കർണ്ണാടക സംഗീതത്തിലെ ഇതിഹാസം
നാവില്‍ വെള്ളിക്കരണ്ടിയുമായി ജനിച്ചുവെന്നത് പലമഹാന്മാരെക്കുറിച്ചും പറയാറുണ്ട്. എന്നാല്‍ നാവില്‍ സപ്തസ്വരങ്ങളുമായി ജനിച്ച പ്രതിഭാശാലിയായ സംഗീതജ്ഞനാണ് ശെമ്മാങ്കുടി ശ്രീനിവാസയ്യര്‍. ശ്വാസം വിടാതെ കണ്ണഞ്ചിപ്പിക്കുന്ന വേഗത്തില്‍ സ്വരപാരമ്യത്തിലേയ്ക്ക് കുതിച്ചുകൊണ്ട് കര്‍ണ്ണാടക...

















