മുഖപ്രസംഗം

കാശ്മീരം ചൂടി ഭാരതം

കശ്യപമഹര്‍ഷിയുടെ തപോഭൂമിയും ശ്രീശങ്കരന്‍ സര്‍വ്വജ്ഞപീഠം കയറിയ പുണ്യ സ്ഥലിയും വൈഷ്‌ണോദേവി, അമര്‍നാഥ് തീര്‍ത്ഥസങ്കേതങ്ങളുമെല്ലാമുള്ള ജമ്മുകാശ്മീരിന്റെ മേലെ നാളിതുവരെ ഭാരതത്തിനുണ്ടായിരുന്ന അധികാരാവകാശങ്ങള്‍ നാമമാത്രവും സാങ്കേതികവും ആയിരുന്നെന്ന് ബഹുഭൂരിപക്ഷം ഭാരതീയരും...

Read more

ഇനി നടക്കില്ല മുത്തലാഖ്‌

ഒരു ജനാധിപത്യരാജ്യത്ത് എല്ലാ പൗരന്മാര്‍ക്കും ഒരു നിയമവും തുല്യനീതിയും എന്നത് ന്യായമായ അവകാശമാണ്. ലിംഗവിവേചനവും പരിഷ്‌കൃത സമൂഹത്തിന് ഭൂഷണമല്ല. നിര്‍ഭാഗ്യവശാല്‍ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമെന്നവകാശപ്പെടുന്ന ഭാരതത്തില്‍...

Read more

ആകാശം ഭേദിക്കുന്ന അഭിമാനം

മനുഷ്യന്‍ കെട്ടിപ്പൊക്കുന്ന മഹാസൗധങ്ങള്‍ ചിതല്‍പ്പുറ്റിന്റെ വാസ്തുകലയില്‍ നിന്നും ഒട്ടും മേലെയല്ല എന്ന് ബോധ്യംവരുന്നത് ചക്രവാളങ്ങള്‍ക്കപ്പുറത്ത് പ്രപഞ്ചം പിടിതരാതെ അനന്തമായി പരന്നുകിടക്കുന്നു എന്ന് തിരിച്ചറിയുമ്പോഴാണ്. ആ അനന്തതയെ എത്തിപ്പിടിക്കാനും...

Read more

ഉച്ചാടനം ചെയ്യേണ്ട സാമൂഹ്യവിപത്ത്

ത്രിപുരക്കും ബംഗാളിനും പിന്നാലെ കേരളത്തിലും സിപിഎം അതിന്റെ ചരമശയ്യയിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. കമ്മ്യൂണിസത്തിന്റെ പേരില്‍ രൂപംകൊണ്ട ഈ വികൃതരൂപം അതിന്റെ ആവനാഴിയിലെ തിന്മയുടെ അവസാനത്തെ അമ്പും പുറത്തെടുത്ത ശേഷമേ...

Read more

കാശ്മീര്‍ മുഖ്യധാരയിലേക്ക്‌

ജമ്മു-കാശ്മീരില്‍ നിന്ന് പുറത്തുവരുന്ന വാര്‍ത്തകള്‍ക്ക് വെടിയൊച്ചയുടെയും ചോരയുടെയും മണമല്ല ഇപ്പോഴുള്ളത്. പാകിസ്ഥാന്റെ പിന്തുണയോടെ നടക്കുന്ന ഭീകരപ്രവര്‍ത്തനങ്ങളില്‍ നിന്ന് മോചിപ്പിച്ച് സംസ്ഥാനത്തെ വികസനത്തിന്റെ പാതയിലേക്ക് കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ ഘട്ടംഘട്ടമായി...

Read more

ഒളിയുദ്ധത്തിന്റെ സുവര്‍ണ്ണ മാര്‍ഗ്ഗം

ഒരു രാജ്യത്തെ തകര്‍ക്കാനും തോല്പിക്കാനും സായുധയുദ്ധം പോലെ തന്നെ പ്രധാനമാണ് ആ രാജ്യത്തിനെതിരെ നടത്തുന്ന സാമ്പത്തിക യുദ്ധവും. കള്ളപ്പണവും കള്ളനോട്ടും ഒക്കെയായി ഭാരതത്തിനെതിരെ നടത്തിയിരുന്ന സാമ്പത്തികയുദ്ധത്തിന് ഒരു...

Read more

വ്യവസായികളുടെ ശവപ്പറമ്പ്‌

സിപിഎമ്മിന്റെ ദുര്‍ഭരണത്തില്‍ കേരളം അതിവേഗം വ്യവസായികളുടെ ശവപ്പറമ്പായി മാറിക്കൊണ്ടിരിക്കുകയാണ്. വ്യവസായമെന്നാല്‍ മുതലാളിത്തത്തിന്റെ ഭാഗമെന്ന ധാരണ വെച്ചുപുലര്‍ത്തിയിരുന്ന കമ്മ്യൂണിസ്റ്റുകള്‍ എക്കാലവും വ്യവസായങ്ങള്‍ക്ക് തുരങ്കം പണിയുകയും വ്യവസായികള്‍ക്ക് പാരവെക്കുകയുമാണ് ചെയ്തിട്ടുള്ളത്....

Read more

ചെങ്കൊടിയുടെ ശവഗന്ധം

മറവുചെയ്യപ്പെടാതെ ഒരു ശവം കിടക്കുന്നത് ആ ശവത്തോടുള്ള അനാദരവാണ്. സംസ്‌കാരമുള്ള ഒരു സമൂഹവും അത്തരം നിന്ദ്യകര്‍മ്മം ചെയ്യില്ല. മലയാളികളുടെ സാമൂഹ്യജീവിതത്തില്‍ മുഴുവന്‍ ദുര്‍ഗന്ധം നിറച്ചുകൊണ്ട് ചീഞ്ഞളിഞ്ഞ് കമ്മ്യൂണിസമെന്ന...

Read more

അര്‍ത്ഥലോപം വന്ന ചില വാക്കുകള്‍

കമ്മ്യൂണിസ്റ്റ് ഭരണകാലത്ത് ചില വാക്കുകള്‍ പരിഹാസത്തിന്റെ പര്യായമാകുന്നതെങ്ങനെയെന്ന് പ്രബുദ്ധമലയാളികള്‍ മനസ്സിലാക്കുന്നത് നല്ലതാണ്. നവോത്ഥാനം, നവകേരളം, സ്ത്രീസമത്വം, മതേതരത്വം, ജനാധിപത്യം, ആവിഷ്‌ക്കാരസ്വാതന്ത്ര്യം തുടങ്ങിയ വാക്കുകള്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍...

Read more

പകര്‍ച്ചവ്യാധികള്‍ പടരാതിരിക്കാന്‍….

വസൂരിയും വിഷൂചികയും പോലുള്ള മാരക സാംക്രമികരോഗങ്ങളെ പ്രതിരോധകുത്തിവയ്പിലൂടെ പരാജയപ്പെടുത്തി എന്നവകാശപ്പെടുന്ന മാനവകുലത്തിന് ഭീഷണി ഉയര്‍ത്തിക്കൊണ്ട് പുതിയതരം രോഗങ്ങള്‍ പടര്‍ന്നുപിടിക്കുന്ന വിവരങ്ങളാണ് ഈ അടുത്തകാലത്തായി ലഭിക്കുന്നത്. മനുഷ്യ നിര്‍മ്മിതങ്ങളായ...

Read more

ഇനിയും നന്നാവാത്ത നമ്മള്‍

നിഷേധാത്മക മനോഭാവത്തോടെ വ്യക്തിക്കായാലും സമൂഹത്തിനായാലും അധികകാലം മുന്നോട്ടുപോകാനാവില്ല. സര്‍ഗ്ഗാത്മകമായ മനസ്സ് ഉള്ളവര്‍ക്ക് ഒരിക്കലും നിഷേധാത്മകതയെ പിന്‍തുടരാനുമാവില്ല. പറഞ്ഞുവന്നത് ശരാശരി മലയാളിയുടെ മനോഭാവത്തെക്കുറിച്ച് തന്നെയാണ്. ഭാരതത്തിലെ ഇതര സംസ്ഥാനക്കാരൊക്കെ...

Read more

വരവായ്…. താമരവസന്തം

ജനകീയ ജനാധിപത്യത്തിലെ മാമാങ്ക മഹോത്സവങ്ങളായ തിരഞ്ഞെടുപ്പു കഴിയുമ്പോള്‍ ഭരണസാരഥ്യത്തിന്റെ നിലപാടുതറകളില്‍ നില്‍ക്കാനുള്ള അവകാശം ആര്‍ക്കാണ് ലഭിച്ചിരിക്കുന്നത് എന്നത് ഏറെ പ്രസക്തമാണ്. ദേശസ്‌നേഹികളായ ഭാരതീയരുടെ സൗഭാ ഗ്യംകൊണ്ട് നരേന്ദ്രമോദി...

Read more

ജനാധിപത്യത്തിലെ കള്ളനാണയങ്ങള്‍

ആധുനിക ലോകരാജ്യങ്ങള്‍ കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കുന്ന ഭരണസമ്പ്രദായമാണ് പാര്‍ലമെന്ററി ജനാധിപത്യം. ഏകാധിപത്യത്തിന്റെ പല പടവുകളും പിന്നിട്ടാണ് മിക്ക രാജ്യങ്ങളും ഇന്നത്തെ ജനാധിപത്യവ്യവസ്ഥയിലേക്ക് എത്തിച്ചേര്‍ന്നത്. എന്തെല്ലാം കുറ്റങ്ങളും...

Read more

കുട്ടികള്‍ക്ക് സുരക്ഷയില്ലാത്ത കേരളം

മാവേലി വാണ മലയാളനാടിനെ കുറിച്ചുള്ള മധുരസ്മരണകള്‍ ഇന്നും ഹൃദയത്തില്‍ സൂക്ഷിക്കുന്നവരാണ് മലയാളികള്‍. ആ നല്ല നാളുകളുടെ ഒരു സവിശേഷതയായി കവി പറയുന്നത് 'ബാലമരണങ്ങള്‍ കേള്‍പ്പാനില്ല' എന്നാണ്. എന്നാല്‍...

Read more

ലോകം ഭാരതത്തിനൊപ്പം

പാകിസ്ഥാന്റെ പിന്തുണയോടെ ഭാരതത്തെ തകര്‍ക്കാന്‍ നിരന്തരം ശ്രമിച്ചുകൊണ്ടിരുന്ന കൊടുംഭീകരനും ജയ്‌ഷെ മുഹമ്മദിന്റെ തലവനുമായ മസൂദ് അസ്ഹറിനെ ഐക്യരാഷ്ട്ര സംഘടനയെക്കൊണ്ട് ആഗോള ഭീകരനായി പ്രഖ്യാപിപ്പിക്കാന്‍ കഴിഞ്ഞത് നയതന്ത്രരംഗത്ത് നരേന്ദ്രമോദി...

Read more

ശ്രീലങ്ക നല്‍കുന്ന അപായസൂചനകള്‍

ഇസ്‌ലാമിക ഭീകരത ലോകത്തിനു മുഴുവന്‍ വന്‍ഭീഷണിയായി തുടരുന്നുവെന്ന സൂചനയാണ് ഏപ്രില്‍ 21ന് ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലുണ്ടായ സ്‌ഫോടന പരമ്പര നല്‍കുന്നത്. തലസ്ഥാനമായ കൊളംബോയിലെ മൂന്ന് ഹോട്ടലുകളിലും ഒരു...

Read more
Page 9 of 9 1 8 9

Latest