രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍
ഇന്ത്യന്‍ പാര്‍ലമെന്റിലെ പ്രതിപക്ഷ നേതാവായ രാഹുല്‍ ഗാന്ധിയുടെ വിദേശയാത്രകള്‍ പലപ്പോഴും പുകമറയ്ക്കുള്ളിലാണ്. വിദേശത്ത് അദ്ദേഹം നടത്തുന്ന സമ്മേളനങ്ങളും പൊതുവേദികളില്‍ നടത്തുന്ന പ്രസംഗങ്ങളും മിക്കപ്പോഴും വിവാദങ്ങളില്‍ ചെന്നവസാനിക്കാറുണ്ട്. അതുകൊണ്ടുതന്നെ...







































