ന്യൂദല്‍ഹി: കേന്ദ്ര കാബിനറ്റ് ഏകോപന സമിതി സെക്രട്ടറി മലയാളിയായ വി.പി. ജോയ് ഐ.എ.എസ്. എഴുതിയ ‘ഉപനിഷത് കാവ്യ താരാവലി’ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രകാശനം ചെയ്തു. ഉപനിഷത്തുകള്‍ കാവ്യരൂപത്തില്‍ മലയാളത്തില്‍ തര്‍ജ്ജമ ചെയ്തിരിക്കുന്ന ഗ്രന്ഥമാണിത്. ജോയിയുടെ ‘ഫാക്ട് ഓഫ് ഫ്രീഡം’ എന്ന ഇംഗ്ലീഷ് പുസത്കവും പ്രധാനമന്ത്രി പ്രകാശനം ചെയ്തു.