Friday, May 23, 2025
  • Subscribe Print Edition
  • Book Store
  • Kesari Digital
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ഇതുകേട്ടില്ലേ?

രണ്ടു കുഞ്ഞഹമ്മദുമാരും ഒന്നുതന്നെ

ശാകല്യന്‍

Print Edition: 10 July 2020

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ പുനര്‍ജന്മമാണോ കെ.ഇ.എന്‍. കുഞ്ഞഹമ്മദ് എന്ന് സംശയിക്കാന്‍ പോലും പാടില്ല. കാരണം ഇസ്ലാമില്‍ പുനര്‍ജ്ജന്മമില്ല. ഉള്ളത് ജിന്നിന്റെ കൂടുവിട്ടു കൂടുമാറല്‍ മാത്രം. അതു മനസ്സിലാക്കണമെങ്കില്‍ വല്ല തങ്ങള്‍മാരുടെയും അരികില്‍ ചെന്ന് മഷിയിട്ട് നോക്കണം. രണ്ട് ഊശാന്താടിക്കാരുടെയും ശരീരത്തില്‍ കയറിയത് ഒരേ ജിന്നായിരുന്നോ എന്ന് അ വര്‍ക്കേ പ്രവചിക്കാനാകൂ. രണ്ട് കാലത്താണെങ്കിലും രണ്ട് കുഞ്ഞഹമ്മദ്മാരുടെയും ചിന്തയും പ്രവൃത്തിയും വാക്കും തമ്മില്‍ ചേര്‍ച്ചകാണുമ്പോള്‍ രണ്ടും ഒരേ ഞെട്ടില്‍ വിരിഞ്ഞ ശവംനാറിപ്പൂക്കളാണ് എന്ന് സംശയിച്ചുപോകുന്നത് സ്വാഭാവികം. രണ്ടിനും ഒരേ നിറം – ചുകപ്പ്. വാരിയംകുന്നന്റെ തൊപ്പിയുടെ നിറം ഖിലാഫത്തിന്റെ ചുകപ്പ്. കെ.ഇ.എന്നിന്റെ കൊടിയുടെ നിറം മാര്‍ക്‌സിസത്തിന്റെ ചുകപ്പ്. രണ്ടിനും ഒരേ മണം – ഇസ്ലാമികവല്‍ ക്കരണത്തിന്റെ വാളില്‍ പുരണ്ട ചോരയുടെ മണം. വാരിയംകുന്നന്‍ അതിന് സ്വീകരിച്ചത് വാളാണെങ്കില്‍ കെ.ഇ.എന്‍. ഉപയോഗിക്കുന്നത് നാക്കാണെന്ന വ്യത്യാസം മാത്രം.

വാരിയംകുന്നനും സംഘവും വാളും തീപ്പന്തവും കാണിച്ച് ഹിന്ദുക്കളെ മതംമാറ്റി; അതിനു തയ്യാറില്ലാത്തവരെ കൊന്നു കിണറ്റിലിട്ടു. വാരിയംകുന്നന്‍ ഊരിയ വാളുമായി ഇന്ന് തെരുവില്‍ ഹാലിളകി നടക്കുന്നത് എസ്.ഡി.പി.ഐക്കാരാണ്. അവര്‍ക്ക് താത്വിക പ്രചോദനം നല്‍കുന്നത് കെ.ഇ.എന്നാണ്. മലബാറിനെ ഇസ്ലാമിക രാജ്യമാക്കി പ്രഖ്യാപിച്ചയാളാണ് വാരിയംകുന്നന്‍. കേരളത്തിന്റെ മോചനം ഇസ്ലാമിക പാതയിലാണ് എന്ന് സിദ്ധാന്തിച്ചയാളാണ് കെ.ഇ.എന്‍.

ഇസ്ലാമികമല്ലാത്ത ഒന്നും തന്റെ രാജ്യത്ത് വേണ്ടെന്ന് ഫത്വയിറക്കിയ ആളാണ് വാരിയംകുന്നന്‍. കാളന്‍ വേണ്ട കാളയിറച്ചി മതിയെന്നും ഓണം ആഘോഷിക്കണ്ട എന്നും ഉപദേശിച്ചയാളാണ് കെ.ഇ.എന്‍. രണ്ടുപേര്‍ക്കും ശത്രു ഒരാള്‍-ഹിന്ദു; ഇര ഒരേ കൂട്ടര്‍ – ഹിന്ദു ക്കള്‍. വാരിയംകുന്നന്‍ മതംമാറ്റിയവരില്‍ ബഹുഭൂരിപക്ഷവും പിന്നാക്കജാതിക്കാര്‍. പിന്നാക്കജാതിക്കാരുടെ രക്ഷ ഇസ്ലാമാണെന്ന് പ്രവചിച്ചയാള്‍ കെ.ഇ.എന്‍. ഈ പിന്നാക്കക്കാരില്‍ ഏറെയും കമ്മ്യൂണിസ്റ്റ് മൂഢസ്വര്‍ഗ്ഗത്തിലാണ്. അവരെ ഇസ്ലാമിന്റെ പാതയിലേ ക്ക് കൊണ്ടുവരാനുള്ള കെ.ഇ.എന്നിന്റെ സൂത്രമാണ് ‘തക്ബിര്‍ മുഴക്കിയ മലയാളത്തിന്റെ ധീര ചെഗുവേരയാണ് വാരിയംകുന്നന്‍’ എന്ന സിദ്ധാന്തം.

Tags: വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജികെ.ഇ.എന്‍. കുഞ്ഞഹമ്മദ്കെ.ഇ.എന്‍.
Share59TweetSendShare

Related Posts

സുപ്രീം കോടതിയില്‍ കൈ കുടുങ്ങിയ വിജയന്‍ സഖാവ്

ക്ഷേത്രവിശ്വാസികള്‍ക്ക് ദേവസ്വം മന്ത്രിയുടെ ശിക്ഷ!

ജാതികൊണ്ടുള്ള കളിവേണ്ട പാസ്റ്ററേ !

സി. പി.എമ്മില്‍ എം. എ.ബേബിയുടെ സാംസ്‌കാരിക യുദ്ധം

സിപിഎമ്മിന്റെ ചെമ്പന്‍ മാനവികതയ്ക്കും ഭീകരരുടെ തോക്കിനും ഇര ഒന്നു തന്നെ

രാഹുലിന്റെ നാവിന് പൂട്ടു വീണു!

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

ഡോ. ജയന്ത് നർലിക്കറിൻ്റെ വിയോഗം രാജ്യത്തിന് നഷ്ടം: ആർഎസ്എസ്

പി.വി.കെ നെടുങ്ങാടി സ്മാരക മാധ്യമപുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു

മാധ്യമങ്ങൾ രാഷ്ട്രതാല്പര്യത്തിന് മുന്‍ഗണന നല്കണം: സുനിൽ ആംബേക്കർ

ശക്തിയുള്ളപ്പോഴാണ് ലോകം നമ്മളെ കേൾക്കുന്നത്: ഡോ.മോഹൻ ഭാഗവത്

രാഷ്‌ട്ര സേവികാ സമിതി കേരള പ്രാന്ത ശിക്ഷാവർഗുകൾ സമാപിച്ചു

സ്ത്രീ ‘ശക്തിയെ’ സ്വയം തിരിച്ചറിയണം- അഖില ശശിധരൻ

എം.ജി.എസ്. – ചരിത്രസത്യങ്ങളുടെ മറുപേര്

സിന്ദൂര സൂര്യന്‍

സിന്ദൂരതിലകം ചാര്‍ത്തി ഭാരതം

സാംസ്‌കാരിക ദേശീയതയുടെ സിന്ദൂരക്കുറി

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies