ടി.എം. സുരേഷ്‌കുമാർ

ടി.എം. സുരേഷ്‌കുമാർ

ചിത്ര കേരളത്തിന്റെ വാനമ്പാടി

ചിത്ര കേരളത്തിന്റെ വാനമ്പാടി

പലകാലം മറിഞ്ഞ് പല ഭാഷകള്‍ കടന്ന് തലമുറകളെ പുളകം കൊള്ളിച്ച ശബ്ദസൗന്ദര്യം പതിറ്റാണ്ടുകളായി മലയാളിയുടെ മനസ്സിലും ആത്മാവിലും പാടിക്കൊണ്ടേയിരിക്കുന്നു. പ്രണയത്തിലും വേദനയിലും സാന്ത്വനത്തിലും ഭക്തിയിലുമെല്ലാം കേള്‍ക്കുന്ന സ്വരത്തിന്റെ...

മധു : ജീവിതവും സിനിമയും

മധു : ജീവിതവും സിനിമയും

1963 ഫെബ്രുവരി 17; മലയാള സിനിമാ ചരിത്രത്തില്‍ സുവര്‍ണലിപികളില്‍ ആലേഖനം ചെയ്യപ്പെടേണ്ട ദിവസം. പാറപ്പുറത്തിന്റെ കഥയെ ആസ്പദമാക്കി എ.എന്‍.പിഷാരടി സംവിധാനം ചെയ്ത 'നിണമണിഞ്ഞ കാല്‍പ്പാടുകള്‍' കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിയത്...

കാലത്തിനു മുമ്പേ നിലച്ച മുരളീരവം

കാലത്തിനു മുമ്പേ നിലച്ച മുരളീരവം

മിലേ സുര്‍ മേരാ... തുമാരാ... എന്ന ദേശീയോദ്ഗ്രഥന ഗാനം 1988ല്‍ ദൂരദര്‍ശനില്‍ പിറന്നു വീഴുമ്പോള്‍ ഭീംസെന്‍ ജോഷിയോടൊപ്പം ആ ഗാനാലാപനത്തില്‍ പങ്കെടുത്ത 'ബാല മുരളീകൃഷ്ണ'പറഞ്ഞു ''കടലിന്റെയോ നദിയുടെയോ...

കാവ്യഭാവനയുടെ ലക്ഷാര്‍ച്ചന

കാവ്യഭാവനയുടെ ലക്ഷാര്‍ച്ചന

കുട്ടനാടിന്റെ ഹരിതശോഭയും മലയാളത്തിന്റെ മൊഴിയഴകും ഇളംമഞ്ഞിന്റെ കുളിരുപോലെ അനുഭവമാക്കിയ കവിയായിരുന്നു മങ്കൊമ്പ് ഗോപാലകൃഷ്ണന്‍. നാടന്‍പാട്ടിന്റെ മടിശ്ശീല കിലുക്കി മലയാള സിനിമാഗാനരചനയിലും തിരക്കഥ സംഭാഷണരചനയിലും അരനൂറ്റാണ്ടിലേറെക്കാലം കാവ്യഭാവന വിടര്‍ത്തിയ...

ഭാവചന്ദ്രിക

ഭാവചന്ദ്രിക

പൂങ്കുയില്‍ ശ്രുതി താഴ്ത്തി,ശാരദ നിലാവ് തിരിതാഴ്ത്തി,ഭാവഗായകന്‍ ഉറക്കമായി. സ്മൃതിതന്‍ ചിറകിലേറി സ്വന്തം ഗ്രാമഭൂവില്‍ അണയും ഭാവചന്ദ്രനായിരുന്നു മലയാളികള്‍ക്ക് പി.ജയചന്ദ്രന്‍. മലയാളത്തിന്റെ ആ ഗാനയൗവനം മറഞ്ഞുപോയി. വര്‍ത്തമാനത്തിന്റെ സൂര്യശോഭ...

ചന്ദ്രകലാധരന് കണ്‍കുളിര്‍ക്കാന്‍…

ചന്ദ്രകലാധരന് കണ്‍കുളിര്‍ക്കാന്‍…

വാകപ്പൂമരവും അതിലെ വാരിളം പൂങ്കുലയും ആ പൂങ്കുലയ്ക്കുള്ളില്‍ വടക്കന്‍ തെന്നല്‍ വാടകയ്ക്ക് മുറിയെടുത്ത കവി സങ്കല്‍പം. രാത്രിയെയും പ്രഭാതത്തെയും ഉപയോഗിച്ചുകൊണ്ട് തെന്നലിനെയും വസന്തപഞ്ചമിയെയും കഥാപാത്രങ്ങളാക്കിക്കൊണ്ട് രൂപപ്പെടുത്തിയ ഗാനം....

ഓര്‍മ്മയിലെ രാഗസ്പര്‍ശം

ഓര്‍മ്മയിലെ രാഗസ്പര്‍ശം

സംഗീതജ്ഞ, ആദ്യകാല ഗായിക ഡോ. കവിയൂര്‍ രേവമ്മ സ്മരണ മലയാളത്തിലെ ആദ്യശബ്ദചിത്രമായ ബാലനിലൂടെ സിനിമ ''മിണ്ടാനും പറയാനും'' തുടങ്ങി. എന്നാല്‍ നാലാമത്തെ ശബ്ദചിത്രമായ നിര്‍മ്മലയിലൂടെ പിന്നണിഗാന സംവിധാനം...

സര്‍ഗ്ഗ സംഗീതജ്ഞന്‍ (ആര്‍.കെ.ശേഖര്‍ സ്മരണ)

സര്‍ഗ്ഗ സംഗീതജ്ഞന്‍ (ആര്‍.കെ.ശേഖര്‍ സ്മരണ)

''ചൊട്ട മുതല്‍ ചുടല വരെ ചുമടും താങ്ങി... ദുഃഖത്തിന്‍ തണ്ണീര്‍... പന്തലില്‍.... നില്‍ക്കുന്നവരെ'' 1964ല്‍ ഇറങ്ങിയ പഴശ്ശിരാജ എന്ന ചിത്രം കാര്യമായ പ്രദര്‍ശന വിജയം നേടിയില്ല. ചിത്രത്തിലെ...

മറഞ്ഞിരുന്നാലും പൂവിടും ഈണങ്ങള്‍….

മറഞ്ഞിരുന്നാലും പൂവിടും ഈണങ്ങള്‍….

സംഗീത സംവിധായകന്‍ കെ.ജെ.ജോയി സ്മരണ മലയാള ചലച്ചിത്ര സംഗീതത്തില്‍ വേറിട്ട വഴി തുറന്ന സംഗീത സംവിധായകന്‍ കെ.ജെ. ജോയി മടങ്ങി. കാലത്തിന്റെ ഹരമായി മാറിയ സംഗീത പ്രതിഭയാണ്...

എന്‍ മന്ദഹാസം ചന്ദ്രികയായെങ്കില്‍..

എന്‍ മന്ദഹാസം ചന്ദ്രികയായെങ്കില്‍..

മലയാള ചലച്ചിത്ര ഗാനരചനാരംഗം പ്രതിഭകളുടെ സാന്നിധ്യം കൊണ്ട് ശരിക്കും പൊന്‍തിളക്കമാര്‍ന്ന അവസരത്തിലാണ് തന്റേതായ പുത്തന്‍ ശൈലിയുമായി ശ്രീകുമാരന്‍ തമ്പി എന്ന പ്രതിഭാശാലി ഈ മേഖലയിലേക്ക് കടന്നുവന്നത്. നമ്മുടെ...

ആഖ്യാനകലയുടെ ആചാര്യന്‍

ആഖ്യാനകലയുടെ ആചാര്യന്‍

പ്രമേയത്തിലെ പരീക്ഷണങ്ങളും ആവിഷ്‌കാരത്തിലെ പുതുമയും കൊണ്ട് മലയാള സിനിമയ്ക്ക് മാറ്റത്തിന്റെ മുഖം നല്‍കിയ സംവിധായകനാണ് കെ.ജി.ജോര്‍ജ്ജ്. ഒരിക്കലും സ്വയം ആവര്‍ത്തിക്കാതെ വെള്ളിത്തിരയില്‍ പ്രതിഭയുടെ കയ്യൊപ്പുചാര്‍ത്തിയ സംവിധാന ജീവിതത്തിന്റെ...

ഭക്തിഗാനങ്ങളുടെ സംഗീതസാഗരം

ഭക്തിഗാനങ്ങളുടെ സംഗീതസാഗരം

''വിഘ്‌നേശ്വരാ ജന്മനാളികേരം നിന്റെ തൃക്കാല്‍ക്കലുടയ്ക്കുവാന്‍ വന്നു. തുമ്പിയും കൊമ്പും കൊണ്ടടിയന്റെ മാര്‍ഗ്ഗം തമ്പുരാനേ... തടയല്ലേ... ഏകദന്ത...'' ജീവിതത്തിലെ എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് മുന്നേറാനുള്ള മലയാളികളുടെ പ്രാര്‍ത്ഥനാ ഗീതമാണിത്....

ബീയാര്‍ മടങ്ങി… പാട്ടിന്റെ പാലാഴി തീര്‍ത്ത്‌

ബീയാര്‍ മടങ്ങി… പാട്ടിന്റെ പാലാഴി തീര്‍ത്ത്‌

മലയാളത്തിന് കുട്ടനാടിന്റെ സംഭാവനയായിരുന്ന മറ്റൊരു അതുല്യ കലാകാരന്‍ കൂടി യാത്രയായി. ഗാനരചയിതാവ്, നാടകനടന്‍, സംവിധായകന്‍, തിരക്കഥാകൃത്ത്, പ്രഭാഷകന്‍, അവതാരകന്‍ തുടങ്ങി വിവിധ തലങ്ങളില്‍ ശ്രദ്ധേയനായിരുന്ന ബഹുമുഖപ്രതിഭ ബീയാര്‍...

സിനിമ പിന്നണിഗാന വിചാരങ്ങള്‍

സിനിമ പിന്നണിഗാന വിചാരങ്ങള്‍

സംഗീതകലയുടെ അനേകം രൂപഭാവങ്ങളില്‍ ഒന്നുമാത്രമാണ് ചലച്ചിത്രസംഗീതം. ചലച്ചിത്രസംഗീതത്തിനപ്പുറം സംഗീതമുണ്ട്, സംഗീതലോകമുണ്ട്. കഥകളിപ്പാട്ട്, സോപാനസംഗീതം, തിരുവാതിരപ്പാട്ട്, മോഹിനിയാട്ട ഗാനങ്ങള്‍ എന്നിവ പ്രത്യേക ജനവിഭാഗങ്ങള്‍ക്കിടയില്‍ ആസ്വദിക്കപ്പെട്ടവയായിരുന്നു. കേരളത്തില്‍ ആവിര്‍ഭവിച്ച ഇതര...

കൃഷ്ണഭക്തിയുടെ കളഭച്ചാര്‍ത്ത്‌

കൃഷ്ണഭക്തിയുടെ കളഭച്ചാര്‍ത്ത്‌

''ഒരു നേരമെങ്കിലും കാണാതെ വയ്യന്റെ ഗുരുവായൂരപ്പാ നിന്‍ ദിവ്യരൂപം...'' ഗുരുവായൂരപ്പന്റെ കളഭ ചന്ദനസുഗന്ധമുള്ള അന്തരീക്ഷം മുഴുവന്‍ ഈ പാട്ടില്‍ ആവാഹിക്കപ്പെട്ടിട്ടുണ്ട്. കവിത, ഗാനരചന, നാടകം, തിരക്കഥ, അഭിനയം,...

സംഗീതസാമ്രാജ്യത്തിലെ ചക്രവര്‍ത്തിനി

സംഗീതസാമ്രാജ്യത്തിലെ ചക്രവര്‍ത്തിനി

ഇന്ത്യയുടെ ഏറ്റവും പരിചിതവും പ്രിയങ്കരവുമായ പാട്ടിന്റെ പേരായിരുന്നു ലത മങ്കേഷ്‌കര്‍. നമ്മുടെ സന്തോഷത്തിലും വിഷാദത്തിലും ഏകാന്തതയിലും ഭക്തിയിലും സ്വപ്‌നത്തിലും പ്രണയത്തിലുമൊക്കെ ഒപ്പമുണ്ടായിരുന്ന ലത. ഹൃദയങ്ങളില്‍ പടര്‍ന്ന സ്വരലത....

ഈണത്തിന്റെ തേനും വയമ്പും

ഈണത്തിന്റെ തേനും വയമ്പും

മലയാള സിനിമയിലെ ഗതകാല സുഖസ്മരണകളുയര്‍ത്തുന്ന എക്കാലത്തെയും സൂപ്പര്‍ഹിറ്റുകളായ ഒരുപിടി ഗാനങ്ങളുടെ രചയിതാവ് ബിച്ചുതിരുമലയുടെ പ്രതിഭാവിലാസം ഇനി ചരിത്രത്തിന്റെ ഭാഗമാണ്. നീര്‍പോളകളുടെ ലാളനമേറ്റു വിരിഞ്ഞ നീലത്താമരയായിരുന്നു ബിച്ചുവിന്റെ പാട്ടുകള്‍....

ഹൃദയ സരസ്സിലെ സംഗീതപുഷ്പം

ഹൃദയ സരസ്സിലെ സംഗീതപുഷ്പം

നാദബ്രഹ്മത്തിന്റെ മഹാസാഗരങ്ങളെ സ്വരരാഗങ്ങളില്‍ ആവാഹിച്ചൊതുക്കിയ സംഗീതജ്ഞന്‍. അക്ഷരങ്ങള്‍ക്ക് സംഗീതത്തിന്റെ പാദസരം ചാര്‍ത്തി കൈരളിയെ ത്രസിപ്പിച്ച ദക്ഷിണാമൂര്‍ത്തി സ്വാമി. കര്‍ണാടക സംഗീത ചക്രവര്‍ത്തിയെന്ന് ഏവരാലും വിശേഷിപ്പിക്കപ്പെട്ട ദക്ഷിണാമൂര്‍ത്തി സ്വാമി...

മാഞ്ഞു… നടന കൊടുമുടി

മാഞ്ഞു… നടന കൊടുമുടി

വൈവിധ്യം തുളുമ്പുന്ന വേഷപ്പകര്‍ച്ചയിലൂടെ ഇന്ത്യന്‍ ചലച്ചിത്രലോകത്തെ തന്നെ മികച്ച നടന്‍മാരില്‍ ഒരാളായി പ്രേക്ഷക മനസ്സില്‍ തമ്പടിച്ച നെടുമുടി വേണു അരങ്ങൊഴിഞ്ഞു. മലയാള അഭിനയവേദി പെട്ടെന്ന് ശുഷ്‌കമായിരിക്കുന്നു. യവനിക...

മൗനമേ നിറയും മൗനമേ….

മൗനമേ നിറയും മൗനമേ….

ആര്‍ദ്രമധുരങ്ങളായ ഗാനങ്ങള്‍ ബാക്കി വച്ച് പൂവച്ചല്‍ ഖാദര്‍ വിടവാങ്ങി, ശരറാന്തല്‍ തിരി അണഞ്ഞൂ. കല്ലിനുപോലും ചിറകുകള്‍ നല്‍കി കന്നി വസന്തം പോയി. മലയാളികളുടെ സിനിമാ സങ്കല്‍പങ്ങള്‍ മാറിവരുന്ന...

ഓടക്കുഴല്‍ വിളി

ഓടക്കുഴല്‍ വിളി

''നാഥാ നീ വരും കാലൊച്ച കേള്‍ക്കുവാന്‍ കാതോര്‍ത്തു ഞാനിരുന്നു. താവകവീഥിയില്‍ എന്‍മിഴിപക്ഷികള്‍... തൂവല്‍ വിരിച്ചു നിന്നു...'' നായകനെ ഓര്‍ത്ത് പൂത്തുനില്‍ക്കുന്ന യൗവനത്തിന്റെ തിരുമുറ്റത്ത് നില്‍ക്കുമ്പോള്‍ നായികയുടെ മനസ്സിലിരുന്ന്...

പി.സുശീലയുടെ സംഗീത ജീവിതത്തിലൂടെ

പി.സുശീലയുടെ സംഗീത ജീവിതത്തിലൂടെ

ചലച്ചിത്രഗാനരംഗത്ത് അരനൂറ്റാണ്ടിലേറെയായി പാട്ടുപാടിയുറക്കിയ ഗായിക പി.സുശീല നാലു തലമുറയിലെ നായികമാര്‍ക്കും സംഗീത സംവിധായകര്‍ക്കും വേണ്ടി പാടി. തെലുങ്ക്, മലയാളം തമിഴ്, കന്നഡ, ഹിന്ദി, ഒറിയ, തുളു, സിംഗള...

ഇനിയില്ല ഇളയനില…

ഇനിയില്ല ഇളയനില…

''ഈ കടലും മറുകരയും ഭൂമിയും മാനവും കടന്ന് ഈരേഴു പതിനാലു... ലോകങ്ങള്‍ കാണാന്‍ ഇവിടുന്നു- പോണവരേ... അവിടെ മനുഷ്യനുണ്ടോ...? അവിടെ മതങ്ങളുണ്ടോ...? ബാലസുബ്രഹ്മണ്യത്തിന്റെ അനശ്വരമായ ശബ്ദത്തെ മലയാളക്കരയിലെത്തിച്ച...

പ്രമദവനം വീണ്ടും…..

പ്രമദവനം വീണ്ടും…..

''ദേവദുന്ദുഭീ സാന്ദ്രലയം ദിവ്യവിഭാത സോപാന രാഗലയം, ധ്യാനമുണര്‍ത്തും മൃദുപല്ലവിയില്‍ കാവ്യ മരാള ഗമനലയം...'' എന്ന ഗാനമെഴുതിക്കൊണ്ട് ചലച്ചിത്രഗാനരംഗത്ത് തുടക്കം കുറിച്ച സംഗീതോപസകന്‍. ഭാവഗീതങ്ങള്‍ പോലെ കാവ്യഭംഗിയുള്ള കുറെ...

മുകിലേ… വിണ്ണിലായാലും കണ്ണീരൂ… തൂകൂ…നീ…

മുകിലേ… വിണ്ണിലായാലും കണ്ണീരൂ… തൂകൂ…നീ…

 അപാരമായ വഴക്കമാണ് ജാനകിയെ വ്യത്യസ്തയാക്കുന്നത്. ഏതുരാഗവും വായിക്കാവുന്ന,ഏതു ഭാവവും ധ്വനിക്കുന്ന വലിച്ചുമുറുക്കിയ തന്ത്രിപോലെ ആ സ്വരം കാലം നമിച്ചുനിന്നു. എസ്. ജാനകിയുടെ സംഗീത ജീവിതത്തിലൂടെ കുറഞ്ഞ വരികളില്‍,...

കാതില്‍ തേന്‍മഴയായ്…..

കാതില്‍ തേന്‍മഴയായ്…..

ചെമ്മീന്‍ എന്ന സിനിമയുടെ സാങ്കേതിക വിഭാഗത്തിലൂടെ രാമു കാര്യാട്ട് നിരവധി പ്രഗത്ഭന്മാരെ മലയാള സിനിമയിലേക്കെത്തിച്ചു. ഋഷികേശ് മുഖര്‍ജി, മാര്‍കസ് ബര്‍ട്ടിലി, സലിന്‍ ചൗധരി, മന്നാഡെ തുടങ്ങിയ അനവധി...

മാനെന്നും വിളിക്കില്ല ….

മാനെന്നും വിളിക്കില്ല ….

കണ്ടംബെച്ചൊരു കോട്ടാണ് പണ്ടേ കിട്ടിയ കോട്ടാണ് മമ്മദ്കാക്കേടെ കോട്ടാണ് - ഇത് നാട്ടില് മുഴുവന്‍ പാട്ടാണ്... മലയാള ചലച്ചിത്ര ലോകത്ത് ഒരു നാഴികക്കല്ലായിരുന്നു 1961ല്‍ വര്‍ണചിത്രമായി പുറത്തിറങ്ങിയ...

മാഞ്ഞു – പാട്ടിന്റെ പൗര്‍ണ്ണമി ചന്ദ്രിക

മാഞ്ഞു – പാട്ടിന്റെ പൗര്‍ണ്ണമി ചന്ദ്രിക

കൊച്ചിയില്‍ നിന്നും ഒരു അര്‍ജുനന്‍ വന്നിട്ടുണ്ട്, മണവാളന്‍ ജോസഫ് പറഞ്ഞയച്ച ഹാര്‍മോണിസ്റ്റാണ് - ജോസഫ് തന്നെ പരിചയപ്പെടുത്തി. പുറത്തുനില്‍ക്കുന്ന തന്നെ നോക്കി ദേവരാജന്‍ മാസ്റ്റര്‍ പറഞ്ഞു. ''അര്‍ജുനനായാലും...

പാടാത്തവീണയും പാടും

പാടാത്തവീണയും പാടും

1968ല്‍ മലയാളചലച്ചിത്രഗാന രംഗത്ത് ഒരു അത്ഭുതം നടന്നു. അന്ന് മലയാളത്തില്‍ സിനിമാപാട്ടുകള്‍ക്ക് സംഗീതം നല്‍കാന്‍ പേരെടുത്തു പറയാവുന്ന നാലുപേരേയുള്ളൂ. ദക്ഷിണാമൂര്‍ത്തി, ദേവരാജന്‍, കെ.രാഘവന്‍, ബാബുരാജ്. ഈ പ്രഗത്ഭരുടെ...

ഇമ്പം തുളുമ്പുന്ന ഓര്‍മ്മ

ഇമ്പം തുളുമ്പുന്ന ഓര്‍മ്മ

ദേവരാജന്‍, ദക്ഷിണാമൂര്‍ത്തി, രാഘവന്‍, ബാബുരാജ്, രവീന്ദ്രന്‍ ഇവരൊക്കെ കഴിഞ്ഞാല്‍ ആ നിരയില്‍ തിരിച്ചറിയുന്ന സ്വരം ജോണ്‍സന്റേതായിരുന്നു. മലയാള ചലച്ചിത്ര ഗാനരംഗത്തും പശ്ചാത്തല സംഗീതത്തിലും ഒരുപോലെ രാഗമാധുരിമയുടെ വസന്തം...

Page 1 of 2 12

Shopping Cart

Latest

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.