Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ആർഷം

മേരു ദണ്ഡാസനം (യോഗപദ്ധതി 41)

കൈതപ്രം വാസുദേവന്‍ നമ്പൂതിരികൈതപ്രം വാസുദേവന്‍ നമ്പൂതിരി
9 April 2021

ഭാരതീയ പൗരാണിക ഗ്രന്ഥങ്ങളില്‍ മേരു എന്നത് ധാരാളമായി വരുന്ന പദമാണ്. ഭൂമിയെ സമതുലിതമാക്കി നിറുത്തുന്ന ഭീമാകാരമായ മലയാണ് മേരു പര്‍വതം. ജപമാലയുടെ നടു നായക മണിക്കും മേരു എന്നു പേരുണ്ട്. ജപമാലയിലെണ്ണുമ്പോള്‍ മേരു കടക്കരുത് എന്നു പറയും.

Google NewsAdd Kesari Weekly as a preferred source on Google

ത്രിമാന (3D) രൂപത്തിലുള്ള ശ്രീചക്രത്തിനും മേരു എന്നു പേരുണ്ട്. സുമേരു മധ്യശൃംഗസ്ഥാ എന്നു ലളിതാ സഹസ്രനാമത്തില്‍ വരുന്നുണ്ട്.
എന്നാല്‍ ശരീരത്തിലെ മേരു ദണ്ഡം നട്ടെല്ലാണ്. അതിനെ വേണ്ടവിധത്തില്‍ വലിവും വഴക്കവുമുള്ളതാക്കി തീര്‍ക്കുന്നതാണ് മേരു ദണ്ഡാസനം.

ചെയ്യുന്ന വിധം
മലര്‍ന്നു കിടക്കുക. കൈകള്‍ വശങ്ങളില്‍. കൈപ്പത്തികള്‍ നിലത്തു കമിഴ്ത്തി പതിച്ചു വെക്കണം. ശരീരം മൊത്തം വലിഞ്ഞിരിക്കും. രണ്ടു കാലുകളും ചേര്‍ന്നിരിക്കും. കാലുകള്‍, മുട്ടുകള്‍ മടങ്ങാതെ, ശ്വാസമെടുത്തു കൊണ്ട് സാവധാനത്തില്‍ ഉയര്‍ത്തുക. പകുതി വഴിക്കു നിറുത്തുക. 30 ഡിഗ്രിക്കും 60 ഡിഗ്രിക്കും ഇടയിലാവണം. അവിടെ സാധാരണ ശ്വാസത്തില്‍, വിഷമമാവാത്ത തരത്തില്‍ കഴിയുന്നത്ര സമയം നിന്നശേഷം തിരിച്ചു വരുക. സാവധാനത്തിലേ താഴ്ത്താവൂ. അല്പ സമയത്തിനു ശേഷം ആവര്‍ത്തിക്കുക.

ADVERTISEMENT

വൈവിധ്യം
ഇതേ പേരില്‍ വേറെ ആസനവും ഇതേ ആസനത്തിന് വേറെ പേരും പല പുസ്തകങ്ങളിലും കാണുന്നുണ്ട്. ഇംഗ്ലീഷില്‍ ഹലഴ ൃമശശെിഴ ലഃലൃരശലെ ആയും പറയുന്നുണ്ട്.
ഇതില്‍ ഒരു കാല്‍ മാത്രം ഉയര്‍ത്തുന്നതിന് അര്‍ധ മേരു ദണ്ഡാസനം എന്നും പേരുണ്ട്.
വളരെ പ്രയോജനപ്രദവും എന്നാല്‍ സരളവും ആയതിനാലാണ് ഇവിടെ കൊടുക്കാന്‍ കാരണം.

ഗുണങ്ങള്‍
പുറത്തേ പേശികള്‍ ശക്തിപ്പെടുത്തും. നട്ടെല്ലിന്റെ സ്വാഭാവികത നിലനിറുത്തും. നട്ടെല്ലിന്ന് വഴക്കമുണ്ടാക്കും. ഉദര പേശികള്‍ക്കും ഉദരഭാഗത്തുള്ള ഗ്രന്ഥികള്‍ക്കും അവയവങ്ങള്‍ക്കും തടവല്‍ സുഖവും വഴക്കവും ലഭിക്കും. കുടവയര്‍ കുറയും. മലബന്ധമൊഴിയും. ദഹനശക്തി കൂടും. കാലിലാണ് പ്രത്യക്ഷത്തില്‍ പ്രവര്‍ത്തനമെങ്കിലും ഫലം മുഴുവന്‍ വയറിനും നട്ടെല്ലിനുമാണ്. ഉദര പേശികളുടെയും പിന്‍ഭാഗത്തെ പേശികളുടെയും ബലത്തിലാണ് കാല്‍ ഉയരുന്നത്.

നടുവേദനയുള്ളവരും നട്ടെല്ലിന് പ്രശ്‌നമുള്ളവരും ചെയ്യരുത്.

 

Tags: യോഗപദ്ധതി
Share10TweetSendShare

Related Posts

ഉഷസ്തിയുടെ കഥ (യോഗപദ്ധതി 118)

ബഹുമുഖമായ യോഗ (യോഗപദ്ധതി 170)

സേതുബന്ധാസനം (യോഗപദ്ധതി 169)

സേതുബന്ധാസനം (യോഗപദ്ധതി 169)

നിരുക്തം (യോഗപദ്ധതി 134)

പഞ്ചകര്‍മ്മ ചികിത്സ (യോഗപദ്ധതി 168)

ദേവീമാഹാത്മ്യം (യോഗപദ്ധതി 167 )

ദേവീമാഹാത്മ്യം (യോഗപദ്ധതി 167 )

പൂര്‍ണ്ണ പരിവൃത്ത ഉഷ്ട്രാസനം (യോഗപദ്ധതി 166)

പൂര്‍ണ്ണ പരിവൃത്ത ഉഷ്ട്രാസനം (യോഗപദ്ധതി 166)

രമണ മഹര്‍ഷി (യോഗപദ്ധതി 165)

രമണ മഹര്‍ഷി (യോഗപദ്ധതി 165)

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies