അരുണാചലില്‍ എതിരില്ലാതെ ബിജെപി
ഇറ്റാനഗര്‍: ഡിസം.22ന് നടക്കുന്ന അരുണാചല്‍ പ്രദേശിലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം സീറ്റിലും ബിജെപിക്ക് എതിരില്ല. 240 ജില്ലാ പഞ്ചായത്തു സീറ്റുകളില്‍ 96 എണ്ണത്തിലും 8291 ഗ്രാമപഞ്ചായത്ത് സീറ്റുകളില്‍...
ഇറ്റാനഗര്‍: ഡിസം.22ന് നടക്കുന്ന അരുണാചല്‍ പ്രദേശിലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം സീറ്റിലും ബിജെപിക്ക് എതിരില്ല. 240 ജില്ലാ പഞ്ചായത്തു സീറ്റുകളില്‍ 96 എണ്ണത്തിലും 8291 ഗ്രാമപഞ്ചായത്ത് സീറ്റുകളില്‍...
ദല്‍ഹി: സമൂഹത്തിലെ ജീര്‍ണ്ണതകള്‍ക്കെതിരെ എക്കാലവും ശബ്ദമുയര്‍ത്തിയ മഹാകവിയായിരുന്നു അക്കിത്തം എന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ അഭിപ്രായപ്പെട്ടു. ദല്‍ഹിയിലെ നവോദയം കേന്ദ്ര നിര്‍വാഹക സമിതിയുടെ ആഭിമുഖ്യത്തില്‍...
തിരുവനന്തപുരം: ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുന്നതിന് സംസ്ഥാനത്ത് വിദഗ്ധസമിതി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ വികാസ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ വിദ്യാഭ്യാസമേഖലയിലെ പ്രമുഖരുടെ പ്രതിനിധി സംഘം ഗവര്‍ണ്ണര്‍ക്ക് നിവേദനം നല്‍കി....
കൊല്ലം: തൃശൂര്‍ ജില്ലയിലെ പുതുക്കാട് ചെമ്പൂച്ചിറ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കിഫ്ബി ഫണ്ടുപയോഗിച്ച് നിര്‍മ്മിച്ച പുതിയ കെട്ടിടത്തെപ്പറ്റി പുറത്തുവന്ന മാധ്യമ വാര്‍ത്തകള്‍ ഞെട്ടിക്കുന്നതാണെന്നും ഇതിന്റെ പശ്ചാത്തലത്തില്‍...
കോഴിക്കോട്: മയില്‍പ്പീലി ചാരിറ്റബിള്‍ സൊസൈറ്റി ഏര്‍പ്പെടുത്തിയ പതിനൊന്നാമത് എന്‍.എന്‍.കക്കാട് സാഹിത്യ പുരസ്‌കാരം പെരിന്തല്‍മണ്ണ സ്വദേശി ആദിത്ത് കൃഷ്ണ ചെമ്പത്തിന്. ആദിത്ത് കൃഷ്ണയുടെ 'കിടുവന്റെ യാത്ര' എന്ന കൃതിയാണ്...
തിരുവനന്തപുരം: ആര്‍.എസ്.എസ്. രണ്ടാം സര്‍സംഘചാലക് ഗുരുജി ഗോള്‍വല്‍ക്കറിന്റെ നാമധേയത്തില്‍ ഒരു കേന്ദ്രസ്ഥാപനം വരുന്നു. രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി (ആര്‍ജിസിബി) തിരുവനന്തപുരത്ത് ആരംഭിക്കുന്ന അത്യാധുനിക രണ്ടാം...
മംഗലാപുരം: മാപ്പിള ലഹള ഇതിവൃത്തമാക്കി, അലി അക്ബര്‍ നിര്‍മ്മിക്കുന്ന ചലച്ചിത്രത്തിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നു. സിനിമയുടെ തിരക്കഥ അലി അക്ബര്‍ കൊല്ലൂര്‍ മൂകാംബികാ ദേവിക്ക് സമര്‍പ്പിച്ചു. ഇതിന്റെ ചിത്രം,...
തിരുവനന്തപുരം: ഉന്നതമായ തത്വചിന്തയും അസാമാന്യമായ സംഘടനാ മികവും ഒത്തുചേര്‍ന്ന സവിശേഷ വ്യക്തിത്വത്തിനുടമയായിരുന്നു സ്വര്‍ഗ്ഗീയ ദത്തോപന്ത് ഠേംഗ്ഡിജിയെന്ന് ആര്‍.എസ്.എസ്. പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടിമാസ്റ്റര്‍ അഭിപ്രായപ്പെട്ടു. അപരിചിത മേഖലയില്‍ കടന്നുചെന്ന്...
ആലുവ: വെളിയത്തുനാട് തന്ത്രവിദ്യാപീഠം കുലപതിയായി മണ്ണാറശാല സുബ്രഹ്മണ്യന്‍ നമ്പൂതിരിയെയും പ്രസിഡന്റായി അഴകത്ത് ശാസ്തൃശര്‍മ്മന്‍ നമ്പൂതിരിപ്പാടിനേയും സെക്രട്ടറിയായി എന്‍.ബാലമുരളിയെയും തിരഞ്ഞെടുത്തു. മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി (വര്‍ക്കിങ്ങ് പ്രസിഡന്റ്), എം.പി.സുബ്രഹ്മണ്യശര്‍മ്മ,...
പാലക്കാട്: പ്രധാനമന്ത്രി ഫസല്‍ ഭീമാ യോജന കാലാവസ്ഥാധിഷ്ഠിത വിള ഇന്‍ഷൂറന്‍സ് പദ്ധതി ഖാരിഫ് 2020 - 21 (റാബി I 31-12-20നും റാബി II 28-02-2021 നും...
ചണ്ഡിഗഡ്: ഹരിയാനയില്‍ ലൗജിഹാദിനെതിരെ നിയമം കൊണ്ടുവരുന്നു. ഇക്കാര്യം പഠിക്കാന്‍ സമതിയെ നിയോഗിച്ചതായി മന്ത്രി അനില്‍ വിജ് അറിയിച്ചു. യുപിയിലും മധ്യപ്രദേശിലും ഈ അടുത്തിടെ ലൗജിഹാദിനെതിരെ നിയമം കൊണ്ടുവന്നിരുന്നു....
കൊച്ചി: ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ സര്‍വ്വീസില്‍ നീക്കിവെച്ച തസ്തികകള്‍ ശാസ്ത്രീയമായി പുനഃസംഘടിപ്പിക്കണമെന്ന് സക്ഷമ സംസ്ഥാന വാര്‍ഷികയോഗം ആവശ്യപ്പെട്ടു. ഭിന്നശേഷിവിഭാഗത്തില്‍പ്പെട്ടവരുടെ ദേശീയ സംഘടനയായ സക്ഷമയുടെ 12-ാം സംസ്ഥാന വാര്‍ഷികയോഗം...
ലഖ്‌നൗ: അയോദ്ധ്യയില്‍ നിര്‍മ്മിക്കുന്ന വിമാനത്താവളത്തിന് 'മര്യാദ പുരുഷോത്തം ശ്രീറാം വിമാനത്താവള'മെന്ന് പേരു നല്‍കാന്‍ യുപി സര്‍ക്കാര്‍ തീരുമാനിച്ചു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ്...
ഹാമില്‍ട്ടണ്‍: ന്യൂസിലാന്‍ഡ് എം.പി. ഡോ. ഗൗരവ് ശര്‍മ്മ സത്യപ്രതിജ്ഞ ചെയ്തത് സംസ്‌കൃതത്തില്‍. നവംബര്‍ 24നാണ് ശര്‍മ്മ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റത്. തന്റെ മഹത്തായ ഇന്ത്യന്‍ പാരമ്പര്യം അംഗീകരിച്ചാണ്...
കോഴിക്കോട്: ആകാശവാണി പ്രാദേശിക നിലയങ്ങളെ നോക്കുകുത്തികളാക്കുന്ന നടപടികളില്‍ നിന്ന് പ്രസാര്‍ ഭാരതി പിന്മാറണമെന്ന് തപസ്യ കലാസാഹിത്യ വേദി ആവശ്യപ്പെട്ടു. ജനസ്വീകാര്യത കൂട്ടുക എന്നതാണ് ലക്ഷ്യമെങ്കില്‍ പ്രാദേശിക നിലയങ്ങള്‍...
തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിനെ ദേശവിരുദ്ധര്‍ താവളമാക്കുന്നതായി ദേശീയ അധ്യാപക പരിഷത്ത് (എന്‍.ടി.യു) സംസ്ഥാന പ്രസിഡന്റ് പി.എസ് ഗോപകുമാര്‍ പറഞ്ഞു. ഭാരതത്തിന്റെ പ്രധാനമന്ത്രിയെയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയെയും വ്യക്തിഹത്യചെയ്യുന്ന പഠനസാമഗ്രികള്‍...
തിരുവനന്തപുരം: ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി പുനസ്ഥാപിക്കാനായുള്ള കൂട്ടായ്മയായ ഗുപ്കര്‍ സഖ്യത്തിന് കുടപിടിക്കുന്ന കോണ്‍ഗ്രസ്സും സിപിഎമ്മും നിലപാട് വ്യക്തമാക്കണമെന്ന് കേന്ദ്ര മന്ത്രി വി. മുരളീധരന്‍ ആ വശ്യപ്പെട്ടു....
കോഴിക്കോട്: ബാലഗോകുലം ശ്രീകൃഷ്ണജയന്തി സ്മരണിക - ആനന്ദനൃത്തം, മിസോറാം ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള പ്രകാശനം ചെയ്തു. കുട്ടികളുടെ സര്‍ഗശേഷി ഉയര്‍ത്തുന്നതില്‍ ബാലഗോകുലം വഹിക്കുന്ന പങ്ക് വലുതാണെന്ന് അദ്ദേഹം...
തിരുവനന്തപുരം: ധന്വന്തരീ ജയന്തി ദിനാചരണത്തിന്റെ ഭാഗമായി ആരോഗ്യഭാരതിയുടെ ആഭിമുഖ്യത്തില്‍ ആതുര സേവന രംഗത്ത് സമഗ്ര സംഭാവന നല്‍കിയ കിംസിലെ ക്യാന്‍സര്‍ രോഗ വിദഗ്ദ്ധനായ ഡോ. ജയപ്രകാശ് മാധവന്‍,...
പന്തളം: പാലസ് വെല്‍ഫെയര്‍ സൊസൈറ്റിയുടെ രാമവര്‍മ്മ സാഹിത്യ പുരസ്‌കാരം ഗണേഷ് പുത്തൂരിന്റെ 'പുനര്‍ജനി' എന്ന കവിതയ്ക്ക്. കോളേജ് വിദ്യാര്‍ത്ഥികളില്‍ നിന്നാണ് പുരസ്‌കാരത്തിന് കവിതകള്‍ ക്ഷണിച്ചത്. 5555 രൂപയും...
The misuse of social media has become a serious issue and it is widely used to defame and hurting Hindu...
ഡൽഹിയിൽ നടന്ന കേസരി സദസ് അഖില ഭാരതീയ സഹ. സമ്പർക്ക പ്രമുഖ് ശ്രീ രാം ലാൽ ജി Kerala Edu. Society ചെയർമാൻ ബാബു പണിക്കരെ ആജീവനാന്ത...
പന്തളം: കോവിഡിന്റെ മറവില്‍ നൂറ്റാണ്ടുകളായി തുടര്‍ന്നുവരുന്ന ആചാരങ്ങള്‍ ലംഘിക്കാന്‍ അനുവദിക്കരുതെന്ന് പന്തളം കൊട്ടാരം നിര്‍വാഹക സംഘം പ്രസിഡന്റ് പി.ജി. ശശികുമാര്‍ വര്‍മ്മ പറഞ്ഞു. ശബരിമല അയ്യപ്പ സേവാ...
ശബരിമലയെ തകര്‍ക്കാനുള്ള ആസൂത്രിത നീക്കത്തെ ഒറ്റക്കെട്ടായി ചെറുക്കണമെന്ന് കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി പറഞ്ഞു. ശബരിമലയില്‍ നൂറ്റാണ്ടുകളായി തുടരുന്ന ആചാര വ്യവസ്ഥയുടെ അടിത്തറ തകര്‍ക്കാനാണ് ഇടതു...
കോഴിക്കോട്: കൊവിഡ് വ്യാപനത്തിന്റെ സാഹചര്യം തിരിച്ചറിഞ്ഞാണ് ഇത്തവണ ശബരിമല തീര്‍ത്ഥാടനം ഒഴിവാക്കണമെന്ന് അയ്യപ്പ ഭക്തരോട് അഭ്യര്‍ത്ഥിക്കുന്നതെന്ന് ആര്‍.എസ്.എസ് പ്രാന്തകാര്യവാഹ് പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍. ശബരിമല അയ്യപ്പ സേവാ സമാജത്തിന്റെ...
ഉന്നത വിദ്യാഭ്യാസ അദ്ധ്യാപക സംഘത്തിന്റെ സംസ്ഥാന സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്ന കെ.സുധീഷ്‌കുമാറിന് കോട്ടയം മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ നിന്ന്, കോമേഴ്‌സില്‍ പി.എച്ച്.ഡി ലഭിച്ചു. എറണാകുളം മഹാരാജാസ് കോ ളേജില്‍ അസിസ്റ്റന്റ്...
ആലുവ സംഘ ജില്ലയുടെ കേസരി പ്രചാര മാസപ്രവർത്തനങ്ങളുടെ ഭാഗമായി വൈവാഹിക ജീവിതത്തിലേക്ക് കടക്കുന്ന ജിഷ്ണുവിനേയും സോണി ശങ്കറേയും പ്രാന്തപ്രചാരക് ഹരികൃഷ്ണകുമാർ കേസരി വാരികയുടെ അജീവനാന്ത വരിക്കാരായി ചേർക്കുന്നു....
ആലുവ: തന്ത്രവിദ്യാപീഠം പരമാചാര്യന്‍ സ്വര്‍ഗ്ഗീയ കല്‍പ്പുഴ ദിവാകരന്‍ നമ്പൂതിരിപ്പാടിന്റെ 107-ാം ജന്മദിനം ആചാര്യസ്മൃതിദിനമായി ആഘോഷിച്ചു. കുലപതിയായ മണ്ണാറശാല സുബ്രഹ്മണ്യന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ നടന്ന ഗുരുപൂജയിലും ഗുരു ദക്ഷിണാസമര്‍പ്പണത്തിനും...
കോഴിക്കോട്: ഒരാശയത്തേയും അതേപടി സ്വീകരിക്കാതെ ശുദ്ധമാക്കി സ്വീകരിക്കണമെന്ന് കവി പി.കെ. ഗോപി അഭിപ്രായപ്പെട്ടു. മനുഷ്യന് ഈ കാലത്ത് കൂടുതല്‍ ആവശ്യം വകതിരിവാണ്. ഓരോന്നിനേയും പ്രത്യേകം പ്രത്യേകം വേര്‍തിരിച്ച്...
കണ്ണൂര്‍: വയസ്സ് 83 കഴിഞ്ഞെങ്കിലും കേസരി വാരിക ചേര്‍ക്കുക എന്നത് അനന്തേട്ടന് ഒരു തപസ്സാണ്. കേസരി പ്രചാരമാസം തുടങ്ങിയാല്‍ രാവിലെത്തന്നെ തോള്‍സഞ്ചിയുമായി ഇറങ്ങും. സുഹൃത്തുക്കളേയും ബന്ധുക്കളേയും പരിചയക്കാരേയുമെല്ലാം...
Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]