ആർഷം

ഋഷിപ്രോക്തമായ സംസ്കാരമായതിനാലാണ് ആർഷഭാരത സംസ്കാരമെന്നു ഭാരതീയ സംസ്കാരം അറിയപ്പെടുന്നത്. തപോധനന്മാരായ ഋഷിമാരുടെ അനുഭൂതിസമ്പന്നമായ ദർശനങ്ങളെ പരിചയപ്പെടുത്തുന്ന പംക്തിയാണ് ആർഷം. ഭാരതീയ ദർശനങ്ങളെയും സംസ്കാരത്തെയും അടുത്തറിയാൻ ഉപകരിക്കുന്ന വിജ്ഞാനമൊഴികൾ ഈ താളുകളിൽ വായിക്കാം.

വീരഭദ്രാസനം (യോഗപദ്ധതി 52)

വീരഭദ്രാസനത്തിന്റെ ഒരു വൈവിധ്യമാണ് ഇവിടെ വരുന്നത്. ശിവഭൂതഗണങ്ങളുടെ നായകനായ വീരഭദ്രസ്വാമി ക്രോധത്തിന്റെയും ഭക്തിയുടെയും പര്യായമാണ്. ഈ ശിവഭക്തന്‍ ശിവന് നേരിട്ട അപമാനത്തില്‍ ക്രോധിയായ ശിവന്റെ ജടയില്‍ നിന്നുല്‍ഭവിച്ചവനാണ്....

Read moreDetails

പ്രപഞ്ചത്തിന് ആധാരമായ ബ്രഹ്മചൈതന്യം (ഉപനിഷത്തുകള്‍ ഒരു പഠനം 19)

ശ്ലോകം: 11- 'മഹത: പരമവ്യക്ത- മവ്യക്താത് പുരുഷ: പര: പുരുഷാന്ന പരം കിഞ്ചിത് സാ കാഷ്ഠാ സാ പരാഗതി:' മഹത്ത്വത്തേക്കാള്‍ അവ്യക്തം അഥവാ മൂല പ്രകൃതി ശ്രേഷ്ഠമാകുന്നു....

Read moreDetails

ഭുശുണ്ഡന്‍ കാക്കയുടെ കഥ (തുടര്‍ച്ച) (യോഗപദ്ധതി 51)

യോഗവാസിഷ്ഠത്തിലെ കഥയാണ് പറഞ്ഞു വന്നത്. മേരു ശ്യംഗത്തില്‍ വസിക്കുന്ന ചിരഞ്ജീവിയായ ഭുശുണ്ഡന്‍കാക്ക അലംബുഷ എന്ന ശിവ പാര്‍ഷദയുടെ വാഹനമായ ചണ്ഡന്‍ എന്ന കാക്കയ്ക്ക് മറ്റു വാഹനങ്ങളായ ഹംസിനികളില്‍...

Read moreDetails

ഗുപ്ത പത്മാസനം (യോഗപദ്ധതി 50)

പത്മാസനത്തിലിരുന്നു ധ്യാനം ചെയ്യുന്ന യോഗിയുടെ ചിത്രം പുരാവസ്തു ഗവേഷകര്‍ കണ്ടെടുത്തിട്ടുണ്ട്. വൈദികവും താന്ത്രികവുമായ പാരമ്പര്യം അതിനുണ്ട്. രണ്ടും മൂന്നും മണിക്കൂര്‍ പത്മാസനത്തിലിരുന്നാലും കാലു തരിക്കില്ല. ആത്മാന്വേഷണത്തിന്ന് അത്...

Read moreDetails

ജനനമരണങ്ങളെന്ന ധ്രുവങ്ങള്‍ ( ഉപനിഷത്തുകള്‍ ഒരു പഠനം 18)

മൂന്നാം വല്ലി ശ്ലോകം :- 1 'ഋതം പിബന്തൗ സുകൃതസ്യ ലോകേ ഗുഹാം പ്രവിഷ്ടൗ പരമേ പരാര്‍ദ്ധേ ഛായാതപൗ ബ്രഹ്മവിദോ വദന്തി പഞ്ചാഗ്‌നയോ യേ ച ത്രിനാചികേ...

Read moreDetails

ഭുശുണ്ഡന്‍ കാക്കയുടെ കഥ (യോഗപദ്ധതി 48)

വാത്മീകി രാമായണത്തില്‍ 24000 ശ്ലോകങ്ങളാണ്. എന്നാല്‍ വാത്മീകിയുടെ തന്നെ യോഗവാസിഷ്ഠ മഹാരാമായണത്തില്‍ 32000 ഗ്രന്ഥ (ശ്ലോക)മുണ്ട്. ഇതിനെ ജ്ഞാനവാസിഷ്ഠമെന്നും വാസിഷ്ഠരാമായണമെന്നും ആര്‍ഷ രാമായണമെന്നുമൊക്കെ വിളിക്കുന്നുണ്ട്. കഥകളിലൂടെ തത്വം...

Read moreDetails

ഏകപാദാസനം (യോഗപദ്ധതി 47)

ഒറ്റക്കാലില്‍ നില്‍ക്കുന്നത് ഏകാഗ്രത കൂട്ടാന്‍ സഹായിക്കും. കാരണം രണ്ടു കാലില്‍ നിന്നു ശീലിച്ച നമുക്ക് ഒറ്റക്കാലില്‍ വരുമ്പോള്‍, പ്രത്യേകിച്ചും ബാക്കി ഭാഗം പരന്നിരിക്കുമ്പോള്‍ സന്തുലനം നിലനിറുത്താന്‍ നല്ലവണ്ണം...

Read moreDetails

ആത്മജ്ഞാനം നേടിയ വ്യക്തി ( ഉപനിഷത്തുകള്‍ ഒരു പഠനം 16 )

രണ്ടാം വല്ലി ശ്ലോകം 11 'കാമസ്യാപ്തിം ജഗത: പ്രതിഷ്ഠാം ക്രതോരാനന്ത്യമഭയസ്യ പാരം സ്‌തോമ മഹദുരുഗായം പ്രതിഷ്ഠാം - ദൃഷ്ട്വാ ധൃത്യാ ധീരോ നചികേതോളത്യ - സ്രാക്ഷി:' =...

Read moreDetails

മൃത്യുരഹസ്യം (ഉപനിഷത്തുകള്‍ ഒരു പഠനം 16)

കൃഷ്ണയജുര്‍വേദത്തിന്റെ വക്താവായ കഠന്‍ എന്ന മഹര്‍ഷിയാണ് തൈത്തരീയ ബ്രാഹ്മണത്തിന്റെ ഭാഗമായി കഠോപനിഷത്ത് ഉപദേശിച്ചത്. അങ്ങനെയാണ് ഈ ഉപനിഷത്തിന് 'കഠോപനിഷത്ത്' എന്ന് പേര് വന്നത്. കഠന്‍ വൈശമ്പായന മഹര്‍ഷിയുടെ...

Read moreDetails

ക്രിയായോഗം (യോഗപദ്ധതി 46)

പതഞ്ജലി മൂന്നംഗങ്ങളെ ചേര്‍ത്ത് ക്രിയാ യോഗമെന്ന് വിധിച്ചിരിക്കുന്നു - തപസ്സ്, സ്വാധ്യായം, ഈശ്വരപ്രണിധാനം എന്നിവ. ഇത് യോഗ ദര്‍ശനത്തിന്റെ രണ്ടാമത്തെ പാദത്തിലാണ് വരുന്നത്. ആദ്യത്തെ അധ്യായത്തില്‍ അഭ്യാസ...

Read moreDetails

ശങ്കരം ലോകശങ്കരം

ശ്രീശങ്കരജയന്തി (മെയ് 18) ഏകദേശം 2400 വര്‍ഷങ്ങള്‍ക്ക് മുമ്പ് കേരളത്തിലെ ആലുവാ നദീതീരത്തുള്ള കാലടി ഗ്രാമത്തില്‍ ശിവഗുരുവിന്റെയും ആര്യാംബയുടെയും ഏകസന്താനമായി ശ്രീശങ്കരന്‍ ഭൂജാതനായി. സന്താനഭാഗ്യമില്ലാതിരുന്ന അവര്‍ ദീര്‍ഘകാലം...

Read moreDetails

പ്രാണന്‍ പ്രപഞ്ചത്തിനാധാരം (ഉപനിഷത്തുകള്‍ ഒരു പഠനം 15)

(7) ''പ്രജാപതി ശ്ചരസി ഗര്‍ഭേ ത്വമേവ പ്രതിജായതേ, തുഭ്യം പ്രാണ പ്രജാസ്ത്വിമാഃ ബലിം ഹരന്തിയഃ പ്രാണൈ പ്രതിഷ്ഠന്തി.'' എല്ലാത്തിന്റെയും നാഥന്‍ ഈ പ്രാണനാണ്. ഭാരമില്ലാത്ത വിധം ഗര്‍ഭപാത്രത്തില്‍...

Read moreDetails

ശലഭാസനം (യോഗപദ്ധതി 45)

ശലഭം എന്നാല്‍ പൂമ്പാറ്റ എന്നാണ് സാധാരണ അര്‍ഥം. എന്നാല്‍ ഇവിടെ പച്ചത്തുള്ളനേ (locust, grasshopper)  പോലുള്ള പാറ്റയെയാണ് വിവക്ഷ. ലോകത്തില്‍ പാഴായി ഒന്നുമില്ല. എത്ര നിസ്സാരനായ ജീവിയായാലും...

Read moreDetails

യോഗ തടസ്സങ്ങളുടെ കൂടെ വരുന്നവ (യോഗപദ്ധതി 44)

ഒന്‍പത് തരം ചിത്ത വിക്ഷേപങ്ങള്‍ അഥവാ തടസ്സങ്ങള്‍ (അന്തരായങ്ങള്‍) പറയുന്നതോടൊപ്പം അവയ്ക്ക് 5 കൂടപ്പിറപ്പുകളെയും (സഹഭുവങ്ങള്‍) പറയുന്നുണ്ട്. 'ദു:ഖ - ദൗര്‍മനസ്യ - അംഗമേജയത്വ - ശ്വാസ...

Read moreDetails

വീരഭദ്രാസനം (യോഗപദ്ധതി 43)

കാളിദാസന്‍ തന്റെ കുമാര സംഭവം കാവ്യത്തില്‍ വീരഭദ്രന്റെ ജനന കഥ പറയുന്നുണ്ട്. ഒരിക്കല്‍ ദക്ഷപ്രജാപതി മഹത്തായ ഒരു യാഗം നടത്തി. അതില്‍ തന്റെ മകളും ശിവപത്‌നിയുമായ സതിയെ...

Read moreDetails

ബ്രഹ്മലോക പ്രാപ്തി (ഉപനിഷത്തുകള്‍ ഒരു പഠനം 13)

''സ ഏഷ വൈശ്വാനരോ വിശ്വരൂപ: പ്രാണേങ്കഗ്നിരുദയതേ, ദതേയത് ഋചാഭ്യുക്തം.'' സൂര്യനാണ് അഗ്നിയായും പ്രാണനായും വിശ്വരൂപനായിരിക്കുന്നത്. സൂര്യന്‍ ജ്വലിച്ചുകൊണ്ടിരുന്നാല്‍ മാത്രം നമുക്ക് പ്രാണങ്ങള്‍ ലഭിക്കുന്നു. ഭൂപ്രദേശം ദീര്‍ഘായനം ചെയ്യുമ്പോള്‍...

Read moreDetails

യോഗത്തിലെ തടസ്സങ്ങള്‍ (യോഗപദ്ധതി 42)

ഒന്‍പതു തരം തടസ്സങ്ങളെ പറ്റി പതഞ്ജലി പറയുന്നു. അവ ചിത്ത വിക്ഷേപങ്ങളാണെന്നും അദ്ദേഹം ഓര്‍മപ്പെടുത്തുന്നുണ്ട്. ചിത്തത്തിന് അഞ്ച് അവസ്ഥകളുണ്ട് - മൂഢം (മനസ്സ് മോഹത്തില്‍ മുങ്ങിയ അവസ്ഥ),...

Read moreDetails

പ്രശ്‌നോപനിഷത്ത് (ഉപനിഷത്തുകള്‍ ഒരു പഠനം 12)

ശാന്തിപാഠം ഓം ഭദ്രം കര്‍ണേഭിഃ ശൃണുയാമദേവാഃ ഭദ്രം പശ്യേമാക്ഷഭിര്യജത്രാഃ സ്ഥിരൈരംഗൈസ്തുഷ്ടുവാംസസ്തനൂഭിര്‍ വ്യശേമദേവഹിതം യദായുഃ, സ്വസ്തിനഇന്ദ്രോ വൃദ്ധശ്രവാഃ, സ്വസ്തിനഃപൂഷാ വിശ്വവേദാഃ, സ്വസ്തിനസ്താര്‍ക്ഷ്യോഅരിഷ്ടനേമിഃ സ്വസ്തിനോ ബൃഹസ്പതിര്‍ദധാതു. ഓം ശാന്തിഃ ശാന്തിഃ...

Read moreDetails

മേരു ദണ്ഡാസനം (യോഗപദ്ധതി 41)

ഭാരതീയ പൗരാണിക ഗ്രന്ഥങ്ങളില്‍ മേരു എന്നത് ധാരാളമായി വരുന്ന പദമാണ്. ഭൂമിയെ സമതുലിതമാക്കി നിറുത്തുന്ന ഭീമാകാരമായ മലയാണ് മേരു പര്‍വതം. ജപമാലയുടെ നടു നായക മണിക്കും മേരു...

Read moreDetails

ബ്രഹ്മവിദ്യാപ്രാപ്തിക്കുള്ള വഴി (ഉപനിഷത്തുകള്‍ ഒരു പഠനം 11)

''സാ ബ്രഹ്മേതി ഹോവാച, ബ്രഹ്മണോ വാ ഏതദ് വിജയേ മഹീയധ്വമിതി, തതോ ഹൈവ വിദാംചകാര ബ്രഹ്മേതി.'' (1) യക്ഷം ബ്രഹ്മമായിരുന്നു എന്ന് ദേവി വ്യക്തമാക്കി: ബ്രഹ്മത്തിന്റെ സഹായത്തോടെയും...

Read moreDetails

ബഹ്മമെന്ന ആത്യന്തിക സത്യം (ഉപനിഷത്തുകള്‍ ഒരു പഠനം 10)

  മൂന്നാം ഖണ്ഡം ''ബ്രഹ്മ ഹ ദേവേഭ്യോ വിജിഗ്യേ തസ്യ ഹ ബ്രഹ്മണോ വിജയേ ദേവാ അമഹീയന്ത, ത ഐക്ഷന്താസ്മാകമേവായം വിജയോങ്കസ്മാകമേവായം മഹിമേതി.'' (1) പണ്ടൊരിക്കല്‍ ദേവന്‍മാരും...

Read moreDetails

സപ്ത ഭൂമികകള്‍ (യോഗപദ്ധതി 40)

യോഗവാസിഷ്ഠത്തില്‍ ഉല്‍പത്തി പ്രകരണത്തില്‍ 118-ാ മത്തെ സര്‍ഗത്തില്‍ ജ്ഞാനത്തിന്റെ ഏഴു ഭൂമികകളെ (ഘട്ടങ്ങളെ) പറയുന്നുണ്ട്. യോഗ ഉപനിഷത്തുകളില്‍ ഒന്നായ വരാഹ ഉപനിഷത്തില്‍ നാലാം അധ്യായത്തിലും ഇതേ ചര്‍ച്ച...

Read moreDetails

പ്രാണന്‍ എന്ന ചൈതന്യം (ഉപനിഷത്തുകള്‍ ഒരു പഠനം 14)

രണ്ടാം പ്രശ്‌നം ''അഥ ഹൈനം ഭാര്‍ഗ്ഗവോ വൈദര്‍ഭി: പപ്രച്ഛ ഭഗവന്‍, കത്യേവദേവാ: പ്രജാം വിധാരയന്തേ, കതര ഏതത് പ്രകാശയന്തേ, കഃ പുനരേഷാം വരിഷ്ഠ ഇതി' എത്ര ദേവന്മാരാണ്...

Read moreDetails

സര്‍വാംഗാസനം (യോഗപദ്ധതി 39)

ശരീരത്തിലെ സര്‍വ അംഗങ്ങള്‍ക്കും പ്രയോജനം ചെയ്യുന്ന ആസനമാണിത്. ഇതു ചെയ്താല്‍ ശീര്‍ഷാസനം ചെയ്ത ഗുണവും ലഭിക്കും. ഹലാസനത്തിനു മുമ്പ് ചെയ്യുന്ന ആസനമാണിത്. ചെയ്യുന്ന വിധം മലര്‍ന്നു കിടക്കുക....

Read moreDetails

അറിവും അറിയുന്നവനും (ഉപനിഷത്തുകള്‍ ഒരു പഠനം 9)

''യദി മന്യസേ സുവേദേതി, ഭദ്രമേവാപി നൂനം ത്വം വേത്ഥ ബ്രഹ്മണോ രൂപം യദസ്യ ത്വം യദസ്യ ദേവേഷ്വഥനു മീമാംസ്യമേവ തേ മന്യേ വിദിതം.'' (1) ''ഞാന്‍ ബ്രഹ്മത്തെ...

Read moreDetails

ബ്രഹ്മജ്ഞാനം (ഉപനിഷത്തുകള്‍ ഒരു പഠനം 8 )

''അന്യദേവ തദ്വിദിതാദഥോ അവിദിതാദധി ഇതി ശുശ്രുമ പൂര്‍വ്വേഷാം യേ നസ്തദ്വ്യാചചക്ഷീരേ.'' (4) 'ബ്രഹ്മം' അറിയപ്പെട്ടതില്‍ നിന്നും അറിയപ്പെടാത്തതില്‍ നിന്നും ഭിന്നമായിട്ടുള്ളതാണെന്നാണ് അതിനെപ്പറ്റി വ്യാഖ്യാനിച്ചുതന്ന ആചാര്യന്‍മാരില്‍ നിന്നും ഞങ്ങള്‍...

Read moreDetails

സംയമം (യോഗപദ്ധതി 38)

സംയമമെന്നാല്‍ ഇന്ദ്രിയനിഗ്രഹം ചെയ്യുക, അടക്കവും ഒതുക്കവും കാണിക്കുക എന്നൊക്കെയാണ് സാമാന്യമായ അര്‍ത്ഥം. എന്നാല്‍ പതഞ്ജലി ഈ വാക്കിനെ പാരിഭാഷികമായി ഉപയോഗിച്ചിരിക്കുന്നു. അതായത് ഇതിന് ഒരു പ്രത്യേക അര്‍ത്ഥം...

Read moreDetails

ഈശ്വരനെ അനുഭവിച്ചറിയൂ (ഉപനിഷത്തുകള്‍ ഒരു പഠനം 7)

കേനോപനിഷത്ത് ഒന്നാം ഖണ്ഡം ''കേനേഷിതം പതതി പ്രേഷിതം മനഃ കേന പ്രാണ: പ്രഥമഃ പ്രൈതി യുക്തഃ കേനേഷിതാം വാചമിമാം വദന്തി ചക്ഷു: ശ്രോത്രം ക ഉ ദേവോ...

Read moreDetails
Page 5 of 7 1 4 5 6 7

Latest