Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home കത്തുകൾ

വോട്ടര്‍മാര്‍ വാളയാര്‍ സംഭവം മറക്കരുത്

അബ്ദുള്‍ റഹീം മാന്ദാരമംഗലം വിയ്യൂർഅബ്ദുള്‍ റഹീം മാന്ദാരമംഗലം വിയ്യൂർ
19 March 2021

2021 ഫെബ്രു. 12ലെ കേസരി വാരികയിലെ ‘ഇതുകേട്ടില്ലേ’ എന്ന പംക്തിയില്‍ ‘കത്വയും ഉന്നാവോയും ഇനിയും ആവര്‍ത്തിക്കട്ടെ’ എന്ന ആക്ഷേപഹാസ്യപരമായ ലഘു കുറിപ്പ് ഇവിടുത്തെ രാഷ്ട്രീയക്കാരുടെ കാപട്യം തുറന്നു കാട്ടുന്നതായി. ആത്മാര്‍ത്ഥതയുടെ തരിമ്പുപോലും ഇവിടുത്തെ രാഷ്ട്രീയക്കാര്‍ക്ക് ഇല്ലെന്ന് മാത്രമല്ല അഴിമതി നടത്താനുള്ള അവസരമായിപ്പോലും ഇത്തരം സംഭവങ്ങള്‍ ഇവര്‍ ഉപയോഗിക്കുന്നു എന്നതാണ് വാസ്തവം. കേരളത്തില്‍ വാളയാറില്‍ രണ്ട് പെണ്‍കുട്ടികള്‍ ക്രൂരമായ പീഢനത്തിന് ഇരയായി കെട്ടിത്തൂക്കിയത് ഇവരാരും കണ്ടതായി നടിക്കുന്നില്ല. വളയാര്‍ പെണ്‍കുട്ടികളുടെ അമ്മ ഇന്ന് തലമുണ്ഡനം ചെയ്ത് കേരളം മുഴുവന്‍ നടക്കുകയാണ്.

Google NewsAdd Kesari Weekly as a preferred source on Google

അനേകം നവോത്ഥാന നായകരുടെ ജന്മംകൊണ്ടും ആദിശങ്കരന്റെ നാടെന്ന പെരുമകൊണ്ടും തിളങ്ങിയ ദൈവത്തിന്റെ സ്വന്തം നാട്ടിലാണ് ഇത് സംഭവിച്ചത്. പ്രബുദ്ധരായ കേരളജനതയ്ക്ക് തീരാകളങ്കമല്ലേ ഇത്! കേരളമെന്ന പേര് കേട്ടാല്‍ തിളയ്ക്കണം ചോര ഞരമ്പുകളില്‍ എന്നു പാടിയ കവി ഇന്നുണ്ടായിരുന്നെങ്കില്‍ ഇത് മാറ്റി പാടിയേനെ. അത്രയ്ക്ക് നെറികേടാണ് ഈ അമ്മയോടും രണ്ട് പിഞ്ചുകുട്ടികളോടും കേരളത്തിലെ സര്‍ക്കാര്‍ മുതല്‍ താഴെ തട്ടിലുള്ള ഉദ്യോഗസ്ഥര്‍ വരെ ചെയ്തത്. കേരള ഹൈക്കോടതി കേസ് ആദ്യം അന്വേഷിച്ച ഉദ്യോഗസ്ഥരേയും അട്ടിമറിക്കാന്‍ ശ്രമിച്ചവരേയും രൂക്ഷമായി വിമര്‍ശിച്ചപ്പോഴും ബന്ധപ്പെട്ട സര്‍ക്കാര്‍ ഈ ഉദ്യോഗസ്ഥരുടെ മേല്‍ എന്തു നടപടിയാണ് എടുത്തത് എന്ന് നമുക്ക് എല്ലാവര്‍ക്കും അറിയാം. ഈ കേസില്‍ ഉള്‍പ്പെട്ടു എന്നു പറയുന്ന ഒരാള്‍ മനസ്സാക്ഷി കൂത്തുകൊണ്ട് ആത്മഹത്യവരെ ചെയ്തു. എന്നിട്ടും നമ്മുടെ സര്‍ക്കാരിന്റെ കണ്ണുമാത്രം തുറന്നില്ല.

തലശ്ശേരിയിലെ ഒരു സ്‌കൂള്‍ അധ്യാപകനെ ബിജെപിക്കാരനായി എന്ന ഒറ്റക്കാരണം കൊണ്ട് മാത്രം ‘സാങ്കല്‍പ്പിക പോക്‌സോ’ കേസില്‍ കുടുക്കിയ സര്‍ക്കാര്‍ എന്തേ ഇതുപോലുള്ള അമ്മമാരുടെ രോദനം കേള്‍ക്കുന്നില്ല? അറബിക്കടലില്‍ വല വിരിക്കാന്‍ നോക്കിയ വയനാടിന്റെ മാനസപുത്രനും ഇത് കണ്ടില്ല! കേരള നിയമസഭ നടക്കുമ്പോള്‍ ഇരുന്നുറങ്ങുകയും ഇടയ്ക്കിടയ്ക്ക് ഞെട്ടിയുണരുമ്പോള്‍ മുഖ്യമന്ത്രി രാജിവയ്ക്കണം എന്നുമാത്രം പറയുകയും ചെയ്യുന്ന പ്രതിപക്ഷ നേതാവും ഇതൊന്നും അറിഞ്ഞതായി നടിക്കുന്നില്ല. ഈ മുറിവുകള്‍ ഉണങ്ങാന്‍ ഇനി ഒരേ ഒരു മരുന്നേ ഉള്ളൂ. അത് ഈ വരുന്ന തിരഞ്ഞെടുപ്പില്‍ പ്രബുദ്ധരായ കേരള ജനത ബാലറ്റിലൂടെ കാണിച്ചു കൊടുക്കണം.

ADVERTISEMENT

 

Share23TweetSendShare

Related Posts

Kesari Weekly – 19 December 2025

ഭാരതാംബ: മനോഹര ദൃശ്യാവിഷ്‌ക്കാരം

അര്‍ഹതപ്പെട്ട വിശേഷണം

അര്‍ഹതപ്പെട്ട വിശേഷണം

സ്വാഗതാര്‍ഹമായ പ്രസ്താവന

സ്വാഗതാര്‍ഹമായ പ്രസ്താവന

ശ്രദ്ധേയമായ മുഖലേഖനം

ശ്രദ്ധേയമായ മുഖലേഖനം

രാജ്യദ്രോഹികളെ ജനം തിരിച്ചറിയണം

രാജ്യദ്രോഹികളെ ജനം തിരിച്ചറിയണം

ശിവാജിയുടെ ജീവചരിത്രം പാഠ്യവിഷയമാക്കണം

ശിവാജിയുടെ ജീവചരിത്രം പാഠ്യവിഷയമാക്കണം

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies