സംഘശിക്ഷാവര്‍ഗ്ഗിന്റെ സ്മരണകള്‍ (നവതി കടന്ന നാരായം 3)
പ്രചാരകനായിരിക്കുമ്പോള്‍ തന്നെയാണോ സംഘശിക്ഷാവര്‍ഗ്ഗുകള്‍ പൂര്‍ത്തിയാക്കിയത്? ♠തൊടുപുഴയില്‍ ഉള്ളപ്പോള്‍ തന്നെ ഞാന്‍ പ്രഥമവര്‍ഷ പരിശീലനം പൂര്‍ത്തിയാക്കിയിരുന്നു. 1956 ലാണത്. തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കര്‍ണാടകം, കേരളം എന്നീ നാല് സംസ്ഥാനങ്ങളിലെ...










































