”ഏകനിഷ്ഠസേവകനായ് ഞാന്‍….”
ഹിന്ദുരാഷ്ട്രമായ ഭാരതത്തെ പരമവൈഭവത്തിലെത്തിച്ച് വീണ്ടുമൊരിക്കല്‍ കൂടി വിശ്വഗുരു സ്ഥാനത്ത് പ്രതിഷ്ഠിക്കുക എന്ന പവിത്രമായ ലക്ഷ്യം നേടാന്‍ സംഘം തിരഞ്ഞെടുത്ത മാര്‍ഗ്ഗം 'കഠിനകണ്ടകാകീര്‍ണമാണ്'. പരിപൂതയായ തങ്ങളുടെ മാതൃഭൂമി ഭാരതത്തിന്റെ...





































