No products in the cart.

No products in the cart.

പദാനുപദം

എം.കെ ഹരികുമാര്‍

വായന: ടോള്‍സ്റ്റോയി, ഒ.വി. വിജയന്‍

ഒരു കഥ പറയുന്നതുപോലും ഇന്ന് പഴയ സങ്കല്പമാണ്. കഥകള്‍ പറയാന്‍ സീരിയലുകളും സിനിമകളുമുണ്ട്. അതുപോലുള്ള കഥകള്‍ നോവലുകളില്‍ അവതരിപ്പിക്കുന്നത് വ്യര്‍ത്ഥമാണ്. കാരണം, ആളുകള്‍ വായിക്കുന്നത് അവര്‍ക്കറിയാവുന്നതും കേട്ടറിവുള്ളതുമായ...

Read more

ബഹുസ്വരതയുടെ പ്രസക്തി

അടുത്തിടെ ജോര്‍ജിയന്‍ സാഹിത്യ വിമര്‍ശകനായ ഇറാക്ലി സുറാബ് കാകാബാദ്‌സേ പറഞ്ഞു, നമ്മുടെ ഈ കാലം ബഹുസ്വരമായ അനേ്വഷണങ്ങള്‍ക്കായി കാത്തുനില്‍ക്കുന്നുവെന്ന്. നമ്മള്‍ ഓരോരുത്തരും മറ്റുള്ളവരെക്കൂടി അറിയുകയാണ് ഉത്തമം. ലോകം...

Read more

ഒരു പൂച്ചയെ വരയ്ക്കുന്നതിലെ ദാര്‍ശനികപ്രശ്‌നങ്ങള്‍

ഒരു യഥാര്‍ത്ഥ കലാകാരന്‍ തന്റെ അന്തരംഗ ബോധ്യത്തോടെ, അല്ലെങ്കില്‍ ആന്തരികമായ അവബോധത്തോടെ വരയ്ക്കുകയോ എഴുതുകയോ ചെയ്യുമ്പോള്‍ ലോകത്തിലേക്ക് പുതിയൊരു 'യാഥാര്‍ത്ഥ്യം' കൂട്ടിച്ചേര്‍ക്കപ്പെടുന്നു. അത് ആ കലാകാരന്‍ കണ്ടെത്തിയതാണ്....

Read more

ആന്റണ്‍ ചെക്കോവ് നടപ്പാക്കിയത്

റഷ്യന്‍ ജീവിതത്തിന്റെ കലങ്ങി മറിഞ്ഞ ഒരു കാലഘട്ടത്തെയാണ് പ്രമുഖ കഥാകൃത്ത് ആന്റണ്‍ ചെക്കോവ് (1860 -1904) ആഴങ്ങളിലേക്ക് ചെന്ന് പരിശോധിച്ചത്. അവിടെ മുതലാളിയെന്നോ, തൊഴിലാളിയെന്നോ, ആത്മീയവാദിയെന്നോ നോക്കാതെ...

Read more

മായയുടെ സൗന്ദര്യദര്‍ശനവും കാഫ്കയും

ഭാരതത്തിന്റെ സൗന്ദര്യദര്‍ശനം സംക്ഷിപ്തമായി പറഞ്ഞാല്‍ മായാദര്‍ശനമാണ്. നാം യഥാര്‍ത്ഥമെന്ന് കരുതുന്നത് പ്രാപഞ്ചികമായി നോക്കിയാല്‍ അങ്ങനെയല്ല. അത് നമുക്ക് തോന്നുന്നതാണ്. ഇത് ശാശ്വതപ്രകൃതിയുടെ ഒരു കളിയാണ്. ജീവിതം ഉണ്ടെന്ന്...

Read more

യോഗവാസിഷ്ഠവും ദറിദയുടെ തത്ത്വചിന്തയും

ഭാരതത്തിന്റെ മൗലികമായ വിചാരങ്ങളുടെ സ്രോതസ്സുകളിലേക്ക് ചെന്ന് അഗാധമായ അവബോധം സൃഷ്ടിക്കുന്ന വസിഷ്ഠമുനിയുടെ യോഗവാസിഷ്ഠം ലോകത്തിലെ ദാര്‍ശനിക ഗ്രന്ഥങ്ങളുടെ ഏറ്റവും മുന്‍നിരയിലാണ്. എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരം ഈ ഗ്രന്ഥത്തിലുണ്ട്....

Read more

പുരുഷന്റെ കണ്ണുകള്‍ക്ക് കാണാനാകാത്തത്

നമ്മുടെ സാഹിത്യത്തില്‍ ധാരാളം വനിതാ എഴുത്തുകാരുണ്ടെങ്കിലും വളരെ സ്വതന്ത്രവും സ്വയംപര്യാപ്തവും പുരുഷ നിരപേക്ഷവുമായ ഒരു വനിതാ വിചാരലോകം കാണാനില്ല. പല കാരണങ്ങള്‍ കൊണ്ടും വനിതകളുടെ സ്വകാര്യ വീക്ഷണത്തിന്റെയും...

Read more

കവിതയെക്കുറിച്ച് പുതിയ വെളിപ്പെടുത്തലുകള്‍

കവിത വികാരത്തിന്റെ കുത്തൊഴുക്കാണെന്ന് പറഞ്ഞവരുണ്ട്. വേറെയാരുമല്ല, ഇംഗ്ലീഷ് കവി വേര്‍ഡ്‌സ്‌വര്‍ത്ത്. അദ്ദേഹം ഒന്നുകൂടി പറഞ്ഞു, ആ വികാരങ്ങള്‍ മനസ്സിന്റെ പരമശാന്തതയില്‍ സമാഹരിക്കപ്പെട്ടവയാണെന്നും. കവിതയുടെ ശുദ്ധതയാണ് അദ്ദേഹം തേടിയതെന്ന്...

Read more

ആത്മാവില്‍ നിന്നുള്ള വിഷാദഭരിതമായ ആമന്ത്രണങ്ങള്‍

സമീപ ഭൂതകാലത്തിലെ ഏറ്റവും വലിയ സാഹിത്യവിപ്ലവം എന്നുപറയുന്നത് വൈയക്തികതയാണ്. മനുഷ്യവ്യക്തി ജീവിച്ചിരിക്കുന്നു എന്ന കണ്ടെത്തല്‍ ഒരു മഹാസംഭവമായി കാണണം. പുരാതന സാഹിത്യത്തിന്റെ സമീപനം മറ്റൊന്നായിരുന്നു. ആ കൃതികളില്‍...

Read more

പകൃതിയുടെ സൗന്ദര്യമല്ല; മനുഷ്യന്റേത്

പ്രകൃതിസുന്ദരം എന്ന് പ്രയോഗിക്കുന്നത് ഒരാവേശവും നിഷ്‌കളങ്കതയുമാണ്. പ്രകൃതിക്ക് സൗന്ദര്യബോധമുണ്ടെന്ന് പറയാനാവില്ല. ഭൂമിയിലെ എല്ലാ ഇടങ്ങളും സുന്ദരമാണ്. ചിലയിടങ്ങളില്‍ മാത്രം സൗന്ദര്യം നിലനിര്‍ത്തുകയും മറ്റിടങ്ങള്‍ വിരൂപമാകുകയും ചെയ്യുകയാണെങ്കില്‍ പ്രകൃതി...

Read more
Page 2 of 5 1 2 3 5

Latest