No products in the cart.

No products in the cart.

പദാനുപദം

എം.കെ ഹരികുമാര്‍

വിമര്‍ശകന്‍ എന്ന അന്യന്‍

ഇംഗ്ലീഷ് സാഹിത്യവിമര്‍ശകനും നോവലിസ്റ്റും ചിന്തകനുമായിരുന്ന കോളിന്‍ വില്‍സണ്‍ (1931-2013) 1956ല്‍ എഴുതിയ 'ദ ഔട്ട്‌സൈഡര്‍' എന്ന പുസ്തകം ഇരുപതാം നൂറ്റാണ്ടില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ടു. സവിശേഷമായ ചിന്താരീതികൊണ്ടും മാനസികാവസ്ഥകൊണ്ടും...

Read more

പരിണാമ ദൈവശാസ്ത്രവും സാഹിത്യവും

മനുഷ്യനു പങ്കാളിത്തമുള്ള ദൈവശാസ്ത്രമാണ് പരിണാമ ദൈവശാസ്ത്രം. ഇംഗ്ലീഷ് ഗണിതശാസ്ത്രജ്ഞനും ചിന്തകനുമായ ആല്‍ഫ്രഡ് നോര്‍ത്ത് വൈറ്റ്‌ഹെഡ് വികസിപ്പിച്ചെടുത്തതാണ് ഈ സവിശേഷമായ തത്ത്വചിന്ത. പരിണാമ തത്ത്വശാസ്ത്രവും പരിണാമ ദൈവശാസ്ത്രവുമുണ്ട്. വൈറ്റ്...

Read more

ലിറ്റററി ഫെസ്റ്റിവലില്‍ സംഭവിക്കുന്നത്

സാഹിത്യവും പുസ്തകവും ഒരു മഹാവ്യവസായമാകുന്നതിന്റെ സദ്‌വാര്‍ത്തയാണ് ലിറ്റററി ഫെസ്റ്റിവലുകളില്‍ കാണുന്നത്. ഒരു ചെറിയ ഗ്രാമീണ ലൈബ്രറിയില്‍ നിന്ന് പുസ്തകം എടുത്തുകൊണ്ടുപോയി, വായിച്ച് തിരിച്ചേല്പിക്കുന്ന ഇത്തിരിവട്ടത്തില്‍ നിന്ന് ലോകവ്യാപകമായ...

Read more

വേഗതയുടെ ഛന്ദസ്സ്

കവിതയ്ക്ക് ഛന്ദസ്സ് ഉണ്ടായതുകൊണ്ട് കുഴപ്പമൊന്നുമില്ല. പക്ഷേ ഛന്ദസ്സല്ല കവിത. ഛന്ദസ്സ് ഒരു കാലഘട്ടത്തിന്റെ സ്‌കൂളാണ്. ആളുകള്‍ കൂട്ടമായി ചിന്തിച്ചതിന്റെ പൊതുസമ്മതിയാണത്. വൈയക്തികമായ കവിതയും ഛന്ദസ്സിന്റെ കവിതയും ഒരുപോലെയല്ല....

Read more

ഉപേക്ഷിക്കപ്പെട്ട ചുമരുകള്‍

തികച്ചും അചുംബിതമായ പ്രമേയങ്ങള്‍ വേണമെന്ന് ശഠിച്ച് എഴുതാന്‍ കഴിയാതെ പോയവരുണ്ട്. ആരും പറയാത്ത പ്രമേയങ്ങള്‍ തേടി നടക്കുന്നവര്‍ക്ക് അതൊരിക്കലും ലഭിക്കുകയില്ല എന്നറിയിക്കട്ടെ. കാളിദാസന്‍ പ്രമേയമാക്കിയത് ഭാരതത്തിന്റെ പുരാണങ്ങളാണ്....

Read more

ആഗ്രഹങ്ങള്‍ പൂര്‍ത്തിയാക്കുന്ന വിധം

ആസ്‌ട്രേലിയന്‍ ടെലിവിഷന്‍, റേഡിയോ എഴുത്തുകാരി റോണ്ടാ ബയണ്‍ 2006ല്‍ ഒരു ഡോക്യുമെന്ററി യെടുത്തത് ചരിത്രപരമായ തീരുമാനമായി തീരുകയായിരുന്നു. അമേരിക്കന്‍ മനശ്ശാസ്ത്രജ്ഞനായിരുന്ന ഫിനേസ് ക്വിംബി (1802-1866) യുടെ നവചിന്താ...

Read more

അസ്തിത്വത്തന് ഒരടി മുകളില്‍

2018 ലെയും 2019ലെയും സാഹിത്യനോബല്‍ സമ്മാനം കഴിഞ്ഞദിവസം ഒന്നിച്ചു പ്രഖ്യാപിച്ചു. നോബല്‍ സമ്മാനം കൊടുക്കുന്ന സ്വീഡിഷ് അക്കാദമിയിലെ ഒരംഗത്തിന്റെ ഭര്‍ത്താവ് ബലാത്സംഗക്കേസില്‍ പ്രതിയായതും അയാള്‍ നോബല്‍ രഹസ്യങ്ങള്‍...

Read more

കവി അറിയാവുന്നതില്‍ കൂടുതല്‍ എഴുതണം

ഒരു കവി അയാളുടെ വിദ്യാഭ്യാസത്തിനൊത്തല്ല എഴുതുന്നത്; അയാള്‍ സ്‌കൂളിലും കോളേജിലും പഠിച്ചിട്ടുണ്ടെങ്കില്‍പ്പോലും അവിടുന്ന് കിട്ടിയതല്ല കവിത; കവി സ്വന്തമായി കണ്ടുപിടിച്ച ജ്ഞാനമാണ് എഴുതേണ്ടത്. നോവല്‍ ഒരു കണ്ടുപിടിത്തമാണെന്ന്...

Read more

ഗുരുവിനെയും വാഗ്ഭടാനന്ദനെയും അപമാനിച്ച് ഓണക്കഥ

ആരെയെങ്കിലും അപകീര്‍ത്തിപ്പെടുത്താനുണ്ടെങ്കില്‍ ചില കഥാകൃത്തുക്കള്‍ അവലംബിക്കുന്ന മാര്‍ഗം, കഥാപാത്രങ്ങളെക്കൊണ്ട് ചീത്ത പറയിക്കുകയാണ്. കഥാപാത്രങ്ങള്‍ പറഞ്ഞാല്‍ അത് കഥാകൃത്തിന്റെ അഭിപ്രായമാകില്ലെന്ന് വാദിക്കുന്നവരുണ്ട്; ശരിയായിരിക്കാം. കഥാപാത്രത്തിന്റെ മനശ്ശാസ്ത്രം വേറെ, അത്...

Read more
Page 3 of 5 1 2 3 4 5

Latest