വാർത്ത

‘മാപ്പിള ലഹള’-ദേശീയ സെമിനാർ ലോഗോ പ്രകാശിപ്പിച്ചു

കേസരി വാരികയും ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിലും മിത്തിക് സൊസൈറ്റിയും സംയുക്തമായി 2020 March 28, 29 തീയതികളിൽ കോഴിക്കാട് ഹോട്ടൽ അളകാപുരിയിൽ വച്ച് 'മാപ്പിള ലഹള'...

Read moreDetails

പരമേശ്വര്‍ജിയുടെ മാര്‍ഗ്ഗത്തില്‍ ചരിക്കുക

പ്രചോദനകേന്ദ്രമായിരുന്ന ഒരു മുതിര്‍ന്ന മാര്‍ഗദര്‍ശകന്റെ ദുഃഖകരമായ വിടവാണ് ശ്രീ. പരമേശ്വര്‍ജിയുടെ വിയോഗവാര്‍ത്ത മനസ്സിലുളവാക്കിയിരിക്കുന്നത്. ജ്ഞാന-കര്‍മ്മമേഖലകളിലെ അദ്ദേഹത്തിന്റെ അതിരറ്റ പ്രവര്‍ത്തനം തന്റെ പ്രിയപ്പെട്ട സംഘപ്രവര്‍ത്തനത്തെ ദൃഢതരമാക്കി. അദ്ദേഹത്തിന്റെ മരുമകന്‍...

Read moreDetails

സംസ്‌കാര സംരക്ഷണത്തിനുള്ള തപസ്യയുടെ പ്രവര്‍ത്തനം അഭിനന്ദനാര്‍ഹം – സൂര്യ കൃഷ്ണമൂര്‍ത്തി

തിരുവനന്തപുരം: ഭാരതീയ സംസ്‌കാരം സംരക്ഷിക്കുന്നതില്‍ തപസ്യയുടെ പ്രവര്‍ത്തനം ഏറെ അഭിനന്ദനാര്‍ഹമാണെന്ന് കേരള സംഗീത നാടക അക്കാദമി ചെയര്‍മാന്‍ സൂര്യകൃഷ്ണമൂര്‍ത്തി പറഞ്ഞു. തപസ്യ കലാസാഹിത്യവേദിയുടെ സംസ്ഥാന വാര്‍ഷിക സമ്മേളനം...

Read moreDetails

പി.പി. മുകന്ദന് സര്‍വ്വമംഗള പുരസ്‌കാരം സമ്മാനിച്ചു

കണ്ണൂര്‍: മുന്‍പ്രചാരകനും ബി.ജെ.പി. സംസ്ഥാന സംഘടനാ സെക്രട്ടറിയുമായിരുന്ന പി.പി. മുകുന്ദന് സര്‍വ്വമംഗളചാരിറ്റബിള്‍ ട്രസ്റ്റിന്റെ സര്‍വ്വ മംഗളപുരസ്‌കാരം സമ്മാനിച്ചു. ഫെബ്രു. 1ന് കണ്ണൂര്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സ് ഹാളില്‍...

Read moreDetails

അധ്യാപക പരിഷത്ത്: വി.ഉണ്ണികൃഷ്ണന്‍ പ്രസിഡന്റ്

തിരുവനന്തപുരം: ദേശീയ അധ്യാപകപരിഷത്ത് (എന്‍ടിയു) സംസ്ഥാന പ്രസിഡന്റായി വി.ഉണ്ണികൃഷ്ണനെയും ജനറല്‍ സെക്രട്ടറിയായി ടി. അനൂപ് കുമാറിനെയും തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികള്‍: പി.എസ്. ഗോപകുമാര്‍, എം. ശിവദാസ്, സി.വി....

Read moreDetails

പൗരത്വനിയമത്തെ എതിര്‍ക്കുന്നവര്‍ ശിഥിലീകരണശക്തികള്‍ -കുമ്മനം

തിരുവനന്തപുരം: പൗരത്വനിയമം വേണ്ടെന്നു പറയുന്നവര്‍ രാജ്യത്തെ ശിഥിലമാക്കാന്‍ ശ്രമിക്കുകയാണെന്നും ഇവര്‍ക്കു പിന്നില്‍ രാജ്യാന്തര ഗൂഢാലോചനയുണ്ടെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു. ദേശീയ അധ്യാപക പരിഷത്ത് സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധിസഭ...

Read moreDetails

പൊതുവിദ്യാലയങ്ങളെ രാജ്യവിരുദ്ധ പ്രചാരണത്തിന് ഉപയോഗിക്കരുത് -ശൈക്ഷിക് മഹാസംഘ്

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഒത്താശയോടെ ശാസ്ത്രസാഹിത്യ പരിഷത്ത് കേന്ദ്ര സര്‍ക്കാരിനും രാജ്യത്തിനുമെതിരെ പൊതു വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് നടത്തുന്ന പ്രചാരണ പ്രവര്‍ത്തനങ്ങള്‍ അടിയന്തിരമായി അവസാനിപ്പിക്കണമെന്ന് അഖില ഭാരതീയ രാഷ്ട്രീയ...

Read moreDetails

ഒ.വി. വിജയന്‍ മലയാളത്തിലെ പ്രവാചക സ്വരം – തപസ്യ

തിരുവനന്തപുരം: തപസ്യ കലാ-സാഹിത്യ വേദിയുടെ നാല്പത്തിനാലാം സംസ്ഥാന വാര്‍ഷികോത്സവത്തിന്റെ മുന്നോടിയായി 'ഒ.വി വിജയന്‍ മലയാളത്തിലെ പ്രവാചക സ്വരം' എന്ന വിഷയത്തില്‍ സെമിനാര്‍ നടന്നു. തപസ്യ കലാ സാഹിത്യ...

Read moreDetails

രാമക്ഷേത്രം നിര്‍മ്മാണം രാമനവമിക്ക് ആരംഭിക്കാന്‍ സാധ്യത

ലഖ്‌നൗ: സുപ്രീം കോടതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് കേന്ദ്ര ഗവണ്‍മെന്റ് രൂപീകരിച്ച 15 അംഗ ട്രസ്റ്റ് നിലവില്‍ വന്നു. രാംലല്ലവിരാജ് മാനുവേണ്ടി സുപ്രീംകോടതിയില്‍ വാദിച്ച മുതിര്‍ന്ന അഭിഭാഷകന്‍ കെ....

Read moreDetails

സേവാ പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനം ആത്മീയത – ഡോ. മന്‍മോഹന്‍ വൈദ്യ

പൂനെ: ഭ്രഷ്ടരാക്കപ്പെട്ട ജനവിഭാഗത്തെ ഉയര്‍ത്തിക്കൊണ്ടുവരാനാണ് സേവാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നും അതിന്റെ പ്രേരണ ആത്മീയ മൂല്യങ്ങളാണെന്നും ആര്‍.എസ്.എസ്. സഹസര്‍കാര്യവാഹ് ഡോ. മന്‍മോഹന്‍ വൈദ്യ അഭിപ്രായപ്പെട്ടു. പൂനെയില്‍ 2 ദിവസത്തെ സേവാസംഗമ...

Read moreDetails

പൗരത്വ നിയമ ഭേദഗതി; സാക്ഷാത്കരിച്ചത് മഹാത്മാഗാന്ധിയുടെ സ്വപ്നം – രാഷ്ട്രപതി

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമം നിലവില്‍ വന്നതോടു കൂടി യാഥാര്‍ത്ഥ്യമായത് രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ സ്വപ്‌നമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ചരിത്രപരമായ നിയമമാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയതെന്ന് നയപ്രഖ്യാപന പ്രസംഗത്തില്‍...

Read moreDetails

കാലികമായ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളണം-സ്വാമി ചിദാനന്ദപുരി

രാമനാട്ടുകര: സനാതനമായ മൂല്ല്യങ്ങളില്‍ ഉറച്ചുനിന്നുതന്നെ കാലികമായ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ തയ്യാറാകണമെന്ന് കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി. പുതുക്കോട് കേശവപുരിയില്‍ നടന്ന വാഴയൂര്‍ പഞ്ചായത്ത് കുടുംബസംഗമം; ഹൈന്ദവം...

Read moreDetails

കെ.വി. ജഗദീഷിന് രാഷ്ട്രപതിയുടെ അവാര്‍ഡ്

എറണാകുളം: എറണാകുളം ജില്ലാ ജയില്‍ സൂപ്രണ്ട് കെ.വി. ജഗദീഷിന് മികച്ച പ്രവര്‍ത്തനത്തിനുള്ള രാഷ്ട്രപതിയുടെ അവാര്‍ഡ്. എറണാകുളം കാക്കനാട് ജില്ലാ ജയിലില്‍ നടപ്പിലാക്കിയ ഗുണകരമായ മാറ്റങ്ങളാണ് ജഗദീഷിനെ അവാര്‍ഡിനര്‍ഹനാക്കിയത്....

Read moreDetails

മാധ്യമപുരസ്‌കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു

മുതിര്‍ന്ന പത്രപ്രവര്‍ത്തകര്‍ക്കായുള്ള രാഷ്ട്രസേവാപുരസ്‌കാരത്തിനും യുവപത്രപ്രവര്‍ത്തകര്‍ക്കുള്ള രാഘവീയം പുരസ്‌കാരത്തിനുമാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.

Read moreDetails

ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ രാജിവെക്കണം – തപസ്യ

കോഴിക്കോട്: ജ്ഞാനപീഠപുരസ്‌കാരം നേടിയ മഹാകവി അക്കിത്തത്തെ അപമാനിച്ച കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ രാജിവെക്കണമെന്ന് തപസ്യ കലാ സാഹിത്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് കുന്നത്ത് ആവശ്യപ്പെട്ടു....

Read moreDetails

പങ്കാളിത്ത പെന്‍ഷന്‍ ചോദ്യാവലി പിന്‍വലിക്കണം – ഫെറ്റോ

തിരുവനന്തപുരം: പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പുനഃ പരിശോധിക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിയോഗിച്ച പുനഃപരിശോധന സമിതി സര്‍വ്വീസ് സംഘടനകളില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും അഭിപ്രായം തേടുന്നതിലേക്കായി പ്രസിദ്ധീകരിച്ച ചോദ്യാവലി...

Read moreDetails

പുതുതലമുറയെ സംസ്‌കൃതിയോട് ചേര്‍ക്കുന്നത് വിദ്യാലയങ്ങള്‍ – അലി അക്ബര്‍

പേരാമംഗലം: പുതുതലമുറയെ സംസ്‌കൃതിയോട് ചേര്‍ത്തുനിര്‍ത്തുകയാണ് വിദ്യാലയങ്ങളുടെ മുഖ്യ ധര്‍ മ്മമെന്ന് സിനിമാ സംവിധായകന്‍ അലി അക്ബര്‍. എന്റെ മതം, എന്റെ ഭാഷ എന്നീ വിഭാഗീയ ചിന്താഗതി കള്‍ക്കപ്പുറത്ത്...

Read moreDetails

അന്താരാഷ്ട്ര വേദഗണിത സമ്മേളനം സംഘടിപ്പിച്ചു

ന്യൂദല്‍ഹി: ഇന്ത്യയിലേയും വിദേശങ്ങളിലേയും പ്രമുഖരായ ഗണിത ശാസ്ത്രജ്ഞന്‍മാരെ സംഘടിപ്പിച്ചു കൊണ്ടുളള അന്താരാഷ്ട്ര വേദഗണിത സമ്മേളനം ന്യൂദല്‍ഹിയില്‍ സംഘടിപ്പിച്ചു. ശിക്ഷാസംസ്‌കൃതി ഉത്ഥാന്‍ ന്യാസും ചൗധരി ബന്‍സിലാല്‍ യൂണിവേഴ്‌സിറ്റിയും സംയുക്തമായി...

Read moreDetails

പൗരത്വ നിയമ ഭേദഗതി ഭാരതത്തിന്റെ പാരമ്പര്യത്തിന് ചേര്‍ന്നത്-ഭാരതീയവിചാരകേന്ദ്രം

ചരിത്രമേറെ പറയാനുള്ള കണ്ണൂരിന് ഒരു ചരിത്രാനുഭവം കൂടി നല്‍കി ഭാരതീയവിചാരകേന്ദ്രം 35-ാം സംസ്ഥാന സമ്മേളനം ജനുവരി 12-ന് കൊടിയിറങ്ങി. ജനുവരി 10-ന് പത്മവിഭൂഷണ്‍ പി.പരമേശ്വര്‍ജി ഭദ്രദീപം കൊളുത്തി...

Read moreDetails

ഉപഭോക്താക്കളെ കൂടുതല്‍ ചൂഷണം ചെയ്യുന്നത് കേരളത്തില്‍ – അരുണ്‍ ദേശ്പാണ്ഡെ

ആലുവ: ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിലാണ് ഏറ്റവും കൂടുതല്‍ ഉപഭോക്താക്കള്‍ ചൂഷണം ചെയ്യപ്പെടുന്നതെന്ന് അഖില്‍ ഭാരതീയ ഗ്രാഹക് പഞ്ചായത്ത് ദേശീയ ജനറല്‍ സെക്രട്ടറിയും, സ്വദേശി സാമ്പത്തിക വിദഗ്ധനുമായ അരുണ്‍...

Read moreDetails

പൗരത്വ നിയമഭേദഗതി പീഡിത ജനതയോടുള്ള ഭാരതത്തിന്റെ ഉത്തരവാദിത്തം -ജെ.നന്ദകുമാര്‍

കോഴിക്കോട്: വിഭജനസമയത്ത് പാകിസ്ഥാനില്‍ കുടുങ്ങിപ്പോയി പീഡനമനുഭവിക്കേണ്ടിവന്ന മതന്യൂനപക്ഷങ്ങളോടുള്ള ഭാരതത്തിന്റെ ഉത്തരവാദിത്തമാണ് പൗരത്വനിയമഭേദഗതിയിലൂടെ രാഷ്ട്രം നിറവേറ്റുന്നതെന്ന് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ പറഞ്ഞു. കേസരി വാരികയുടെ വിവേകാനന്ദ...

Read moreDetails

വിവേകാനന്ദ ദര്‍ശനങ്ങള്‍ ആധുനികയുവത്വത്തിന് ഉത്തമൗഷധം -സന്ദീപ് വാര്യര്‍

ന്യൂദല്‍ഹി: പുരോഗതിയുടെ പാതയില്‍ മുന്നേറുന്ന ആധുനികയുവസമൂഹത്തിന് വിവേകാനന്ദദര്‍ശനങ്ങള്‍ ഉത്തമൗഷധമാണെന്ന് യുവമോര്‍ച്ച കേരള സംസ്ഥാന ഉപാധ്യക്ഷന്‍ സന്ദീപ് വാര്യര്‍ അഭിപ്രായപ്പെട്ടു. സംസ്‌കാരമില്ലാത്ത വിദ്യാഭ്യാസപുരോഗതി സുഗന്ധമില്ലാത്ത മുരുക്കിന്‍പൂവുപോലെയാണെന്നും, സ്വന്തം സംസ്‌കാരത്തെക്കുറിച്ചും,...

Read moreDetails

വി.എച്ച്.പി. രാം മഹോത്സവം സംഘടിപ്പിക്കുന്നു

കോയമ്പത്തൂര്‍: അയോദ്ധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാനുള്ള സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്തുകൊണ്ട് ഭാരതം മുഴുവന്‍ മാര്‍ച്ച് - ഏപ്രില്‍ മാസങ്ങളില്‍ രഥയാത്രകളും മഹാസമ്മേളനങ്ങളും സംഘടിപ്പിക്കുമെന്ന് വി.എച്ച്.പി. അഖിലേന്ത്യാ ജനറല്‍...

Read moreDetails

ഇര്‍ഫാന്‍ ഹബീബിനെതിരെ കേസെടുക്കണം – ന്യൂനപക്ഷമോര്‍ച്ച

തിരുവനന്തപുരം: ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാനെ ആക്രമിക്കാനൊരുങ്ങുകയും അദ്ദേഹത്തിന്റെ പ്രസംഗത്തെ തടസ്സപ്പെടുത്തി ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസ്സിനെ രാഷ്ട്രീയ വേദിയാക്കി മാറ്റിയ പ്രൊഫ. ഇര്‍ഫാന്‍ ഹബീബ്, കെ.കെ. രാഗേഷ്...

Read moreDetails

രാമക്ഷേത്രനിര്‍മ്മാണം ധനസമാഹരണം ഫെബ്രുവരിയില്‍ ആരംഭിക്കും

ന്യൂദല്‍ഹി: 2020 ഫെബ്രുവരിയില്‍ പ്രയാഗ് രാജില്‍ നടക്കുന്ന സന്യാസി സമ്മേളനത്തില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന്നായുള്ള ധനസമാഹരണം പ്രഖ്യാപിക്കും. 100 കോടി രൂപയാണ് സമാഹരണ ലക്ഷ്യവും ക്ഷേത്ര നിര്‍മ്മാണത്തിന്നായി ട്രസ്റ്റ്...

Read moreDetails

വിദ്യാര്‍ത്ഥികളുടെ ആശങ്കകളും പ്രശ്‌നങ്ങളും പരിഹരിക്കണം – എബിവിപി

തിരുവനന്തപുരം: ഹയര്‍ സെക്കന്ററി മോഡല്‍ പരീക്ഷയുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികളെ മാനസികമായി സമ്മര്‍ദ്ദത്തിലാക്കുന്ന സര്‍ക്കാരിന്റെ സമീപനം അവസാനിപ്പിക്കുവാന്‍ കേരള സര്‍ക്കാര്‍ തയ്യാറാവണമെന്ന് എ.ബി.വി.പി. സംസ്ഥാന സെക്രട്ടറി എം.എം.ഷാജി ആവശ്യപ്പെട്ടു....

Read moreDetails

ശ്രീധര്‍മ്മശാസ്താ കലാസമിതി ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: ഹൈന്ദവ സംഘടനകളുടെ പ്രവര്‍ത്തനകേന്ദ്രമായി അരീക്കാട് ശ്രീധര്‍മ്മശാസ്താ കലാസമിതി കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി ഉദ്ഘാടനം ചെയ്തു. ഹിന്ദു സമൂഹത്തിന്റെ കലാ-സാംസ്‌കാരിക അഭ്യുന്നതിക്കുവേണ്ടി കലാസമിതി പ്രവര്‍ത്തിക്കണമെന്ന്...

Read moreDetails

മാപ്പിളലഹളയ്ക്ക് നേതൃത്വം നല്‍കിയവരെ വെളളപൂശാനുള്ള ശ്രമം- പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍

കോഴിക്കോട്: 1921ലെ മാപ്പിള ലഹളയ്ക്ക് നേതൃത്വം നല്‍കി ഹിന്ദു കൂട്ടക്കൊല നടത്തിയവരെ മഹത്വവല്‍ക്കരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ്...

Read moreDetails

ഭാരതീയ രാജ്യ പെന്‍ഷനേഴ്‌സ് മഹാസംഘിന്റെ അഖിലേന്ത്യാ സമ്മേളനം സമാപിച്ചു

  പാലംപൂര്‍ (ഹിമാചല്‍പ്രദേശ്) : ഭാരതീയ രാജ്യ - പെന്‍ഷനേഴ്‌സ് മഹാസംഘിന്റെ - രണ്ടാം ത്രൈവാര്‍ഷിക അഖിലേന്ത്യാ സമ്മേളനം - ഡിസംബര്‍ 29ന് പാലംപൂരില്‍ സമാപിച്ചു. ഹിമാചല്‍...

Read moreDetails

സ്ത്രീ ശക്തി വിളിച്ചറിയിച്ച് രാഷ്ട്ര സേവികാ സമിതി ശിബിരം സമാപിച്ചു

അഞ്ചല്‍: സ്ത്രീ പരാശക്തിയാണന്ന് വിളിച്ചറിയിച്ച് അഞ്ച് ദിവസമായി അഞ്ചല്‍ പനയഞ്ചേരി സുകൃതം ബാലാശ്രമത്തില്‍ നടന്നുവന്ന രാഷ്ട്ര സേവികാ സമിതി ദക്ഷിണ കേരളാ പ്രാരംഭികാ ശിബിരം സമാപിച്ചു. മാതൃസമിതി...

Read moreDetails
Page 27 of 31 1 26 27 28 31

Latest