Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ബാലഗോകുലം

കൂട്ടുകാരുടെ കൂടെ (ഹാറ്റാചുപ്പായുടെ മായാലോകം 9)

ഡോ. പ്രമീളാദേവിഡോ. പ്രമീളാദേവി
16 May 2025
This entry is part 9 of 61 in the series ഹാറ്റാചുപ്പായുടെ മായാലോകം

ഹാറ്റാചുപ്പായുടെ മായാലോകം
  • ഇഷ്ടമില്ലാത്ത യാത്ര (ഹാറ്റാചുപ്പായുടെ മായാലോകം 1)
  • ശരിക്കും കാട് (ഹാറ്റാചുപ്പായുടെ മായാലോകം 2)
  • രുചിയുള്ള വീട്‌ (ഹാറ്റാചുപ്പായുടെ മായാലോകം 3)
  • കൂട്ടുകാരുടെ കൂടെ (ഹാറ്റാചുപ്പായുടെ മായാലോകം 9)
  • എല്ലാവര്‍ക്കുമുള്ളത് (ഹാറ്റാചുപ്പായുടെ മായാലോകം 4)
  • മരക്കൊമ്പുകളും കൊമ്പനാനയും (ഹാറ്റാചുപ്പായുടെ മായാലോകം 5)
  • പേടി മാറാനൊരുമ്മ (ഹാറ്റാചുപ്പായുടെ മായാലോകം 6)

ദേവേശി മമ്മയുടെ വീട്ടിലെത്തിയിട്ടിപ്പോള്‍ പത്തുദിവസമായിരിക്കുന്നു. അഞ്ചുദിവസം കഴിഞ്ഞാല്‍ അച്ഛന്‍ സിംഗപ്പൂരില്‍ നിന്നു തിരിച്ചെത്തും. ദല്‍ഹിയില്‍ നിന്ന് നേരേ കൊച്ചിയിലിറങ്ങി ദേവേശിയെ കാണാന്‍ വരും. ഒന്നോ രണ്ടോ ദിവസം ഇവിടെ താമസിച്ചിട്ട് അച്ഛനും അവളും വസന്ത് വിഹാറിലെ വീട്ടിലേയ്ക്ക് തിരിച്ചുപോകും. ഇതാണ് ഇതുവരെയുണ്ടായിരുന്ന പ്ലാന്‍. പക്ഷേ ഇപ്പോള്‍ ചെറിയൊരു മാറ്റമുണ്ടായിരിക്കുന്നു കാര്യങ്ങള്‍ക്ക്.

Google NewsAdd Kesari Weekly as a preferred source on Google

എന്താണെന്നല്ലേ? ദേവൂന് തിരിച്ചുപോകാന്‍ താല്പര്യമില്ല. രണ്ടുമാസത്തെ മധ്യവേനലവധിക്കാലം മുഴുവനും മമ്മയുടെ വീട്ടില്‍ താമസിക്കണമെന്നാണ് ഇപ്പോള്‍ അവളുടെയാഗ്രഹം!
”ദേവേശിക്കുട്ടാ, അച്ഛനിങ്ങു വരാറായല്ലോ? മമ്മേടെ ചക്കരക്കുട്ടി ദല്‍ഹിക്കു പോകുമ്പോ മമ്മയെന്തൊക്കെയാ തന്നയക്കേണ്ടത്?”

ഒരു നട്ടുച്ചയ്ക്ക് ശക്കരമാമ്പഴം പിഴിഞ്ഞ്, വലിയ പനമ്പുകളിലൊഴിക്കുന്നതിനിടയ്ക്കാണ് മമ്മയവളോടു ചോദിച്ചത്. ഒന്നാലോചിച്ചിട്ട് ദേവു പറഞ്ഞു.

ADVERTISEMENT

”മമ്മേ, എനിക്കു കൊറച്ചു നാളൂടെ ഇവിടെ നിക്കണം” അതുകേട്ട് മമ്മയൊന്നു തലയുയര്‍ത്തി നോക്കിയിട്ട് പൊട്ടിച്ചിരിച്ചു ”കൊള്ളാല്ലേ മുത്തേ… എന്നാപ്പിന്നെ അങ്ങനെ തന്നെ.”
മമ്മ തന്നെയാണ് അച്ഛനോടു വിവരം പറഞ്ഞത്.
അച്ഛനതു കേട്ടപ്പോള്‍ സന്തോഷമായി.

”നന്നായി അമ്മേ. അവളെല്ലാമൊന്നു കണ്ടു മനസ്സിലാക്കട്ടെ. എനിക്കാണെങ്കില്‍ ഒന്നു രണ്ടു ദീര്‍ഘയാത്രകളുണ്ട് ഇനീം.”
പിറ്റേന്നു രാവിലെ ദേവു വളരെ സന്തോഷത്തോടെയാണ് എഴുന്നേറ്റു വന്നത് – സന്തോഷിക്കാന്‍ രണ്ടു കാരണങ്ങളുണ്ട്. ഒന്ന്, ഇനിയും പത്തിരുപത് ദിവസം കൂടി അവള്‍ക്കിവിടെ താമസിക്കാം. രണ്ട്, ഇന്നാണ് അയല്‍പ്പക്കത്തുള്ള കുട്ടികള്‍ അവള്‍ക്കൊപ്പം കളിക്കാന്‍
വരുന്നത്.

രാവിലെ തന്നെ ദേവു കുളിച്ച് ഭക്ഷണമൊക്കെക്കഴിച്ച് റെഡിയായി കൂട്ടുകാരെ കാത്തു നില്‍ക്കുകയാണ്. ഒന്‍പതുമണി കഴിഞ്ഞപ്പോഴാണ്, ആരവും ദല്‍ബീറും ഫര്‍ഹാനും ദര്‍പ്പണയും ജാന്‍വിയും ഇവാനായുമൊക്കെ ഒരു സംഘമായി കളിക്കാനെത്തിയത്. അയല്‍വീടുകളിലെ കുട്ടികളാണവര്‍. അടുത്തു തന്നെയുള്ള ചെമ്പൂവട്ടം ഗവണ്‍മെന്റ് യുപി സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണവര്‍. ചെറിയൊരു കാട്ടിനു നടുക്കാണവരുടെ സ്‌കൂള്‍. ഒന്നാം ക്ലാസ് മുതല്‍ ഏഴാം ക്ലാസ്സ് വരെയുള്ള ചെറിയ സ്‌കൂളാണത്.

കുട്ടിസംഘം വന്നപാടേ കളിക്കാന്‍ തയ്യാറായി. ദേവേശി ഓടിച്ചെന്നു. അപ്പോള്‍ മമ്മ അവളെ തടഞ്ഞു കൊണ്ടു പറഞ്ഞു.
”ആദ്യം കുട്ടിക്കുസൃതികളെല്ലാം ഭക്ഷണം കഴിക്കണം എന്നിട്ടു മതി കളി.”

മമ്മ ദേവേശിയുടെ പുതിയ കൂട്ടുകാര്‍ക്കുവേണ്ടി ക്യാരറ്റ് പുട്ടും ചെറുപയര്‍ കറിയും ഫ്രൂട്ട് സാലഡും ഉണ്ടാക്കിവെച്ചിരുന്നു. എല്ലാവരും വയറു നിറയെ കഴിച്ചിട്ട് പറമ്പിലേക്കു കളിക്കാനിറങ്ങി. ”സൂക്ഷിച്ചോണം”, ”ഷൂസിട്ടേ നടക്കാവൂ പറമ്പില്‍” എന്നൊക്കെ മമ്മ ചില നിര്‍ദ്ദേശങ്ങള്‍ കൊടുക്കുന്നുണ്ടായിരുന്നു അവര്‍ക്ക്.

കൂട്ടത്തിലേറ്റവും മുതിര്‍ന്ന കുട്ടി ആറാം ക്ലാസ്സുകാരനായ ആരവാണ്. ആരവ് ഉത്തരവാദിത്തമുള്ള ഒരു ചേട്ടനെപ്പോലെ ദേവേശിയുടെ കൈ പിടിച്ചാണ് നടന്നത്. വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ അവന്റെയമ്മ പ്രത്യേകം പറഞ്ഞിരുന്നു ”ആരൂ, പൂവള്ളീലെ ദേവേശി അങ്ങു ദല്‍ഹീലാ താമസിക്കുന്നത്. അവള്‍ക്കീ നാട്ടുമ്പൊറമൊന്നും തീരെ പരിചയമില്ല. നീയല്ലേ കൂട്ടത്തില്‍ മൂത്തത്? നീ വേണമവളെ നോക്കാന്‍. ചുറ്റും പുഴേം തോടും കെണറും കാടുമൊക്കെയൊളളതല്ലേ.”

 

ഹാറ്റാചുപ്പായുടെ മായാലോകം

പുതിയ പാഠങ്ങള്‍ (ഹാറ്റാചുപ്പായുടെ മായാലോകം 8) കുരങ്ങന്മാരുടെ ധര്‍ണ്ണ (ഹാറ്റാചുപ്പായുടെ മായാലോകം 10)
Tags: ഹാറ്റാചുപ്പായുടെ മായാലോകം
ShareTweetSendShare

Related Posts

അത്യാഗ്രഹം ആപത്ത്

അത്യാഗ്രഹം ആപത്ത്

എന്തൊരുറച്ച തീരുമാനം (ഹാറ്റാചുപ്പായുടെ മായാലോകം 61)

എന്തൊരുറച്ച തീരുമാനം (ഹാറ്റാചുപ്പായുടെ മായാലോകം 61)

യുദ്ധം (ഹാറ്റാചുപ്പായുടെ മായാലോകം 60)

യുദ്ധം (ഹാറ്റാചുപ്പായുടെ മായാലോകം 60)

പേടിത്തൊണ്ടന്‍

പേടിത്തൊണ്ടന്‍

സങ്കടരാത്രി (ഹാറ്റാചുപ്പായുടെ മായാലോകം 59)

സങ്കടരാത്രി (ഹാറ്റാചുപ്പായുടെ മായാലോകം 59)

ബില്ലുവിന്റെ ബുദ്ധി

ബില്ലുവിന്റെ ബുദ്ധി

Shopping Cart

Latest

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies