No products in the cart.

No products in the cart.

വെബ് സ്പെഷ്യൽ

ഹൈജാക്ക് ചെയ്യപ്പെടുന്ന നവോത്ഥാനം

പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിലും നവോത്ഥാന നായകന്‍മാരായ വൈകുണ്ഠസ്വാമി, ചട്ടമ്പിസ്വാമി, ശ്രീനാരായണ ഗുരു, ബ്രഹ്മാനന്ദയോഗി, വാഗ്ഭടാനന്ദന്‍ തുടങ്ങിയ ആത്മീയ ആചാര്യന്മാര്‍ ജാതി-മത വേര്‍തിരിവുകള്‍ക്കെതിരെയും അന്ധവിശ്വാസങ്ങള്‍ക്കും...

Read more

കവിതയുടെ പുണ്യസന്നിധിയിൽ

(2014 ഓഗസ്റ്റ്  29 കേസരി വാരിക വാർഷികപ്പതിപ്പിൽ പ്രസിദ്ധീകരിച്ച അഭിമുഖം) മലയാളകവിതയുടെ പുണ്യമാണ് മഹാകവി അക്കിത്തം. ഇരുപതാംനൂറ്റാണ്ടിന്റെ ഇതിഹാസം, ബലിദര്‍ശനം, വെണ്ണക്കല്ലിന്റെ കഥ, ഇടിഞ്ഞു പൊളിഞ്ഞ ലോകം,...

Read more

ജാഗരൂകന്‍

ആമുഖം:- ജാഗ്രത്സ്ഥിതിയില്‍ ജീവിക്കുന്നവനാണല്ലൊ ജാഗരൂകന്‍. വിപരീതദിശക്കാരന്‍ അജാഗ്രതനും...... ഇക്കഥയിലെ കഥാപാത്രങ്ങള്‍ക്ക്, അഥവാ കഥയില്ലാ പാത്രങ്ങള്‍ക്ക്, പരേതരായൊ വര്‍ത്തമാനകാല ജീവികളായൊ വല്ല സാമ്യമൊ സാദൃശ്യമൊ മറ്റൊ വായനക്കാര്‍ക്ക് അനുഭവവേദ്യമൊ...

Read more

ഭാരതത്തെ വിഭജിക്കല്‍ കമ്മ്യൂണിസ്റ്റ് അജണ്ട

സ്വതന്ത്ര ഇന്ത്യയില്‍ നടപ്പിലാക്കാന്‍ പറ്റാതെ പോയ, വര്‍ഷങ്ങള്‍ക്ക് മുമ്പ് തങ്ങളുടെ നേതാക്കളുടെ മനസ്സില്‍ ഉണ്ടായിരുന്ന സ്വപ്നങ്ങള്‍ ഇന്നും 73 വര്‍ഷങ്ങള്‍ക്ക് ശേഷവും അവസരം കിട്ടിയാല്‍ ഉപയോഗിക്കാം എന്ന...

Read more

കാർഷിക ബില്ലുകൾ – നേരും നുണയും 

രാജ്യത്തെ മുഴുവൻ കർഷകർക്കും ആശ്വാസത്തിന് വക നൽകിക്കൊണ്ട് മൂന്ന് സുപ്രധാന കാർഷിക നിയമങ്ങളാണ് കേന്ദ്ര ഗവൺമെന്റ് പ്രാബല്യത്തിൽ കൊണ്ടുവന്നിരിക്കുന്നത്. 1.കാർഷിക ഉൽപ്പന്ന വ്യാപാര വാണിജ്യ നിയമം (...

Read more

ചെമ്പടക്ക് ചെണ്ടകൊട്ടുന്ന ചെങ്കൊടി പാര്‍ട്ടി

ആദ്യകാലങ്ങളില്‍ പാടിപ്പുകഴ്ത്തി കൊട്ടിഘോഷിച്ചു നടന്ന പല കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങളും തകര്‍ന്നടിഞ്ഞതോടെ ഭാരതത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ മാതൃകാ രാജ്യം ചൈനയും നേതൃത്വം ചൈനീസ് ഭരണകൂടവുമായി. എഴുത്തിലൂടെയും പ്രസംഗങ്ങളിലൂടെയും ചൈനയുടെ...

Read more

ആന്തരികശക്തി അനശ്വരം

ഒന്നിലും വിശ്വസിക്കാവാനാവില്ലെന്നോ? എന്തും ഏതു നിമിഷം വേണോ തകരുമെന്നോ? ഇന്ന് മനുഷ്യമനസ്സുകളിലും സമൂഹമനസ്സുകളിലും സ്വാര്‍ത്ഥത മാത്രം. ലാഭം മാത്രം ലക്ഷ്യമാക്കിയ കോര്‍പ്പറേറ്റ് തന്ത്രങ്ങള്‍ക്ക് വിധേയമായ ലോകം. അഭൂതപൂര്‍വ്വമായ...

Read more

കൊറോണ എന്തിന്? പേമാരിയും ഷട്ടര്‍ തുറപ്പും പോരെ?

ഭാരതത്തിന്റെ അടിസ്ഥാനം ജ്ഞാനം, അറിവ്. അവര്‍ക്കു ബിംബമോ, വിഗ്രഹമോ അല്ല ദൈവം. ദിവ് എന്നാല്‍ പ്രകാശം. ദീപം. സര്‍വ്വതിനേയും കാട്ടിത്തരുന്ന ഉള്ളിലെ പ്രകാശം. വിഗ്രഹങ്ങള്‍ ഈശ്വരന്റെ പ്രതീകം...

Read more

കള്ളക്കടത്ത്: പിണറായിക്കെതിരെ ചെന്നിത്തല; പക്ഷേ രാഹുലിന് മിണ്ടാട്ടമില്ല!

കമ്യൂണിസ്റ്റു മുഖ്യമന്ത്രി പിണറായി വിജയന്റെ തണലില്‍ നടന്നുവന്നിരുന്ന 'സ്വപ്ന' സമാനമായ സ്വര്‍ണ്ണ കള്ളക്കടത്ത് ഭാരതം ചര്‍ച്ച ചെയ്യുന്ന ദേശീയ വിഷയമാണിന്ന്. ലോകമെല്ലാം സ്വര്‍ണ്ണത്തിന്റെ നിറം മഞ്ഞയാണെന്നിരിക്കെ കേരളത്തിലെ...

Read more

ഏതു വൈറസിനേയും തോല്‍പ്പിക്കാന്‍ പ്രതിരോധശക്തി നേടൂ…….!

  എപ്പോഴാണ് നാം കുറച്ചെങ്കിലും തിരുത്താറുള്ളത്? ശ്രദ്ധിച്ചാലറിയാം. മാദ്ധ്യമങ്ങള്‍ ശബ്ദമുയര്‍ത്തുമ്പോഴാണ്. അമര്‍ത്തിവച്ച വികാരങ്ങള്‍, തെറിയുടെ രൂപത്തിലെങ്കിലും പുറത്തുവരുമ്പോള്‍ മനസ്സിലെ അമര്‍ഷം കുറേയെങ്കിലും കെട്ടടങ്ങുന്നു. കൊറോണ വൈറസിന്റെ കാലമാണിത്....

Read more

കണ്ടിട്ടും കേട്ടിട്ടും പഠിക്കാത്ത നമ്മള്‍

പ്രോട്ടോകോള്‍ വിഭാഗത്തിലുണ്ടായ തീപിടുത്തം യാദൃശ്ചികമാണ് എന്നു വാദത്തിന് വേണ്ടി സമ്മതിച്ചാല്‍ തന്നെ സെക്രട്ടറിയേറ്റിലെ സുരക്ഷാ വീഴ്ചയെ അത്ര നിസാരമായി കാണാന്‍ കഴിയില്ല. 2018 മുതല്‍ സുരക്ഷാ മാനദണ്ഡങ്ങള്‍...

Read more

കടന്നാക്രമിച്ചാല്‍ കഴുത്തൊടിക്കും കാരാട്ട് കരഞ്ഞിട്ടും കാര്യമില്ല.

കടന്നാക്രമിച്ചെങ്കില്‍ പാക്കിസ്ഥാനെതിരെ നടത്തിയ സര്‍ജിക്കല്‍ സ്‌ടൈക്ക് ചൈനക്കെതിരെ എന്തേ ചെയ്യാത്തതെന്നതില്‍ തുടങ്ങുന്നതാണ് ഭാരതത്തിനുള്ളിലെ ചീനാപക്ഷ കൂട്ടായ്മയുടെ മുനവെച്ച ചോദ്യങ്ങള്‍. അവര്‍ക്കുള്ള മറൂപടി ലളിതമാണ്. തെരുവു പട്ടി കുരച്ചോണ്ടു...

Read more

പ്രാവര്‍ത്തികമാകുന്ന പ്രകടനപത്രിക

പഞ്ചായത്ത് മുതല്‍ പാര്‍ലമെന്റ് വരെയുള്ള എല്ലാം തിരഞ്ഞെടുപ്പുകള്‍ക്കും മുന്നോടിയായി പ്രാദേശികപാര്‍ട്ടികള്‍ മുതല്‍ ദേശീയപാര്‍ട്ടികള്‍ വരെ അവരവരുടേതായ ആശയാദര്‍ശങ്ങളില്‍ ഊന്നിനിന്നുക്കൊണ്ടുള്ള വികസന സങ്കല്‍പങ്ങളെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് പ്രകടനപത്രികകള്‍ ഇറക്കുന്നത് തിരഞ്ഞെടുപ്പുമായി...

Read more

പുല്ലാങ്കുഴല്‍

അന്നുമന്തിതന്‍ കാര്‍മുടിക്കെട്ടില്‍ മിന്നും പൊന്‍പനീര്‍പൂവിതള്‍വാടി തിങ്ങുംവേദനയുള്ളിലൊതുക്കി നിന്നു പൊയ്കകള്‍ പൂക്കളുമായി ദൂരെത്തീനാളമാളുംവനങ്ങള്‍ താവിവന്നൊരുഗദ്ഗദനാദം കേട്ടുഞാന്‍മാത്രമാമൂക ഗാനം കാട്ടുപൂങ്കുയില്‍വീണമീട്ടുന്നു. നീറും ചിന്തകള്‍ പാറുംഹൃദന്തം ഊറുംഗദ്ഗദഗാനമരന്ദം! ഞാനാരാഗലയങ്ങളിലൂടെന്‍ പ്രാണ വീണയില്‍...

Read more

വിവാദത്തിന് തിരികൊളുത്തുന്ന പ്രകൃതിവിരുദ്ധ അതിരപ്പിള്ളി പദ്ധതി

അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി വീണ്ടും ചര്‍ച്ചയ്ക്കും, അതുവഴി വിവാദത്തിനും വേദിയാവുകയാണ്. സര്‍ക്കാരിന് ഭരണരംഗത്ത് പരാജയം സംഭവിക്കുമ്പോളെല്ലാം സര്‍ക്കാര്‍ ഇത്തരം വിവാദങ്ങള്‍ക്ക് തിരികൊളുത്താറുണ്ട് എന്ന് മുന്‍കാല അനുഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു....

Read more

രാമജന്മഭൂമി ക്ഷേത്ര പുനര്‍നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പുനലൂര്‍ ജില്ലയില്‍ നടന്നിട്ടുള്ള പ്രവര്‍ത്തനങ്ങള്‍

അയോദ്ധ്യ ജന്മഭൂമിയില്‍ ഭഗവാന്‍ ശ്രീരാമചന്ദ്രന്റെ മഹാക്ഷേത്രം ഉയരാന്‍ പോകുന്നതിന് സാക്ഷ്യം വഹിക്കാന്‍ കാലാകാലങ്ങളായി കാത്തിരുന്ന ഭക്തവൃന്ദത്തിന് അഭിമാനനിമിഷമാണ് ഈ ഓഗസ്റ്റ് 5 ലെ പുണ്യമുഹൂര്‍ത്തം. ഈ അഭിമാനനിമിഷത്തിന്...

Read more

കാലാതീതനായ മഹാത്മജി

സഹസ്രാബ്ദങ്ങളോളം നീണ്ടുകിടക്കുന്ന ഭരതചരിത്രത്തില്‍ അഞ്ച് വ്യക്തിത്വങ്ങളെ ഞാനിവിടെ മാറ്റിനിര്‍ത്തുകയാണ്... മഹാകവി കാളിദാസന്‍ ആദിശങ്കരന്‍ സ്വാമി വിവേകാനന്ദന്‍ മഹാത്മാഗാന്ധി ഗുരുജി ഗോള്‍വാള്‍ക്കര്‍ ഈ അഞ്ചുപേര്‍ക്കും ഒരേ പോലെ ബാധകമായ...

Read more

മാറുന്ന ഗുജറാത്ത്, വളരുന്ന ഗുജറാത്ത്

മുന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം അടുത്തിടെ ഗുജറാത്ത് സന്ദര്‍ശിക്കാനിടയായി . തിരുവനന്തപുരം ആസ്ഥാനമായ രാമതീര്‍ത്ഥ വിജ്ഞാന ട്രസ്റ്റ് സംഘടിപ്പിച്ച ഒരു തീര്ഥയാത്രയുടെ ഭാഗമായിട്ടായിരുന്നു സന്ദര്‍ശനം. സൂറത്ത് മുതല്‍ ജാംനഗര്‍...

Read more

‘ സ്വം ‘

പത്രാധിപര്‍ അയാളുടെ കഥ വായിച്ചിട്ടു ഓണ പതിപ്പില്‍ പ്രസീദ്ധീകരിക്കാം എന്നു വാക് കൊടുത്തു. അയാള്‍ ഒട്ടും ചിരിക്കാതെ എഴുന്നേറ്റു. തിരിച്ചുള്ള യാത്രയില്‍ അയാള്‍ തന്റെ കരയുന്ന കണ്ണുകളെ...

Read more

ചൈനീസ് വലയം ഭേദിക്കുമോ ഭാരതം ?

ലോകം കൊറോണ വൈറസിനെതിരെ പടപൊരുതുന്ന ഈ വേളയില്‍ ഭാരത-ചൈന അതിര്‍ത്തിയിലെ സംഘര്‍ഷം വലിയ പ്രാധാന്യത്തോടെയാണ് ആഗോളസമൂഹം വീക്ഷിക്കുന്നത്. ഗല്‍വാന്‍ താഴ്വരയില്‍ ഭാരതത്തിനായി ഇരുപത് സൈനികര്‍ ജീവനര്‍പ്പിച്ചപ്പോള്‍ ചൈനയ്ക്ക്...

Read more

കമ്മ്യൂണിസ്റ്റ് ചൈനയുടെ സാമ്രാജ്യത്വ വഴിയില്‍ പ്രതിരോധമില്ലാതായ ജവഹര്‍ലാല്‍ നെഹ്‌റു

പാര്‍ത്ഥസാരഥി തെളിച്ച തേരില്‍ ധര്‍മ്മക്ഷേത്രമായ കുരുക്ഷേത്രത്തിലെത്തിയ പാര്‍ത്ഥന്റെ കൈകള്‍ വിറച്ചതും ശരീരം തളര്‍ന്നതും യുദ്ധത്തിന്റെ മുന്നൊരുക്കങ്ങളില്ലാതിരുന്നതു കൊണ്ടായിരുന്നില്ല. ആള്‍ബലം വേണ്ടത്ര സംഘടിപ്പിക്കാന്‍ കഴിയാതിരുന്നിട്ടായിരുന്നില്ല. ശസ്ത്ര ബലം വേണ്ടത്ര...

Read more

ശലഭജീവിതങ്ങള്‍

പോകാറായോ? പോകാം. ആരോടാണയാള്‍ പറഞ്ഞത്? എന്നോടോ? അതോ തുണിസഞ്ചിയില്‍ കുത്തിനിറച്ച സാമാനങ്ങളോടോ? കൂടുതുറന്നുവിടുമ്പോള്‍ താന്‍ സ്വതന്ത്രനാക്കപ്പെട്ടുവെന്നു വിശ്വസിക്കാനാകാതെ, ചുറ്റുപാടും നോക്കി വെപ്രാളപ്പെടുന്ന കിളിയെപ്പോലെ അയാള്‍ പരുങ്ങുന്നു. കൃഷ്ണമണികള്‍...

Read more

ഓര്‍ക്കാപ്പുറത്തടി

1962 ഒക്‌ടോബര്‍ 20ന് കമ്യൂണിസ്റ്റ് ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി ആയിരം കിലോമീറ്റര്‍ ദൂരത്തില്‍ പടിഞ്ഞാറ് അക്‌സായി ചിന്‍ ചാപ് വാലിയിലേക്കും കിഴക്ക് നം കാചു നദിയുടെ...

Read more

ഗാല്‍വാന്‍ വാലിയില്‍ കനലെരിയുമ്പോള്‍

സ്വതന്ത്ര ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നങ്ങളിലൊന്നാണ് അതിര്‍ത്തിതര്‍ക്കം. പ്രധാനമായും പാകിസ്ഥാനും ചൈനയുമായാണ് നമുക്ക് അതിര്‍ത്തിതര്‍ക്കം രൂക്ഷമായി നിലനില്‍ക്കുന്നത്. ഇപ്പോള്‍ നേപ്പാളും ചൈനയുടെ പിന്തുണയോടെ അതിര്‍ത്തിയില്‍ പ്രശ്‌നങ്ങള്‍...

Read more

സ്വര്‍ണ്ണ ജിഹാദ്

കേരളം ദീര്‍ഘകാലമായി രാജ്യദ്രോഹപ്രവര്‍ത്തനങ്ങളുടെയും ഭീകരവാദത്തിന്റെയും കളിത്തൊട്ടിലായിരിക്കുന്നു. രാഷ്ട്രീയമുന്നണികളുടെ ന്യൂനപക്ഷ പ്രീണനത്തെ മറയാക്കി കള്ളക്കടത്തു വഴി ഇതിനു പണം കണ്ടെത്തിക്കൊണ്ടിരിക്കുന്നു. ഇത്തരം നീക്കങ്ങളെ അതാതു കാലങ്ങള്‍ ജനശ്രദ്ധയിലെത്തിക്കാന്‍ കേസരി...

Read more

ചങ്കല്ല ചൈന

ഏതു സ്തുതി പാഠകര്‍ വാഴ്ത്തിയാലും എത്ര മധുരമാം ഗാനങ്ങളെഴുതിയാലും എന്റെ നാടിന്റെ സൈനികന്‍ അതിര്‍ത്തിയില്‍ രക്തസൂനങ്ങളായടര്‍ന്നു വീഴുമ്പോള്‍ ആളല്ല വിപ്ലവച്ചീനാ സ്തുതി പാടുവാന്‍ ചങ്കല്ല കണ്ണിലെ കരടാണു...

Read more

അരക്കില്ലവും പുരോചനന്മാരും 

തബ്ലിഗ് ഇ ജമാഅത്തെ എന്ന സംഘടനയെപ്പറ്റി കേരളത്തിലെ ഇസ്ലാം-ഇതര മതസ്ഥരിൽ ഭൂരിഭാഗവും കേട്ടു തുടങ്ങിയിട്ട് കഴിഞ്ഞ കുറച്ചു നാളുകളായിട്ടേ ഉണ്ടാകൂ. എന്നാൽ,യഥാർത്ഥത്തിൽ, നൂറിലധികം രാഷ്ട്രങ്ങളിൽ വേരുകളുള്ള ഒരു...

Read more

പിതൃതുല്യനായ മാര്‍ഗ്ഗദര്‍ശിക്കു അശ്രുപൂജ

ഫെബ്രുവരി 9നു ഞായറാഴ്ച്ച പതിവിലും നേരത്തെ എഴുന്നേറ്റു. ടി .വി. ഓണ്‍ ചെയ്തു കണ്ട വാര്‍ത്തയുമായി പൊരുത്തപ്പെടാന്‍ അല്പം സമയമെടുത്തു. മാനനീയ പരമേശ്വരന്‍ജി മരണമടഞ്ഞു. പ്രായാധിക്യവും അസുഖവുമൊക്കെയുണ്ടെങ്കിലും...

Read more

ആസാദി’ മുഴക്കുന്നതാര്‍ക്കുവേണ്ടി?

ഇന്ന് രാജ്യത്ത് ഉടനീളം കത്തിജ്വലിപ്പിച്ചുകൊണ്ട് ഉയര്‍ത്തികൊണ്ടുവന്നിട്ടുള്ള ദേശീയ പൗരത്വ ഭേദഗതി നിയമം 2019 ന്റെ (CAA) പേരില്‍ രാഷ്ട്രത്തിന്റെ ഭരണ സംവിധാനത്തെ ദുര്‍ബലപ്പെടുത്താന്‍ ചില തീവ്ര ഇടതുപക്ഷ...

Read more
Page 4 of 6 1 3 4 5 6

Latest