സ്പീക്കര്‍ക്ക് തുടരാന്‍ സാധിക്കില്ല : കെ. സുരേന്ദ്രന്‍
കാസര്‍ക്കോട്: സ്പീക്കര്‍ പദവി മറന്നുകൊണ്ട് സ്വര്‍ണ്ണക്കടത്തുകാരെ സംരക്ഷിക്കാന്‍ തയ്യാറായ പി.ശ്രീരാമകൃഷ്ണന് അധികകാലം ആ പദവിയില്‍ തുടരാനാകില്ലെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ പറഞ്ഞു. കാസര്‍കോട് പ്രസ്...












































