ശാസ്ത്രായനം

യദു

ശാസ്ത്രമേഖലയിലെ ആത്മനിര്‍ഭരത

ബ്രിട്ടീഷുകാര്‍ രാജ്യം ഭരിച്ചതുകൊണ്ടാണ് ഇവിടെ റെയില്‍വേയും മോട്ടോര്‍കാറുമൊക്കെ ഓടിയത്. ആ കാലത്ത് അവര്‍ ഇവിടെയില്ലായിരുന്നുവെങ്കില്‍ ഭാരതം ലോകത്തില്‍ നടക്കുന്ന സാങ്കേതിക വിപ്ലവങ്ങളില്‍ നിന്നുമകന്ന് എന്നെന്നും ഇരുളില്‍ കിടക്കുമായിരുന്നു....

Read more

ശാസ്ത്രചരിത്രത്തിലെ മനുഷ്യക്കടത്തുകള്‍

രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ലോകം രണ്ടു ശാക്തികചേരികളായി തിരിഞ്ഞ്, കടുത്ത ശത്രുതയോടെ നടത്തിയ ശീതയുദ്ധത്തിന്റെ ചരിത്രം പലവട്ടം ചര്‍ച്ച ചെയ്തു കഴിഞ്ഞതാണ്. അമേരിക്കയും സോവിയറ്റ് യൂണിയനുമാണ് ഇക്കാലത്ത്...

Read more

ഊര്‍ജ്ജവും സംഭരണവും

ഭാരതത്തില്‍ വലിയ വൈദ്യുത വാഹനവിപ്ലവം നടക്കുകയാണല്ലോ. വൈദ്യുതി പണ്ടുമുണ്ടായിരുന്നു. പക്ഷെ എന്തുകൊണ്ട് ഇപ്പോള്‍ നടക്കുന്ന ഈ കാര്യങ്ങള്‍ നേരത്തെ നടന്നില്ല? ധാരാളം പേര്‍ ചോദിക്കുന്ന ചോദ്യമാണ്. സ്‌കൂളിലും...

Read more

യുദ്ധങ്ങളും ശാസ്ത്രമുന്നേറ്റങ്ങളും

യുദ്ധങ്ങളുടെ ചരിത്രത്തിന് മാനവരാശിയോളം പഴക്കമുണ്ട്. മനുഷ്യന്റെ അന്വേഷണത്വരയും നിരീക്ഷണപാടവവും ഒക്കെ തന്നയാണ് അവനില്‍ മത്സരബുദ്ധിയും വളര്‍ത്തിയത്. ആ മത്സരബുദ്ധിയാണ് കിടമത്സരങ്ങളിലേക്കും യുദ്ധങ്ങളിലെക്കുമൊക്കെ നയിച്ചതും. ഇക്കാര്യത്തില്‍ പൗരാണികമനുഷ്യനും ആധുനിക...

Read more

ഹരിതഗൃഹപ്രഭാവം

1950കളിലും അറുപതുകളിലും വന്‍ശക്തികള്‍ നടത്തിയ ശുക്രപര്യവേക്ഷണപേടകങ്ങള്‍, ശുക്രഗ്രഹത്തിന്റെ സമീപമെത്തി നടത്തിയ പര്യവേക്ഷണങ്ങള്‍ മാനവരാശിക്ക് നല്‍കുന്നത് വലിയൊരു സന്ദേശമാണ്. ദയവു ചെയ്ത് ഭൂമിയുടെ അന്തരീക്ഷത്തില്‍ ഫ്‌ളൂറോ കാര്‍ബണ്‍ നിറയ്ക്കരുത്....

Read more

തോറിയം-ഊര്‍ജ്ജത്തിന്റെ അക്ഷയപാത്രം

ഭാരതത്തിന്റെ വൈദ്യുതി ഉല്‍പ്പാദനത്തിന്റെ എഴുപത് ശതമാനവും നിറവേറ്റുന്നത് താപവൈദ്യുതിയിലൂടെയാണ്. നദീതീരങ്ങളിലും ജലസ്രോതസ്സുകളുടെ സമീപവും സ്ഥാപിക്കുന്ന നിലയങ്ങളില്‍, കല്‍ക്കരി കത്തിച്ച്, ജലത്തെ ഉയര്‍ന്ന മര്‍ദ്ദത്തിലുള്ള നീരാവിയാക്കി, ആ നീരാവികൊണ്ട്...

Read more

കാര്‍ബണ്‍ ഡേറ്റിംഗ്

പഴയകാല രേഖകളുടെയും പുരാവസ്തുക്കളുടെയും കാലം നിര്‍ണ്ണയിക്കുന്നത് ആധുനിക പുരാവസ്തുഗവേഷണത്തിലെ ഒരു മുഖ്യ മേഖലയാണ്. അതിലെ ഏറ്റവും പ്രധാനമായ ഒരു ശാസ്ത്രീയ രീതിയാണ് കാര്‍ബണ്‍ ഡേറ്റിങ്. അങ്ങനെയാണ് ദിനോസറുകളും...

Read more

മംഗള്‍യാന്‍ വരുതിയിലായ ചുവന്ന ഗ്രഹം

ഇക്കഴിഞ്ഞ സപ്തംബര്‍ 24 ഉറക്കമുണര്‍ന്നത് അത്ഭുതകരമായ വാര്‍ത്ത കേട്ടുകൊണ്ടാണ്. വെറും ഒന്‍പത് മാസം കല്പിക്കപ്പെട്ട ആയുസ്സുമായി ചൊവ്വയെ ചുറ്റാന്‍ വിക്ഷേപിച്ച ഭാരതത്തിന്റെ മംഗള്‍യാന്‍ ദൗത്യം ഏഴു വര്‍ഷം...

Read more

ന്യൂനമര്‍ദ്ദം

ഇന്ന് ഏറ്റവും സാധാരണയായി ഉപയോഗിക്കുന്ന ഒരു വാക്കാണ് ന്യൂനമര്‍ദ്ദം. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം കാരണം, കിഴക്കന്‍ തീരങ്ങളില്‍ മഴ കനക്കുന്നു. അറേബ്യന്‍ സമുദ്രത്തിലെ ന്യൂനമര്‍ദ്ദം ശക്തികുറഞ്ഞ്...

Read more

താണു പത്മനാഭന്‍-സന്ദേശവും പ്രകാശവും

ശാസ്ത്രഗവേഷണത്തിലെ അത്ര നിറപ്പകിട്ടില്ലാത്ത ഒരു മേഖലയാണ് തിയററ്റിക്കല്‍ ഫിസിക്‌സ്. സാമ്പ്രദായികമായി തെളിയിക്കാന്‍ ബുദ്ധിമുട്ടുള്ള, ഏതാണ്ട് പൂര്‍ണ്ണമായും ഗണിതസമവാക്യങ്ങളില്‍ അഭിരമിക്കുന്ന, സാധാരണ ലോജിക്കുകള്‍ക്ക് വഴങ്ങാത്ത, ആള്‍ക്കാരെ പറഞ്ഞു ബോധ്യപ്പെടുത്താന്‍...

Read more

കോള്‍ഡ് ഫ്യൂഷന്‍ -നാളെയുടെ പ്രതീക്ഷ

മനുഷ്യന്റെ കണ്ടെത്തലുകളില്‍ ഏറ്റവും പ്രധാനപ്പെട്ടത് എന്താണ്? വിമാനം, ബഹിരാകാശം, കപ്പല്‍, തീവണ്ടി, മൊബൈല്‍ ഫോണ്‍.. അല്ല, അല്ലേയല്ല. മാനവചരിത്രത്തിലെ ഏറ്റവും വലിയ കണ്ടെത്തലുകള്‍ തീയും ചക്രവുമാണ്. അവിടെനിന്നാണ്...

Read more

അദൃശ്യവിമാനങ്ങള്‍നാളെയുടെ പോരാളികള്‍

1990ലെ ഗള്‍ഫ് യുദ്ധകാലത്താണ് ആദ്യമായി സ്റ്റെല്‍ത്ത് വിമാനങ്ങളെപ്പറ്റി വ്യാപകമായി ചര്‍ച്ച ചെയ്യുന്നത്. ശത്രുവിന്റെ റഡാറുകള്‍ക്ക് കണ്ടെത്താന്‍ കഴിയാത്ത അമേരിക്കയുടെ അദ്ഭുത യന്ത്രപ്പക്ഷികളെപ്പറ്റിയുള്ള വാര്‍ത്തകള്‍ ഒരു അപസര്‍പ്പക കഥയിലെന്നവണ്ണമാണ്...

Read more

ഐഎന്‍എസ് വിക്രാന്ത് -കരുത്തനായ കടല്‍രാജാവ്

സ്വന്തമായി വിമാനവാഹിനി രൂപകല്‍പ്പന ചെയ്ത് നിര്‍മ്മിക്കാന്‍ കഴിയുന്ന വിരലിലെണ്ണാവുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഭാരതവും. കൊച്ചി കപ്പല്‍ശാലയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി സീ ട്രയലുകള്‍ ആരംഭിച്ച കൂറ്റന്‍ വിമാനവാഹിനി അടുത്ത...

Read more

ജി.എസ്.എല്‍.വി എ ഫ്10 പരാജയമല്ല, പാഠമാണ്

ഏറെ കാത്തിരുന്ന ഭാരതത്തിന്റെ ഭൗമ നിരീക്ഷണ ഉപഗ്രഹത്തിന്റെ വിക്ഷേപണം പരാജയപ്പെട്ടു. ജിഎസ്എല്‍വി റോക്കറ്റില്‍ വിക്ഷേപിച്ച ഉപഗ്രഹം ആദ്യ രണ്ടു ഘട്ടങ്ങളും വിജയകരമായി പൂര്‍ത്തിയാക്കി അവസാന ക്രയോജനിക് ഘട്ടത്തിലെത്തിയപ്പോഴാണ്...

Read more

അപ്പോളോ-13 ദൃഢനിശ്ചയം വഴിമാറ്റിയ മഹാദുരന്തം

മനുഷ്യന്‍ ചന്ദ്രനില്‍ ഇറങ്ങിയതിന്റെ അമ്പത്തിരണ്ടാം വാര്‍ഷികം ലോകം മുഴുവന്‍ ആഘോഷിക്കുകയാണ്. ആ ഇതിഹാസതുല്യമായ ചരിത്രത്തിലെ ഒരു പ്രധാനപ്പെട്ട ഏട് നമുക്കിന്നു ചര്‍ച്ച ചെയ്യാം. മനുഷ്യരാശി കണ്ട എറ്റവും...

Read more

ബഹിരാകാശത്തെ ഭാരമില്ലായ്മ

ബഹിരാകാശ യാത്രകളിലെ ഏറ്റവും കൗതുകമുണര്‍ത്തുന്ന കാര്യമാണ് ഭാരമില്ലായ്മ എന്ന അവസ്ഥ. കഴിഞ്ഞ ദിവസങ്ങളില്‍ വിര്‍ജിന്‍ ഗാലക്റ്റിക്ക നടത്തിയ യാത്രയില്‍, യാത്രികര്‍ പഞ്ഞിക്കെട്ടുകള്‍ പോലെ പേടകത്തിനുള്ളില്‍ ഒഴുകി നടക്കുന്നതും...

Read more

യാഥാര്‍ത്ഥ്യമാകുന്ന ബഹിരാകാശ ടൂറിസം

1960 കളിലാണ് മനുഷ്യന്‍ ബഹിരാകാശ സഞ്ചാരം തുടങ്ങുന്നത്. അമേരിക്കയും സോവിയറ്റ് യൂണിയനും മത്സരിച്ചു നടത്തിയ ആകാശപ്പോരാട്ടങ്ങളുടെ ഫലമായി ബഹിരാകാശ സാങ്കേതിക രംഗം കുതിച്ചത് അദ്ഭുതകരമായ വേഗതയിലാണ്. പക്ഷേ...

Read more

രോഗനിര്‍ണയത്തിന്റെ സാങ്കേതിക മാര്‍ഗ്ഗങ്ങള്‍

കഴിഞ്ഞ ഭാഗത്തില്‍ പറഞ്ഞ മാര്‍ഗ്ഗങ്ങളില്‍ എല്ലാം സാമ്പിള്‍ ആയി ഉപയോഗിക്കേണ്ടത് രക്തത്തിലെ സിറം അല്ലങ്കില്‍ പ്ലാസ്മ ആണ്. രക്തം വെറുതെ കുറച്ചുനേരം വെച്ചാല്‍ കട്ടപിടിക്കുമല്ലോ. അങ്ങനെ കട്ടപിടിച്ച...

Read more

രോഗനിര്‍ണയത്തിന്റെ സാങ്കേതികവഴികള്‍

അമ്പത് പേരുടെ സാമ്പിള്‍ അയച്ചിരുന്നു. രണ്ട് പേര്‍ പോസിറ്റീവ്. ബാക്കിയെല്ലാം നെഗറ്റീവ്.. അടുത്ത കാലത്തായി നാം സ്ഥിരം കേള്‍ക്കുന്ന ചില പദങ്ങള്‍ ആണിത്. പകര്‍ച്ചവ്യാധിക്കാലത്തെ ഏറ്റവും പ്രധാനപ്പെട്ട...

Read more

സ്‌കൈലാബ്-ഭീതിവിതച്ച ആകാശദൂതന്‍

ചൈനയുടെ ഒരു റോക്കറ്റ് ഭാഗം നിയന്ത്രണം നഷ്ടപ്പെട്ടു ഭൂമിയിലേക്ക് പതിച്ച വാര്‍ത്ത ഒരു മാസം മുമ്പ് വലിയ ചര്‍ച്ചയായിരുന്നല്ലോ. അപ്പോഴാണ് മനസ്സ് എഴുപതുകളുടെ ഒടുവിലെ എട്ടുവയസ്സുകാരനിലേക്ക് ഒന്ന്...

Read more

ഉയരങ്ങളിലെ കുളിര്‌

സ്‌കൂളില്‍ പഠിക്കുമ്പോള്‍ അധ്യാപകരെ ഞാന്‍ ഏറ്റവുമധികം ചോദിച്ചു വശംകെടുത്തിയ ഒരു സംശയമുണ്ട്. എറണാകുളത്തേക്കാള്‍ എന്തുകൊണ്ടാണ് മൂന്നാറില്‍ തണുപ്പ് കൂടുതല്‍ അനുഭവപ്പെടുന്നത്. മുകളിലേക്ക് പോകുന്തോറും നമ്മള്‍ സൂര്യനോട് അടുക്കുകയല്ലേ....

Read more

ഇസിജി സുദര്‍ശന്‍: ധിഷണയുടെ ആര്‍ഷസൗന്ദര്യം

ഫിസിക്‌സ് ആവേശമായി മാറി, അതൊരു ഭ്രാന്തായി മാറിയ എണ്‍പതുകളുടെ അവസാനമാണ് ടാക്കിയോനുകള്‍ എന്ന അത്ഭുത കണത്തെ പറ്റി കേള്‍ക്കുന്നത്. ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്റെ ആപേക്ഷികത സിദ്ധാന്ത പ്രകാരം(Theory of...

Read more

ജ്യോതിഷത്തിന്റെ ശാസ്ത്രീയത

എക്കാലത്തെയും ഏറ്റവും ചൂടുപിടിച്ച ഒരു വിഷയമാണ് ജ്യോതിഷം ശാസ്ത്രമാണോ അതോ വെറും വിശ്വാസം മാത്രമാണോ എന്നത്. ശാസ്ത്രം എന്നാല്‍ അത് പൂര്‍ണ്ണമായി ആവര്‍ത്തിക്കാന്‍ കഴിയുന്നതായിരിക്കണം , ഒരേ...

Read more

ധവളവിപ്ലവത്തിന്റെ കഥ

ഭാരതത്തെ ക്ഷീരോത്പാദനത്തില്‍ ലോകത്തിന്റെ മുന്‍നിരയിലെത്തിച്ച ധവളവിപ്ലവത്തെ കുറിച്ച് അറിയാത്തവര്‍ ആരുമുണ്ടാകില്ല. എന്നാല്‍ അതിനു പിന്നില്‍ നടന്ന സമര്‍പ്പണത്തിന്റെയും കഠിനാധ്വാനത്തിന്റെയും ചരിത്രം അധികമാരും ചര്‍ച്ച ചെയ്തിട്ടില്ല. സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പോടെ...

Read more

ലോകത്തെ മാറ്റിമറിച്ച സാങ്കേതിക വിപ്ലവം

ഇരുപതാം നൂറ്റാണ്ടിലെ ശാസ്ത്രവികസനത്തിന്റെ ഏറ്റവും വലിയ സംഭാവന എന്താണെന്നു ചോദിച്ചാല്‍ ധാരാളം ഉത്തരങ്ങളുണ്ടാകും. വ്യോമയാനം, ബഹിരാകാശം അങ്ങനെ പലതും. എന്നാല്‍ ഇതെല്ലാം സാധിച്ചത്തിനു പിന്നില്‍ മറ്റൊന്നുണ്ട്. അതാണ്...

Read more

അപ്പോളോ സോയുസ് ദൗത്യം: ചരിത്രത്തിലേക്കൊരു ഷേക്ക് ഹാന്‍ഡ്

അച്ചുതണ്ട് ശക്തികളുടെ കരുത്തിനു മുന്‍പില്‍, രണ്ടാം ലോകമഹായുദ്ധത്തില്‍ കൈകോര്‍ത്ത് നിന്ന നിതാന്ത ശത്രുക്കളായ അമേരിക്കയും സോവിയറ്റ് യൂണിയനും യുദ്ധാനന്തരം വഴിപിരിഞ്ഞതും പതിറ്റാണ്ടുകളോളം ഭൂപടത്തെ രണ്ടു ചേരികളായി വിഭജിച്ച്,...

Read more

സിംഗിള്‍ ക്രിസ്റ്റല്‍- വ്യോമയാനസാങ്കേതികതയിലെ വജ്രായുധം

ഭാരതം സിംഗിള്‍ ക്രിസ്റ്റല്‍ സാങ്കേതിക വികസിപ്പിച്ചു. ഈ ടെക്നോളജിയില്‍ നിര്‍മ്മിച്ച ഹെലിക്കോപ്റ്റര്‍ ബ്ലേഡുകള്‍ ഡിആര്‍ഡിഒ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സിന് കൈമാറി. കഴിഞ്ഞ ദിവസം തലക്കെട്ടുകളില്‍ വന്ന ഒരു വാര്‍ത്തയാണിത്....

Read more

ലേസര്‍ എന്ന അത്ഭുതരശ്മി

സ്‌കൂള്‍ പഠനകാലത്തെ പ്രധാന ഭ്രാന്തുകളിലൊന്നായിരുന്നു സയന്‍സ് ഫിക്ഷനുകള്‍. ജൂള്‍ വേണിന്റെയോ ചാര്‍ല്‌സ് ഡിക്കന്‍സിന്റെയോ കാള്‍ സാഗന്റെയോ ഉന്നത നിലവാരത്തിലുള്ള സാധനങ്ങളൊന്നുമല്ല. കോട്ടയം പുഷ്പനാഥ്, തോമസ്.ടി അമ്പാട്ട്, ബാറ്റണ്‍...

Read more

ക്രയോജനിക് എഞ്ചിന്റെ കഥ

കുപ്രസിദ്ധമായ ഐ.എസ്.ആര്‍.ഒ ചാരക്കേസ് വീണ്ടും ചര്‍ച്ചയാവുകയാണ്. അതിലെ ഏറ്റവുമധികം ആവര്‍ത്തിക്കപ്പെടുകയും ആശങ്കപ്പെടുകയും ചെയ്ത ഒരു കാര്യമാണ് ഭാരതത്തിന്റെ ക്രയോജനിക് എഞ്ചിന്റെ കഥ. എന്താണീ ക്രയോജനിക് എഞ്ചിന്‍? റോക്കറ്റ്...

Read more

കടലാഴങ്ങളിലെ കാവലാളുകള്‍

മനുഷ്യന്റെ ശാസ്ത്രനേട്ടങ്ങളുടെ ഒരു യക്ഷിക്കഥാ രൂപമാണ് മുങ്ങിക്കപ്പലുകള്‍ അഥവാ അന്തര്‍വാഹിനികള്‍ എന്ന് വേണമെങ്കില്‍ പറയാം. മുങ്ങിക്കപ്പലുകള്‍ യാഥാര്‍ത്ഥ്യമായിട്ട് ഒരു നൂറ്റാണ്ടിലേറെയായെങ്കിലും അവയെചുറ്റിപ്പറ്റിയുള്ള നിഗൂഢതകള്‍ക്ക് ഇന്നും ഒരു പഞ്ഞവുമില്ല....

Read more
Page 3 of 5 1 2 3 4 5

Latest