No products in the cart.
കടുവമാഷുടെ നിര്‍ദ്ദേശം കേട്ട് എല്ലാവരും ഒരുനിമിഷം ചിന്തയിലാണ്ടു. ആരാണ് ഏറ്റവും മിടുക്കര്‍? ഓരോരുത്തരും ആലോചിച്ചു. പിന്നെ തിരക്കിട്ട ചര്‍ച്ചയായി. ചര്‍ച്ചകള്‍ക്കൊടുവില്‍ പക്ഷികളില്‍ പറക്കാന്‍ ഏറ്റവും മിടുക്കിയായ ചക്കിപ്പരുന്തിനെത്തന്നെ...
Read moreചിരുതേയി മുത്തശ്ശിയൊന്ന് ഇളകിയിരുന്നു. വായിലെ മുറുക്കാന്‍ ദൂരേക്ക് നീട്ടിത്തുപ്പി. ചോരപോലെ ചുവന്ന ഉമനീരിന് വെറ്റിലയുടെ ഗന്ധം. കുട്ടികള്‍ക്ക് ഇഷ്ടമില്ലാത്തത് ഇതാണ്. മുത്തശ്ശിയുടെ നീട്ടിത്തുപ്പല്‍. ''മുത്തശ്ശിക്കെന്താ വല്ല കോളാമ്പിയിലോ...
Read moreസിംഹരാജാവിന്റെ നിര്‍ദ്ദേശാനുസരണം വിദ്യാലയം സ്ഥാപിക്കുന്നതിനെക്കുറിച്ചുള്ള ആശയം മന്ത്രിസഭയില്‍ അവതരിപ്പിക്കപ്പെട്ടു. ചിത്തന് മുയലിനെ അതിനായി മന്ത്രിസഭയിലേക്ക് വിളിച്ചു വരുത്തി. വിദ്യാലയം കൊണ്ട് എന്താണുദ്ദേശിക്കുന്നതെന്നും എന്തൊക്കെയായിരിക്കും പാഠ്യവിഷയങ്ങളെന്നും അതിനെക്കൊണ്ട് എന്താണ്...
Read more''ഇഗ്വദ്വീപിലെ ഏറ്റവും സുന്ദരിയായ പക്ഷിയായിരുന്നു അരയന്നം. അവള് ആ ദ്വീപില്‍ എങ്ങനെയെത്തിച്ചേര്‍ന്നുവെന്ന് ആര്‍ക്കുമറിയില്ല. ഏതായാലും ആ ദ്വീപില്‍ ജനിച്ചുവളര്‍ന്നവളല്ല. മഞ്ഞുമൂടിക്കിടക്കുന്ന ഏതോ നാട്ടില്‍ നിന്നാണെന്ന് അവളുടെ മഞ്ഞുപോലുള്ള...
Read moreകണ്ണന്റെ മനസ്സില്‍ ആ ദൃശ്യങ്ങള്‍ തെളിഞ്ഞു. അരുവിയില്‍ നിന്നും തേന്‍കുടിച്ച് പറന്നുപോകുന്ന സൂചിമുഖി കുരുവികളും പൂമ്പാറ്റകളും. അതുകണ്ട് പിണങ്ങി മുഖം വീര്‍പ്പിച്ചു നില്ക്കുന്ന പൂവുകളുടെ പരിഭവം. അവന്...
Read more“മുത്തശ്ശീ.. മുത്തശ്ശീ..” “വേഗം കഥ പറയൂ മുത്തശ്ശീ..” “മുത്തശ്ശി പോയിട്ടുണ്ടോ ഇഗ്വ ദ്വീപില്‍?” “നമുക്കൊരു ദിവസം അങ്ങോട്ടു വിനോദയാത്ര പോണംട്ടോ. അച്ഛനോടും അമ്മയോടുമൊക്കെ ഞങ്ങള്‍ പറഞ്ഞ് സമ്മതിപ്പിച്ചോളാം....
Read more“കഥ പറയൂ മുത്തശ്ശീ..” “ഇന്നെന്തു കഥയാണ് എന്റെയുണ്ണികള്ക്ക് കേള്‍ക്കേണ്ടത്?” “എന്തു കഥയായാലും കുഴപ്പമില്ല. മുത്തശ്ശി പറയുന്ന ഏതു കഥയും ഞങ്ങള്‍ക്കിഷ്ടമാ.” കുട്ടികള്‍ ഒരുമിച്ചു പറഞ്ഞു. പക്ഷികളും മൃഗങ്ങളും...
Read more“കാറ്റേ നില്ല്, കിളിയേ നില്ല്, കളയേ നില്ല്, കഥ കഥ പൈങ്കിളിയേ നില്ല് നില്ല്..” ചിരുതേയി മുത്തശ്ശി കഥ പറയുകയാണ്. മുത്തശ്ശി കഥ പറയുമ്പോള്‍ കാറ്റുപോലും കാതുകൂര്‍പ്പിച്ചു...
Read more''സകലശൂകകുല വിമല തിലകിതകളേബരേ സാരസ്യപീയൂഷസാരസര്‍വ്വസ്വമേ കഥയമമ, കഥയമമ, കഥകളതിസാദരം കാകുത്സലീലകള് കേട്ടാല്‍ മതിവരാം'' എന്നാരംഭിയ്ക്കുന്ന സുന്ദരകാണ്ഡംപോലെ മനോഹരമായ ഒരുകാണ്ഡം രാമായണത്തിലില്ല... ശ്രീരാമചന്ദ്രപ്രഭുവിന്റെ പരമഭക്തനും വീരന്മാരില് അഗ്രഗണ്യനും ശ്രീപരമേശ്വരന്റെ...
Read moreഎല്ലാ സംഖ്യകളും പ്രധാനപ്പെട്ടതാണ്. നമ്മള് നിത്യജീവിതത്തില്‍ ഒരു ദിവസം പോലും ഏതെങ്കിലും ഒരു സംഖ്യകൊണ്ടുപോലും വ്യവഹരിക്കാതെ ഇരുന്നിട്ടുണ്ടാവുകയില്ല. സംസ്കൃതഭാഷയില്‍ അഞ്ച് എന്നതിന് 'പഞ്ച' എന്നാണ് പറയുന്നത്. 'പഞ്ച'...
Read moreകുട്ടികള്‍ക്ക് മാതൃകയാക്കാവുന്ന ഒട്ടേറെ സംഭവങ്ങള്‍ മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍ കലാമിന്റെ ജീവിതത്തില്‍ ഉണ്ട്. ഒട്ടേറെ മഹദ് സന്ദേശങ്ങള്‍ നല്കുന്ന അനുഭവങ്ങളും അദ്ദേഹത്തിന്റെ ജീവിതത്തില്‍ ഉണ്ട്. അബ്ദുള്‍...
Read moreവീടിന്റെ മുറ്റത്തൊരു തുളസിത്തറയും അതില്‍ തഴച്ചു നില്ക്കുന്ന കൃഷ്ണതുളസിയും പണ്ടത്തെ തറവാടുകളിലെ സ്ഥിരം കാഴ്ചയായിരുന്നു. സന്ധ്യക്ക് തുളസിക്ക് വെള്ളമൊഴിക്കുകയും തുളസിത്തറയില്‍ ദീപം കൊളുത്തുകയും ചെയ്യുന്നത് പണ്ടുകാലങ്ങളില്‍ ഒരു...
Read moreഞായറാഴ്ച. തങ്ങള്‍ താമസിക്കുന്ന ഫ്ളാറ്റ് സമുച്ചയത്തിന്റെ കമ്മ്യൂണിറ്റിഹാളില്‍ സ്ഥാപിച്ചിട്ടുള്ള വലിയ സ്ക്രീനില്‍ ക്രിക്കറ്റു മത്സരം കാണാന്‍ സൗകര്യമൊരുക്കിയിരുന്നത് അപ്പുവിന് സഹായകമായി. കൂട്ടുകാരൊത്ത് കളി കാണാന്‍ പോവുകയാണെന്നു പറഞ്ഞ്...
Read moreകടലാസ് എന്നര്‍ത്ഥമുള്ള 'കാര്‍ട്ടോണ്‍' എന്ന ഇറ്റാലിയന്‍ പദത്തില്‍ നിന്നാണ് ഹാസ്യചിത്രം എന്നര്‍ത്ഥം വരുന്ന 'കാര്‍ട്ടൂണ്‍' എന്ന ഇംഗ്ലീഷ് പദം ഉണ്ടായത്. 1841ല്‍ പഞ്ച് എന്ന മാസികയുടെ പ്രസിദ്ധീകരണം...
Read moreഒരു മണിക്കൂറിനുള്ളില്‍ അപ്പു ഒരു തീരുമാനത്തിലെത്തി. ഫ്രെഡിയോടും മമ്മയോടും പോലും അവന് ചര്‍ച്ച ചെയ്തില്ല. ഡു ഓര് ഡൈ. പദ്ധതി നടപ്പിലാക്കുക തന്നെ. വരുന്നിടത്തു വെച്ചു കാണാം....
Read moreശനിയാഴ്ച രാവിലെ പത്തരമണി. ഫോര്‍ട്ടു കൊച്ചിയില്‍ നിന്നും എറണാകുളം ബോട്ടു ജെട്ടിയിലേക്കുള്ള യാത്രാബോട്ടിന്റെ മുന്‍ഭാഗത്തിരുന്ന് യാത്ര ചെയ്യുകയായിരുന്നു അപ്പുവും ഫ്രെഡിയും. ഒരു ദിവസം മുഴുവന്‍ ആഘോഷിക്കാനുള്ള പുറപ്പാടിലായിരുന്നു...
Read moreറേഷന്‍കട ശങ്കരന്‍കുട്ടിയെ പോലീസ് പിടിച്ചുകൊണ്ടുപോയി. അതറിഞ്ഞപ്പോഴാണ് മുത്തശ്ശി 'ശകുനം നന്ന് എന്നുവെച്ച് നേരം പുലരും വരെ കക്കരുത്' എന്ന് പറഞ്ഞത്. പാലക്കാട്ടെ സിവില്‍ സപ്ലൈ സില് നിന്ന്...
Read more'ഒരു സമാധാനവുമില്ല മോനെ. ഫ്രെഡിയെ ഓര്‍ത്തിട്ടാ. അല്ലെങ്കില്‍ കടലില്‍ ചാടി മരിച്ചേനെ.' 'അങ്ങനെ നിരാശപ്പെടാതെ മമ്മാ.' അപ്പു ആശ്വസിപ്പിച്ചു. ''ഒരു വഴി തെളിഞ്ഞു വരുന്നുണ്ട്. അത് വിജയിക്കുമെന്നാണ്...
Read more''കള്ളന് വിളക്കു പിടിക്ക്യാ; ഊരില്‍ നെലവിളിക്ക്യാ;' ചട്ടുകം പഴുപ്പിച്ചു വെക്കണം അവന്റെ ചന്തിക്ക്. അതാ വേണ്ടത്'' രാമകൃഷ്ണനെ പോലീസു പിടിച്ചു കൊണ്ടുപോയെന്നു കേട്ടപ്പോഴാണ് മുത്തശ്ശി അങ്ങനെ പറഞ്ഞത്....
Read moreനാട്ടില്‍, അമ്മ വീട്ടില്‍ ചെലവഴിച്ച അവധിക്കാലം അര്‍ത്ഥപൂര്‍ണ്ണമായി എന്നൊക്കെ കരുതിയായിരുന്നു മടക്കയാത്ര. കൂട്ടുകാരന് ഫ്രെഡിക്ക് അതിന്റെ സന്തോഷം പകര്‍ന്നു നല്‍കാമെന്നും സമാധാനിച്ചിരുന്നു. എല്ലാം എത്രവേഗമാണ് തകിടം മറിഞ്ഞത്?...
Read moreമൂലമറ്റത്തുനിന്നും എറണാകുളത്തേക്കുള്ള ബസ്സില്‍ അപ്പുവിന് ആഗ്രഹിച്ചതുപോലെ സൈഡ്സീറ്റു തന്നെ കിട്ടി. കുഞ്ഞുണ്ണിയാണ് അവനെ യാത്ര അയയ്ക്കാന്‍ എത്തിയത്. അപ്പു പുറത്തേയ്ക്കു നോക്കി പറഞ്ഞു. ''പരീക്ഷ കഴിഞ്ഞാല്‍ പുതിയ...
Read moreരാത്രിമുഴുവന്‍ ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞു കിടന്ന് വെളുപ്പിനാണ് അപ്പു ഉറങ്ങിയത്. അമ്മൂമ്മ വന്ന് തട്ടിവിളിക്കുവോളം അവന് ഉറങ്ങി. 'എന്തൊരു ഉറക്കമാ... അപ്പൂ ഇത്. നേരം എട്ടുമണി...
Read moreഅപ്പുവിന്റെ ആവശ്യം ചെവിക്കൊള്ളാതെ എഴുന്നേറ്റ കൊമരന്‍ ചങ്കുവിന്റെ മുമ്പിലെത്തി അപേക്ഷിക്കും പോലെ വീണ പറഞ്ഞു. 'മാമന് പോകല്ലേ. അപ്പുവിന്റെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുകയോ പ്രതിവിധി നിര്‍ദ്ദേശിക്കുകയോ വേണമെന്ന്...
Read moreകഷായം കുടിക്കാന്‍ കുട്ടന് മഹാമടിയാണ്. കയ്പ് സഹിക്കാന്‍ വയ്യ, അതുതന്നെ. അരിഷ്ടമോ ആസവമോ ആണെങ്കില്‍ ലേശം കൂടി തരൂ അമ്മേ, എന്നാവും. ദണ്ണം മാറണ്ടേ കുട്ടാ ഇതു...
Read more''അപ്പൂ, റാവുത്തരുടെ കടേന്ന് പഞ്ചസാര വാങ്ങിക്കൊണ്ടുവാ, അപ്പൂ, പൈക്കള്‍ക്ക് വൈക്കോലിട്ടു കൊടുക്ക്'' ഇങ്ങനെ ഓരോ പണി പറയും അമ്മ ഓരോ നേരത്ത്. സ്കൂളില്ലാത്ത ദിവസങ്ങളില്‍ പറയാനുമില്ല. തൊടിയിലും...
Read moreവീണ വീട്ടിലേക്ക് പോയ വഴിയിലൂടെയല്ല മടങ്ങിവന്നത്. 'ഞാന്‍ താമസിച്ചോ?' അവള് ചോദിച്ചു. 'ഇല്ല. ഞങ്ങള്‍ നാട്ടുവര്‍ത്തമാനങ്ങള്‍ പറഞ്ഞ് നേരം പോയതൊന്നുമറിഞ്ഞില്ല.' 'ആശുപത്രിയില്‍ നിന്ന് പനിക്ക് കിട്ടുന്ന ടാബ്ലറ്റും...
Read moreകൊത്തങ്കല്ലാടല്‍ മുത്തശ്ശിയെ കാണാന്‍ ഇടയ്ക്ക് വലിയമ്മയും മക്കളും വരും. മൂത്തവളുടെ പേര് സതി. സതിക്കും എനിക്കും ഒരേ പ്രായം. സതിയുടെ താഴെയാണ് പ്രഭാവതി. ഒളിച്ചു കളി, തായം...
Read more
പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന് നായര്‍ റോഡ്
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]
Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
© Kesari Weekly. Tech-enabled by Ananthapuri Technologies
© Kesari Weekly. Tech-enabled by Ananthapuri Technologies