Friday, June 5, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home വാർത്ത

പി.എന്‍ ഈശ്വരന്‍ പ്രാന്തകാര്യവാഹ്

കേസരി വെബ്‌ഡെസ്ക്കേസരി വെബ്‌ഡെസ്ക്
Mar 26, 2021

എം.രാധാകൃഷ്ണന്‍ ക്ഷേത്രിയ സഹകാര്യവാഹ്‌
പി.എന്‍ ഈശ്വരന്‍ പ്രാന്തകാര്യവാഹ്

Google NewsAdd Kesari Weekly as a preferred source on Google

കൊച്ചി: ആര്‍.എസ്.എസ്. കേരള പ്രാന്ത കാര്യവാഹ് ആയി പി.എന്‍.ഈശ്വരനെയും ക്ഷേത്രീയ സഹകാര്യവാഹായി എം.രാധാകൃഷ്ണനേയും ബംഗളൂരുവില്‍ നടന്ന അഖിലഭാരതീയ പ്രതിനിധി സഭയില്‍ തിരഞ്ഞെടുത്തു. ഇരിങ്ങാലക്കുട അവിട്ടത്തൂര്‍ സ്വദേശിയായ പി.എന്‍.ഈശ്വരന്‍ പത്ത് വര്‍ഷമായി സഹപ്രാന്ത കാര്യവാഹ് ആയിരുന്നു. വിദ്യാഭ്യാസ വകുപ്പില്‍ നിന്നും സീനിയര്‍ സൂപ്രണ്ടായി വിരമിച്ച അദ്ദേഹം പ്രാന്ത ബൗദ്ധിക് ശിക്ഷണ്‍ പ്രമുഖ്, എറണാകുളം വിഭാഗ് കാര്യവാഹ് എന്നിങ്ങനെ നിരവധി ചുമതലകള്‍ വഹിച്ചിട്ടുണ്ട്. റിട്ട. ബി.എസ്.എന്‍.എല്‍ ഉദ്യോഗസ്ഥ സതീദേവിയാണ് ഭാര്യ. രാഹുല്‍ (കാനറാ ബാങ്ക്) രേവതി (ദന്ത ഡോക്ടര്‍) എന്നിവര്‍ മക്കളാണ്.

പ്രാന്തസഹകാര്യവാഹ് ആയിരുന്ന എം.രാധാകൃഷ്ണനെ കേരളം, ഉത്തര തമിഴ്‌നാട്, ദക്ഷിണ തമിഴ്‌നാട് പ്രാന്തങ്ങളടങ്ങിയ ദക്ഷിണക്ഷേത്രത്തിന്റെ സഹകാര്യവാഹ് ആയി നിശ്ചയിച്ചു. കൊല്ലം പുത്തൂര്‍ സ്വദേശിയായ രാധാകൃഷ്ണന്‍ 20 വര്‍ഷത്തോളം സംഘ പ്രചാരകനായിരുന്നു. പ്രാന്ത സഹ സേവാ പ്രമുഖ്, കാര്യകാരി സദസ്യന്‍, ഹിന്ദുഐക്യവേദി സംസ്ഥാന സംഘടനാസെക്രട്ടറി എന്നിങ്ങനെ നിരവധി ചുമതലകള്‍ വഹിച്ചിട്ടുണ്ട്. ഇപ്പോള്‍ ജന്മഭൂമിയുടെ മാനേജിങ്ങ് ഡയറക്ടര്‍ ആണ്. ഭാര്യ: അജിത. മകള്‍: ഭവാനി.

ADVERTISEMENT

ദീര്‍ഘകാലം പ്രാന്തകാര്യവാഹ് ആയിരുന്ന പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍ പ്രാന്തകാര്യകാരി സദസ്യനായി പ്രവര്‍ത്തിക്കും.

പ്രാന്തസഹകാര്യവാഹകന്‍മാരായി കെ.പി.രാധാകൃഷ്ണനേയും (കോഴിക്കോട്) ടി.വി. പ്രസാദ് ബാബുവിനേയും (തിരുവനന്തപുരം) നിശ്ചയിച്ചു.

കൊയിലാണ്ടി ചേലിയ സ്വദേശിയായ കെ.പി. രാധാകൃഷ്ണന്‍ കോഴിക്കോട് വിഭാഗ് കാര്യവാഹ്, പ്രാന്ത ബൗദ്ധിക് ശിക്ഷണ്‍ പ്രമുഖ് എന്നിങ്ങനെ നിരവധി ചുമതലകള്‍ വഹിച്ചിട്ടുണ്ട്. തിരുവണ്ണൂര്‍ കോട്ടണ്‍മില്ലില്‍ നിന്ന് സ്വയം വിരമിച്ചശേഷം കേസരിവാരികയിലും കുരുക്ഷേത്ര പ്രകാശന്റെ ചീഫ് എഡിറ്ററായും പ്രവര്‍ത്തിച്ചു. ഭാര്യ:രാജി. മക്കള്‍: സുമേധ, നിരഞ്ജന.

തിരുവനന്തപുരം വെള്ളയമ്പലം സ്വദേശിയായ ടി.വി. പ്രസാദ്ബാബു തിരുവനന്തപുരം സംഭാഗ് കാര്യവാഹ് ആയി പ്രവര്‍ത്തിച്ചു വരികയായിരുന്നു. 17 വര്‍ഷം സംഘ പ്രചാരകനായിരുന്ന ഇദ്ദേഹം കോഴിക്കോട്, എറണാകുളം വിഭാഗുകളുടെ പ്രചാരകനായിരുന്നു. ജന്മഭൂമിയില്‍ സര്‍ക്കുലേഷന്‍ മാനേജര്‍ ആയി ജോലി ചെയ്യുന്നു. ഭാര്യ: മീര, മകള്‍: നിവേദിത.

ആര്‍.എസ്.എസ്. അഖിലഭാരതീയ കാര്യകര്‍ത്താക്കള്‍
ബെംഗളൂരു: ബെംഗളൂരുവില്‍ നടന്ന രാഷ്ട്രീയ സ്വയംസേവക സംഘം അഖില ഭാരതീയ പ്രതിനിധി സഭയില്‍ വെച്ച് പുതിയ അഖിലഭാരതീയ കാര്യകര്‍ത്താക്കളെ പ്രഖ്യാപിച്ചു. സര്‍സംഘചാലക് ആയി ഡോ. മോഹന്‍ ഭാഗവത് തുടരും. സര്‍കാര്യവാഹ് ആയി ദത്താത്രേയ ഹൊസബൊളെയെ തിരഞ്ഞെടുത്തു.

സഹസര്‍കാര്യവാഹകന്മാരായി ഡോ.മന്‍മോഹന്‍ വൈദ്യ, ഡോ.കൃഷ്ണഗോപാല്‍, സി.ആര്‍.മുകുന്ദന്‍, അരുണ്‍കുമാര്‍, രാംദത്തചക്രദാര്‍ എന്നിവരെ നിശ്ചയിച്ചു. ബൗദ്ധിക്ക് ശിക്ഷണ്‍ പ്രമുഖ് ആയി സ്വാന്ത് രഞ്ജന്‍, സഹബൗദ്ധിക്ക് ശിക്ഷണ്‍ പ്രമുഖ് ആയി സുനില്‍ ഭായിമേത്ത എന്നിവരെയും ശാരീരിക്ക് ശിക്ഷണ്‍ പ്രമുഖ് ആയി സുനില്‍ കുല്‍ക്കര്‍ണി, സഹശാരീരിക് ശിക്ഷണ്‍ പ്രമുഖ് ആയി ജഗദീഷ് പ്രസാദിനേയും നിയോഗിച്ചു. പരാഗ് അഭ്യങ്കര്‍ ആണ് സേവാപ്രമുഖ്. രാജ്കുമാര്‍ മതാലെ സഹസേവാപ്രമുഖ് ആയിരിക്കും. രാംലാല്‍ സമ്പര്‍ക്ക പ്രമുഖും രമേശ് പപ്പ, സുനില്‍ ദേശ്പാണ്ഡെ എന്നിവര്‍ സഹസമ്പര്‍ക്ക പ്രമുഖുമാരും ആയി പ്രവര്‍ത്തിക്കും.

പ്രചാര്‍ പ്രമുഖ് സുനില്‍ അംബേദ്ക്കറും സഹപ്രചാര്‍ പ്രമുഖന്മാര്‍ നരേന്ദ്രതോമാര്‍, അലോക് കുമാര്‍ എന്നിവരുമായിരിക്കും. സര്‍കാര്യവാഹ് ആയിരുന്ന സുരേഷ് ജോഷി, സഹസര്‍കാര്യവാഹകന്മാര്‍ ആയിരുന്ന സുരേഷ് സോണി, ഭാഗയ്യ എന്നിവര്‍ അഖില ഭാരതീയ കാര്യകാരി അംഗങ്ങളായി തുടരും. ബി.ജെ.പി. മുന്‍ അഖിലേന്ത്യ ജനറല്‍ സെക്രട്ടറി രാംമാധവ്, സുഹാസ് റാവു ഹിരേമത്, ഇന്ദ്രേഷ് കുമാര്‍, അനിരുദ്ധ് ദേശ്പാണ്ഡെ, ഉല്ലാസ് കുല്‍ക്കര്‍ണി എന്നിവരും അഖില ഭാരതീയ കാര്യകാരി അംഗങ്ങളായിരിക്കും.

Share15TweetSendShare

Related Posts

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

Shopping Cart

Latest

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

ജ്ഞാനവിജ്ഞാനങ്ങളുടെ അതിരാത്രം

ജ്ഞാനവിജ്ഞാനങ്ങളുടെ അതിരാത്രം

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies