ഇ. എസ്. ബിജു

ഇ. എസ്. ബിജു

ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡന്റ്‌

സാംസ്‌കാരിക കേരളത്തെ നിന്ദിക്കുന്നവർ

സാംസ്‌കാരിക കേരളത്തെ നിന്ദിക്കുന്നവർ

കേരളത്തിന്റെ സാംസ്‌കാരിക മാനബിന്ദുക്കളെ വികലമാക്കാനും അതിന്റെ സാംസ്‌കാരിക പൈതൃകത്തെയും സാംസ്‌കാരിക ചരിത്രത്തെയും വളച്ചൊടിക്കാനും അടുത്തകാലത്തായി വ്യാപകമായ ശ്രമങ്ങളാണ് നടക്കുന്നത്. ഭാഷാപിതാവായ എഴുത്തച്ഛനെയും കേരള സംസ്‌കൃതിയ്ക്ക് മഹനീയ സംഭാവന...

അയ്യപ്പസംഗമത്തിലെ ആഗോള തട്ടിപ്പ്

അയ്യപ്പസംഗമത്തിലെ ആഗോള തട്ടിപ്പ്

ശബരിമല സ്വര്‍ണ്ണക്കൊള്ള കേരളീയ ജനസമൂഹത്തില്‍ സജീവ ചര്‍ച്ചയായി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ശബരിമല വികസനം ചര്‍ച്ച ചെയ്യാനെന്ന വ്യാജേന കേരള സര്‍ക്കാര്‍ പമ്പയില്‍ നടത്തിയ ആഗോള അയ്യപ്പ സംഗമത്തിലെ...

ശബരിമലയെ തകര്‍ക്കാന്‍ സര്‍ക്കാര്‍തല ഗൂഢാലോചന

ശബരിമലയെ തകര്‍ക്കാന്‍ സര്‍ക്കാര്‍തല ഗൂഢാലോചന

ശബരിമലയില്‍ ഒരു തീര്‍ത്ഥാടന കാലം കൂടി ആരംഭിച്ചുകഴിഞ്ഞു. ഈ തീര്‍ത്ഥാടനകാല തുടക്കത്തില്‍ തന്നെ ശബരിമലയില്‍ നിന്ന് ഉയര്‍ന്നുകേട്ടത് അശാന്തിയുടെ ശബ്ദങ്ങളാണ്. അയ്യപ്പഭക്തരുടെ മനസ്സിനെ വേദനിപ്പിക്കുന്ന സംഭവങ്ങളാണ് കഴിഞ്ഞ...

അവിശ്വാസികള്‍ അമ്പലം വിഴുങ്ങുമ്പോള്‍

അവിശ്വാസികള്‍ അമ്പലം വിഴുങ്ങുമ്പോള്‍

സംസ്ഥാനത്തെ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ഹൈന്ദവക്ഷേത്രങ്ങള്‍ ഭക്തജനങ്ങളെ തിരികെ ഏല്‍പ്പിക്കണമെന്ന ആവശ്യത്തിന് പ്രസക്തി വര്‍ദ്ധിക്കുകയാണ്. ദേവന്റെ സ്വത്ത് സംരക്ഷിക്കാന്‍ രൂപീകരിച്ച ദേവസ്വം ബോര്‍ഡില്‍ ഭക്തജനങ്ങളുടെ പ്രതിനിധികള്‍ എന്ന...

ആഗോള മതപരിവര്‍ത്തനത്തിന്റെ നാള്‍വഴികള്‍

ആഗോള മതപരിവര്‍ത്തനത്തിന്റെ നാള്‍വഴികള്‍

2019 ന് ശേഷം മതപരിവര്‍ത്തനം ഭാരതമാസകലം സജീവ ചര്‍ച്ചയാകുകയാണ്. രഹസ്യമായി തുടര്‍ന്നു വന്നിരുന്ന മതപരിവര്‍ത്തനം മറനീക്കി പുറത്തുവന്നത് ഛത്തീസ്ഗഡ് റെയില്‍വേ പോലീസ് ജൂലൈ 25ന് രണ്ട് കന്യാസ്ത്രീകളെ...

ഗുരുനിന്ദയുടെ മാനിഫെസ്‌റ്റോ

ഗുരുനിന്ദയുടെ മാനിഫെസ്‌റ്റോ

ജനലക്ഷങ്ങള്‍ പങ്കെടുക്കുന്ന ശിവഗിരി തീര്‍ത്ഥാടനത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനത്തില്‍ സനാതനധര്‍മ്മത്തിന്റെ വക്താവോ, പ്രയോക്താവോ അല്ല ശ്രീനാരായണഗുരുദേവന്‍ എന്ന പ്രസ്താവനയിലൂടെ ഗുരുദേവനെ നിന്ദിച്ച് അവഹേളിക്കുകയായിരുന്നു കേരളത്തിന്റെ മുഖ്യമന്ത്രി. അദ്ദേഹത്തിന്റെ...

ഹൈന്ദവ ആഘോഷങ്ങളെ അലങ്കോലമാക്കുന്നവര്‍

ഹൈന്ദവ ആഘോഷങ്ങളെ അലങ്കോലമാക്കുന്നവര്‍

തൃശ്ശൂര്‍ പൂരം അലങ്കോലപ്പെട്ട വിഷയം സംസ്ഥാനത്ത് സജീവ ചര്‍ച്ചയാക്കി അതിന്റെ ഉത്തരവാദിത്തം ഹിന്ദുസംഘടനകളുടെ തലയില്‍ കെട്ടിവച്ച് ഹൈന്ദവമുന്നേറ്റങ്ങളെ തടയുക എന്ന രാഷ്ട്രീയ കുതന്ത്രത്തിന് നേതൃത്വം കൊടുക്കുകയാണ് സംസ്ഥാനത്തെ...

സംവരണവിഷയത്തിലെ കാണാപ്പുറങ്ങള്‍

സംവരണവിഷയത്തിലെ കാണാപ്പുറങ്ങള്‍

സംസ്ഥാനത്ത് സംവരണം എന്ന വിഷയം സമീപകാലത്ത് സജീവമായ ചര്‍ച്ചയ്ക്ക് കളമൊരുങ്ങിയിരിക്കുകയാണ്. മുന്നാക്കത്തില്‍ പിന്നാക്കമായ സമൂഹത്തിന് 10 ശതമാനം സംവരണം ഭരണഘടനാ ഭേദഗതിയിലൂടെ നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതിലൂടെയാണ് ചര്‍ച്ചയ്ക്ക്...

പരിസ്ഥിതിസൗഹൃദ ശബരിമല തീര്‍ത്ഥാടനം

പരിസ്ഥിതിസൗഹൃദ ശബരിമല തീര്‍ത്ഥാടനം

പ്രകൃതിസുന്ദരമായ സഹ്യാദ്രികൂടങ്ങളിലെ നയന മനോഹരമായ കുന്നിന്‍ മുകളില്‍ പുണ്യ പൂങ്കാവനത്തില്‍ സ്ഥിതി ചെയ്യുന്ന ശബരിമല സന്നിധാനം ഭാരതത്തിലേതെന്നല്ല ലോകത്തെമ്പാടുമുള്ള അയ്യപ്പഭക്തര്‍ക്ക് പുണ്യ സങ്കേതം ആയി പരിലസിക്കുകയാണ്. വൃശ്ചികം...

ഹിന്ദുവിനോട് മാത്രം എന്തേ ഇങ്ങനെ?

ഹിന്ദുവിനോട് മാത്രം എന്തേ ഇങ്ങനെ?

ഭാരതീയ സമൂഹത്തിന്റെ ഏതൊരു പ്രവൃത്തിയുടെയും തുടക്കം ശ്രീ വിനായക പൂജയിലും ഗുരുവിന്റെ സാന്നിധ്യത്തിലുമാണ് നടക്കുന്നത്. ഭാരതീയ തത്വചിന്തയെയും മൂല്യങ്ങളെയും, ആരാധനാ സമ്പ്രദായങ്ങളെയും, പൂജാ പദ്ധതികളെയും മോശമായി ചിത്രീകരിക്കുന്നതും,...

ഹൈക്കോടതി വിധി ഹിന്ദു വഞ്ചനയ്‌ക്കെതിരായ തിരിച്ചടി

ഹൈക്കോടതി വിധി ഹിന്ദു വഞ്ചനയ്‌ക്കെതിരായ തിരിച്ചടി

ദേവികുളം എംഎല്‍എ എ.രാജയുടെ തിരഞ്ഞെടുപ്പ് വിജയം അസാധുവാക്കിക്കൊണ്ടുള്ള ഹൈക്കോടതി വിധി പട്ടികജാതി സമൂഹത്തിനും, വിശിഷ്യ ഇന്ത്യന്‍ രാഷ്ട്രീയത്തിനും ആശാവഹമായതും, സര്‍ക്കാരുകള്‍ തുടര്‍ന്നുവരുന്ന ന്യൂനപക്ഷ പ്രീണന നയങ്ങളെ പുനര്‍ചിന്തനത്തിന്...

ക്ഷേത്ര ഭരണം രാഷ്ട്രീയ വിമുക്തമാക്കണം

ക്ഷേത്ര ഭരണം രാഷ്ട്രീയ വിമുക്തമാക്കണം

ക്ഷേത്ര ഭരണത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ എന്തിന്? ക്ഷേത്ര ഭരണം വിശ്വാസികള്‍ക്ക് നല്‍കിക്കൂടെ? എന്നീ സുപ്രീംകോടതിയുടെ സുപ്രധാനമായ ചോദ്യങ്ങളോടെ ക്ഷേത്ര ഭരണം ഭക്തജനങ്ങളെ ഏല്‍പ്പിക്കണമെന്ന ആറു പതിറ്റാണ്ട് നീണ്ട...

അവകാശപ്പോരാട്ടങ്ങളുടെ അഗ്നിജ്വാല

അവകാശപ്പോരാട്ടങ്ങളുടെ അഗ്നിജ്വാല

നീണ്ട ആറര പതിറ്റാണ്ടു കാലം സ്വസമുദായത്തിനും, ഹൈന്ദവ നവോത്ഥാന പ്രവര്‍ത്തനത്തിനും വേണ്ടി ജീവിതം ഉഴിഞ്ഞു വച്ച പി.കെ.ഭാസ്‌കരന്‍, പോരാട്ടത്തിന്റെ അഗ്‌നിജ്വാല തെളിയിച്ച ഹൈന്ദവ സമൂഹത്തിന്റെ മുന്നണി പ്പോരാളിയായിരുന്നു....

ക്ഷേത്രപ്രവേശനത്തിലൂടെ സാമൂഹ്യസമരസതയിലേക്ക്‌

ക്ഷേത്രപ്രവേശനത്തിലൂടെ സാമൂഹ്യസമരസതയിലേക്ക്‌

നവംബര്‍-12 ക്ഷേത്രപ്രവേശന വിളംബരദിനം തിരുവിതാംകൂര്‍ മഹാരാജാവ് ശ്രീ ചിത്തിരതിരുനാള്‍ ബാലരാമവര്‍മ്മ തിരുമനസ്സ് 1936 നവംബര്‍ 12-ാം തീയതി (1112 തുലാം 27-ാം തീയതി) സുപ്രസിദ്ധമായ ക്ഷേത്രപ്രവേശന വിളംബരം...

ഹിന്ദുവിരുദ്ധ നിലപാടുകള്‍ക്കെതിരെ ജനകീയ കുറ്റപത്രം

ഹിന്ദുവിരുദ്ധ നിലപാടുകള്‍ക്കെതിരെ ജനകീയ കുറ്റപത്രം

കഴിഞ്ഞ പത്ത് വര്‍ഷത്തെ കേരള ഭരണത്തില്‍ ഏറ്റവും കൂടുതല്‍ അവഗണിക്കപ്പെട്ടതും സര്‍ക്കാരിന്റെ നയവൈകല്യത്തിന്റെ ഇരയായതും ആരെന്ന ചോദ്യത്തിന് ഒരേയൊരു ഉത്തരമേയുള്ളൂ- ഹിന്ദുസമൂഹം. ഏതു രംഗം എടുത്തുനോക്കിയാലും ഇത്...

അവര്‍ ശബരിമലയ്‌ക്കെതിരെ യുദ്ധം തുടരുകയാണ്…!

അവര്‍ ശബരിമലയ്‌ക്കെതിരെ യുദ്ധം തുടരുകയാണ്…!

കഴിഞ്ഞ വര്‍ഷം യുവതികളെ മലകയറ്റി ആചാരലംഘനം നടത്തിയ ഇടതുസര്‍ക്കാര്‍ ഇത്തവണ കോവിഡിന്റെ മറവില്‍ ശബരിമലയിലെ എല്ലാ ആചാരങ്ങളെയും തടയുകയാണ്. ഭക്തന്മാരെ ദര്‍ശനത്തിനയക്കുന്നതില്‍ കോവിഡ് പരിധികള്‍ക്ക് അയവുവരുത്തുന്നവര്‍ നെയ്യഭിഷേകമുള്‍പ്പെടെയുള്ള...

സംവരണ വിഷയത്തിലെ കാണാപ്പുറങ്ങള്‍

സംവരണ വിഷയത്തിലെ കാണാപ്പുറങ്ങള്‍

സംസ്ഥാനത്ത് 1979 ന് ശേഷം സംവരണം എന്ന വിഷയം സജീവമായ ചര്‍ച്ചയ്ക്ക് കളമൊരുങ്ങിയിരിക്കുകയാണ്. മുന്നോക്കത്തില്‍ പിന്നോക്കമായ സമൂഹത്തിന് 10% സംവരണം ഭരണഘടനാ ഭേദഗതിയിലൂടെ നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതിലൂടെയാണ്...

വിവാദത്തിന് തിരികൊളുത്തുന്ന പ്രകൃതിവിരുദ്ധ അതിരപ്പിള്ളി പദ്ധതി

വിവാദത്തിന് തിരികൊളുത്തുന്ന പ്രകൃതിവിരുദ്ധ അതിരപ്പിള്ളി പദ്ധതി

അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി വീണ്ടും ചര്‍ച്ചയ്ക്കും, അതുവഴി വിവാദത്തിനും വേദിയാവുകയാണ്. സര്‍ക്കാരിന് ഭരണരംഗത്ത് പരാജയം സംഭവിക്കുമ്പോളെല്ലാം സര്‍ക്കാര്‍ ഇത്തരം വിവാദങ്ങള്‍ക്ക് തിരികൊളുത്താറുണ്ട് എന്ന് മുന്‍കാല അനുഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു....

കൊറോണാകാലത്തെ മദ്യക്കച്ചവടം: സര്‍ക്കാര്‍ ശിക്ഷിക്കുന്നത് ആരെ?

കൊറോണാകാലത്തെ മദ്യക്കച്ചവടം: സര്‍ക്കാര്‍ ശിക്ഷിക്കുന്നത് ആരെ?

ദൈവത്തിന്റെ സ്വന്തം നാടെന്ന് വിശേഷിപ്പിക്കുന്ന പരശുരാമ കേരളം ഇന്ന് സാമൂഹ്യ-സാമ്പത്തിക-സാംസ്‌കാരിക മൂല്യങ്ങളെ തകര്‍ക്കുന്ന അസുരന്മാരുടെ ആവാസഭൂമിയായി മാറിയിരിക്കുന്നു. സംസ്ഥാനം കൊറോണാ ഭീതിയില്‍ കടുത്ത വിലക്കുകള്‍ക്ക് കീഴില്‍ നിലകൊള്ളുമ്പോഴും...

ദേവസ്വത്തിലെ രാഷ്ട്രീയക്കളി: ഹിന്ദുക്കളുടെ പോരാട്ടം വഴിത്തിരിവില്‍

ദേവസ്വത്തിലെ രാഷ്ട്രീയക്കളി: ഹിന്ദുക്കളുടെ പോരാട്ടം വഴിത്തിരിവില്‍

ദേവസ്വങ്ങള്‍ രാഷ്ട്രീയപാര്‍ട്ടികളുടെ ഇടത്താവളങ്ങളും അധികാര ദുര്‍വിനിയോഗ കേന്ദ്രങ്ങളും ആക്കുന്നതിന് എതിരെയുള്ള ഹിന്ദുക്കളുടെ പോരാട്ടം ഒരു വഴിത്തിരിവില്‍ എത്തിയിരിക്കുന്നു. ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ ദേവസ്വം ഫണ്ടില്‍ നിന്നും മുഖ്യമന്ത്രിയുടെ...

അവഗണനയുടെ തുടര്‍ക്കഥയാകുന്ന ശബരിമല

അവഗണനയുടെ തുടര്‍ക്കഥയാകുന്ന ശബരിമല

ശബരിമല തീര്‍ത്ഥാടന പുണ്യവുമായി ഒരു മണ്ഡലകാലം കൂടി പൂര്‍ത്തിയാകുകയാണ്. 65 ദിവസം കൊണ്ട് 5 കോടിയിലധികം തീര്‍ത്ഥാടകര്‍ എത്തുന്ന ദക്ഷിണേന്ത്യയിലെ ഏക തീര്‍ത്ഥാടന കേന്ദ്രമായ ശബരിമലയുടെ കാര്യത്തില്‍...

പിണറായി വിജയൻ ഹിന്ദുക്കളോട് മാപ്പ് പറയണം

പിണറായി വിജയൻ ഹിന്ദുക്കളോട് മാപ്പ് പറയണം

ശബരിമല ക്ഷേത്രത്തിലെ സ്ത്രീപ്രവേശനം സംബന്ധിച്ച 2019 നവംബര്‍ 14-ലെ വിധി ഏറ്റവും വലിയ തിരിച്ചടിയായത് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിനാണ്. സ്ത്രീപ്രവേശനത്തിനനുകൂലമായ മുന്‍ സുപ്രീംകോടതിവിധിയെ മുന്‍നിര്‍ത്തി യുവതികളെ ശബരിമലകയറ്റല്‍...

വാളയാർ കേസ്: സർക്കാരിന് മാപ്പില്ല

വാളയാർ കേസ്: സർക്കാരിന് മാപ്പില്ല

കേരളമനഃസാക്ഷിയെ ഞെട്ടിച്ച വാളയാര്‍ പീഡനവും രണ്ടു പിഞ്ചുകുട്ടികളുടെ മരണവും ഏതൊരാളേയും ദു:ഖത്തിലാഴ്ത്തിയതിന് പിന്നാലെ മരണത്തിനും, പീഡനത്തിനും കാരണക്കാരായവരെ കോടതി കുറ്റവിമുക്തരാക്കിയെന്ന വാര്‍ത്തകളും കേരള ജനത ഹൃയവേദനയോടെയാണ് കേട്ടത്....

പെരുന്തച്ചന് കുരിശുപണിയുന്നവര്‍ അറിയാന്‍

പെരുന്തച്ചന് കുരിശുപണിയുന്നവര്‍ അറിയാന്‍

മീശ എന്ന നോവല്‍ പ്രസിദ്ധീകരിച്ച് നായര്‍ സമൂഹത്തെ ഒന്നടങ്കം അപമാനിച്ച മാതൃഭൂമി ദിനപത്രം വീണ്ടും ഹിന്ദുവിരോധവുമായി രംഗത്തു വന്നിരിക്കുകയാണ്. ഐതിഹ്യപെരുമയുള്ള പെരുന്തച്ചനെ ക്രിസ്ത്യാനിയായി അവതരിപ്പിച്ചുകൊണ്ടാണ് മാതൃഭൂമിയുടെ രണ്ടാം...

പാഞ്ചാലിമേട്ടിലെ കുരിശുകൃഷി

പാഞ്ചാലിമേട്ടിലെ കുരിശുകൃഷി

പുരാണ - ഇതിഹാസ കഥാസന്ദര്‍ഭങ്ങളില്‍ പ്രതിപാദിക്കപ്പെടുന്നതും പ്രാധാന്യമര്‍ഹിക്കുന്നതുമായ വിവിധ സ്ഥലങ്ങളാല്‍ സമ്പന്നമാണ് കേരളം. ദ്വാപര യുഗസ്മരണകള്‍ ഉണര്‍ത്തുന്ന പ്രതിഷ്ഠാസങ്കല്പങ്ങളുടെ പവിത്രത കാത്തുസൂക്ഷിക്കുന്ന പ്രദേശങ്ങളില്‍ വളരെ പ്രധാനപ്പെട്ട തീര്‍ത്ഥാടനസ്ഥലമാണ്...

Shopping Cart

Latest

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.