആശ്ചര്യചൂഡാമണി ആദ്ധ്യാത്മിക ലോകത്ത് എന്നും യശ്ശസാര്‍ജിച്ച ഒരാചാര്യ...

Read more

വളരാത്ത ഇടതു പക്ഷം; തളരുന്ന വലതു പക്ഷം; വളരേണ്ട ദേശീയ പക്ഷം

വിശകലനം വസ്തുതാപരമാകണം, സമഗ്രമാകണം യുദ്ധമാണെങ്കിലും തിരഞ്ഞെടുപ്പാണെങ്കിലും വിശകലനം ചെയ്യുന്നവർക്കൊക്കെ വിജയിച്ചവന്റെ കേമത്തം പറയലാണ് പ്രധാനം.  വിജയിയുടെ രണതന്ത്രം കേമമായിരുന്നു. പിൻവാങ്ങിയതും മുന്നോട്ടാഞ്ഞതും എല്ലാം മുൻ നിശ്ചയപ്രകാരം പിഴവിനിടം...

Read more

രമേശിനെ  വീഴ്ത്തിയവർ  സതീശനെ വാഴ്ത്തുമോ?

തുടരെ തുടരെ ദേശീയതലത്തിലും പശ്ചിമ ബംഗാളിലും ത്രിപുരയിലും പരാജയത്തിന്റെ പടുകുഴിയിൽ വീണിട്ടും പ്രകാശ് കാരട്ടോ സീതാറാം യച്ചൂരിയോ രാജിവെച്ചിട്ടില്ല.   കേരളത്തിലാണെങ്കിൽ 2019 ലോക സഭാ തിരഞ്ഞെടുപ്പിൽ...

Read more

ബംഗാള്‍: കേരളത്തിനുള്ള മുന്നറിയിപ്പോ??

മെയ് രണ്ടിന് ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിനെ തുടര്‍ന്ന് ബംഗാളിന്റെ വിവിധ ഭാഗങ്ങളില്‍ പൊട്ടിപ്പുറപ്പെട്ട അക്രമസംഭവങ്ങള്‍ ഇപ്പോഴും തുടരുകയാണ്.ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ ഗുണ്ടകളും ബംഗ്ലാദേശില്‍...

Read more

കോവിഡിനെ ഭാരതം ജയിക്കും

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രീയം കലര്‍ത്തുന്നത് ഇത്തരുണത്തില്‍ ഭൂഷണമല്ല. എന്നിരുന്നാലും ഇതു സംബന്ധിച്ച യാഥാര്‍ത്ഥ്യങ്ങള്‍ ജനങ്ങള്‍ അറിയുകയും വേണം. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍, രാഷ്ട്രീയകക്ഷികള്‍, ഉദ്യോഗസ്ഥര്‍, ജനങ്ങള്‍...

Read more

ശങ്കരം ലോകശങ്കരം

ശ്രീശങ്കരജയന്തി (മെയ് 18) ഏകദേശം 2400 വര്‍ഷങ്ങള്‍ക്ക് മുമ്പ് കേരളത്തിലെ ആലുവാ നദീതീരത്തുള്ള കാലടി ഗ്രാമത്തില്‍ ശിവഗുരുവിന്റെയും ആര്യാംബയുടെയും ഏകസന്താനമായി ശ്രീശങ്കരന്‍ ഭൂജാതനായി. സന്താനഭാഗ്യമില്ലാതിരുന്ന അവര്‍ ദീര്‍ഘകാലം...

Read more
Page 3 of 6 1 2 3 4 6

Latest