Tuesday, July 15, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • മറ്റുള്ളവ …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • മറ്റുള്ളവ …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home കവിത

അത്യഗാധം

ഡോ. പ്രമീളാദേവി

Print Edition: 20 June 2025

അയാള്‍ വാദിക്കുന്നില്ല
തര്‍ക്കിപ്പതില്ലാ, വാക്കി-
ന്നരികു പലകുറി
രാകിയും മിനുക്കിയും
മുന കൂര്‍പ്പിക്കുന്നില്ല
ജയിച്ചു തോല്‍ക്കുന്നില്ല.

പെരുക്കാനും, ഗുണിക്കാനും
പഠിക്കുന്നില്ലാ തെല്ലും;
കണക്കു പറഞ്ഞയാള്‍
തിളച്ചു പൊങ്ങുന്നില്ല

ഉണങ്ങി തന്നത്താനേ
മറന്ന പാടങ്ങളില്‍
കളിയൊച്ചകള്‍ മാഞ്ഞ
നിര്‍ജ്ജീവ വഴികളില്‍
വെറുതേ വാക്കിന്‍ വിത്തു
വിതറി നടക്കുന്നോന്‍;
അവയെമ്പാടും പൊട്ടി-
മുളച്ചു തളിരിട്ടു
കതിര്‍ വീശുമ്പോള്‍ കൊയ്യാന്‍
ആ വഴി വരുന്നീല!

കേള്‍ക്കുന്നീലൊന്നും, കാണു
ന്നില്ലയാള്‍ ചുറ്റും ലോക-
ക്കാഴ്ചകള്‍ ശബ്ദങ്ങളും
മത്സരിച്ചുറഞ്ഞാലും.
ഒന്നുമേ തിരയാതെ
ഒന്നിലും പുരളാതെ
അങ്ങനെയയാള്‍ വെറും
നരനായ്പ്പുലരുന്നൂ.

എങ്കിലുമയാളറി-
യുന്നുണ്ട് വിദൂരത്തില്‍
വന്യശാന്തിയില്‍ ഗാഢ-
പുഷ്പങ്ങളുണരുന്ന
സംഗീത, മൊരുകാട്ടു-
പൊയ്ക തന്‍ നൃത്തം, മഴ-
ത്തുള്ളിയും മണ്ണും ചേരും
ജീവന്റെ മഹാകാവ്യം!

നെഞ്ചിലെങ്ങെങ്ങോ വിങ്ങും
അലിവിന്നലയാഴം
അങ്ങനെയയാളത്യ-
ഗാധമായ് ജീവിക്കുന്നൂ!

Tags: ഡോ. പ്രമീളാദേവി
ShareTweetSendShare

Related Posts

പ്രസ്ഥാനപര്‍വം

മടക്കയാത്ര

സനാതനം

ഒളിപ്പോര്

പുഴ

സുനീതം, ഭൂതപഞ്ചകം

Shopping Cart

Latest

അഹല്യാബായി : ഭരണം സേവനമാക്കിയ സതീരത്നം

കമ്മ്യൂണിസ്റ്റുകള്‍ക്ക് ഹറാമാകുന്ന ഭാരതമാതാ

ആത്മരക്ഷയുടെ അഗ്നിനാളങ്ങള്‍

ഭരണഘടനാ ഭേദഗതിയുടെ രാഷ്ട്രീയം

സർവകലാശാലാ ഭേദഗതി ബിൽ: ഗവർണർക്ക്  നിവേദനം നൽകി എബിവിപി

പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്ന് കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ്

ബഹുദൂരം താണ്ടുന്ന ഒരുചുവട്

ബലൂചിസ്ഥാന്‍ ഇനി എത്രകാലം പാകിസ്ഥാനില്‍?

ഭാരതത്തെ ഇസ്ലാമികരാഷ്ട്രമാക്കാന്‍ പദ്ധതി തയ്യാറാക്കിയവര്‍

അഷ്ടാംഗയോഗം (സ്വാമി വിവേകാനന്ദന്‍ – ആധുനിക യോഗയുടെ പ്രചാരകന്‍ തുടര്‍ച്ച)

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: kesariweekly@gmail.com

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: editor@kesariweekly.com

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies