വാരാന്ത്യ വിചാരങ്ങൾ

സര്‍ഗ്ഗാത്മകതയുടെ ഹൃദയം

'പാപത്തിന്റെ ശമ്പളം മരണമാണ്' എന്നത് വളരെ പ്രശസ്തമായ ബൈബിള്‍ വചനമാണ്. ആദം ചെയ്ത പാപത്തിലൂടെ മനുഷ്യവംശം മുഴുവന്‍ പാപികളായെന്നും അതിനുള്ള ശിക്ഷയാണ് മരണമെന്നും ക്രിസ്തുമത വിശ്വാസികള്‍ കരുതുന്നു....

Read moreDetails

തിരിച്ചറിയാന്‍ സാധിക്കാത്ത ഭ്രാന്തുകള്‍

ചെറുപ്പത്തില്‍ വിദേശ ചലച്ചിത്രങ്ങളുടെ പ്രദര്‍ശനത്തിനായുള്ള മേളകള്‍ ഒരു വലിയ ആകര്‍ഷണമായിരുന്നു. ഐസന്‍സ്റ്റീന്‍, പുഡോഫ്ക്കിന്‍, ഡിസീക്ക, ബര്‍ഗ്മാന്‍, അകിര കുറസോവ, ഫെഡറിക്കോഫെല്ലിനി, ഗൊദാര്‍ദ്, ആന്‍ദ്രേതാര്‍ക്കോവ്‌സ്‌കി തുടങ്ങി സ്പില്‍ബര്‍ഗ് വരെ...

Read moreDetails

മഹത്തായ ചെറുകഥകള്‍

മലയാളത്തിലെ പ്രിയ കഥകളെക്കുറിച്ച് എഴുതിയതുപോലെ വിശ്വസാഹിത്യത്തിലെ മഹത്തായ ചെറുകഥകളെക്കുറിച്ചുകൂടി എഴുതിക്കൂടെ എന്ന് ചില വായനക്കാര്‍ ചോദിക്കുകയുണ്ടായി. ഇന്ന് വിശ്വസാഹിത്യം നമുക്ക് എത്തിപ്പിടിക്കാനാവുന്നതിലും എത്ര യോ വിപുലമാണ്. അതിന്റെ...

Read moreDetails

കഥയുടെ ആഖ്യാനമഹിമ

ദേശാഭിമാനി വാരികയില്‍ (ഏപ്രില്‍ 9) ശത്രുഘ്‌നന്‍ എഴുതിയിരിക്കുന്ന കഥ കാലിക പ്രസക്തിയുള്ളതും ആഖ്യാന മഹിമയുള്ളതുമാണ്. he Fear എന്ന പേരില്‍ ഭയത്തെ ഇതിവൃത്തമാക്കി ധാരാളം കഥകള്‍ ഇംഗ്ലീഷിലുണ്ട്....

Read moreDetails

പരാജയപ്പെടുന്ന കഥകള്‍

ഭാഷാപോഷിണി ഏപ്രില്‍ ലക്കത്തില്‍ വി.എച്ച്. നിഷാദ് 'ഏപ്രിലിന്റെ കഥകള്‍' എന്ന പേരില്‍ 3 ലഘുകഥകള്‍ എഴുതിയിട്ടുണ്ട്; മുയലുകള്‍, സ്‌കൂട്ടര്‍, വായനക്കാര്‍ എന്നീ മൂന്ന് കഥകള്‍. മുയലുകള്‍ക്കും സ്‌കൂട്ടറിനും...

Read moreDetails

സ്മൃതിക്ഷയം ഇതിവൃത്തമാകുന്ന കഥകള്‍

1987 അവസാനമോ 88 ആദ്യമോ തിരുവനന്തപുരത്തെ ഒരു സിനിമാശാലയില്‍ ഒരു സുഹൃത്തിനോടൊപ്പം "Stake Out' എന്ന ഇംഗ്ലീഷ് ചലച്ചിത്രം കണ്ടിരിക്കുകയായിരുന്നു. ജോണ്‍ ബെന്‍ഥാം (John Bendham) സംവിധാനം...

Read moreDetails

മലയാളത്തിലെ പ്രിയകഥകള്‍

ഈ പംക്തിയില്‍ കഥകള്‍ക്കു പഴയ പോലെ പ്രാധാന്യം നല്‍കുന്നില്ല എന്ന് ഒരു വായനക്കാരന്‍ പരാതി പറഞ്ഞിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. ഈ ലേഖകന്‍ മുഖ്യമായും എഴുതുന്നത് കവിതയാണെങ്കിലും ചെറുകഥകളും നോവലും...

Read moreDetails

പ്രകൃതിസ്‌നേഹത്തിന്റെ പ്രായോഗികത

വില്യം ബ്ലേയ്ക്ക് (William Blake) ഇംഗ്ലീഷ് സാഹിത്യത്തിലെ ഉജ്ജ്വലനായ കവിയാണെന്ന് ഇംഗ്ലീഷ് നിരൂപകര്‍ പറയുന്നു. ക്രിസ്ത്യന്‍ തിയോളജിയെ വാനോളം പുകഴ്ത്തുകയും ഫ്രഞ്ച്-അമേരിക്കന്‍ വിപ്ലവങ്ങളെ അഭിനന്ദിക്കുകയും തോമസ് പെയിനിനെ...

Read moreDetails

യാദൃച്ഛികമായ സാദൃശ്യം

യാങ്ഹില്‍കാങ് (Younghill Kang) ഒരു കൊറിയന്‍ എഴുത്തുകാരനാണ്. അദ്ദേഹത്തിന്റെ നോവലിന്റെ പേര് Grass Roof എന്നാണ്. ആ നോവല്‍ ഞാന്‍ വായിച്ചിട്ടില്ല. പക്ഷെ അതിലെ ഒരധ്യായം Doomsday...

Read moreDetails

ബഹുസ്വരതയും ഭാഷകളും

സാഹിത്യം ബഹുസ്വരതയെ ഉള്‍ക്കൊള്ളുന്നതും സംരക്ഷിക്കുന്നതുമായിരിക്കണം എന്നു കുറേക്കാലമായി ചിലര്‍ വിലപിക്കുന്നുണ്ട്. പ്രത്യക്ഷത്തില്‍ നിഷ്‌ക്കളങ്കമായി തോന്നാവുന്ന ഈ നിലപാടിനുപിറകില്‍ തന്ത്രപരമായി ഒളിപ്പിച്ചുവച്ചിരിക്കുന്ന ഒരു രാജ്യവിരുദ്ധതയും പാശ്ചാത്യ താല്പര്യവുമുണ്ട്. ബഹുസ്വരതക്കാര്‍...

Read moreDetails

വിമര്‍ശനത്തിന്റെ സാധുത

ഗൂഗിളില്‍ എം.കൃഷ്ണന്‍ നായര്‍ എന്ന് ടൈപ്പ് ചെയ്താല്‍ ആദ്യം വരുന്നത് ചലച്ചിത്ര സംവിധായകനായ കൃഷ്ണന്‍ നായരെക്കുറിച്ചുള്ള വിവരങ്ങളാണ്. അടുത്തത് ആര്‍.സി.സി.യുടെ സ്ഥാപക ഡയറക്ടറായ കൃഷ്ണന്‍ നായരും. മൂന്നാമത്...

Read moreDetails

കേരളത്തിന്റെ പ്രതിസന്ധി

കേരളത്തിന്റെ ധനസ്ഥിതി അപകടകരമായ രീതിയിലായിട്ട് കുറേക്കാലമായി. അതിനുകാരണമായി ധനതത്ത്വജ്ഞന്മാരൊക്കെ പറയുന്നത് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരുടെ ശമ്പളവും പെന്‍ഷനുമാണെന്നാണ്. അതുശരിയാണോ? ലോകത്ത് ഒട്ടുമിക്ക രാജ്യങ്ങളിലും കേരളത്തില്‍ ഇന്നൊരു സര്‍ക്കാരുദ്യോഗസ്ഥനു ലഭിക്കുന്നതിനേക്കാള്‍...

Read moreDetails

കവിതയുടെ പ്രമേയങ്ങള്‍

മരണത്തെക്കുറിച്ച് പതിനായിരക്കണക്കിനു കവിതകള്‍ ലോകമെങ്ങും എഴുതിക്കഴിഞ്ഞിരിക്കുന്നു. ''വിവിധ രീതിയിലൊറ്റ നിമിഷത്തില്‍ വിഷമമാണെനിക്കാടുവാന്‍ പാടുവാന്‍'' എന്നു സ്വയം പ്രകാശിപ്പിച്ചുകൊണ്ട് ''മണിമുഴക്കം മരണദിനത്തിന്റെ മണിമുഴക്കം മധുരം വരുന്നു ഞാന്‍'' എന്ന്...

Read moreDetails

പ്രതിഭയുടെ പ്രേരണ

മാധ്യമം വാരികയില്‍ എസ്. ജോസഫിനോട് ഒ.കെ. സന്തോഷ് എന്നൊരാള്‍ സംഭാഷണം നടത്തുന്നു (ഫെബ്രു.6). മലയാളത്തിലെ സ്വയം പ്രഖ്യാപിത കവികളുടെ കൂട്ടത്തില്‍ ഒരാളാണല്ലോ എസ്. ജോസഫ്. ഗദ്യത്തില്‍ ചിലതു...

Read moreDetails

ഒളപ്പമണ്ണയെ ഓര്‍ക്കുമ്പോള്‍

''ഭാവുകം നേരും ഭവാന്‍ കര്‍ഷകന്നെല്ലായ്‌പ്പോഴും ഭാവനം ചെയ്യും ഭവാന്‍ നാകമായ് നരകത്തെ എന്നാലീ യാഥാര്‍ത്ഥ്യങ്ങളെങ്ങനെയറിയും നീ? പൊന്നൊളിക്കിനാക്കളെങ്ങെന്റെ ജീവിതമെങ്ങോ? കഷ്ടപ്പാടിനെബ്ഭവാന്‍ താരാട്ടിയുറക്കുന്നു. കഷ്ടമിക്കൃഷിക്കാരനുണര്‍ന്നു കഴിഞ്ഞിട്ടും'' 'കവിയും കര്‍ഷകനും'...

Read moreDetails

വികലമായ വിശകലനങ്ങള്‍

'വിര' എന്നത് നമ്മള്‍ സംഭാഷണത്തില്‍ 'വെര'യെന്നു പറയാറുണ്ട്. 'വിരകുക' എന്നത് 'വെരകുക' എന്നും പറയും. അങ്ങനെ 'ഇ' കാരം ചേര്‍ന്നുവരുന്ന വാക്കുകളെ 'എ' കാരം ചേര്‍ത്തുച്ചരിക്കുന്നതു മലയാളികളുടെ...

Read moreDetails

ഉത്തരാധുനികതയുടെ ഇതിഹാസം

സ്ത്രീയാണ് കൂടുതല്‍ വലിയ മനുഷ്യന്‍ എന്നു സ്ഥാപിക്കാനാണ് സുഭാഷ് ചന്ദ്രന്‍ സമുദ്രശില എന്ന നോവല്‍ എഴുതിയതെന്നു തോന്നുന്നു. പ്രജനന സിദ്ധി സ്ത്രീക്കുള്ളതാകയാല്‍ പ്രകൃതിക്കു പ്രിയപ്പെട്ടത് സ്ത്രീ തന്നെയാണെന്ന...

Read moreDetails

പുതുമ സൃഷ്ടിക്കലാണ് പ്രതിഭ

മൂല്യങ്ങളെ ചവിട്ടിയരച്ച് മുന്നേറുന്നതാണ് കേരള സമൂഹത്തിന്റെ ഇന്നത്തെ ചിത്രം. സ്‌നേഹം, ആര്‍ദ്രത, ഭക്തി, നന്മയോടുള്ള ആഭിമുഖ്യം എന്നതൊക്കെ പഴഞ്ചനായിക്കഴിഞ്ഞു. എത്ര മനുഷ്യ സ്‌നേഹിയായാലും സമൂഹം ശ്രദ്ധിക്കണമെങ്കില്‍ ഒരു...

Read moreDetails

‘വാക്കു പൂക്കുന്ന നേരം’

ഷാബു കിളിത്തട്ടില്‍, നിസാര്‍ അഹമ്മദ് എന്നിവരെ എനിക്കു പരിചയമില്ല. രണ്ടുപേരും പ്രവാസി മലയാളികളാണ്. പക്ഷെ അവരെ എനിക്കിന്നു പ്രിയപ്പെട്ടവരായി തോന്നുന്നു. എന്റെ ബന്ധുവും പ്രിയമിത്രവുമായ ഗായകന്‍ കല്ലറ...

Read moreDetails

ഇറാനിലെ സ്ത്രീകളും പുരോഗമന കേരളവും

കഥകളി പരിശീലിച്ചവര്‍ക്കേ അ തില്‍ ആഴത്തിലുള്ള അറിവ് സിദ്ധിക്കൂ! എന്നിരിക്കിലും അത്യാവശ്യം ആസ്വദിക്കാന്‍ തക്കപരിജ്ഞാനം അല്പം പരിശ്രമിച്ചാല്‍ സാധ്യമാകും. ഇന്ന് കഥകളി ആസ്വാദകരുടെ എണ്ണം കുറഞ്ഞുവരുന്നു. ക്ലാസിക്...

Read moreDetails

കവിതയിലെ ആത്മീയ മനസ്സ്

ഋഗ്വേദം പത്താം മണ്ഡലത്തിലെ 129-ാം സൂക്തമാണ് നാസദീയസൂക്തം അഥവാ ഉല്പത്തിസൂക്തം. 'നാസദാസീന്നോ....' എന്നു തുടങ്ങുന്ന അതിന്റെ മലയാളം പരിഭാഷ ഇവിടെ കൊടുക്കാം. 'പ്രളയകാലത്ത് നന്മതിന്മ എന്ന സ്ഥിതിവിശേഷങ്ങള്‍...

Read moreDetails

മലയാളിയെയും മലയാളത്തെയും ആരു രക്ഷിക്കും!

കേരളം സിംഗപ്പൂരിന്റെ 54 ഇരട്ടി വലിയ ഭൂപ്രദേശമാണ്. അവിടെ നമ്മുടെ ജനസംഖ്യയുടെ ഏകദേശം ആറിലൊന്ന് മനുഷ്യര്‍ അല്ലലില്ലാതെ കഴിയുന്നു. തിരുവനന്തപുരം ജില്ലയുടെ വിസ്തൃതി 2192 ച.കി.മീ. ആണ്....

Read moreDetails

കവിതയുടെ സഞ്ചാരവഴികള്‍

ടി.പി. രാജീവനെ ആദ്യം കണ്ടത് നെടുമങ്ങാട് ഒരു കവിയരങ്ങില്‍ വച്ചാണ്. ചലച്ചിത്രഗാനങ്ങളുടെ കാല്പനികഭംഗി ചോര്‍ന്നു പോയതുകൊണ്ടാണ് ചിലര്‍ പാട്ടുകളെഴുതി താളത്തിലവതരിപ്പിച്ച് കവിതയെന്നു പേരിടുന്നതിനെ ജനം സ്വീകരിക്കുന്നത് എന്ന്...

Read moreDetails

എഴുത്തുകാരുടെ മാനസിക അടിമത്തം

കൗമാരം സാഹസികതയുടെ കാലമാണ്. ആ പ്രായത്തെ ചൂഷണം ചെയ്ത് അക്രമപ്രവര്‍ത്തനങ്ങളിലേക്ക് ചെറുപ്പക്കാരെ നയിക്കുന്ന ധാരാളം പ്രസ്ഥാനങ്ങളുണ്ട്. എന്തിനുവേണ്ടി? സമൂഹത്തിന് എന്തു പ്രയോജനം? എന്നൊന്നും ആഴത്തില്‍ ചിന്തിക്കാന്‍ ഈ...

Read moreDetails

പൊങ്ങച്ച കേരളം

Man shall not live on bread alone (മനുഷ്യന്‍ അപ്പം കൊണ്ടു മാത്രം ജീവിക്കുന്നില്ല) എന്നത് ബൈബിളില്‍ മത്തായിയുടെ സുവിശേഷത്തിലുള്ള വാക്യമാണ്. ഭക്ഷണം മാത്രം കിട്ടിയാല്‍...

Read moreDetails

ചില കാവ്യ ചിന്തകള്‍

മലയാളം വാരികയില്‍ മൂന്നു കവിതകളുണ്ട്; ശിവദാസ് കുഞ്ഞയ്യപ്പന്റെ രണ്ടും ജീനു ചെമ്പിളാവിന്റെ ഒന്നും. മൂന്നും ഗദ്യകാവ്യങ്ങളാണ്. അതുകൊണ്ടു പ്രത്യേക തകരാറൊന്നുമില്ലെങ്കിലും വായനയ്ക്കു ശേഷം ഒന്നും മനസ്സില്‍ ശേഷിക്കുന്നില്ല....

Read moreDetails

സദാനന്ദസ്വാമികളെ അറിയാന്‍ നേരമായിരിക്കുന്നു

നാടകപ്പതിപ്പ് ആയിട്ടാണ് ഭാഷാപോഷിണി ഒക്‌ടോബര്‍ ലക്കം പുറത്തു വന്നിരിക്കുന്നത്. മൂന്നു നാടകങ്ങള്‍ ചേര്‍ത്തിട്ടുണ്ട്. എന്നാല്‍ എനിക്കു കൂടുതല്‍ പ്രാധാന്യമുള്ളതായി തോന്നിയത് ഡോക്ടര്‍ സുരേഷ് മാധവ് എഴുതിയിരിക്കുന്ന 'അയ്യങ്കാളിയെക്കുറിച്ചുള്ള...

Read moreDetails

ഭാവനയുടെ ഭ്രാന്തസഞ്ചാരങ്ങള്‍

എസ്. ഹരീഷെന്ന യുവ എഴുത്തുകാരന്റെ 'മീശ' എന്ന നോവല്‍ പുരസ്‌കാരങ്ങള്‍ വാങ്ങിക്കൂട്ടുന്നതില്‍ എനിക്കു തെല്ലും അസഹിഷ്ണുതയില്ല. ശ്രദ്ധ പിടിച്ചു പറ്റിയ മറ്റു കൃതികള്‍ കഴിഞ്ഞകാലത്ത് പുറത്തുവരാത്തതുകൊണ്ട് വയലാര്‍...

Read moreDetails

സംസ്‌കൃത ഭാഷ ആരുടേത്?

മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ടി.ടി. ശ്രീകുമാര്‍ 'സംസ്‌കൃത ഭാഷാ ചരിത്രത്തിന്റെ രാഷ്ട്രീയഭാവനകള്‍' എന്ന പേരില്‍ ഒരു ലേഖനം എഴുതിയിരിക്കുന്നു. ഇന്ത്യാവിരുദ്ധമായ നുണകള്‍ നേരത്തേയും എഴുതിയിട്ടുള്ള ആളാണിദ്ദേഹം. സംസ്‌കൃതത്തെ ഇടിച്ചു...

Read moreDetails

Latest