പൊയ്കയില്‍ കുമാരഗുരുദേവന്‍ (മതപരിവര്‍ത്തനത്തിന്റെ രാഷ്ട്രീയം 42)
ഇന്ത്യയിലെ ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനിയെ നിയന്ത്രിച്ചിരുന്നത് ഇംഗ്‌ളിഷ് പാര്‍ലമെന്റായിരുന്നുവെങ്കില്‍ ആ പാര്‍ലമെന്റിനെ നിയന്ത്രിക്കുന്നതില്‍ പ്രൊട്ടസ്റ്റന്റ് സഭക്ക് വലിയ പങ്കുണ്ടായിരുന്നു. ഇന്ത്യയുമായുള്ള നയം രൂപപ്പെടുത്തിയിരുന്നതില്‍ പാര്‍ലമെന്റിനും സഭക്കും...












































