ഡോ. റഷീദ് പാനൂർ

ഡോ. റഷീദ് പാനൂർ

ഇസ്ലാമില്‍ ഇല്ലാത്ത പര്‍ദ്ദയും ഹിജാബും

ഇസ്ലാമില്‍ ഇല്ലാത്ത പര്‍ദ്ദയും ഹിജാബും

അറബ് രാജ്യങ്ങളായ അബുദാബിയിലും ഖത്തറിലും സൗദിയിലും മറ്റും ഇംഗ്ലീഷ് അധ്യാപകനായി പതിനാറ് വര്‍ഷം ഈ ലേഖകന്‍ ജോലി ചെയ്തിട്ടുണ്ട്. ഇസ്ലാമിക് ദൈവശാസ്ത്രത്തില്‍ തലമറക്കല്‍ നിര്‍ബ്ബന്ധമുള്ളതല്ല. മുഖംമറക്കാന്‍ പാടില്ല...

സ്റ്റാലിനിസ്റ്റ് ഭീകരതയുടെ ഇരകൾ

സ്റ്റാലിനിസ്റ്റ് ഭീകരതയുടെ ഇരകൾ

ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ ലേഖകന്‍ തൃശ്ശൂര്‍ കേരളാ സാഹിത്യ അക്കാദമിയില്‍ പോയപ്പോള്‍ കൂടെ പ്രശസ്ത നോവലിസ്റ്റ് പ്രകാശന്‍ ചുനങ്ങാടും ഉണ്ടായിരുന്നു. സാഹിത്യ അക്കാദമിയില്‍ നിന്നും ഞങ്ങള്‍...

സര്‍ഗവൈഭവത്തിന്റെ സൂര്യതേജസ്സ്‌

സര്‍ഗവൈഭവത്തിന്റെ സൂര്യതേജസ്സ്‌

എം.കെ. സാനു എന്ന നിരൂപകന്‍ സാഹിത്യരംഗത്ത് ഒരു കൊടുമുടിയായിരുന്നു. മികച്ച മലയാള അധ്യാപകന്‍, മികച്ച ദാര്‍ശനികന്‍, മികച്ച ഉപന്യാസകാരന്‍, മികച്ച പരിഭാഷകന്‍, മികച്ച വാഗ്മി, മികച്ച ഗദ്യകാരന്‍...

എം.ടി.കഥകളിലെ ദേശാതിര്‍ത്തികള്‍

എം.ടി.കഥകളിലെ ദേശാതിര്‍ത്തികള്‍

എം.ടി. വാസുദേവന്‍ നായര്‍ ഒരു ബഹുമുഖപ്രതിഭയാണ് എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. ചെറുകഥാകൃത്ത്, നോവലിസ്റ്റ്, ഉപന്യാസകാരന്‍, നാടകകൃത്ത്, തിരക്കഥാകൃത്ത്, ബാലസാഹിത്യകാരന്‍, പത്രാധിപര്‍ തുടങ്ങിയ നിലകളിലെല്ലാം അദ്ദേഹം തന്റെ...

കലാപഭൂമിയാവുന്ന പാകിസ്ഥാനും ബംഗ്ലാദേശും

കലാപഭൂമിയാവുന്ന പാകിസ്ഥാനും ബംഗ്ലാദേശും

''അക്ഷരാര്‍ത്ഥത്തില്‍ രക്തപ്പുഴകള്‍ നീന്തിക്കടന്നാണ് ബംഗ്ലാദേശ് പിറവികൊണ്ടത്. പശ്ചിമ പാകിസ്ഥാനില്‍ നിന്ന് സ്വാതന്ത്ര്യം നേടിയെടുക്കാനുള്ള പൂര്‍വ്വ പാകിസ്ഥാന്റെ (ബംഗ്ലാദേശ്) അഭിലാഷം അതിന്റെ പാരമ്യതയില്‍ എത്തിയത് 1971ല്‍ ആയിരുന്നു. പാക്...

ഇസ്ലാമിക് തിയോളജിയുടെ നവവ്യാഖ്യാനങ്ങള്‍

ഇസ്ലാമിക് തിയോളജിയുടെ നവവ്യാഖ്യാനങ്ങള്‍

കേരളത്തിലെ രാഷ്ട്രീയരംഗത്ത് വിവാദ പുരുഷനായി മാറിക്കഴിഞ്ഞ കെ.ടി.ജലീല്‍ ഗാന്ധിജയന്തി ദിനത്തില്‍ ഒരു സ്വകാര്യ ചാനലുമായി സംസാരിക്കുന്നതിനിടയില്‍ തന്റെ പുതിയ പുസ്തകത്തിന്റെ പേര് 'സ്വര്‍ഗ്ഗസ്ഥനായ ഗാന്ധി' എന്നാണെന്ന് പറഞ്ഞു....

ദാസന്റെ അസ്തിത്വദുഃഖവും, വെള്ളിയാങ്കല്ലിലെ തുമ്പികളും

ദാസന്റെ അസ്തിത്വദുഃഖവും, വെള്ളിയാങ്കല്ലിലെ തുമ്പികളും

മലയാളനോവല്‍ സാഹിത്യത്തില്‍ ആധുനികതയ്ക്ക് അടിത്തറയിട്ട നോവലുകളില്‍ ഒന്നാണ് എം. മുകുന്ദന്റെ 'മയ്യഴിപ്പുഴയുടെ തീരങ്ങളില്‍'. മലയാളത്തില്‍ ആധുനികത കത്തി നിന്ന എഴുപതുകളിലും, എണ്‍പതുകളിലും ഏറ്റവും കൂടുതല്‍ ചര്‍ച്ചചെയ്യപ്പെട്ട നോവലുകളില്‍...

മതമൗലികവാദത്തിന്റെ മരുഭൂമികള്‍

മതമൗലികവാദത്തിന്റെ മരുഭൂമികള്‍

സെമിറ്റിക് മതങ്ങള്‍ മൂന്ന് വിഭാഗങ്ങളായി ചിതറികിടക്കുന്നു. ഒരു കോടി ഇരുപത് ലക്ഷം അനുയായികള്‍ ഉള്ള ജൂത മതം (Jews) പ്രവാചകനായ മോസസ് (Moses) തങ്ങളുടെ അവസാനത്തെ പ്രവാചകനാണ്...

കമ്മ്യൂണിസ്റ്റുകളും ഇസ്‌ലാമിക ശരിയാ നിയമങ്ങളും

കമ്മ്യൂണിസ്റ്റുകളും ഇസ്‌ലാമിക ശരിയാ നിയമങ്ങളും

പോയ നൂറ്റാണ്ടില്‍ മതത്തിന്റെ പേരില്‍ സൃഷ്ടിക്കപ്പെട്ട ഒരു രാജ്യമാണ് പാകിസ്ഥാന്‍. ആ രാജ്യത്തിന്റെ രാഷ്ട്രപിതാവായി വാഴ്ത്തപ്പെടുന്ന മുഹമ്മദലി ജിന്ന ഒരു സന്ദേഹവാദിയായിരുന്നു (Agnostic). ഇസ്‌ലാം മതം ആചരിക്കുന്നതില്‍...

ഭാഷയെ വൈകാരിക ജീവിതത്തിന്റെ ചിഹ്നമാക്കിയ കാക്കനാടന്‍

ഭാഷയെ വൈകാരിക ജീവിതത്തിന്റെ ചിഹ്നമാക്കിയ കാക്കനാടന്‍

ഒരു കാലഘട്ടത്തില്‍ എഴുതുന്നവരെല്ലാം സമകാലികരാണ്. പക്ഷേ സവിശേഷമായ ദര്‍ശനവും ശൈലിയിലുള്ള നൂതനത്വവും ഉള്ളവരെ ആധുനികര്‍ എന്നു വിളിക്കുന്നു. ''കാഫ് കാസ്‌ക്'' (Kafkaesque) ആധുനികതയുടെ പ്രഖ്യാപിത ലക്ഷണങ്ങളില്‍ ഒന്നാണ്....

നവീകരണം ആഗ്രഹിക്കാത്ത ഇസ്ലാം

നവീകരണം ആഗ്രഹിക്കാത്ത ഇസ്ലാം

''സ്ത്രീയെക്കാള്‍ ശാരീരിക ശക്തിയുള്ളതിനാല്‍ പുരുഷന്‍ സ്ത്രീക്ക് ചിലവ് കൊടുക്കണമെന്നും പുരുഷന് സ്ത്രീയുടെ പേരില്‍ അധികാരമുണ്ട് എന്നും ദൈവം പ്രവാചകനോട് പറഞ്ഞു. നല്ല സ്ത്രീകള്‍ പുരുഷന്മാരോട് അനുസരണശീലം ഉള്ളവളായിരിക്കും....

സെമിത്തേരിയായി മാറിയ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗം

സെമിത്തേരിയായി മാറിയ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗം

1986-87 കാലഘട്ടത്തില്‍ യു.ജി.സി പദ്ധതി ആകാശത്തിന്റെ മുകളില്‍ നിറഞ്ഞു നിന്നപ്പോള്‍ കേരളത്തിലെ ഉന്നത വിദ്യാഭ്യാസരംഗം ഒരു വലിയ മാറ്റത്തിന് വിധേയമാകുമെന്ന് പല രും വിശ്വസിച്ചിരുന്നു. പക്ഷെ യു.ജി.സി...

മാജിക്കല്‍ റിയലിസത്തിന്റെ കുലപതി

മാജിക്കല്‍ റിയലിസത്തിന്റെ കുലപതി

ഒരു കാലഘട്ടത്തില്‍ എഴുതുന്നവരെയെല്ലാം സമകാലികര്‍ എന്ന് വിളിക്കാം. എന്നാല്‍ സവിശേഷമായ ദര്‍ശനവും കലാശൈലിയുമുള്ളവരെ ചിലപ്പോള്‍ ആധുനികര്‍ എന്ന് വിളിക്കാറുണ്ട്. ആധുനിക എഴുത്തുകാര്‍ എന്ന് പേരിട്ട് വിളിക്കുന്നവര്‍ മാത്രമേ...

ഗുണനിലവാരം തകരുന്ന ഗവേഷണങ്ങള്‍

ഗുണനിലവാരം തകരുന്ന ഗവേഷണങ്ങള്‍

കേരളത്തിലെ റഗുലര്‍ കോളേജ് കാമ്പസ്സിലൂടെ യു.ജി.സിയെന്ന യാഗാശ്വം അതിവേഗത്തില്‍ കുതിച്ചപ്പോള്‍ അക്കാദമിക് മാലിന്യങ്ങള്‍ കത്തിനശിക്കുമെന്നും, തുരുമ്പെടുത്ത, കാലഹരണപ്പെട്ട, സിലബസ്സും ഗൈഡുബുക്കുകള്‍ മാത്രം റഫര്‍ ചെയ്ത് ക്ലാസ്സെടുക്കുന്ന അധ്യാപകരും...

കേരളത്തെ തകര്‍ക്കുന്ന കെ-റെയില്‍

കേരളത്തെ തകര്‍ക്കുന്ന കെ-റെയില്‍

ഇതെഴുതുന്ന ലേഖകനും കുടുംബവും ഗെയില്‍ പൈപ്പ് ലൈനിന്റെ ഇരകളാണ്. കേരളം ഉമ്മന്‍ചാണ്ടിയും യു.ഡി.എഫും ഭരിക്കുമ്പോള്‍ സെന്‍ട്രല്‍ ഗവണ്‍മെന്റിന്റെ ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതിയെ ഏറ്റവും കൂടുതല്‍ എതിര്‍ത്തത്...

മെഡിക്കല്‍ സയന്‍സിലൂടെ കഥ പറഞ്ഞ പുനത്തില്‍

മെഡിക്കല്‍ സയന്‍സിലൂടെ കഥ പറഞ്ഞ പുനത്തില്‍

''കലാപകാരിയായ എഴുത്തുകാരന്‍ ആദ്യം നടത്തുന്ന കലാപം സ്വന്തം പൈതൃകത്തോടാണ്. ഈ കലാപം രചനാത്മകമായ ഏത് വിപ്ലവത്തിന്റേയും മുന്‍ വ്യവസ്ഥയത്രെ.'' വിശ്വവിഖ്യാത ചിന്തകനും ആധുനിക സാഹിത്യത്തിന്റെ സിരാപടലവുമായ ആല്‍ബേര്‍ട്ട്...

കാല്‍ക്കാശിന് കൊള്ളാത്ത സാംസ്‌കാരിക നായകന്മാര്‍

കാല്‍ക്കാശിന് കൊള്ളാത്ത സാംസ്‌കാരിക നായകന്മാര്‍

കുപ്പത്തൊട്ടിയില്‍ വീണ് കിടക്കുന്ന മഞ്ചാടിക്കുരുവിന്റെ വില പോലും അവാര്‍ഡുകള്‍ക്കില്ല എന്ന സത്യം നമ്മുടെ എഴുത്തുകാര്‍ക്കും സാംസ്‌കാരിക നായകന്മാര്‍ക്കും അറിയില്ല. അധികാരവും അവാര്‍ഡും ലഹരിയായി കൊണ്ടുനടക്കുന്ന മലയാളത്തിലെ മഹാഭൂരിപക്ഷം...

സ്റ്റാലിനിസത്തിന്റെയും ഹിറ്റ്‌ലറിസത്തിന്റെയും മൂര്‍ദ്ധാവിലടിച്ച വിജയന്‍ കഥകള്‍

സ്റ്റാലിനിസത്തിന്റെയും ഹിറ്റ്‌ലറിസത്തിന്റെയും മൂര്‍ദ്ധാവിലടിച്ച വിജയന്‍ കഥകള്‍

ഓ.വി വിജയന്റെ സാഹിത്യലോകം ഒരു ഗാലക്‌സി പോലെയാണ്. മലയാള ചെറുകഥയില്‍ ഇത്രയും വറൈറ്റിയുള്ള മറ്റൊരു കഥാകൃത്തില്ല. അസ്തിത്വത്തിന്റെ ഗഹന പ്രശ്‌നങ്ങളും ദുഃഖവും ഫലിതവും കൂടിക്കലരുന്ന ദര്‍ശനവും ആത്മീയ...

ആവിഷ്‌ക്കാര സ്വാതന്ത്ര്യം മാര്‍ക്‌സിയന്‍ വീക്ഷണത്തില്‍

ആവിഷ്‌ക്കാര സ്വാതന്ത്ര്യം മാര്‍ക്‌സിയന്‍ വീക്ഷണത്തില്‍

ഇന്ന് കേരളം മുഴുവന്‍ ചര്‍ച്ച ചെയ്യുന്ന ഒരു വിഷയമാണ് സമൂഹ മാധ്യമങ്ങളിലൂടെയുള്ള വ്യക്തിഹത്യകള്‍. മാധ്യമ സ്വാതന്ത്ര്യത്തിന് വേണ്ടി നാഴികയ്ക്ക് നാല്‍പത് വട്ടം ഓരിയിടുന്ന ഇടതുപക്ഷ ബുദ്ധിജീവികള്‍ തന്നെ...

ഓ.വി.വിജയനില്‍ നിന്ന് വര്‍ത്തമാന കഥയിലേക്കുള്ള ദൂരം

ഓ.വി.വിജയനില്‍ നിന്ന് വര്‍ത്തമാന കഥയിലേക്കുള്ള ദൂരം

ബഷീറില്‍ നിന്ന് ഓ.വി. വിജയനിലേക്കുള്ള ദൂരം അളന്ന് തീര്‍ക്കാവുന്നതേയുള്ളൂ. കാല്‍പ്പനിക വിരുദ്ധമായ മിസ്റ്റിക് സ്വഭാവമുള്ള ബഷീര്‍കഥകള്‍ ഏറെയും ഫാന്റസിയുടെ രൂപത്തിലാണ് വന്നത്. അബോധ ചലനങ്ങള്‍ക്ക് പ്രാധാന്യം നല്‍കി...

ധന്യത വറ്റിയ മലയാളനോവല്‍

ധന്യത വറ്റിയ മലയാളനോവല്‍

സാമൂഹിക മാറ്റത്തിന്റെ ചാലക ശക്തിയാണ് നോവലുകളും കഥകളുമെന്ന് മാര്‍ക്‌സിയന്‍ നിരൂപകര്‍ പറയുന്നു. പക്ഷേ ആഴമില്ലാത്ത സാമൂഹ്യചിത്രങ്ങളെ തിരിച്ചും മറിച്ചും നോക്കി ഒരു സാഹിതിക്കും ഏറെക്കാലം നിലനില്‍ക്കാന്‍ കഴിയില്ല....

സെമറ്റിക് മതങ്ങളും ചുവപ്പന്‍ രാഷ്ട്രീയവും

സെമറ്റിക് മതങ്ങളും ചുവപ്പന്‍ രാഷ്ട്രീയവും

''തണലോ അഭയമോ നല്‍കാത്ത മണല്‍പ്പരപ്പിന്റേയും സ്ഥിരതയില്ലാത്ത മണ്‍കുന്നുകളുടേയും നാടാണ് അറേബ്യ. ചുഴലിക്കാറ്റുകള്‍ക്കൊത്ത് ഉയരുകയും നീങ്ങുകയും പതിക്കുകയും ചെയ്യുന്ന മണല്‍ക്കുന്നുകളില്‍ കാരവനുകളും, മുഴുവന്‍ സൈന്യങ്ങള്‍ തന്നെയും കുഴിച്ചുമൂടപ്പെട്ടിട്ടുണ്ട്. സ്വപ്‌നംപോലെ...

Shopping Cart

Latest

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.