Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home കത്തുകൾ

വിദ്യാഭ്യാസമേഖലയുടെ കമ്മ്യൂണിസ്റ്റുവല്‍ക്കരണം

ജി. രാജേഷ്‌കുമാര്‍ പത്തനംതിട്ടജി. രാജേഷ്‌കുമാര്‍ പത്തനംതിട്ട
7 January 2022

‘അരാജകത്വത്തിന്റെ അഭ്യാസശാലകള്‍’ എന്ന ഡോ.കെ.എസ്.രാധാകൃഷ്ണന്റെ ലേഖനവും ‘ഉന്നം തെറ്റിയ ഉന്നതവിദ്യാഭ്യാസമേഖല’ എന്ന ഡോ. അബ്ദുള്‍ സലാമിന്റെ ലേഖനവും (കേസരി, ഡിസം. 24) കേരളത്തിലെ സര്‍വ്വകലാശാലകള്‍ നേരിടുന്ന അപചയത്തെ ശക്തിയുക്തം വെളിപ്പെടുത്തുന്നവയാണ്. വൈസ് ചാന്‍സലര്‍മാരായിരുന്ന രണ്ടുപേരും അവരുടെ അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ കൂടിയാണ് പ്രശ്‌നത്തെ സമീപിച്ചിരിക്കുന്നത്. നമ്മുടെ വിദ്യാഭ്യാസരംഗം ഇത്രയേറെ അധഃപതിക്കാനുള്ള പ്രധാന കാരണം സി.പി.എമ്മിന്റെയും പോഷകസംഘടനകളുടെയും അതിരുവിട്ട പ്രവൃത്തികളാണ്. സമരപരമ്പരകളിലൂടെയും അക്രമങ്ങളിലൂടെയും എസ്.എഫ്.ഐ ക്യാമ്പസുകള്‍ അടക്കിവാഴുമ്പോള്‍ പഠിക്കാനെത്തുന്ന ഭൂരിപക്ഷം വിദ്യാര്‍ത്ഥികളും അവരുടെ മേധാവിത്തത്തിന്റെയും താന്തോന്നിത്തത്തിന്റെയും മുന്നില്‍ നിസ്സഹായരാവുകയാണ്. ജീവനക്കാരുടെയും അദ്ധ്യാപകരുടെയും അവസ്ഥയും ഇതുതന്നെയാണ്. നിയമനം മുതല്‍ സ്ഥലംമാറ്റം വരെ എല്ലാറ്റിലും ഇടപെടുന്ന സി.പി.എം അവരുടെ അനുകൂലികളല്ലാത്ത, നിഷ്പക്ഷരായവരെയും ഭീഷണിയിലൂടെ കൂടെ നിര്‍ത്തുകയാണ് ചെയ്തുവരുന്നത്. പോഷക സംഘടനകളുടെ ശക്തി ഉപയോഗിച്ചാണ് സി.പി.എം സര്‍വ്വകലാശാലകളെ അടക്കി ഭരിക്കുന്നത്. സെനറ്റിലും സിന്റിക്കേറ്റിലും അംഗങ്ങളാകുന്നവര്‍ക്കും സഖാക്കളുടെ തറനിലവാരം തന്നെയാണുള്ളത്. മുമ്പത്തെ ഗവര്‍ണര്‍മാര്‍ എല്ലാം സഹിച്ച് ചാന്‍സലര്‍ സ്ഥാനത്തിരുന്നവരായിരുന്നു. ചാന്‍സലറുടെ അധികാരമെന്തെല്ലാമെന്ന് കൃത്യമായി അറിയുന്നതുകൊണ്ടും സര്‍വ്വകലാശാലകളെ നിലവിലുള്ള സ്ഥിതിയില്‍ നിന്ന് രക്ഷിക്കാനാഗ്രഹിക്കുന്നതുകൊണ്ടുമാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇടതുപക്ഷ സര്‍ക്കാരിന്റെ വഴിവിട്ട നീക്കങ്ങളില്‍ ശക്തമായ നിലപാട് സ്വീകരിച്ചിരിക്കുന്നത്. കമ്മ്യൂണിസ്റ്റുവല്‍ക്കരണമാണ് നിലവില്‍ കേരളത്തെ ആഴത്തില്‍ ബാധിച്ചിട്ടുള്ള രോഗം. ഗവര്‍ണര്‍ മാത്രം വിചാരിച്ചതുകൊണ്ട് ഈ പ്രശ്‌നത്തിനു പരിഹാരമുണ്ടാകുമെന്നു തോന്നുന്നില്ല. എല്ലാം കാല്‍ക്കീഴിലാക്കുന്ന കമ്മ്യൂണിസ്റ്റുകാര്‍ക്കെതിരെ ശക്തമായ ജനവികാരം ഉണ്ടാകേണ്ടിയിരിക്കുന്നു.

Google NewsAdd Kesari Weekly as a preferred source on Google
ADVERTISEMENT
Share10TweetSendShare

Related Posts

Kesari Weekly – 19 December 2025

ഭാരതാംബ: മനോഹര ദൃശ്യാവിഷ്‌ക്കാരം

അര്‍ഹതപ്പെട്ട വിശേഷണം

അര്‍ഹതപ്പെട്ട വിശേഷണം

സ്വാഗതാര്‍ഹമായ പ്രസ്താവന

സ്വാഗതാര്‍ഹമായ പ്രസ്താവന

ശ്രദ്ധേയമായ മുഖലേഖനം

ശ്രദ്ധേയമായ മുഖലേഖനം

രാജ്യദ്രോഹികളെ ജനം തിരിച്ചറിയണം

രാജ്യദ്രോഹികളെ ജനം തിരിച്ചറിയണം

ശിവാജിയുടെ ജീവചരിത്രം പാഠ്യവിഷയമാക്കണം

ശിവാജിയുടെ ജീവചരിത്രം പാഠ്യവിഷയമാക്കണം

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies