പദാനുപദം

സ്‌കൂള്‍ ഓഫ് ഡ്രാമ പരാജയപ്പെട്ടു

1921ല്‍ ഇറ്റാലിയന്‍ നാടകകൃത്തായ ലൂയി പിരാന്തല്ലോ എഴുതിയ 'സിക്‌സ് കാരക്‌റ്റേഴ്‌സ് ഇന്‍ സെര്‍ച്ച് ഓഫ് ആന്‍ ഓതര്‍' എന്നത് ഇന്നും ഒരു പരീക്ഷണമായി നില്‍ക്കുകയാണ്. ഇരുപതാം നൂറ്റാണ്ടിനെ...

Read more

സാഹിത്യത്തിന്റെ ആത്മീയത

സാഹിത്യത്തില്‍ ആത്മീയത എന്ന പദം ഉപയോഗിക്കുന്നത് മതപരമായല്ല. അത് മനസ്സിന്റെ ഉണ്മയെക്കുറിച്ചുള്ള ഒരാലോചനയാണ്. മനസ്സിനുള്ളിലെ അനുഭവത്തെയാണ് അത് ലക്ഷ്യം വയ്ക്കുന്നത്. അതില്‍ ദൈവമോ, ആരാധനയോ അല്ല വിവക്ഷ;...

Read more

ദൊയ്‌സന്‍ ഇന്ത്യയെ കണ്ടെത്തി

നെഹ്‌റുവിനേക്കാള്‍ നന്നായി ഇന്ത്യയെ കണ്ടെത്തിയ ജര്‍മ്മന്‍കാരനാണ് പോള്‍ ദൊയ്‌സന്‍. അദ്ദേഹം മഹാദാര്‍ശനികനായിരുന്ന ഷോപ്പനോറുടെ പാതയിലൂടെ തന്നെ ജീവിതത്തെ കീറിമുറിച്ച് പരിശോധിച്ചു. കഠിനമായ സത്യദാഹവുമായി അലഞ്ഞു. മനുഷ്യന്റെ വിപുലവും...

Read more

ഒറേലിയസില്‍ ഭാരതം മുഴങ്ങുന്നു

മാര്‍ക്കസ് ഒറേലിയസ് തത്ത്വജ്ഞാനിയായ റോമാ ചക്രവര്‍ത്തിയായിരുന്നു. എ.ഡി. 161 മുതല്‍ 180 വരെയാണ് അദ്ദേഹം റോമാ സാമ്രാജ്യം ഭരിച്ചത്. എന്തുകൊണ്ടോ, അദ്ദേഹം അധികാരത്തിന്റെ ലഹരിക്ക് അടിപ്പെട്ടില്ല. താന്‍...

Read more

നൂറ്റിപ്പത്താം വയസ്സില്‍ ഗീതാഞ്ജലിക്ക് പറയാനുള്ളത്‌

ഇന്ത്യയ്ക്ക് ആദ്യമായി സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ചത് ടാഗൂറിന്റെ ഗീതാഞ്ജലിക്കാണ്. ഇന്നും വേറൊരു ഇന്ത്യക്കാരന് സാഹിത്യനോബല്‍ ലഭിച്ചിട്ടിച്ചില്ല എന്നത് ഇതിന്റെ മാറ്റ് വര്‍ദ്ധിപ്പിക്കുന്നു. 1910ലാണ് ബംഗാളിഭാഷയില്‍ ടാഗൂര്‍...

Read more

പാബ്‌ളോ നെരൂദയും ഇന്നത്തെ ആസിഡ് പ്രേമവും

ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രമുഖ കവികളിലൊരാളാണ് ചിലിയന്‍ കവി പാബ്‌ളോ നെരൂദ എന്ന് വിലയിരുത്തപ്പെട്ടിട്ടുണ്ട്. ടാഗൂര്‍, മുഹമ്മദ് ഇക്ബാല്‍, അരവിന്ദ ഘോഷ്, കുഞ്ചന്‍ നമ്പ്യാര്‍, കുമാരനാശാന്‍, ഖാസി...

Read more

ലോകകല ഏഷ്യന്‍ സംസ്‌കൃതിയിലേക്ക്‌

ഇരുപതാം നൂറ്റാണ്ടില്‍ പാശ്ചാത്യകലയും സാഹിത്യവും ആധിപത്യം നേടി എന്നത് വാസ്തവമാണ്. ക്രിസ്തുവിനു മുന്‍പും ശേഷവും പാശ്ചാത്യസംസ്‌കാരം ആധിപത്യം ചെലുത്തിയിരുന്നില്ല. സംസ്‌കൃതം, അറബി, ചൈനീസ്, ഗ്രീക്ക് ഭാഷകളുടെയും സാഹിത്യത്തിന്റെയും...

Read more

നിഷ്‌കളങ്കമായ ജ്ഞാനം

പ്രപഞ്ച യാഥാര്‍ത്ഥ്യങ്ങളെ ഒന്നായി കാണാമെന്നാണ് ഭാരതീയ ജ്ഞാനം പഠിപ്പിക്കുന്നത്. പല വ്യത്യാസങ്ങളും കാണാം; പരസ്പരം പോരടിക്കുന്നതുമായിരിക്കും. അതെല്ലാം കേവലം യുക്തിയുടെ നിര്‍മ്മിതികളാണ്. നമ്മുടെ അടുത്തിരിക്കുന്ന സുഹൃത്തുമായി നമുക്ക്...

Read more

ഉപനിഷത്തും ഉത്തരാധുനികതയും

രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ലോകചിന്തയില്‍ ഉണ്ടായ ഒരു പ്രകടമായ വ്യതിയാനമാണ് ഉത്തരാധുനികത. സകല മാമൂലുകളെയും നിഷേധിച്ച്, സ്വാതന്ത്ര്യത്തെ ആഘോഷിച്ച ആധുനികത മരിച്ചു എന്ന് വിളിച്ചു പറഞ്ഞുകൊണ്ടാണ് ഉത്തരാധുനികത ആവിര്‍ഭവിച്ചത്....

Read more
ADVERTISEMENT

Latest