വെബ് സ്പെഷ്യൽ

അത്തം പത്തോണം

ആടിപോയാവണി തേരിലെത്തി ഓണനിലാക്കുളിര്‍ തേടിയെത്തി. അത്തംപത്തോണത്തിന്‍ കേളികൊട്ടായ് മാവേലിക്കാലത്തിന്നോര്‍മ്മ നെഞ്ചില്‍. ഇല്ലായ്മ വല്ലായ്മ പോയൊഴിഞ്ഞു അക്ഷമരുത്രാടപ്പാച്ചിലായി. ചെന്താമര ചേറില്‍ കണ്‍തുറന്നു തുമ്പപ്പൂ വെണ്മയകം നിറച്ചു. പൂവേ പൊലി...

Read moreDetails

ഇരിക്കൂ, ഡോക്ടര്‍ പുറത്താണ്

ജാഥ അടുത്തുവരുന്നു. സാധാരണ പരിചിതമല്ലാത്ത ഒരു ഒഴുക്കന്‍ ജാഥ. മുദ്രാവാക്യങ്ങള്‍ക്ക് മിതത്വമുണ്ട്. ആക്രോശവും അട്ടഹാസങ്ങളുമില്ല. പതിഞ്ഞ സ്വരത്തിലുള്ള ചെറിയ ചെറിയ മുദ്രാവാക്യങ്ങള്‍. അവയുടെ കൂടെ മുദ്രകളോ മുഷ്ടി...

Read moreDetails

ദേവയാനി

വിടചോദിയ്ക്കാന്‍ വന്നുനില്‍ക്കയാണെന്നോ മുന്നില്‍ കദനക്കടലായെന്‍ മാനസം തകരുമ്പോള്‍!.... അന്നൊരു പ്രഭാതത്തിലച്ഛന്റെ മുനിവാട- ത്തങ്ങതന്‍സമാഗമധന്യമാം മുഹൂര്‍ത്തത്തില്‍, കോള്‍മയിരണിഞ്ഞു ഞാന്‍ കാര്‍കണ്ട മയില്‍ പോലെ കാനനമനുരാഗഗാനങ്ങള്‍ ആലാപിച്ചു... പിന്നിട്ടദിനങ്ങളില്‍ നിന്നിലേയ്ക്കലിഞ്ഞു...

Read moreDetails

അപൂര്‍ണ്ണമേ ജീവിതം

(അകാലത്തില്‍ അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന് സമര്‍പ്പണം) പൊടുന്നനെ ഇടിമുഴക്കമാര്‍ന്നിരുള്‍ ഇടവപ്പാതിപോല്‍ പറന്നടുക്കുമ്പോള്‍ പ്രഹരമേറ്റെന്ന കണക്കെ ചോരവാര്‍- ന്നുറഞ്ഞപോല്‍ തല മരവിച്ചീടുമ്പോള്‍, ജ്വലിച്ചു വിണ്ണിന്റെ പതക്കമായ് നിന്ന വെളിച്ചത്തിന്‍...

Read moreDetails

വെള്ളം ഇനി അപൂർവ്വങ്ങളിൽ അപൂർവ്വം

ചില കോടതിവിധികളില്‍ ഈ വാക്കുകാണാം ''അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം'' (Rarest of the rarest). ഇപ്പോള്‍ ഇതു വെള്ളത്തിന്റെ കാര്യത്തിലും യോജിച്ചു തുടങ്ങി. എന്നുമാത്രമല്ല മുന്നോട്ടു നോക്കുമ്പോള്‍ ഭയം...

Read moreDetails

മേയ്ക് ഇൻ ഇന്ത്യ-വികസനത്തിന്റെ മൂലമന്ത്രം

പതിനെട്ടാം നൂറ്റാണ്ടിന്റെ പകുതിയോടെ ജെയിംസ് വാട്ട് അവതരിപ്പിച്ച ആവിയന്ത്രത്തോടെയാണ് യൂറോപ്പില്‍ വ്യാവസായിക വിപ്ലവം തുടങ്ങുന്നത്. സര്‍വ്വ വ്യവസായ മേഖലകളിലും ഗതാഗത സംവിധാനങ്ങളിലുമെല്ലാം അതോടെ വന്‍തോതില്‍ യന്ത്രവല്‍ക്കരണം ആരംഭിച്ചു....

Read moreDetails

പശ്ചിമഘട്ടം എന്ന പൈതൃക സമ്പത്ത്

  ഹിമാലയത്തേക്കാള്‍ മാത്രമല്ല, ലോകത്തേറ്റവും പഴക്കമുള്ളതാണ് പശ്ചിമഘട്ട മലനിരകള്‍. പശ്ചിമഘട്ടത്തോട് കിടപിടിക്കുന്ന ജൈവവൈവിദ്ധ്യം കിഴക്കന്‍ ഹിമാലയത്തില്‍ മാത്രമെ ഉള്ളൂ. ജൈവവൈവിദ്ധ്യത്തില്‍ ലോകത്ത് 20 'ഹോട്ട് സ്‌പോട്ടുകള്‍' തിരഞ്ഞെടുത്തിട്ടുണ്ട്....

Read moreDetails

ഗാഡ്ഗില്‍ പറഞ്ഞത് !

എവിടെയൊക്കെ പ്രകൃതിക്ക് മുറിവേറ്റിട്ടുണ്ടോ അവിടെയൊക്കെ കാലാവസ്ഥാ വ്യതിയാനവും പ്രകൃതിക്ഷോഭവും സംഭവ്യമായിട്ടുണ്ട്. പ്രകൃതിയോടും പ്രകൃതി ഘടകങ്ങളോടും ആദരം അര്‍പ്പിച്ചിരുന്ന ഭാരതീയ തത്വചിന്തയ്ക്ക് ബദലായി പാശ്ചാത്യ അധിനിവേശശക്തികള്‍ മുന്നോട്ടുവച്ച ഉപഭോഗ,...

Read moreDetails

കശ്മീരിന്റെ കഥ

കശ്മീരിന്റെ യഥാര്‍ത്ഥ അവകാശി ഭാരതമോ, പാകിസ്ഥാനോ? അതോ പണ്ട് ഇന്ത്യാ-ചീന യുദ്ധസമയത്ത്‌ നമ്പൂരിപ്പാട്  പറഞ്ഞപോലെ ഇന്ത്യ ഇന്ത്യയുടേതെന്നും പാകിസ്ഥാന്‍ പാകിസ്ഥാന്റേതെന്നും കരുതുന്ന ഒരു തുണ്ട്  ഭൂമിയാണോ കശ്മീര്‍?...

Read moreDetails

സങ്കടനിവൃത്തിക്കായുള്ള ആരാധനാ സമ്പ്രദായം

തെയ്യം അഥവാ തിറ എന്ന അനുഷ്ഠാന നൃത്തകലാരൂപം കാണാത്ത കേരളീയര്‍ ഉണ്ടായിരിക്കുകയില്ല. കേരളത്തില്‍ വടക്കെ മലബാറിലാണ് തെയ്യങ്ങള്‍ കൂടുതലായി കണ്ടുവരുന്നത്. വളര്‍പട്ടണം പുഴയ്ക്ക് തെക്ക് ഭാഗത്ത് പൊതുവെ...

Read moreDetails

ആത്മീയ സംസ്‌കൃതിയുടെ പുരാവൃത്തവുമായി വയനാട്ടിലെ ജൈനക്ഷേത്രം

കേരളത്തിലെ അതിപുരാതന ക്ഷേത്രങ്ങളില്‍ ഗവേഷണ ഗൗരവത്തോടെ കാണേണ്ട ഒന്നാണ് പതിമൂന്നാം നൂറ്റാണ്ടിനോട് അനുബന്ധിച്ച് ഹൊയ്‌സാല രാജാക്കന്മാരുടെ കാലത്ത് നിര്‍മിച്ചു എന്ന് ചരിത്രകാരന്മാര്‍ കണ്ടെത്തിയ ഗണപതിവട്ടത്തെ ദിഗംബര ജൈനമത...

Read moreDetails

ഹനുമാന്റെ ലക്ഷ്യബോധം

'ദേവിയെക്കണ്ടു തിരിയേ വരിക നീ രാവണനോടെതിര്‍ത്തീടുവാന്‍ പിന്നെയാം. പുഷ്‌കരമാര്‍ഗേണ പോകും നിനക്കൊരു വിഘ്‌നം വരായ്ക! കല്യാണം ഭവിക്ക തേ. മാരുതദേവനുമുണ്ടരികേ തവ ശ്രീരാമകാര്യാര്‍ത്ഥമായല്ലോ പോകുന്നു.' സമുദ്രലംഘനത്തിന് തയ്യാറായി...

Read moreDetails

രാമായണം പിറന്ന വയനാട്

'രാമായണം' ആദികാവ്യമാണ്, വാല്മീകിയായി മാറിയ രത്‌നാകരനാണ് ആദികവി. തമസാ നദിയുടെ തീരത്ത് തപസ്സനുഷ്ഠിച്ച് 'രാമ' നാമ ജപത്തിലൂടെ മോക്ഷം നേടിയ രത്‌നാകരനില്‍ നിന്ന് ആദികാവ്യത്തിന് കാരണയായ ശ്ലോകം...

Read moreDetails

ഉപദേശധന്യം രാമായണം

ഭാഷാപിതാവായ തുഞ്ചത്ത് എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം കിളിപ്പാട്ട് ഭക്തിനിര്‍ഭരമാണ്. വായനക്കാരെ ശ്രീരാമഭക്തിയുടെ ഉന്നതശ്രേണികളില്‍ എത്തിക്കുന്ന ഈ കൃതിയിലെ കാവ്യഭംഗിയേറിയതും അതിഗഹനവുമായ തത്ത്വോപദേശങ്ങള്‍ അനേകം പണ്ഡിതശ്രേഷ്ഠന്മാരാല്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളതാണ്. ആ...

Read moreDetails

രാമോ വിഗ്രഹവാൻ ധർമ്മ:

കൂജന്തം രാമരാമേതി മധുരം മധുരാക്ഷരം ആരൂഹ്യ കവിതാശാഖാം വന്ദേ വാല്മീകി കോകിലം കവിതയാകുന്ന ശാഖയിലിരുന്ന് രാമരാമ എന്ന് മധുരാക്ഷരത്തെ മധുരമായി പാടുന്ന വാല്മീകി ആകുന്ന കുയിലിനെ ഞാൻ...

Read moreDetails
Page 7 of 7 1 6 7

Latest