Friday, July 3, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ഇതുകേട്ടില്ലേ?

വാരിയംകുന്നന്റെ ജിന്നുമായി സഖാക്കള്‍

ശാകല്യൻശാകല്യൻ
3 July 2020

വാരിയംകുന്നന്‍ കുഞ്ഞഹമ്മദ് ഹാജിയുടെ ജിന്നിനെ മാര്‍ക്‌സിസ്റ്റു പാര്‍ട്ടി ഖബറിടത്തില്‍ നിന്ന് പുറത്തെടുത്തിരിക്കയാണ്. ഇനി ഈ ജിന്നിനെ വെച്ചാണ് പിണറായി സഖാവിന്റെയും കോടിയേരി സഖാവിന്റെയും കളി. യഥാര്‍ത്ഥ മുസ്ലിം താല്പര്യസംരക്ഷകര്‍ തങ്ങളാണ് എന്നു സമര്‍ത്ഥിക്കാന്‍ വേറെ എന്തു തെളിവുവേണം? സിനിമാ ജിഹാദിയായ ആഷിഖ് അബുവിന്റെ പരിവാരങ്ങളാണ് ഖബറുപൊളിച്ച് ജിന്നിനെ പുറത്തെടുക്കാനുള്ള പണി ഏറ്റെടുത്തത്. അബു വാരിയംകുന്നനെ നായകനാക്കി സിനിമയെടുക്കാന്‍ പോകുകയാണ്. ഇടതുപക്ഷത്ത് വേറെയും ചില വീരന്മാര്‍ കൂടി സിനിമ പിടിക്കാന്‍ മുട്ടിനില്‍ ക്കുകയാണ്. ഒരു കൊല്ലത്തിനകം സി നിമയെടുക്കുമെന്നാണ് പ്രഖ്യാപനം. ഈ കാലത്തിനിടയ്ക്ക് സംസ്ഥാനത്ത് രണ്ട് തിരഞ്ഞെടുപ്പാണ് വരാന്‍ പോകുന്നത്.

Google NewsAdd Kesari Weekly as a preferred source on Google

തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേയ്ക്കും നിയമസഭയിലേയ്ക്കും. ആ തിരഞ്ഞെടുപ്പുകളിലാണ് ഈ ജിന്നിനെ വെച്ചുള്ള കളി. 1922ല്‍ തന്നെ ലെനിന്‍ പറഞ്ഞിട്ടുണ്ടത്രെ വാരിയംകുന്നനെക്കുറിച്ച് പഠിക്കാന്‍. റഷ്യ സന്ദര്‍ശിച്ച അബിന്‍ മുഖര്‍ജിയോടാണ് പറഞ്ഞത്. എന്നിട്ടും ഏതാണ്ട് ഒരു നൂറ്റാണ്ട് കാലം സഖാക്കള്‍ ഉറങ്ങുകയായിരുന്നു. ഇപ്പോള്‍ ഈ ജിന്നിനെ കൂട്ടുപിടിച്ചതിന് ലെനിന്റെ സര്‍ട്ടിഫിക്കറ്റു കൂടി കിട്ടിയതോടെ താത്വിക പരിവേഷമായി.

കുറച്ചുകാലമായി വാരിയംകുന്നന്‍ എസ്.ഡി.പി.ഐക്കാരുടെ കയ്യിലെ ആയുധമായിരുന്നു. 1921ല്‍ ഊരിയ വാളുമായി ഹിന്ദുചോരയ്ക്കുവേണ്ടി കുറച്ചുകാലമായി അവര്‍ നടക്കാന്‍ തുടങ്ങിയിട്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ എസ്.ഡി.പി.ഐ യും ജമാഅത്തെ ഇസ്ലാമിയും ഇടതുപക്ഷവുമായി രഹസ്യധാരണയിലായിരുന്നു. ഏ.കെ.ജി സെന്ററില്‍ വെച്ചുള്ള ധാരണയെക്കുറിച്ചു ജമാഅത്ത് പത്രം 2020 ജൂണ്‍ 23 ന് എഴുതുകയും ചെയ്തിട്ടുണ്ട്. ഇയ്യിടെ ഈ രണ്ടു ഇസ്ലാമിക ഭീകരഗ്രൂപ്പുകളും യു.ഡി.എഫ് പക്ഷത്തേയ്ക്ക് മറുകണ്ടം ചാടി. മുസ്ലീംലീഗുമായി അവര്‍ ധാരണയിലെത്തി. അതോടെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി സഖാവിനു കലി വന്നു. ഈ സഖ്യത്തിനെ വര്‍ഗ്ഗീയ സഖ്യം എന്നു സഖാവ് അധിക്ഷേപിച്ചു. മുസ്ലിംവോട്ട് ബാങ്ക് തങ്ങള്‍ക്ക് കൈ വിട്ടുപോകുമെന്നു ബോധ്യമായപ്പോഴാണ് സഖാക്കള്‍ വാരിയംകുന്നന്റെ ഖബറിടം തപ്പിപ്പോയത്. വാരിയംകുന്നന്റെ ജിന്നിനെ പുറത്തെടുത്തു അതിന്റെ വക്താക്കളായി മാറി മുസ്ലിം വോട്ട് അരിവാള്‍ പെട്ടിയിലെത്തിക്കുക എന്നതാണ് പാര്‍ട്ടിതന്ത്രം.

ADVERTISEMENT
Tags: മാപ്പിള ലഹള1921malabar riotsവാരിയംകുന്നന്‍കുഞ്ഞഹമ്മദ് ഹാജിമാര്‍ക്‌സിസ്റ്റു പാര്‍ട്ടികോടിയേരിMappila Lahalaഎസ്.ഡി.പി.ഐസഖാവ്മലബാര്‍ കലാപം
Share52TweetSendShare

Related Posts

പി.എം.ശ്രീ കരാറും ലീഗിന്റെ ”ഒലക്ക വീണു ചത്ത കോഴീന്റെ കറി”യും!

പി.എം.ശ്രീ കരാറും ലീഗിന്റെ ”ഒലക്ക വീണു ചത്ത കോഴീന്റെ കറി”യും!

‘നാണംകെട്ടവനാരപ്പാ സതീശനാണേ അയ്യപ്പാ…

‘നാണംകെട്ടവനാരപ്പാ സതീശനാണേ അയ്യപ്പാ…

‘ഇസ്ലാം സൗഹൃദ’ മുശാവറ നിലവിളക്ക് !

‘ഇസ്ലാം സൗഹൃദ’ മുശാവറ നിലവിളക്ക് !

സതീശനും സാവര്‍ക്കറും പിന്നെ ജയരാജന്റെ നരവംശ സിദ്ധാന്തവും

സതീശനും സാവര്‍ക്കറും പിന്നെ ജയരാജന്റെ നരവംശ സിദ്ധാന്തവും

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

തരാതരം പോലെ മതേതരത്വ സര്‍ട്ടിഫിക്കറ്റ്

തരാതരം പോലെ മതേതരത്വ സര്‍ട്ടിഫിക്കറ്റ്

Shopping Cart

Latest

കേരളം ആഗോളജിഹാദിന്റെ ആയുധപ്പുരയോ…?

കേരളം ആഗോളജിഹാദിന്റെ ആയുധപ്പുരയോ…?

സിന്ധി ജനത അഭയാർത്ഥികളല്ല; നിരാശയിൽ നിന്ന് വിജയത്തിലേക്ക് കുതിച്ചവർ: ഡോ. മോഹൻ ഭാഗവത്

സിന്ധി ജനത അഭയാർത്ഥികളല്ല; നിരാശയിൽ നിന്ന് വിജയത്തിലേക്ക് കുതിച്ചവർ: ഡോ. മോഹൻ ഭാഗവത്

സൈന്യത്തിനും സര്‍ക്കാരിനും ഒപ്പം: ആര്‍എസ്എസ്

ആർഎസ്എസ് പ്രാന്തപ്രചാരക് ബൈഠക് ബെളഗാവിയിൽ

ഐടിഐകളെ ആധുനികവത്കരിക്കുകയും ശക്തിപ്പെടുത്തുകയും വേണം: സുനില്‍ ആംബേക്കര്‍

ഐടിഐകളെ ആധുനികവത്കരിക്കുകയും ശക്തിപ്പെടുത്തുകയും വേണം: സുനില്‍ ആംബേക്കര്‍

അദ്ധ്യാപകരോട് സംസ്ഥാന സര്‍ക്കാര്‍ കാട്ടുന്നത് അനീതി: എന്‍ടിയു

അദ്ധ്യാപകരോട് സംസ്ഥാന സര്‍ക്കാര്‍ കാട്ടുന്നത് അനീതി: എന്‍ടിയു

കേരളത്തിലെ ഹിന്ദുക്കളുടെ പിന്നാക്കാവസ്ഥ പഠിക്കാൻ കമ്മിഷനെ നിയമിക്കണം: ഹിന്ദു നേതൃയോഗം

കേരളത്തിലെ ഹിന്ദുക്കളുടെ പിന്നാക്കാവസ്ഥ പഠിക്കാൻ കമ്മിഷനെ നിയമിക്കണം: ഹിന്ദു നേതൃയോഗം

ലോകം തിരയുന്ന ചോദ്യങ്ങൾക്കുള്ള ഉത്തരം ഭാരതത്തിന്റെ കാഴ്ചപ്പാടുകളിൽ : ഡോ. മോഹൻ ഭാഗവത്

ലോകം തിരയുന്ന ചോദ്യങ്ങൾക്കുള്ള ഉത്തരം ഭാരതത്തിന്റെ കാഴ്ചപ്പാടുകളിൽ : ഡോ. മോഹൻ ഭാഗവത്

ഭാരതത്തെ അവഗണിച്ച് ഒരു ലോക രാഷ്ട്രത്തിനും മുന്നോട്ടുപോകാൻ പറ്റില്ല: കെ.പി. രാധാകൃഷ്ണ‌ൻ

ഭാരതത്തെ അവഗണിച്ച് ഒരു ലോക രാഷ്ട്രത്തിനും മുന്നോട്ടുപോകാൻ പറ്റില്ല: കെ.പി. രാധാകൃഷ്ണ‌ൻ

മാതൃഭൂമിയുടെ മദപ്പാടുകള്‍

മാതൃഭൂമിയുടെ മദപ്പാടുകള്‍

മോദിയും നെഹ്‌റുവും: ചരിത്രസ്രഷ്ടാവും നീര്‍ക്കുമിളയും

മോദിയും നെഹ്‌റുവും: ചരിത്രസ്രഷ്ടാവും നീര്‍ക്കുമിളയും

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies