Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ആർഷം

വീരഭദ്രാസനം (യോഗപദ്ധതി 52)

കൈതപ്രം വാസുദേവന്‍ നമ്പൂതിരികൈതപ്രം വാസുദേവന്‍ നമ്പൂതിരി
25 June 2021

വീരഭദ്രാസനത്തിന്റെ ഒരു വൈവിധ്യമാണ് ഇവിടെ വരുന്നത്. ശിവഭൂതഗണങ്ങളുടെ നായകനായ വീരഭദ്രസ്വാമി ക്രോധത്തിന്റെയും ഭക്തിയുടെയും പര്യായമാണ്. ഈ ശിവഭക്തന്‍ ശിവന് നേരിട്ട അപമാനത്തില്‍ ക്രോധിയായ ശിവന്റെ ജടയില്‍ നിന്നുല്‍ഭവിച്ചവനാണ്. ശിവനെ അപമാനിച്ചതിന് ദക്ഷപ്രജാപതിയോട് പ്രതികാരം ചെയ്യുന്നു, വീരഭദ്രന്‍.

Google NewsAdd Kesari Weekly as a preferred source on Google

ചെയ്യുന്ന വിധം
കാലുകള്‍ ചേര്‍ത്ത് നിവര്‍ന്നു നില്ക്കുക. ശ്വാസമെടുത്തുകൊണ്ട് ചാടി രണ്ടു കാലുകളും 4 അടി അകത്തുക. രണ്ടു കൈകളും വശങ്ങളിലൂടെ മുട്ടുമടങ്ങാതെ ഭൂമിക്കു സമാന്തരമായി ഉയര്‍ത്തുക. കൈപ്പത്തികള്‍ താഴോട്ട് മുഖമായി. ശ്വാസം വിട്ടുകൊണ്ട് വലത്തോട്ടു തിരിയുക. വലതു കാല്‍പ്പത്തി 90 ഡിഗ്രി തിരിക്കുക. ഇടതു കാല്‍പത്തി 10 ഡിഗ്രിയും. വലതു കാല്‍മുട്ടു മടക്കി വലതു തുട ഭൂമിക്കു സമാന്തരമാവും വിധം മുന്നോട്ടായുക. വലതു ജംഘാസ്ഥി ഭൂമിക്കു ലംബം. വലതു കാല്‍ മുട്ടില്‍ 90 ഡിഗ്രി കോണ്‍. ഇടതുകാല്‍ മുട്ടു മടങ്ങാതെ വലിഞ്ഞിരിക്കും. വലതു കൈയില്‍ ദൃഷ്ടിയുറപ്പിക്കുക. ദേഹം മുഴുവന്‍ വലിഞ്ഞിരിക്കും. കൈകള്‍ രണ്ടാളുകള്‍ രണ്ടറ്റത്തു നിന്നും വലിക്കുന്നതു പോലെ വലിഞ്ഞിരിക്കും.

സാധാരണ ശ്വാസത്തില്‍ 20 സെക്കന്റ് നിന്ന ശേഷം തിരിച്ചു വരിക. ഇടതു ഭാഗം ആവര്‍ത്തിക്കുക.

ADVERTISEMENT

ഗുണങ്ങള്‍
നെഞ്ചിന് വികാസം കിട്ടുന്നതിനാല്‍ ദീര്‍ഘശ്വാസത്തെ സഹായിക്കും. ചുമലിനും നട്ടെല്ലിനും കഴുത്തിനും വലിവും വഴക്കവും ലഭിക്കും. കാലിലെ പേശികള്‍ക്കും ആയാസം കിട്ടും.

 

Tags: യോഗപദ്ധതി
Share18TweetSendShare

Related Posts

ഉഷസ്തിയുടെ കഥ (യോഗപദ്ധതി 118)

ബഹുമുഖമായ യോഗ (യോഗപദ്ധതി 170)

സേതുബന്ധാസനം (യോഗപദ്ധതി 169)

സേതുബന്ധാസനം (യോഗപദ്ധതി 169)

നിരുക്തം (യോഗപദ്ധതി 134)

പഞ്ചകര്‍മ്മ ചികിത്സ (യോഗപദ്ധതി 168)

ദേവീമാഹാത്മ്യം (യോഗപദ്ധതി 167 )

ദേവീമാഹാത്മ്യം (യോഗപദ്ധതി 167 )

പൂര്‍ണ്ണ പരിവൃത്ത ഉഷ്ട്രാസനം (യോഗപദ്ധതി 166)

പൂര്‍ണ്ണ പരിവൃത്ത ഉഷ്ട്രാസനം (യോഗപദ്ധതി 166)

രമണ മഹര്‍ഷി (യോഗപദ്ധതി 165)

രമണ മഹര്‍ഷി (യോഗപദ്ധതി 165)

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies