Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home വാർത്ത

കേരളത്തിന്റെ പ്രബുദ്ധതയുടെ പാരമ്പര്യം ഉപനിഷത്തിന്റേത് – കാ. ഭാ സുരേന്ദ്രന്‍

കേസരി വെബ്‌ഡെസ്ക്കേസരി വെബ്‌ഡെസ്ക്
26 March 2021

ദല്‍ഹി: കേരളത്തിന്റെ പ്രബുദ്ധതയുടെ പാരമ്പര്യം ഉപനിഷത്തിന്റേതാണെന്ന് രാഷ്ട്രീയ സ്വയംസേവക സംഘം (കേരളം) പ്രാന്തീയ സഹ സമ്പര്‍ക്ക പ്രമുഖ് കാ.ഭാ സുരേന്ദ്രന്‍ പറഞ്ഞു. നവോദയം, ദല്‍ഹി സംഘടിപ്പിച്ച ‘പ്രബുദ്ധ കേരളം സ്വര്‍ഗീയ പി. പരമേശ്വരന്‍ജിയുടെ കാഴ്ചപ്പാടില്‍’ എന്ന വിഷയത്തില്‍ നടത്തിയ വെബിനാറില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വേദകാല ഋഷി മുതല്‍ വാല്മീകിയും വ്യാസനും ബുദ്ധനും ശങ്കരനും നാരായണഗുരുവും എല്ലാം അടങ്ങുന്ന ആര്‍ഷ പാരമ്പര്യമാണ് കേരളത്തെ എക്കാലവും പ്രബുദ്ധമാക്കിയത്. ആ പാരമ്പര്യത്തെ വീഴ്ച പറ്റാതെ മുമ്പോട്ടു കൊണ്ടുപോവുക എന്ന ദൗത്യമാണ് പി.പരമേശ്വര്‍ജി ഏറ്റെടുത്തത്.

Google NewsAdd Kesari Weekly as a preferred source on Google

അക്രമത്തിന്റെ രാഷ്ട്രീയവും കൊലപാതകത്തിന്റെ പ്രത്യയശാസ്ത്രവുമാണ് കമ്മ്യൂണിസ്റ്റു പാര്‍ട്ടി കേരളത്തില്‍ അവതരിപ്പിച്ചത്. സംവാദാത്മക രാഷ്ട്രീയവും സമന്വയാത്മക ആത്മീയ ദര്‍ശനവും പരമേശ്വര്‍ജി അവതരിപ്പിച്ചു. ഈ സംവാദ രാഷ്ട്രീയത്തെയും സമന്വയ ദര്‍ശനത്തെയും തകര്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു നവോത്ഥാനത്തിന്റെ പേരില്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ചെയ്തതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

നവോദയം അധ്യക്ഷന്‍ എം.പി. ബാലകൃഷ്ണന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു, ജനറല്‍ സെക്രട്ടറി എം.ആര്‍. വിജയന്‍ വിഷയാവതരണം നടത്തി. നവോദയം രാമകൃഷ്ണപുരം യൂണിറ്റ് ചെയര്‍മാന്‍ കെ.പി. ബാലചന്ദ്രന്‍ സ്വാഗതവും, കേന്ദ്ര സമിതി അഡിഷണല്‍ ജനറല്‍ സെക്രട്ടറി ഇ.വി. രാമചന്ദ്രന്‍ കൃതജ്ഞതയും പറഞ്ഞു.

ADVERTISEMENT
Share9TweetSendShare

Related Posts

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

Shopping Cart

Latest

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News