Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home വാർത്ത

അന്താരാഷ്ട്ര വേദഗണിത സമ്മേളനം സംഘടിപ്പിച്ചു

കേസരി വെബ്‌ഡെസ്ക്കേസരി വെബ്‌ഡെസ്ക്
31 January 2020

ന്യൂദല്‍ഹി: ഇന്ത്യയിലേയും വിദേശങ്ങളിലേയും പ്രമുഖരായ ഗണിത ശാസ്ത്രജ്ഞന്‍മാരെ സംഘടിപ്പിച്ചു കൊണ്ടുളള അന്താരാഷ്ട്ര വേദഗണിത സമ്മേളനം ന്യൂദല്‍ഹിയില്‍ സംഘടിപ്പിച്ചു. ശിക്ഷാസംസ്‌കൃതി ഉത്ഥാന്‍ ന്യാസും ചൗധരി ബന്‍സിലാല്‍ യൂണിവേഴ്‌സിറ്റിയും സംയുക്തമായി സംഘടിപ്പിച്ച മൂന്ന് ദിവസത്തെ സമ്മേളനത്തില്‍ ഗണിതശാസ്ത്രജ്ഞരും അക്കാദമിഷ്യന്മാരും, ഗവേഷകരുമടക്കം ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നായി നൂറിലധികം പേര്‍ പങ്കെടുത്തു.

Google NewsAdd Kesari Weekly as a preferred source on Google

വേദഗണിതം ശാസ്ത്രരംഗത്തും സാങ്കേതിക രംഗത്തും സാമൂഹ്യശാസ്ത്രമേഖലകളിലും എങ്ങനെ ക്രിയാത്മകമായി ഉപയോഗപ്പെടുത്താം എന്നതായിരുന്നു സമ്മേളനത്തിന്റെ മുഖ്യവിഷയം. വേദഗണിതത്തിന്റെ ചരിത്രം, നിത്യ ജീവിതത്തെ വേദഗണിതത്തിലൂടെ എങ്ങിനെ വിശകലനം ചെയ്യാം, വേദഗണിതം നേരിടുന്ന വെല്ലുവിളികള്‍, വേദഗണിതം പുതിയ സഹസ്രാബ്ദത്തില്‍, വേദഗണിതം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നതിലെ രീതിശാസ്ത്രം, വേദഗണിതത്തിന്റെ വികാസവും അതിന്റെ നിര്‍വ്വഹണവും വേദഗണിതവും കോഡിങ്ങ് തിയറിയും തുടങ്ങി വ്യത്യസ്ത വിഷയങ്ങളിലായി നിരവധി യൂണിവേഴ്‌സിറ്റികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നുമായി പ്രമുഖര്‍ ഗവേഷണ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. വേദഗണിതത്തിലെ അഗാധ പണ്ഡിതനും പുരിശങ്കരാചാര്യരുമായ സ്വാമി നിശ്ചലാനന്ദ മഹാരാജ്, ഹരിയാനാ വിദ്യാഭ്യാസമന്ത്രി കന്‍ വാല്‍പാല്‍ ഗുര്‍ജര്‍, ആള്‍ ഇന്ത്യാ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എജുക്കേഷന്‍ ചെയര്‍മാന്‍ ഡോ. അനില്‍ സഹസ്രബുദ്ധെ, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് സോഷ്യല്‍ സ യന്‍സ് ആന്റ് റിസര്‍ച്ചിന്റെ മെമ്പര്‍ സെക്രട്ടറിയായ വി.കെ. മല്‍ഹോത്ര, ശങ്കരാചാര്യ ഭാരതീ കൃഷ്ണതീര്‍ത്ഥ, ശിക്ഷസംസ്‌കൃതി ഉത്ഥാന്‍ ന്യാസി ന്റെ സെക്രട്ടറി അതുല്‍ കോത്താരി, ചൗധരി ബന്‍സിലാല്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ പ്രൊഫ. ആര്‍.കെ. മിത്തല്‍ തുടങ്ങിയ മഹത് വ്യക്തികള്‍ സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിച്ചു.

ADVERTISEMENT
Tags: വേദഗണിത സമ്മേളനം
Share31TweetSendShare

Related Posts

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

Shopping Cart

Latest

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News