വാർത്ത

കേന്ദ്ര സര്‍വ്വകലാശാല അദ്ധ്യാപകനെതിരായ പരാതി അന്വേഷിക്കും

കാഞ്ഞങ്ങാട്: ഭാരതം ഫാസിസ്റ്റ് രാഷ്ട്രമാണെന്ന് പഠനക്കുറിപ്പ് നല്‍കിയ കേന്ദ്രസര്‍വ്വകലാശാല അധ്യാപകനെതിരെ അന്വേഷണത്തിന് മൂന്നംഗ സമിതിയെ നിയോഗിച്ച് സര്‍വ്വകലാശാല. കേന്ദ്രസര്‍വ്വകലാശാല അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.ഗില്‍ബര്‍ട്ട് സെബാസ്റ്റ്യന്റെ നടപടികളെക്കുറിച്ച് അന്വേഷിക്കാനാണ്...

Read more

ഭൂമി പൂജ നടത്തി

തിരുവനന്തപുരം: ആരോഗ്യഭാരതി കല്ലിയൂര്‍ സമിതിയുടെ ആഭിമുഖ്യത്തില്‍ ഭൂ സുപോഷണയജ്ഞത്തിന് ആരംഭം കുറിച്ചുകൊണ്ട് ഗോമാതാ പൂജയും ഭൂമി പൂജയും നടന്നു. ഭൂ സുപോഷണ സന്ദേശം, പ്രതിജ്ഞ, പ്രസാദവിതരണം എന്നിവയോടു...

Read more

വീട് നിര്‍മ്മിച്ച് നല്‍കി

ഇരിഞ്ഞാലക്കുട: അന്തരിച്ച പ്രശസ്തഗായകന്‍ പ്രദീപ് ഇരിഞ്ഞാലക്കുടയുടെ കുടുംബത്തിന് വീടും സ്ഥലവും നല്‍കി സേവാഭാരതി. ഭൂരഹിതര്‍ക്ക് നല്‍കുന്നതിനായി പൊറത്തിശ്ശേരിയിലെ സുന്ദരന്‍ സേവാഭാരതിയെ എല്പിച്ച ഭൂമിയില്‍ നിന്നും നല്‍കിയ 3...

Read more

മരുന്ന് വിതരണം ചെയ്തു

തിരുവനന്തപുരം: കോവിഡ് രോഗത്തിന്റെ രണ്ടാം വരവിനെ തുടര്‍ന്ന് ആരോഗ്യ ഭാരതി കല്ലിയൂര്‍ സമിതിയുടെ ആഭിമുഖ്യത്തില്‍ രോഗപ്രതിരോധത്തിനായുള്ള ഹോമിയോ ഇമ്യൂണ്‍ ബൂസ്റ്റര്‍ മരുന്നിന്റെ വിതരണോത്ഘാടനം സംസ്ഥാന സെക്രട്ടറി ഡോ....

Read more

ഒഴിവുസമയങ്ങളില്‍ കുട്ടികള്‍ പുതിയ വിദ്യ പഠിക്കണം – പ്രധാനമന്ത്രി

ന്യൂദല്‍ഹി: കുട്ടികള്‍ ഒഴിവുസമയങ്ങള്‍ പാഴാക്കരുതെന്നും പുതിയ വിദ്യകളുടെ പഠനത്തിനായി അത് ഉപയോഗിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കുമായി നടത്തിയ പരീക്ഷാ പേ ചര്‍ച്ച പരിപാടിയില്‍...

Read more

ജാതിവിവേചനത്തിനെതിരെ ഗുരുവായൂര്‍ ദേവസ്വത്തിന് കത്തെഴുതി പി.സി. വിഷ്ണു

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വാദ്യകലാരംഗത്ത് കടുത്ത ജാതിവിവേചനം നിലനില്‍ക്കുന്നതായി കാണിച്ച് വാദ്യകലാകാരനും തിരുവെങ്കിടം സ്വദേശിയുമായ പി.സി വിഷ്ണു ഗുരുവായൂര്‍ ദേവസ്വത്തിന് കത്തെഴുതി. പിന്നാക്കവിഭാഗങ്ങളെ വാദ്യം ഉപയോഗിക്കാന്‍ പരിഗണിക്കുന്നില്ല....

Read more

കലാസാഗര്‍ പുരസ്‌കാരത്തിന് നാമനിര്‍ദ്ദേശം ക്ഷണിച്ചു

കലാമണ്ഡലം കൃഷ്ണന്‍കുട്ടി പൊതുവാളുടെ സ്മരണക്കായി കലാസാഗര്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരത്തിനുള്ള നാമനിര്‍ദ്ദേശം കലാസ്വാദകരില്‍ നിന്ന് ക്ഷണിച്ചു. കഥകളി വേഷം, സംഗീതം, ചെണ്ട, മദ്ദളം, ചുട്ടി തുടങ്ങിയ മേഖലയിലെ കലാകാരന്മാരെയും...

Read more

വിഷുക്കൈനീട്ടം നല്‍കി

കോഴിക്കോട്: മയില്‍പ്പീലിക്കൂട്ടത്തിന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട്ടെ പ്രമുഖര്‍ക്ക് കുട്ടികള്‍ വിഷുക്കൈനീട്ടം നല്‍കി. കോഴിക്കോട് മേയര്‍ ഡോ.ബീന ഫിലിപ്പ്, സാഹിത്യകാരന്‍ പി.കെ.ഗോപി, കര്‍ഷകന്‍ ബാലന്‍ എരഞ്ഞിയില്‍ എന്നിവര്‍ക്കാണ് കൈനീട്ടം കൊടുത്തത്....

Read more

ശ്രീകൃഷ്ണ ജന്മസ്ഥാന്‍ ക്ഷേത്രത്തിലെ വിഗ്രഹങ്ങള്‍ക്കായി പരിശോധന ആവശ്യപ്പെട്ട് ഹര്‍ജി

ലക്‌നൗ : ആഗ്രാ ജമാ മസ്ജിദിന് കീഴില്‍ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ വിഗ്രഹങ്ങള്‍ കുഴിച്ചുമൂടിയെന്ന വാദവുമായി ഹര്‍ജി. ശ്രീകൃഷ്ണ ജന്മസ്ഥാന്‍ ക്ഷേത്രത്തിലെ വിഗ്രഹങ്ങള്‍ മസ്ജിദിന് കീഴില്‍ കുഴിച്ചിട്ടിട്ടുണ്ടെന്നാണ് ഹര്‍ജിയില്‍...

Read more

‘ഭൂ സുപോഷണ അഭിയാന്’ തുടക്കമിട്ടു

തിരുവനന്തപുരം: ഭൂമിയുടെ സമ്പുഷ്ടീകരണവും സംരക്ഷണവും ലക്ഷ്യമിട്ട് പത്തോളം സംഘടനകളുടെ ആഭിമുഖ്യത്തില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് ഏപ്രില്‍ 13ന് ദേശീയ തലത്തില്‍ തുടക്കമിട്ടു. ഭൗമ ദിനമായ 13ന് രാജ്യമൊട്ടാകെ രാവിലെ...

Read more

ഭാരതം പരമ്പരാഗത ജൈവകൃഷിയിലേക്ക് മടങ്ങണം: ഡോ. മോഹന്‍ ഭാഗവത്

നാഗപൂര്‍: ഭാരതം പരമ്പരാഗത ജൈവകൃഷിയിലേക്ക് മടങ്ങണമെന്നും ആരോഗ്യം നിലനിര്‍ത്താന്‍ ജൈവകൃഷി ആത്യന്താപേക്ഷിതമാണെന്നും ആര്‍.എസ്.എസ് സര്‍ സംഘചാലക് ഡോ. മോഹന്‍ ഭാഗവത് പറഞ്ഞു. സ്വയം സേവകര്‍ക്ക് നല്‍കിയ വര്‍ഷപ്രതിപദാ...

Read more

ആയുര്‍വേദ പ്രബന്ധമത്സരം

കോട്ടക്കല്‍: ആയുര്‍വേദത്തിന്റെ സമഗ്രവളര്‍ച്ചയ്ക്ക് നിസ്തുലമായ സംഭാവനകള്‍ നല്‍കിയ ഡോ. എന്‍.വി.കെ. വാരിയരുടെ സ്മരണാര്‍ത്ഥം കോട്ടയ്ക്കല്‍ ആര്യവൈദ്യശാല ആയുര്‍വേദ കോളേജുകളിലെ ബിരുദവിദ്യാര്‍ത്ഥികള്‍ക്കായി പ്രബന്ധമത്സരം നടത്തുന്നു. 'പരിസരശുചിത്വം - ആയുര്‍വേദത്തിന്റെ...

Read more

ഭാരതം ലോകത്തിന്റെ നേതൃത്വത്തിലെത്തി: ജസ്റ്റിസ് കെ.ടി. തോമസ്

കോട്ടയം: കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ഭാരതം വളര്‍ന്നുവെന്നും ലോകത്തിന്റെ നേതൃത്വത്തിലേക്ക് കടന്നുവെന്നും ജസ്റ്റിസ് കെ.ടി. തോമസ്. വീരശ്രീ വേലുത്തമ്പി ദളവ സ്മാരക സേവാസമിതിയുടെ പത്താമത് ശ്രീ...

Read more

ചിത്രഭാരതി ദേശീയ ചലച്ചിത്രോത്സവം 2022 ഫെബ്രുവരിയില്‍

ഭോപ്പാല്‍: ഭാരതീയ ചിത്രസാധന സംഘടിപ്പിക്കുന്ന നാലാമത് ചിത്രഭാരതി ദേശീയ ചലച്ചിത്രോത്സവം ഭോപ്പാലിലെ മഖന്‍ലാല്‍ ചതുര്‍വേദി ജേര്‍ണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍ ദേശീയ സര്‍വകലാശാലയില്‍ വെച്ച് 2022 ഫെബ്രുവരി...

Read more

പുരസ്‌കാര തുക സേവാഭാരതിക്ക്

കോട്ടയം: വീരശ്രീ വേലുത്തമ്പി ദളവ സ്മാരക സേവാസമിതിയുടെ 10-ാമത് ശ്രീ വേലുത്തമ്പി പുരസ്‌കാരത്തിനൊപ്പം ലഭിച്ച തുക സേവാഭാരതിക്കെന്ന് ജസ്റ്റിസ് കെ.ടി. തോമസ്. സേവന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സേവാഭാരതിക്ക്...

Read more

‘വൈദ്യരത്‌നം പി.എസ്. വാരിയര്‍ സ്മാരക പ്രബന്ധ മത്സരം

കോട്ടക്കല്‍: ആയുര്‍വേദത്തില്‍ മൗലികമായ ഗവേഷണപഠനങ്ങള്‍ക്ക് പ്രചോദനം നല്‍കുക എന്ന ലക്ഷ്യത്തോടെ കോട്ടയ്ക്കല്‍ ആര്യവൈദ്യശാല നടത്തുന്ന 53-ാമത് ആയുര്‍വേദ പ്രബന്ധമത്സരത്തിന് രചനകള്‍ ക്ഷണിച്ചു. ഒന്നാം സമ്മാനമായി ഇരുപത്തയ്യായിരം രൂപയും...

Read more

ജി.സ്ഥാണുമാലയന്‍ വി.എച്ച്.പി. ദേശീയ ജോയിന്റ് ജനറല്‍ സെക്രട്ടറി

കൊച്ചി: ആര്‍.എസ്.എസ് മുന്‍ ദക്ഷിണ ക്ഷേത്ര പ്രചാരകും ദക്ഷിണ, ദക്ഷിണ മധ്യ ക്ഷേത്ര ഗ്രാമവികാസ് പ്രമുഖുമായ ജി. സ്ഥാണുമാലയനെ വിശ്വഹിന്ദു പരിഷത് ദേശീയ ജോ യിന്റ് ജനറല്‍...

Read more

പരിമിതികളെ അതിജീവിച്ച് വിജയത്തെ കൈപ്പിടിയിലൊതുക്കിയ കലാകാരി

കോഴിക്കോട്: 2021 മാര്‍ച്ച് 21 ലോക ഡൗണ്‍ സിന്‍ഡ്രോം ദിനാചരണത്തോടനുബന്ധിച്ച് സക്ഷമ കോഴിക്കോട് ജില്ലാസമിതി ഈ രോഗാവസ്ഥയെ അതിജീവിച്ച് കലാരംഗത്ത് പ്രശസ്തയായി തീര്‍ന്ന കോഴിക്കോട് കോട്ടൂളിയിലെ പയ്യാക്കില്‍...

Read more

കേരള വനവാസി വികാസകേന്ദ്രം ഭാരവാഹികള്‍

കോഴിക്കോട്: കോട്ടൂളി സരസ്വതി വിദ്യാനികേതനില്‍ വച്ച് നടന്ന കേരള വനവാസി വികാസകേന്ദ്രം വാര്‍ഷിക പൊതുയോഗത്തില്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. അദ്ധ്യക്ഷന്‍: കെ.സി. പൈതല്‍ (വയനാട്), ഉപാദ്ധ്യക്ഷന്മാര്‍: കെ.ദാമോദരന്‍...

Read more

ഒന്നാം സ്ഥാനം നേടി

2021 മാര്‍ച്ച് മാസം 6, 7 തീയതികളില്‍ കോഴിക്കോട് യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ വ ച്ചു നടന്ന 40-ാമത് മാസ്റ്റേഴ്‌സ് അത്‌ലറ്റിക് മീറ്റില്‍ 65 വയസ്സ് വി ഭാഗത്തില്‍...

Read more

പി.എന്‍ ഈശ്വരന്‍ പ്രാന്തകാര്യവാഹ്

എം.രാധാകൃഷ്ണന്‍ ക്ഷേത്രിയ സഹകാര്യവാഹ്‌ പി.എന്‍ ഈശ്വരന്‍ പ്രാന്തകാര്യവാഹ് കൊച്ചി: ആര്‍.എസ്.എസ്. കേരള പ്രാന്ത കാര്യവാഹ് ആയി പി.എന്‍.ഈശ്വരനെയും ക്ഷേത്രീയ സഹകാര്യവാഹായി എം.രാധാകൃഷ്ണനേയും ബംഗളൂരുവില്‍ നടന്ന അഖിലഭാരതീയ പ്രതിനിധി...

Read more

ആയുധനിര്‍മ്മാണത്തില്‍ ഭാരതം കുതിക്കുന്നതായി റിപ്പോര്‍ട്ട്

ന്യൂദല്‍ഹി: ആയുധ ഇറക്കുമതിയില്‍ ലോകത്ത് ഒന്നാം സ്ഥാനത്തായിരുന്ന ഭാരതം ഇന്ന് ഇറക്കുമതിയില്‍ വന്‍തോതില്‍ കുറവു വരുത്തിയതായി പഠന റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. മെയ്ക്ക് ഇന്‍ ഇന്ത്യ, ആത്മനിര്‍ഭര്‍ ഭാരത്...

Read more

ഇസ്ലാമിക ഭീകരതയ്‌ക്കെതിരെ നിയമം പാസ്സാക്കി ഡെന്‍മാര്‍ക്ക്

കോപ്പന്‍ ഹേഗ്: സമാധാനത്തിലും ആത്മസംതൃപ്തിയിലും ഒന്നാം സ്ഥാനത്തുള്ള ഡെന്‍മാര്‍ക്കില്‍ ഇസ്ലാമിക ഭീകരതയ്‌ക്കെതിരെ ശക്തമായ നിയമം പാസ്സാക്കി. രാജ്യത്തെ മസ്ജിദുകളും മറ്റ് മതപഠനകേന്ദ്രങ്ങളും വിദേശ രാജ്യങ്ങളില്‍ നിന്നുള്ള സാമ്പത്തിക...

Read more

കേരളത്തിന്റെ പ്രബുദ്ധതയുടെ പാരമ്പര്യം ഉപനിഷത്തിന്റേത് – കാ. ഭാ സുരേന്ദ്രന്‍

ദല്‍ഹി: കേരളത്തിന്റെ പ്രബുദ്ധതയുടെ പാരമ്പര്യം ഉപനിഷത്തിന്റേതാണെന്ന് രാഷ്ട്രീയ സ്വയംസേവക സംഘം (കേരളം) പ്രാന്തീയ സഹ സമ്പര്‍ക്ക പ്രമുഖ് കാ.ഭാ സുരേന്ദ്രന്‍ പറഞ്ഞു. നവോദയം, ദല്‍ഹി സംഘടിപ്പിച്ച 'പ്രബുദ്ധ...

Read more

രാമക്ഷേത്രം രാമരാജ്യത്തിനുള്ള പ്രചോദനമാകും – ഡോ. മന്‍മോഹന്‍ വൈദ്യ

ബെംഗളൂരു: അയോധ്യയില്‍ ഉയരുന്ന രാമക്ഷേത്രം കേവലമൊരു ക്ഷേത്രം മാത്രമല്ലെന്നും രാമരാജ്യത്തിനായുള്ള പ്രചോദനം കൂടിയാണെന്നും ആര്‍. എസ്.എസ് സഹസര്‍കാര്യവാഹ് ഡോ.മന്‍മോഹന്‍ വൈദ്യ പറഞ്ഞു. ബെംഗളൂരു ജനസേവാ വിദ്യാകേന്ദ്രയില്‍ അഖില...

Read more

മൂന്നു വര്‍ഷത്തിനുള്ളില്‍ എല്ലാ ഗ്രാമങ്ങളിലും ശാഖ

ആര്‍.എസ്.എസ്. ശാഖകള്‍ രാജ്യത്തുടനീളം വികസിച്ചുകൊണ്ടിരിക്കുകയാണ്. മൂന്നു വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലേക്കും സംഘപ്രവര്‍ത്തനം എത്തിക്കും. പകര്‍ച്ചവ്യാധിയെ തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്ന ആര്‍.എസ്.എസ്. ശാഖകള്‍ 89 ശതമാനം പുനരാരംഭിച്ചു. രാജ്യത്തെ...

Read more

‘പുതിയ കേരളം മോദിക്കൊപ്പം’ എന്‍ഡിഎ മുദ്രാവാക്യത്തിന് തിളക്കമേറെ

തിരുവനന്തപുരം: എന്‍ഡിഎയുടെ തിരഞ്ഞെടുപ്പ് മുദ്രാവാക്യം നാട് ഏറ്റെടുത്തു. 'പുതിയ കേരളം മോദിക്കൊപ്പം' എന്ന പ്രചരണ വാചകമാണ് ഏറെ ശ്രദ്ധേയമായത്. 'നാടുനന്നാക്കാന്‍ യുഡിഎഫ്' 'ഉറപ്പാണ് എല്‍ഡിഎഫ്' എന്നീ മുദ്രാവാക്യങ്ങള്‍ക്ക്...

Read more

‘സംഘം ശരണം ഗച്ഛാമി’ പ്രകാശനം ചെയ്തു

കൊച്ചി: കുരുക്ഷേത്ര പ്രകാശന്‍ പ്രസിദ്ധീകരിച്ച 'സംഘം ശരണം ഗച്ഛാമി' എന്ന പുസ്തകം ആര്‍.എസ്.എസ്. മുന്‍ അഖിലഭാരതീയ ബൗദ്ധിക് ശിക്ഷണ്‍ പ്രമുഖ് ആര്‍.ഹരി തപസ്യ - ബാലഗോകുലം മാര്‍ഗദര്‍ശി...

Read more

നന്ദുവിന് ശ്രദ്ധാഞ്ജലി

ചേര്‍ത്തല: എസ്.ഡി.പി.ഐ-പോപ്പുലര്‍ ഫ്രണ്ട് മതതീവ്രവാദികള്‍ വെട്ടിക്കൊലപ്പെടുത്തിയ ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ നന്ദു കൃഷ്ണയ്ക്ക് ജന്മനാട് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു. നൂറുകണക്കിന് പ്രവര്‍ത്തകരും നാട്ടുകാരും ശ്രദ്ധാഞ്ജലി ചടങ്ങില്‍ പങ്കാളികളായി. പലരും ഗദ്ഗദകണ്ഠരായി....

Read more
Page 13 of 26 1 12 13 14 26

Latest