No products in the cart.

No products in the cart.

വെബ് സ്പെഷ്യൽ

പിതൃതുല്യനായ മാര്‍ഗ്ഗദര്‍ശിക്കു അശ്രുപൂജ

ഫെബ്രുവരി 9നു ഞായറാഴ്ച്ച പതിവിലും നേരത്തെ എഴുന്നേറ്റു. ടി .വി. ഓണ്‍ ചെയ്തു കണ്ട വാര്‍ത്തയുമായി പൊരുത്തപ്പെടാന്‍ അല്പം സമയമെടുത്തു. മാനനീയ പരമേശ്വരന്‍ജി മരണമടഞ്ഞു. പ്രായാധിക്യവും അസുഖവുമൊക്കെയുണ്ടെങ്കിലും...

Read more

ആസാദി’ മുഴക്കുന്നതാര്‍ക്കുവേണ്ടി?

ഇന്ന് രാജ്യത്ത് ഉടനീളം കത്തിജ്വലിപ്പിച്ചുകൊണ്ട് ഉയര്‍ത്തികൊണ്ടുവന്നിട്ടുള്ള ദേശീയ പൗരത്വ ഭേദഗതി നിയമം 2019 ന്റെ (CAA) പേരില്‍ രാഷ്ട്രത്തിന്റെ ഭരണ സംവിധാനത്തെ ദുര്‍ബലപ്പെടുത്താന്‍ ചില തീവ്ര ഇടതുപക്ഷ...

Read more

അമേരിക്കന്‍ പ്രസിഡണ്ടിന്റെ ഭാരത സന്ദര്‍ശനം വികസനകുതിപ്പിനു സഹായകം

ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെയും ഇസ്ലാമിക തീവ്രവാദ ഭീഷണിയുടെയും ഊര്‍ജ്ജ പ്രതിസന്ധിയുടെയും പശ്ചാത്തലത്തില്‍ ഭാരതം ഏറെ പ്രതീക്ഷയോടെ കണ്ട ഒരു സന്ദര്‍ശനമായിരുന്നു ഡൊണാള്‍ഡ് ട്രംപിന്റ്രേത്. ഭാര്യ മെലേനിയാ ട്രംപും...

Read more

വിവരാവകാശ നിയമം കൂടുതല്‍ ദൃശ്യവല്‍ക്കരിക്കപ്പെടുകയാണ്

കേന്ദ്രസര്‍ക്കാര്‍ വിവരാവകാശ നിയമത്തെ അട്ടിമറിച്ചുയെന്ന കുപ്രചരണമാണ് ചില കേന്ദ്രങ്ങള്‍ പ്രചരിപ്പിക്കുന്നത്. ഭരണം നടത്തിവരുന്ന ബി.ജെ.പി സര്‍ക്കാരിനെ വര്‍ദ്ധിച്ച പിന്തുണ നല്‍കി വീണ്ടും അധികാരത്തിലെത്തിച്ച വോട്ടര്‍മ്മാരെ പരിഹസിക്കുവാനും തെറ്റിദ്ധരിപ്പിക്കുവാനും...

Read more

മാഞ്ഞു – പാട്ടിന്റെ പൗര്‍ണ്ണമി ചന്ദ്രിക

കൊച്ചിയില്‍ നിന്നും ഒരു അര്‍ജുനന്‍ വന്നിട്ടുണ്ട്, മണവാളന്‍ ജോസഫ് പറഞ്ഞയച്ച ഹാര്‍മോണിസ്റ്റാണ് - ജോസഫ് തന്നെ പരിചയപ്പെടുത്തി. പുറത്തുനില്‍ക്കുന്ന തന്നെ നോക്കി ദേവരാജന്‍ മാസ്റ്റര്‍ പറഞ്ഞു. ''അര്‍ജുനനായാലും...

Read more

തൊണ്ടയിൽ പുഴുക്കുന്ന ചൈന വൈറസുകൾ

ആദ്യം ആ വാര്‍ത്ത പ്രചരിക്കാന്‍ തുടങ്ങിയത് സോഷ്യല്‍ മീഡിയയില്‍ ആണ്...സീതറാം യെച്ചൂരി അത് ട്വീറ്റ് ചെയ്തു..ധനകാര്യമന്ത്രി തോമസ്‌ ഐസക്ക് അതിനെ പൊലിപ്പിച്ചു....പെട്ടന്നുതന്നെ കേരളത്തിലെ എല്ലാ മാധ്യമങ്ങളും ഒരേ...

Read more

രാഷ്ട്രീയാതീതമായ സ്‌നേഹബന്ധം

1960 കളില്‍ ഞാന്‍ ജീവിതോപാധി തേടി പട്ടാമ്പിയിലെത്തി വക്കീല്‍ഗുമസ്തപണി നോക്കുകയായിരുന്നു. സഹോദരങ്ങളും എന്റെകൂടെ വന്നുനിന്ന് വിദ്യാഭ്യാസം ചെയ്തുകൊണ്ടിരുന്നതിനാല്‍ കോടതിക്ക് തൊട്ടടുത്തായി കല്ലന്മാര്‍ തൊടിയിലെ ഒരു താവഴി വക...

Read more

പരമേശ്വര്‍ജിയും കേസരിയും

കേസരിയുടെ രൂപകല്പനയിലും ആശയാവിഷ്‌കാരത്തിലും പങ്കുവഹിച്ച പരമേശ്വര്‍ജി കേരളീയ ഹിന്ദു നേരിടുന്ന പ്രശ്‌നങ്ങള്‍ നേരത്തെ തന്നെ പഠിക്കാന്‍ തുടങ്ങിയിരുന്നു.

Read more

വെളിച്ചം കാട്ടിയ ആദ്യ മുഖപ്രസംഗം

സത്യത്തിനും നീതിക്കും വേണ്ടി ജീവിതകാലം മുഴുവൻ നിലകൊണ്ട ആ മഹാമനീഷി വിഷ്ണുപദം പൂകുമ്പോൾ ഭാരതത്തിന്റെ സാംസ്കാരികവും ധൈഷണികവുമായ മണ്ഡലത്തിൽ നികത്താനാവാത്ത വിടവാണ് ഉണ്ടായിരിക്കുന്നത്.

Read more

‘രാമക്ഷേത്രം തകര്‍ത്തതിന് പിന്നിലെ ഗൂഢാലോചന’

അയോദ്ധ്യയിലെ ശ്രീരാമന്റെ ജന്മസ്ഥാനത്തുള്ള ക്ഷേത്രം തകര്‍ത്ത് അവിടെ മുഗള്‍ചക്രവര്‍ത്തിയായ ബാബര്‍ ഒരു മുസ്ലീംപള്ളി പണിതുവെന്നത് ചരിത്രയാഥാര്‍ത്ഥ്യമാണ്. മുസ്ലീം ആക്രമണകാരികളില്‍ നിന്ന് രാമജന്മഭൂമി വീണ്ടെടുക്കുവാന്‍ ഹിന്ദുക്കള്‍ അഞ്ചു നൂറ്റാണ്ടുകള്‍...

Read more

ലൂതകള്‍ പിന്നി വെച്ചിരിക്കുന്ന ചതിവലകള്‍

ഈയിടെയായി നമ്മുടെ പത്രങ്ങളിലും നവമാധ്യമങ്ങളിലും കണ്ടുവരുന്ന വാര്‍ത്തകളും സംഭവങ്ങളും ഞെട്ടലുണ്ടാക്കുന്നവയാണ്. ദക്ഷിണഭാരതത്തിലൊട്ടുക്കും ഇന്ന് ഭീകരതയുടെ വലകള്‍ പിന്നപ്പെട്ടു വെച്ചിരിക്കുന്നു. ഇസ്ലാമികതീവ്രവാദികളും മാവോയിസ്റ്റുകളുമടങ്ങുന്ന ഒരു വലിയ 'വിപ്ലവസമൂഹം' എന്ന്...

Read more

കണ്ണുപോയ കാക്കയുടെ കഥ

ഉമ്മറത്തിരുന്നു പത്രം വായിക്കുകയായിരുന്ന മുത്തശ്ശി അരിശം മൂത്തു പറഞ്ഞു. 'ഭഗവാനോടാണോ കാക്കകളുടെ കളി! അനുഭവിക്കും അവറ്റകള്‍!' മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന മണിക്കുട്ടി ഇതുകേട്ട് ഓടിവന്നു ചോദിച്ചു. 'എന്താ മുത്തശ്ശി...

Read more

ഒരു പൗരത്വ കഥ

ഞാനൊരു കഥ പറയാം. ഞങ്ങളുടെ നാട്ടിലെ ഒരു നാട്ടുപ്രമാണിയായിരുന്നു കലന്തന്‍ ഹാജി. അദ്ദേഹത്തിന്റെ ബാപ്പ ബ്രിട്ടീഷുഭരണകാലത്ത് അധികാരി (തഹസില്‍ദാര്‍) ആയിരുന്നു. അന്ന് തന്റെ വീടിനു ചുറ്റുമുള്ള സ്ഥലങ്ങളൊക്കെ...

Read more

വിഭജനത്തിന് കൂട്ടുനിന്നതിന്…..

പാകിസ്ഥാനിലെ ആദ്യത്തെ നിയമമന്ത്രിയുടെ ജീവിതം ഭാരത ജനതയ്ക്കു മുമ്പിലെ പാഠമാണ്. ജോഗേന്ദ്രനാഥ മണ്ഡല്‍ എന്ന ദളിത് നേതാവായിരുന്നു ആ വ്യക്തി. അസമിലെ സില്‍ഹെട്ട് ജില്ല പാകിസ്ഥാനു കിട്ടുന്നതിനു...

Read more

ഞാൻ എങ്ങനെ സ്വയംസേവകനായി

രാജഭരണം നിലനിന്ന ഗ്വാളിയോറില്‍ ആര്യസമാജത്തിന്റെ യുവവിഭാഗമായ ആര്യകുമാര്‍ സഭയിലൂടെ 1939-ലാണ് ഞാന്‍ ആര്‍എസ്എസ്സുമായി ബന്ധം സ്ഥാപിക്കുന്നത്. ശക്തമായ 'സനാതനി' കുടുംബാംഗമായിരുന്നു ഞാന്‍. പക്ഷേ ആര്യകുമാര്‍ സഭയുടെ ആഴ്ചതോറുമുള്ള...

Read more

ബിസ്മിലിന്റെ സാധന

ഭാരതത്തിന്റെ സ്വാതന്ത്ര്യ സമരചരിത്രത്തില്‍ അറിയപ്പെടുന്ന ഒരു വിപ്ലവകാരിയാണ് രാം പ്രസാദ് ബിസ്മില്‍. കാക്കോരിയില്‍ വെച്ചു ഒരു തീവണ്ടി കൊള്ളയടിച്ചതിന്റെ പേരിലാണ് അദ്ദേഹം ബ്രിട്ടീഷുകാരുടെ പിടിയിലായത്. രാജ്യദ്രോഹക്കുറ്റം ചുമത്തി...

Read more

ഭീകരദൗത്യവുമായി അര്‍ബന്‍ നക്‌സലുകള്‍

മാവോയിസ്റ്റുകളുടെ മുന്‍നിര പോരാളികളാണ് അര്‍ബന്‍ നക്‌സലുകള്‍. സിപിഐ മാവോയിസ്റ്റിന്റെ 2004-ലെ 'അര്‍ബന്‍ പെര്‍സ്‌പെക്ടീവ്' എന്ന പാര്‍ട്ടി രേഖ തന്നെ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. നഗരങ്ങളില്‍നിന്ന് വിദ്യാസമ്പന്നരായ നേതൃനിരയെ വളര്‍ത്തിയെടുക്കുകയാണ്...

Read more

പട്ടമരമായി മാറിയ കോണ്‍ഗ്രസ് പാര്‍ട്ടി!

പട്ടമരങ്ങളെ പാഴ്മരങ്ങളെന്ന് മുദ്രകുത്തി വെട്ടിമാറ്റുകയോ തീയിട്ട് ശിഷ്ഠഭാഗം വിറകിനും കരിയ്ക്കും ഉപയോഗിക്കുകയോ ചെയ്തുവരുന്ന പതിവ് ഉള്ളതുകൊണ്ടാണ് പട്ടമരങ്ങള്‍ എന്ന വായ്‌മൊഴി ഭാഷയില്‍ ഉണ്ടായിട്ടുള്ളത്. കായ്ഫലങ്ങള്‍ ഒന്നും തന്നെ...

Read more

നാളം

ധ്യാനസ്വരങ്ങള്‍ പൂവിട്ടു നില്ക്കുന്നൊരേകാംഗമൗനം പോലെ അമ്മനിലാവിന്റെ കുളിരുപുതപ്പിച്ച വെണ്‍ചന്ദനം പോലെ ആടിയാടി ഒഴുകിപ്പരക്കുന്ന മണ്‍വിളക്കിലെ ജ്വാലയില്‍ നീലയും ചെമപ്പും കലര്‍ന്ന് പൂത്തുനില്പ്പൂ പരമേശ്വരനും പ്രകൃതിയും ഒരു ചെറുതിരിക്കപ്പുറം...

Read more

കാകലോകം

കണ്ണാടിയുടെ മുന്നില്‍ നിന്ന് തല ശരിക്കും മൂടിക്കെട്ടിയിട്ടില്ലേയെന്ന് നോക്കി. മുഖം ആവുന്നത്ര മറയ്ക്കണം. കണ്ണ് കാണത്തക്കവണ്ണം മറച്ചാലേ ശരിക്കും നടക്കാന്‍ പറ്റുകയുള്ളൂ. ശ്വാസം വിടാന്‍ പാകത്തില്‍ മൂക്കിന്റെ...

Read more

ഓണ ചിന്തുകള്‍

ഓണമേ നിലാവിന്റെ - താരകപൂന്തോട്ടത്തില്‍ ഓര്‍മ്മയില്‍ നിറഞ്ഞാടി - നിന്ന കാലമേ നന്ദി! ഇനിയുംവരാനാകില്ലെ - ങ്കിലും നിനക്കായി - ട്ടുദകം പകരുവാ- നാവില്ല ഞങ്ങള്‍ക്കൊന്നും നഗരം...

Read more

അത്തം പത്തോണം

ആടിപോയാവണി തേരിലെത്തി ഓണനിലാക്കുളിര്‍ തേടിയെത്തി. അത്തംപത്തോണത്തിന്‍ കേളികൊട്ടായ് മാവേലിക്കാലത്തിന്നോര്‍മ്മ നെഞ്ചില്‍. ഇല്ലായ്മ വല്ലായ്മ പോയൊഴിഞ്ഞു അക്ഷമരുത്രാടപ്പാച്ചിലായി. ചെന്താമര ചേറില്‍ കണ്‍തുറന്നു തുമ്പപ്പൂ വെണ്മയകം നിറച്ചു. പൂവേ പൊലി...

Read more

ഇരിക്കൂ, ഡോക്ടര്‍ പുറത്താണ്

ജാഥ അടുത്തുവരുന്നു. സാധാരണ പരിചിതമല്ലാത്ത ഒരു ഒഴുക്കന്‍ ജാഥ. മുദ്രാവാക്യങ്ങള്‍ക്ക് മിതത്വമുണ്ട്. ആക്രോശവും അട്ടഹാസങ്ങളുമില്ല. പതിഞ്ഞ സ്വരത്തിലുള്ള ചെറിയ ചെറിയ മുദ്രാവാക്യങ്ങള്‍. അവയുടെ കൂടെ മുദ്രകളോ മുഷ്ടി...

Read more

ദേവയാനി

വിടചോദിയ്ക്കാന്‍ വന്നുനില്‍ക്കയാണെന്നോ മുന്നില്‍ കദനക്കടലായെന്‍ മാനസം തകരുമ്പോള്‍!.... അന്നൊരു പ്രഭാതത്തിലച്ഛന്റെ മുനിവാട- ത്തങ്ങതന്‍സമാഗമധന്യമാം മുഹൂര്‍ത്തത്തില്‍, കോള്‍മയിരണിഞ്ഞു ഞാന്‍ കാര്‍കണ്ട മയില്‍ പോലെ കാനനമനുരാഗഗാനങ്ങള്‍ ആലാപിച്ചു... പിന്നിട്ടദിനങ്ങളില്‍ നിന്നിലേയ്ക്കലിഞ്ഞു...

Read more

അപൂര്‍ണ്ണമേ ജീവിതം

(അകാലത്തില്‍ അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന് സമര്‍പ്പണം) പൊടുന്നനെ ഇടിമുഴക്കമാര്‍ന്നിരുള്‍ ഇടവപ്പാതിപോല്‍ പറന്നടുക്കുമ്പോള്‍ പ്രഹരമേറ്റെന്ന കണക്കെ ചോരവാര്‍- ന്നുറഞ്ഞപോല്‍ തല മരവിച്ചീടുമ്പോള്‍, ജ്വലിച്ചു വിണ്ണിന്റെ പതക്കമായ് നിന്ന വെളിച്ചത്തിന്‍...

Read more

വെള്ളം ഇനി അപൂർവ്വങ്ങളിൽ അപൂർവ്വം

ചില കോടതിവിധികളില്‍ ഈ വാക്കുകാണാം ''അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം'' (Rarest of the rarest). ഇപ്പോള്‍ ഇതു വെള്ളത്തിന്റെ കാര്യത്തിലും യോജിച്ചു തുടങ്ങി. എന്നുമാത്രമല്ല മുന്നോട്ടു നോക്കുമ്പോള്‍ ഭയം...

Read more

മേയ്ക് ഇൻ ഇന്ത്യ-വികസനത്തിന്റെ മൂലമന്ത്രം

പതിനെട്ടാം നൂറ്റാണ്ടിന്റെ പകുതിയോടെ ജെയിംസ് വാട്ട് അവതരിപ്പിച്ച ആവിയന്ത്രത്തോടെയാണ് യൂറോപ്പില്‍ വ്യാവസായിക വിപ്ലവം തുടങ്ങുന്നത്. സര്‍വ്വ വ്യവസായ മേഖലകളിലും ഗതാഗത സംവിധാനങ്ങളിലുമെല്ലാം അതോടെ വന്‍തോതില്‍ യന്ത്രവല്‍ക്കരണം ആരംഭിച്ചു....

Read more

പശ്ചിമഘട്ടം എന്ന പൈതൃക സമ്പത്ത്

  ഹിമാലയത്തേക്കാള്‍ മാത്രമല്ല, ലോകത്തേറ്റവും പഴക്കമുള്ളതാണ് പശ്ചിമഘട്ട മലനിരകള്‍. പശ്ചിമഘട്ടത്തോട് കിടപിടിക്കുന്ന ജൈവവൈവിദ്ധ്യം കിഴക്കന്‍ ഹിമാലയത്തില്‍ മാത്രമെ ഉള്ളൂ. ജൈവവൈവിദ്ധ്യത്തില്‍ ലോകത്ത് 20 'ഹോട്ട് സ്‌പോട്ടുകള്‍' തിരഞ്ഞെടുത്തിട്ടുണ്ട്....

Read more

ഗാഡ്ഗില്‍ പറഞ്ഞത് !

എവിടെയൊക്കെ പ്രകൃതിക്ക് മുറിവേറ്റിട്ടുണ്ടോ അവിടെയൊക്കെ കാലാവസ്ഥാ വ്യതിയാനവും പ്രകൃതിക്ഷോഭവും സംഭവ്യമായിട്ടുണ്ട്. പ്രകൃതിയോടും പ്രകൃതി ഘടകങ്ങളോടും ആദരം അര്‍പ്പിച്ചിരുന്ന ഭാരതീയ തത്വചിന്തയ്ക്ക് ബദലായി പാശ്ചാത്യ അധിനിവേശശക്തികള്‍ മുന്നോട്ടുവച്ച ഉപഭോഗ,...

Read more

കശ്മീരിന്റെ കഥ

കശ്മീരിന്റെ യഥാര്‍ത്ഥ അവകാശി ഭാരതമോ, പാകിസ്ഥാനോ? അതോ പണ്ട് ഇന്ത്യാ-ചീന യുദ്ധസമയത്ത്‌ നമ്പൂരിപ്പാട്  പറഞ്ഞപോലെ ഇന്ത്യ ഇന്ത്യയുടേതെന്നും പാകിസ്ഥാന്‍ പാകിസ്ഥാന്റേതെന്നും കരുതുന്ന ഒരു തുണ്ട്  ഭൂമിയാണോ കശ്മീര്‍?...

Read more
Page 2 of 3 1 2 3

Latest