No products in the cart.

No products in the cart.

ശാസ്ത്രായനം

യദു

കുര്‍സ്‌ക് -ജലസമാധിയിലാണ്ട യന്ത്രത്തിമിംഗലം

രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ഉരുത്തിരിഞ്ഞുവന്ന ലോകക്രമങ്ങളില്‍ രാജ്യങ്ങള്‍ രണ്ടു ചേരികളിലായി ഏറ്റുമുട്ടിയപ്പോള്‍, ശാസ്ത്ര സാങ്കേതിക രംഗങ്ങള്‍ ദര്‍ശിച്ചത് അഭൂതപൂര്‍വമായ കുതിച്ച് ചാട്ടമായിരുന്നു. മുതലാളിത്ത ചേരിയെന്നും സോഷ്യലിസ്റ്റ് ചേരിയെന്നും...

Read more

നൂറ്റാണ്ട് പിന്നിടുന്ന ആപേക്ഷികത

ആപേക്ഷികതാ സിദ്ധാന്തം അവ തരിപ്പിക്കപ്പെട്ടിട്ട് ഒരു നൂറ്റാണ്ടു പിന്നിട്ടിരിക്കുന്നു. ഒന്നര സഹസ്രാബ്ദത്തോളം നീണ്ട കുരിശുയുദ്ധങ്ങളുടെ ഇരുണ്ട യുഗത്തിനു ശേഷം, നവോത്ഥാനത്തിന്റെ ശംഖൊലി മുഴങ്ങാന്‍ തുടങ്ങിയ യൂറോപ്പിലാണ് ഐസക്...

Read more

കോണ്‍കോര്‍ഡ്- വ്യോമയാനങ്ങളിലെ രാജഹംസം

എയര്‍ബസ് പുതിയ ഒരു സൂപ്പര്‍സോണിക് യാത്രാ വിമാനത്തിന്റെ പണിപ്പുരയിലാണ് എന്ന വാര്‍ത്ത വായിച്ചപ്പോഴാണ്, കുറെ വര്‍ഷങ്ങള്‍ക്ക് മുന്‍പ്, പ്രസിദ്ധ പത്രപ്രവര്‍ത്തകനായ ടി.ജെ.എസ്. ജോര്‍ജ് തന്റെ പംക്തിയിലെഴുതിയ ഒരുഅനുഭവക്കുറിപ്പ്...

Read more

കൊളംബിയ…ഒരു കണ്ണുനീര്‍ത്തുള്ളി

ആകാശത്തിന്റെ അനന്തനീലിമയും അതിന്റെ അനുപമ സൗന്ദര്യവും മനുഷ്യനെ എന്നും മോഹിപ്പിച്ചിട്ടുള്ള നിഗൂഢതയാണ്. ബുദ്ധിയും ചിന്തയും മുളപൊട്ടുന്ന പ്രായത്തില്‍ തന്നെ അമ്മിഞ്ഞപ്പാലിനൊപ്പം അമ്മ ഇറ്റു തരുന്ന ഒരു വാത്സല്യ...

Read more

ഗവേഷണം സാങ്കേതികവളര്‍ച്ചയുടെ ആണിക്കല്ല്

രണ്ടു ദിവസം മുമ്പ് mind healing രംഗത്ത് വളരെക്കാലമായി ഗവേഷണപരീക്ഷണങ്ങള്‍ നടത്തുന്ന ഡോ.പുരുഷോത്തമനുമായി ഏറെ നേരം സംസാരിച്ചു. വലിയ അറിവുകളുടെ ഒരു കലവറ തന്നെയായിരുന്നു അദ്ദേഹം തുറന്നു...

Read more

സ്‌പേസ് ഷട്ടില്‍ ചലഞ്ചര്‍- വിഹായസ്സ് വിറങ്ങലിച്ച ദുരന്തഗാഥ

ജനുവരി 28. സ്‌പേസ് ഷട്ടില്‍ ചലഞ്ചര്‍ ദുരന്തവാര്‍ഷികം. മനുഷ്യന്‍ ബഹിരാകാശ യാത്ര തുടങ്ങിയ 1960 കളില്‍ തന്നെ, സ്‌പേസ് ഷട്ടില്‍ എന്ന ആശയത്തിന് ജീവന്‍ വെച്ചിരുന്നു. ഒരു...

Read more

പ്രപഞ്ചനടനത്തിന്റെ ശൈവസങ്കല്പം

എണ്‍പതുകളുടെ മധ്യത്തിലെപ്പോഴോ ആണ്, ശാസ്ത്രസാഹിത്യപരിഷത്ത് ആചാര്യനായിരുന്ന എം.പി.പരമേശ്വരന്റെ 'പ്രപഞ്ചരേഖ' എന്ന പുസ്തകം കൈയില്‍ കിട്ടുന്നത്. ശാസ്ത്രത്തെ ലളിതമായി വിവരിക്കുകയും ജ്യോതിശാസ്ത്രത്തെയും നക്ഷത്രങ്ങളെയും അടുത്തറിയാന്‍ സഹായിക്കുകയും ചെയ്ത ഈ...

Read more

മകരസംക്രമം-പ്രപഞ്ചവിജ്ഞാനത്തിന്റെ ഗിരിശൃംഗം

ലോകത്തില്‍ വിവിധ തരത്തിലുള്ള കലണ്ടറുകള്‍ ഉണ്ട്. ഒരു വര്‍ഷത്തിലെ മുന്നൂറ്ററുപത്തഞ്ചു ദിവസങ്ങളെ മുപ്പതും മുപ്പത്തൊന്നും ദിവസങ്ങളായി തിരിച്ച് പന്ത്രണ്ടു മാസങ്ങളിലായി ചിട്ടപ്പെടുത്തിയ ഗ്രിഗോറിയന്‍ കലണ്ടര്‍ ആണ് ഇന്ന്...

Read more

ധവളവിപ്ലവത്തിന്റെ കഥ

ഭാരതം ഇന്ന് ലോകത്തിലെ ഏറ്റവും വലിയ പാലുത്പാദക രാഷ്ട്രമാണ്. പശുവിനെ ദിവ്യമായിക്കാണുന്ന തലമുറകള്‍ എന്നുമിവിടെ ഉണ്ടായിരുന്നു എങ്കിലും ഈ മഹത്തായ നേട്ടത്തിന് പിന്നില്‍ ഒരു മനുഷ്യന്റെ കഠിനാധ്വാനവും...

Read more

ഡോ.വിക്രം സാരാഭായ് -അകാലത്തില്‍ പൊലിഞ്ഞ വഴിവിളക്ക്

സ്വതന്ത്ര ഭാരതം ഏറ്റവും കൂടുതല്‍ കേട്ടിട്ടുള്ള ആരോപണങ്ങളിലൊന്നാണ്, ബ്രിട്ടീഷ് ഭരണം ഉണ്ടായിരുന്നില്ലെങ്കില്‍ ഇവിടെ ഒരു തരത്തിലുമുള്ള സാങ്കേതിക പുരോഗതിയും ഉണ്ടാവുകയില്ലായിരുന്നു എന്നത്. റയില്‍വെ, റോഡ്, പാലങ്ങള്‍ തുടങ്ങിയ...

Read more

യശസ്സുയര്‍ത്തിയ പി.എസ്.എല്‍.വി

പി.എസ്.എല്‍.വി-സി 50 വിജയകരമായി വിക്ഷേപിച്ചു, സി.എം.എസ്. ഉപഗ്രഹത്തെ കൃത്യമായ ഭ്രമണപഥത്തിലേക്ക് ഇന്‍ജെക്ട് ചെയ്തു. ഈ വാര്‍ത്ത ഇപ്പോള്‍ വരുന്നത് പത്രങ്ങളുടെ ഉള്‍പ്പേജുകളിലാണ്. കാരണം പി.എസ്.എല്‍.വിയുടെ വിജയകരമായ വിക്ഷേപണം...

Read more

സ്ഥലകാലനൈരന്തര്യം- ഐന്‍സ്റ്റീനും ഭാരതവീക്ഷണവും

ഇരുപതാം നൂറ്റാണ്ടില്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ എന്ന മഹാ ജീനിയസ്സ് അവതരിപ്പിച്ച ആപേക്ഷികതാ സിദ്ധാന്തം നൂറ്റാണ്ടുകള്‍ നീണ്ട ന്യൂട്ടോണിയന്‍ യുഗത്തിന്റെ അടിവേരിളക്കിയത് എങ്ങനെ എന്ന് നാം നേരത്തെ ചര്‍ച്ച...

Read more

ക്ഷാരസൂത്രം- മറ്റൊരു മുറ്റത്തെ മുല്ല

ഓര്‍മ്മ വരുന്നത് തൊണ്ണൂറുകളുടെ ആദ്യം കലാകൗമുദിയില്‍ വായിച്ച ഒരു ലേഖനമാണ്. അന്നത്തെ ഒരു ആഴ്ചയറുതിയില്‍ സാഹിത്യവാരഫലത്തിനു പുറമേ മറ്റൊരു ലേഖനത്തിലാണ് കണ്ണുടക്കിയത്. ഡോ.ഗോപിമണി എഴുതിയതായിരുന്നു അത്. അദ്ദേഹത്തിന്റെ...

Read more

ശാസ്ത്രത്തിലെ സങ്കല്‍പ്പങ്ങള്‍

ശാസ്ത്രത്തില്‍ സങ്കല്പമോ? രണ്ടും കൂടി ചേരുന്നില്ലല്ലോ. എല്ലാറ്റിനും കൃത്യമായ അന്വേഷണവും ഉത്തരവും തേടുന്ന ശാസ്ത്രമെവിടെ, അടിസ്ഥാനമൊന്നുമില്ലാത്ത വെറും ഭാവന മാത്രമായ സങ്കല്പങ്ങള്‍ എവിടെ. ആധുനിക യുക്തിവാദ വിഭാഗം...

Read more

ചാന്ദ്രയാത്ര: ഗൂഢാലോചന സിദ്ധാന്തങ്ങള്‍

മനുഷ്യന്‍ ഇന്നുവരെ കൈവരിച്ചതില്‍ ഏറ്റവും വലിയ സാങ്കേതിക നേട്ടം എന്തെന്ന് ചോദിച്ചാല്‍ അത് 1960കളില്‍ നാസ നടത്തിയ അപ്പോളോ ചന്ദ്രദൗത്യങ്ങള്‍ ആണ് എന്ന് രണ്ടുവട്ടം ആലോചിക്കാതെ പറയാന്‍...

Read more

മാടിവിളിക്കുന്ന മംഗള്‍യാന്‍

ആറു വര്‍ഷം മുന്‍പായിരുന്നു ലോകത്തിന്റെ നെറുകയില്‍ കയറിനിന്ന് ഭാരതം അഭിമാനത്തോടെ, അല്ല തെല്ലൊരഹങ്കാരത്തോടെ പ്രഖ്യാപിച്ചത്. 'ഇതാ, ഞങ്ങളവിടെ എത്തിയിരിക്കുന്നു. പണക്കൊഴുപ്പ് കൊണ്ടും വന്‍ മുതല്‍മുടക്ക് കൊണ്ടും ആര്‍ക്കും...

Read more

എന്‍ട്രോപ്പി

തെര്‍മ്മോഡൈനമിക്‌സ് പഠിക്കുന്ന, ഫിസിക്‌സ് വിദ്യാര്‍ത്ഥിയുടെ മുന്നിലെ ഒരു കീറാമുട്ടിയാണു എന്‍േട്രാപ്പി. കണ്ടക്ഷന്‍, കണ്‍വെക്ഷന്‍, റേഡിയേഷന്‍ എന്നിങ്ങനെ, താപത്തിന്റെ പല ഗുണവിശേഷങ്ങളും നീണ്ട സമവാക്യങ്ങളിലേക്ക് ആവാഹിച്ച്, മന്ത്രദീക്ഷ നേടുന്ന...

Read more

ആധുനിക ഭാരതത്തിലെ എഞ്ചിനിയറിങ്ങ് വിസ്മയങ്ങള്‍

എക്കാലവും അതിഭീമന്‍ എഞ്ചിനിയറിങ്ങ് പദ്ധതികള്‍ക്ക് പേരുകേട്ട രാജ്യമാണ് ചൈന. അത് പണ്ടേക്ക് പണ്ട് മംഗോളിയന്‍ അതിര്‍ത്തിയിലെ വന്‍മതില്‍ മുതല്‍ തുടങ്ങിയതാണ്. വന്‍ പാലങ്ങള്‍, അണക്കെട്ടുകള്‍, അംബരചുംബികള്‍, റെയില്‍വേ...

Read more

ഹാലിയുടെ വാല്‍നക്ഷത്രം: ഏഴര പതിറ്റാണ്ടിന്റെ വിരുന്നുകാരന്‍

1980 കളിലാണ് ബഹിരാകാശവും വാനശാസ്ത്രവുമൊക്കെ ആവേശമായി അന്നത്തെ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയുടെ മനസ്സിലും ചിന്തകളിലും പടര്‍ന്നുകയറിയത്. വൈകാതെ ബഹിരാകാശ ശാസ്ത്രജ്ഞര്‍ ദൈവങ്ങളെ പോലെയായി. ആര്യഭട്ടയും ഭാസ്‌കരയും സ്പുട്‌നിക്കും സോയൂസും...

Read more

മരുത്ത് -ചിറകൊടിഞ്ഞ ആകാശസ്വപ്‌നം

ആകാശയുദ്ധങ്ങളുടെ വീരകഥകള്‍ കൊണ്ട് മാധ്യമങ്ങള്‍ നിറയുമ്പോള്‍ ഉയരുന്ന ഒരു പ്രധാന ചോദ്യമുണ്ട്. ലോകത്തിലെ ഏറ്റവും വലിയ സായുധസേനകളില്‍ ഒന്നായ ഭാരതത്തിനു എന്തുകൊണ്ട് സ്വന്തമായി ഒരു യുദ്ധവിമാനം ഉണ്ടായില്ല?...

Read more

കേരളമെന്നു കേട്ടാല്‍….

എന്നാണെന്ന് ഓര്‍മ്മയില്ല, കുറഞ്ഞത് പത്തിരുപത്തഞ്ച് വര്‍ഷം മുമ്പാണ്. ഡോ. എം. എസ്. വല്യത്താന്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എഴുതിയ ഒരു ലേഖനം വായിച്ചത്. പതിനെട്ട്, പത്തൊന്‍പത് നൂറ്റാണ്ടുകളില്‍ കേരളത്തില്‍...

Read more

ഒഴുകുന്ന പടകുടീരങ്ങള്‍

മുപ്പത് വര്‍ഷത്തെ സേവനത്തിനുശേഷം ഭാരതനേവിയുടെ അഭിമാനമായിരുന്ന വിമാനവാഹിനി, ഐ.എന്‍.എസ് വിരാടിന്റെ അവസാന യാത്രയ്ക്ക് വന്‍ വാര്‍ത്താ പ്രാധാന്യം ലഭിച്ചിരുന്നല്ലോ. വിടപറയുന്ന ജലരാജാവിനു അന്ത്യപ്രണാമമായി വിമാനവാഹിനികളെക്കുറിച്ചുള്ള കുറിപ്പ് സമര്‍പ്പിക്കുന്നു....

Read more

അതിരില്ലാത്ത അറിവുകള്‍

ബ്രിട്ടീഷുകാര്‍ ഭരിച്ചത് കൊണ്ടാണ് ഭാരതത്തില്‍ റെയില്‍വേ വന്നത്. അവരാണ് കോണ്‍ക്രീറ്റ് കൊണ്ടുവന്നത്, വൈദ്യുതി കൊണ്ടുവന്നത്. അവര്‍ ഇല്ലായിരുന്നെങ്കില്‍ ഭാരതം ഇപ്പോഴും ഏതോ ഇരുണ്ട യുഗത്തില്‍ കഴിഞ്ഞേനെ. യുക്തിവാദികള്‍...

Read more

മിസൈലുകള്‍, സമാധാനത്തിന്റെ ബ്രഹ്മാസ്ത്രങ്ങള്‍

ഭാരതം കഴിഞ്ഞ ദിവസം ഹൈപ്പര്‍ സോണിക് മിസൈല്‍ വാഹനം വിജയകരമായി പരീക്ഷിച്ചു. ഇതോടെ മിസൈല്‍ സാങ്കേതിക വിദ്യകളെപ്പറ്റിയുള്ള ചര്‍ച്ച ചൂടുപിടിച്ചിരിക്കുകയാണ്. ഒരിക്കല്‍ മാത്രം ഉപയോഗിക്കാന്‍ കഴിയുന്ന, അതിസങ്കീര്‍ണ്ണവും...

Read more

അന്വേഷണത്തിന്റെ പരിമിതികള്‍

ഈഥര്‍ എന്ന സങ്കല്പം സത്യമെന്ന് വിശ്വസിച്ച് നൂറുകണക്കിന് ശാസ്ത്രജ്ഞരുടെ ധിഷണയും സമയവും രണ്ട് നൂറ്റാണ്ടോളം പാഴാക്കിക്കളഞ്ഞ, ശാസ്ത്രചരിത്രത്തിലെ ഏറ്റവും വലിയ ഒരു ഭൂലോകമണ്ടത്തരത്തെക്കുറിച്ച് കഴിഞ്ഞ തവണ പറഞ്ഞു....

Read more

ഈഥര്‍ എന്ന പിടികിട്ടാപ്പുള്ളി

ശാസ്ത്രത്തിന്റെ രീതികള്‍, ശാസ്ത്രീയത എന്നൊക്കെയുള്ള തര്‍ക്കങ്ങള്‍ ഒരു മൗലികവാദത്തിന്റെ തലത്തോളം കടക്കുന്ന കാലത്ത് നമുക്കല്പം ചരിത്രം പറഞ്ഞാലോ? ന്യൂട്ടന് ശേഷമുള്ള ആധുനിക ശാസ്ത്രലോകം രണ്ട് നൂറ്റാണ്ടോളം നടത്തിയ...

Read more

വികസനം-ചൂഷണവും ദോഹനവും

പ്രകൃതിദുരന്തങ്ങള്‍ സംഭവിക്കുമ്പോള്‍ പൊതുവേ ഉയര്‍ന്നു കേള്‍ക്കാറുള്ള ചില നിലവിളികളുണ്ട്. ഇതെല്ലാം സംഭവിക്കുന്നത് മനുഷ്യന്റെ വികസനത്വര കൊണ്ടാണ്, അത്യാര്‍ത്തി കൊണ്ടാണ് എന്നൊക്കെ. ഈ ആരോപണങ്ങളില്‍ ഒരു പരിധിവരെ ശരിയുണ്ട്....

Read more

ശാസ്ത്രീയത- മാനദണ്ഡങ്ങളും പരിമിതികളും

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആയുഷ് മന്ത്രാലയം പ്രതിരോധ നടപടികള്‍ പ്രഖ്യാപിച്ചിരുന്നു. മഞ്ഞള്‍, ചുക്ക് തുടങ്ങിയവ ശീലങ്ങളാക്കുക, അവ ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കും എന്നതാണ് അതില്‍ പ്രധാനം. അതുപോലെ,...

Read more

എന്തുകൊണ്ട് റാഫേല്‍?

അങ്ങനെ വലിയൊരു കാത്തിരിപ്പിന് ശേഷം റാഫേല്‍ വിമാനങ്ങള്‍ എത്തി. മള്‍ട്ടി റോള്‍ യുദ്ധവിമാനങ്ങളില്‍ ലോകത്തിലേറ്റവും മികച്ചത് എന്ന് വിദഗ്ദ്ധര്‍ വിലയിരുത്തിയ വിമാനമാണിത്. ഭാരതം സ്വന്തമാക്കുന്ന ഈ യന്ത്രപ്പക്ഷിയെപ്പറ്റി...

Read more

ക്ഷേത്രഗണിതം

മലയാളം മീഡിയത്തില്‍ പഠിക്കുന്ന കുട്ടികള്‍ ക്ഷേത്രഗണിതം എന്നൊരു ഭാഗം പഠിക്കുന്നുണ്ട്. ചതുരം, ത്രികോണം, ഷഡ്ഭുജം, വൃത്തം, ദീര്‍ഘവൃത്തം തുടങ്ങിയ ജ്യാമിതീയ ഘടനകളാണ് ഇവടെ പഠിക്കുന്നത്. സംഗതി വേറൊന്നുമല്ല....

Read more
Page 4 of 5 1 3 4 5

Latest