No products in the cart.
കേരളത്തില്‍ പാലായടക്കം ആറ് നിയമസഭാമണ്ഡലങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പ് ഫലങ്ങളെ വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും മാധ്യമങ്ങളും വിലയിരുത്തിയും വിശകലനം ചെയ്തും നടത്തുന്ന നിരീക്ഷണങ്ങള്‍ കേട്ടാല്‍ ഉറിയും ചിരിച്ചുപോകും...
Read moreകേരളത്തില്‍ വിദ്യാഭ്യാസവകുപ്പ് ഭരിക്കേണ്ടത് മുസ്ലിം-ക്രിസ്ത്യന്‍ മതവിഭാഗത്തില്‍ പെട്ടവരാകണമെന്ന അലിഖിതനിയമം നിലവില്‍ വന്നിട്ട് ദശകങ്ങളായി. അതിന് കമ്മ്യൂണിസ്റ്റ് ഗവണ്മെന്റുകളും പ്രത്യേകം ശ്രദ്ധവച്ചിരുന്നു എന്നതിന്റെ തെളിവാണ് വിദ്യാഭ്യാസവകുപ്പിനെതന്നെ വിഭജിച്ച് ഉന്നത...
Read moreആള്‍ക്കൂട്ട ആക്രമണം, ആള്‍ക്കൂട്ട കൊലകള്‍ തുടങ്ങിയ വാക്കുകള്‍ ഈ അടുത്ത കാലത്താണ് നമ്മുടെ നാട്ടില്‍ ചര്‍ച്ചയാവാന്‍ തുടങ്ങിയത്. അതിന്റെ അര്‍ത്ഥം ഇതൊരു പുതിയ പ്രതിഭാസമാണെന്നല്ല. 1947ലെ സ്വാതന്ത്ര്യപുലരി...
Read moreഗാന്ധിജിയുടെ നേരവകാശികള്‍ ആരെന്ന ചോദ്യമുയര്‍ത്തിക്കൊണ്ടാണ് ഇത്തവണത്തെ ഒക്ടോ. 2 കടന്നുപോയത്. ജീവിച്ചിരിക്കെ ഗാന്ധിജിയുടെ ആശയങ്ങളെ പിന്നില്‍ നിന്നു കുത്തിയ കമ്മ്യൂണിസ്റ്റുകളും ഗാന്ധിജിയുടെ പേര് തട്ടിയെടുക്കുകയും കോടികളുടെ അഴിമതിയിലൂടെ...
Read moreനവമാധ്യമങ്ങള്‍ മാധ്യമപ്രവര്‍ത്തനത്തെ ജനകീയമാക്കിയ കാലത്താണ് നാം ജീവിക്കുന്നത്. പത്രാധിപരും റിപ്പോര്‍ട്ടറും പത്രമുതലാളിയുമെല്ലാം ഒരാളാകുമ്പോള്‍ ലഭിക്കുന്ന പരിധിയില്ലാത്ത സ്വാതന്ത്ര്യമാണ് സമൂഹമാധ്യമങ്ങളില്‍ ഇടപെടുന്നവര്‍ അനുഭവിക്കുന്നത്. സ്വാതന്ത്ര്യം മനുഷ്യന്റെ നൈസര്‍ഗ്ഗിക അഭിവാഞ്ഛയാണെങ്കിലും...
Read moreആകെ മുങ്ങിയാല്‍ കുളിരില്ല എന്നു പറഞ്ഞതുപോലെയാണ് അഴിമതിയുടെ കാര്യത്തില്‍ കേരളത്തിന്റെ ഇപ്പോഴത്തെ അവസ്ഥ. മാറി മാറി സംസ്ഥാനം ഭരിച്ച ഇടത്-വലത് പരസ്പര സഹായ മുന്നണികള്‍ കേരളത്തെ അഴിമതിയുടെ...
Read moreതെക്കുവടക്കു നീണ്ടുകിടക്കുന്ന ഒരു നഗരമാണ് കേരളം എന്നു പറയുന്നതില്‍ തെല്ലും അതിശയോക്തിയില്ല. നഗരവത്ക്കരണമെന്നാല്‍ അത് ഫ്ളാറ്റ് ജീവിതം കൂടിയായി മാറിയിരിക്കുന്നു. അത് കമ്പോളവത്കരണം കൂടിയാണ്. കമ്പോളവത്കരണത്തിന്റെ ആത്മാവ്...
Read moreഭരണിക്കടയില്‍ കയറിയ കാളയെപ്പോലെ എല്ലാം തകര്‍ത്ത് മുന്നേറുന്ന കേരളത്തിന്റെ മുഖ്യമന്ത്രി വിജയന്റെ പ്രസ്താവനകളും പെരുമാറ്റവും തികച്ചും ജുഗുപ്സാവഹമായി മാറിയിട്ട് കാലങ്ങളായി. ഒരു ഏകാധിപതിയും ലോകചരിത്രത്തില്‍ വിനയവാനായിരുന്നിട്ടില്ല. മാധ്യമപ്രവര്‍ത്തകരോട്...
Read moreമുന്‍ കേന്ദ്ര ധനകാര്യമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ പി.ചിദംബരം അഴിമതിക്കുറ്റത്തിന് അറസ്റ്റ് ചെയ്യപ്പെട്ടതോടെ കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ അഴിമതിയുടെ വന്മരങ്ങള് കടപുഴകാനാരംഭിച്ചിരിക്കുകയാണ്. കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ അധികാരത്തിലിരുന്ന ഒന്നും രണ്ടും യുപിഎ സര്‍ക്കാരുകളുടെ...
Read moreതമിഴ്നാട്ടിലെ കന്യാകുമാരി മുതല്‍ മഹാരാഷ്ട്രയുടെ വടക്കന്‍ അതിര്‍ത്തിവരെ നീണ്ടുകിടക്കുന്ന സഹ്യപര്‍വ്വതമാണ് കേരളമുള് പ്പെ ടെ പല സംസ്ഥാനങ്ങളുടെയും കാലാവസ്ഥ നിര്‍ണ്ണയിക്കുന്നത്. ലോകത്തിലെ ജൈവവൈവിദ്ധ്യങ്ങളുടെ കലവറയാണ് ഈ പ്രദേശം....
Read moreകശ്യപമഹര്‍ഷിയുടെ തപോഭൂമിയും ശ്രീശങ്കരന് സര്‍വ്വജ്ഞപീഠം കയറിയ പുണ്യ സ്ഥലിയും വൈഷ്ണോദേവി, അമര്‍നാഥ് തീര്‍ത്ഥസങ്കേതങ്ങളുമെല്ലാമുള്ള ജമ്മുകാശ്മീരിന്റെ മേലെ നാളിതുവരെ ഭാരതത്തിനുണ്ടായിരുന്ന അധികാരാവകാശങ്ങള്‍ നാമമാത്രവും സാങ്കേതികവും ആയിരുന്നെന്ന് ബഹുഭൂരിപക്ഷം ഭാരതീയരും...
Read moreഒരു ജനാധിപത്യരാജ്യത്ത് എല്ലാ പൗരന്മാര്ക്കും ഒരു നിയമവും തുല്യനീതിയും എന്നത് ന്യായമായ അവകാശമാണ്. ലിംഗവിവേചനവും പരിഷ്കൃത സമൂഹത്തിന് ഭൂഷണമല്ല. നിര്‍ഭാഗ്യവശാല്‍ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമെന്നവകാശപ്പെടുന്ന ഭാരതത്തില്‍...
Read moreമനുഷ്യന് കെട്ടിപ്പൊക്കുന്ന മഹാസൗധങ്ങള്‍ ചിതല്‍പ്പുറ്റിന്റെ വാസ്തുകലയില്‍ നിന്നും ഒട്ടും മേലെയല്ല എന്ന് ബോധ്യംവരുന്നത് ചക്രവാളങ്ങള്‍ക്കപ്പുറത്ത് പ്രപഞ്ചം പിടിതരാതെ അനന്തമായി പരന്നുകിടക്കുന്നു എന്ന് തിരിച്ചറിയുമ്പോഴാണ്. ആ അനന്തതയെ എത്തിപ്പിടിക്കാനും...
Read moreത്രിപുരക്കും ബംഗാളിനും പിന്നാലെ കേരളത്തിലും സിപിഎം അതിന്റെ ചരമശയ്യയിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. കമ്മ്യൂണിസത്തിന്റെ പേരില്‍ രൂപംകൊണ്ട ഈ വികൃതരൂപം അതിന്റെ ആവനാഴിയിലെ തിന്മയുടെ അവസാനത്തെ അമ്പും പുറത്തെടുത്ത ശേഷമേ...
Read moreജമ്മു-കാശ്മീരില്‍ നിന്ന് പുറത്തുവരുന്ന വാര്‍ത്തകള്‍ക്ക് വെടിയൊച്ചയുടെയും ചോരയുടെയും മണമല്ല ഇപ്പോഴുള്ളത്. പാകിസ്ഥാന്റെ പിന്തുണയോടെ നടക്കുന്ന ഭീകരപ്രവര്‍ത്തനങ്ങളില്‍ നിന്ന് മോചിപ്പിച്ച് സംസ്ഥാനത്തെ വികസനത്തിന്റെ പാതയിലേക്ക് കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ ഘട്ടംഘട്ടമായി...
Read moreഒരു രാജ്യത്തെ തകര്‍ക്കാനും തോല്പിക്കാനും സായുധയുദ്ധം പോലെ തന്നെ പ്രധാനമാണ് ആ രാജ്യത്തിനെതിരെ നടത്തുന്ന സാമ്പത്തിക യുദ്ധവും. കള്ളപ്പണവും കള്ളനോട്ടും ഒക്കെയായി ഭാരതത്തിനെതിരെ നടത്തിയിരുന്ന സാമ്പത്തികയുദ്ധത്തിന് ഒരു...
Read moreസിപിഎമ്മിന്റെ ദുര്‍ഭരണത്തില്‍ കേരളം അതിവേഗം വ്യവസായികളുടെ ശവപ്പറമ്പായി മാറിക്കൊണ്ടിരിക്കുകയാണ്. വ്യവസായമെന്നാല്‍ മുതലാളിത്തത്തിന്റെ ഭാഗമെന്ന ധാരണ വെച്ചുപുലര്‍ത്തിയിരുന്ന കമ്മ്യൂണിസ്റ്റുകള്‍ എക്കാലവും വ്യവസായങ്ങള്‍ക്ക് തുരങ്കം പണിയുകയും വ്യവസായികള്‍ക്ക് പാരവെക്കുകയുമാണ് ചെയ്തിട്ടുള്ളത്....
Read moreമറവുചെയ്യപ്പെടാതെ ഒരു ശവം കിടക്കുന്നത് ആ ശവത്തോടുള്ള അനാദരവാണ്. സംസ്കാരമുള്ള ഒരു സമൂഹവും അത്തരം നിന്ദ്യകര്‍മ്മം ചെയ്യില്ല. മലയാളികളുടെ സാമൂഹ്യജീവിതത്തില്‍ മുഴുവന്‍ ദുര്‍ഗന്ധം നിറച്ചുകൊണ്ട് ചീഞ്ഞളിഞ്ഞ് കമ്മ്യൂണിസമെന്ന...
Read moreകമ്മ്യൂണിസ്റ്റ് ഭരണകാലത്ത് ചില വാക്കുകള്‍ പരിഹാസത്തിന്റെ പര്യായമാകുന്നതെങ്ങനെയെന്ന് പ്രബുദ്ധമലയാളികള്‍ മനസ്സിലാക്കുന്നത് നല്ലതാണ്. നവോത്ഥാനം, നവകേരളം, സ്ത്രീസമത്വം, മതേതരത്വം, ജനാധിപത്യം, ആവിഷ്ക്കാരസ്വാതന്ത്ര്യം തുടങ്ങിയ വാക്കുകള്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍...
Read moreവസൂരിയും വിഷൂചികയും പോലുള്ള മാരക സാംക്രമികരോഗങ്ങളെ പ്രതിരോധകുത്തിവയ്പിലൂടെ പരാജയപ്പെടുത്തി എന്നവകാശപ്പെടുന്ന മാനവകുലത്തിന് ഭീഷണി ഉയര്‍ത്തിക്കൊണ്ട് പുതിയതരം രോഗങ്ങള്‍ പടര്‍ന്നുപിടിക്കുന്ന വിവരങ്ങളാണ് ഈ അടുത്തകാലത്തായി ലഭിക്കുന്നത്. മനുഷ്യ നിര്‍മ്മിതങ്ങളായ...
Read moreനിഷേധാത്മക മനോഭാവത്തോടെ വ്യക്തിക്കായാലും സമൂഹത്തിനായാലും അധികകാലം മുന്നോട്ടുപോകാനാവില്ല. സര്‍ഗ്ഗാത്മകമായ മനസ്സ് ഉള്ളവര്‍ക്ക് ഒരിക്കലും നിഷേധാത്മകതയെ പിന്തുടരാനുമാവില്ല. പറഞ്ഞുവന്നത് ശരാശരി മലയാളിയുടെ മനോഭാവത്തെക്കുറിച്ച് തന്നെയാണ്. ഭാരതത്തിലെ ഇതര സംസ്ഥാനക്കാരൊക്കെ...
Read moreജനകീയ ജനാധിപത്യത്തിലെ മാമാങ്ക മഹോത്സവങ്ങളായ തിരഞ്ഞെടുപ്പു കഴിയുമ്പോള്‍ ഭരണസാരഥ്യത്തിന്റെ നിലപാടുതറകളില്‍ നില്‍ക്കാനുള്ള അവകാശം ആര്‍ക്കാണ് ലഭിച്ചിരിക്കുന്നത് എന്നത് ഏറെ പ്രസക്തമാണ്. ദേശസ്നേഹികളായ ഭാരതീയരുടെ സൗഭാ ഗ്യംകൊണ്ട് നരേന്ദ്രമോദി...
Read moreആധുനിക ലോകരാജ്യങ്ങള്‍ കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കുന്ന ഭരണസമ്പ്രദായമാണ് പാര്‍ലമെന്ററി ജനാധിപത്യം. ഏകാധിപത്യത്തിന്റെ പല പടവുകളും പിന്നിട്ടാണ് മിക്ക രാജ്യങ്ങളും ഇന്നത്തെ ജനാധിപത്യവ്യവസ്ഥയിലേക്ക് എത്തിച്ചേര്‍ന്നത്. എന്തെല്ലാം കുറ്റങ്ങളും...
Read moreമാവേലി വാണ മലയാളനാടിനെ കുറിച്ചുള്ള മധുരസ്മരണകള് ഇന്നും ഹൃദയത്തില്‍ സൂക്ഷിക്കുന്നവരാണ് മലയാളികള്‍. ആ നല്ല നാളുകളുടെ ഒരു സവിശേഷതയായി കവി പറയുന്നത് 'ബാലമരണങ്ങള്‍ കേള്‍പ്പാനില്ല' എന്നാണ്. എന്നാല്‍...
Read moreപാകിസ്ഥാന്റെ പിന്തുണയോടെ ഭാരതത്തെ തകര്‍ക്കാന്‍ നിരന്തരം ശ്രമിച്ചുകൊണ്ടിരുന്ന കൊടുംഭീകരനും ജയ്ഷെ മുഹമ്മദിന്റെ തലവനുമായ മസൂദ് അസ്ഹറിനെ ഐക്യരാഷ്ട്ര സംഘടനയെക്കൊണ്ട് ആഗോള ഭീകരനായി പ്രഖ്യാപിപ്പിക്കാന്‍ കഴിഞ്ഞത് നയതന്ത്രരംഗത്ത് നരേന്ദ്രമോദി...
Read moreഇസ്ലാമിക ഭീകരത ലോകത്തിനു മുഴുവന്‍ വന്‍ഭീഷണിയായി തുടരുന്നുവെന്ന സൂചനയാണ് ഏപ്രില്‍ 21ന് ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലുണ്ടായ സ്ഫോടന പരമ്പര നല്‍കുന്നത്. തലസ്ഥാനമായ കൊളംബോയിലെ മൂന്ന് ഹോട്ടലുകളിലും ഒരു...
Read more
പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന് നായര്‍ റോഡ്
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]
Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
© Kesari Weekly. Tech-enabled by Ananthapuri Technologies
© Kesari Weekly. Tech-enabled by Ananthapuri Technologies