Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home വാർത്ത

‘ഭൂ സുപോഷണ അഭിയാന്’ തുടക്കമിട്ടു

കേസരി വെബ്‌ഡെസ്ക്കേസരി വെബ്‌ഡെസ്ക്
16 April 2021

തിരുവനന്തപുരം: ഭൂമിയുടെ സമ്പുഷ്ടീകരണവും സംരക്ഷണവും ലക്ഷ്യമിട്ട് പത്തോളം സംഘടനകളുടെ ആഭിമുഖ്യത്തില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് ഏപ്രില്‍ 13ന് ദേശീയ തലത്തില്‍ തുടക്കമിട്ടു. ഭൗമ ദിനമായ 13ന് രാജ്യമൊട്ടാകെ രാവിലെ 10നു ഭൂമി പൂജയോടെയാണ് ഇതിന് തുടക്കമിട്ടത്. കേരളത്തിലും ഈ പ്രവര്‍ത്തനങ്ങള്‍ക്ക് വിവിധ സംഘടനകളുടെ ആഭിമുഖ്യത്തില്‍ തുടക്കമിട്ടു. സ്വദേശി ജാഗരണ്‍ മഞ്ച്, വിശ്വഹിന്ദു പരിഷത്ത്, വനവാസി കല്യാണാശ്രമം, ഭാരതീയ കിസാന്‍ സംഘ്, ആരോഗ്യഭാരതി, സഹകാര്‍ ഭാരതി, സേവാഭാരതി, ഭാരതീയ വിദ്യാനികേതന്‍, ബാലഗോകുലം, ക്ഷേത്ര സംരക്ഷണ സമിതി തുടങ്ങിയ സംഘടനകളാണ് ‘ഭൂ സുപോഷണ അഭിയാന്‍’ (ഭൂമി പോഷണ യജ്ഞം) എന്ന് പേരിട്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിക്കുന്നത്. വിവിധ സന്ന്യാസി മഠങ്ങള്‍, ട്രസ്റ്റുകള്‍, സന്നദ്ധ സംഘടനകള്‍ തുടങ്ങിയവയും പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകും.

Google NewsAdd Kesari Weekly as a preferred source on Google

ഏപ്രില്‍ 13 വര്‍ഷപ്രതിപദ മുതല്‍ ഓഗസ്റ്റ് 24 ഗുരുപൂജ വരെയാണ് ഭൂ സുപോഷണ അഭിയാന്‍. കാര്‍ഷിക വൃത്തിയെക്കുറിച്ച് ബോധവല്‍ക്കരണം, ജൈവ കൃഷിയുടെ പ്രാധാന്യം അറിയിക്കല്‍, ഗോസേവ, കൃഷിസ്ഥലം ദാനം ചെയ്യല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് ഈ കാലയളവില്‍ നടത്തുന്നത്. മെയ് 5 മുതല്‍ ജൂണ്‍ 5 വരെ ഒരു മാസം കൃഷി സംബന്ധമായ സെമിനാറുകളും ചര്‍ച്ചകളും കൃഷി വളര്‍ത്താനുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും രാജ്യമൊട്ടാകെ നടത്തും.

ഭാരതത്തിലെ കാര്‍ഷിക ചിന്തയെയും ഭൂമി സമ്പുഷ്ടീകരണത്തിനുള്ള ദൃഢ നിശ്ചയത്തെയും പുനഃസ്ഥാപിക്കാനുള്ള ആദ്യത്തെ കാല്‍വെയ്പ്പാണിത്. മണ്ണൊലിപ്പ് തടയുക, മണ്ണിനെ ഊര്‍വ്വരമാക്കാനുള്ള പദ്ധതികള്‍ നടപ്പാക്കുക, രാസവളങ്ങളും രാസവസ്തുക്കളും രാസ കീടനാശിനികളും ഉപയോഗിക്കാതിരിക്കുക, ജലസേചനത്തില്‍ ജലത്തിന്റെ ദുരുപയോഗം ഒഴിവാക്കുക, മരങ്ങള്‍ നടുക, പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുക തുടങ്ങിയ മാര്‍ഗങ്ങളിലൂടെ ഭൂമിയെ സംരക്ഷിക്കുക എന്നതാണ് ഭൂമിപൂജ ഉത്സവത്തിന്റെ പ്രധാന ലക്ഷ്യം.

ADVERTISEMENT

ഇതോടനുബന്ധിച്ച് വിപുലമായ മുന്നൊരുക്കങ്ങളാണ് ഗ്രാമ – നഗര മേഖലകള്‍ കേന്ദ്രീകരിച്ച് നടക്കുന്നത്. കര്‍ഷകര്‍ കൃഷിഭൂമിയില്‍ നിന്നെടുത്ത ഒരുപിടി മണ്ണുമായി വേണം ഭൂമി പൂജയില്‍ പങ്കെടുക്കാന്‍. ഭൂമിയെ സാമ്പത്തിക സ്രോതസ്സ് മാത്രമായി കരുതി ചൂഷണം ചെയ്യുന്നതിലൂടെ ഭൂമിയുടെ അവസ്ഥ ആശങ്കാജനകമാണ്. ഈ സാഹചര്യത്തിലാണ് ഭൂമി സമ്പുഷ്ടീകരണത്തിനും സംരക്ഷണത്തിനുമുള്ള ദേശീയ ജനമുന്നേറ്റം നടപ്പാക്കുന്നതിന് വര്‍ഷ പ്രതിപദ ദിനമായ ഏപ്രില്‍ 13ന് തുടക്കമിട്ടത്.

Share1TweetSendShare

Related Posts

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

Shopping Cart

Latest

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News