മുസ്ലിം തീവ്രവാദ കേസുകളിലെ പ്രതികള്‍ എന്ന ഭാസ്കരന് വേങ്ങരയുടെ ലേഖനം (2021 ഏപ്രില്‍ 23 ലക്കം കേസരി ) വായിച്ചപ്പോള്‍ ഇസ്ലാമിക ഭീകരത കേരളത്തില്‍ എത്ര മാത്രം വേരാഴ്ത്തിയിരിക്കുന്നു എന്ന് മനസ്സിലായി. നീണ്ട 12 പേജിലൂടെ സമഗ്രമായി തന്നെ അദ്ദേഹം ആ വിഷയം കൈകാര്യം ചെയ്തിട്ടുണ്ട്. ഇസ്ലാമിക ഭീകരത അത്ര ലാഘവത്തോടെ കൈകാര്യം ചെയ്യാന്‍ സാധിക്കുന്നതല്ല എന്നതാണ് വാസ്തവം. ലോകം മുഴുവന്‍ പടര്‍ന്നു കിടക്കുന്നതാണ് അത്. അതിന്റെ വേര് അവരുടെ അടിസ്ഥാന ഗ്രന്ഥമായ ഖുര്‍ആനില്‍ ഉള്ളതാണ്. ഒരു പ്രത്യേക കാലഘട്ടത്തില്‍ ആ നാട്ടിന് അനുസൃതമായി എഴുതിയ ഗ്രന്ഥം എല്ലാകാലത്തും എല്ലായിടത്തും നടപ്പിലാക്കണമെന്ന് വാശിപിടിക്കുന്നതാണ് വിവരക്കേട്. അനീതിയും അക്രമവും പ്രോത്സാഹിപ്പിക്കുന്ന, ലിംഗവിവേചനം ഊട്ടിയുറപ്പിക്കുന്ന ഒരു ഗ്രന്ഥത്തെ എല്ലാവരുടെയും എന്നത്തെയും പ്രമാണ ഗ്രന്ഥമായി അംഗീകരിക്കണം എന്ന് പറയുന്നത് തന്നെ എന്ത് വിഡ്ഢിത്തമാണ്. ഈ പച്ചയായ വര്‍ഗീയത കാണാന്‍ ഇവിടുത്തെ മതേതര (കപട) പാര്‍ട്ടികള്‍ക്കോ, സാഹിത്യകാരന്മാര്ക്കോ, മറ്റ് ബുദ്ധിജീവികള്‍ക്കോ കഴിയാത്തത് എന്താണ് ? യഥാര്‍ത്ഥത്തില്‍ കാണാന്‍ കഴിയാത്തത് അല്ല, കണ്ണടച്ചിരുട്ടാക്കുന്നതാണ്.അത് ഭയം കൊണ്ടും മറ്റു ചില താല്‍ക്കാലിക നേട്ടങ്ങള്‍ക്ക് വേണ്ടിയുമാണ്. ഇത്തരക്കാരെ ഒരിക്കലും വിശ്വസിക്കാന്‍ സാധിക്കില്ല. ഒരു സമൂഹത്തെ ധീരതയോടെ നയിക്കാന്‍ ഇവര്‍ക്ക് ഒരിക്കലും സാധിക്കില്ല. ഇവരെ തിരിച്ചറിഞ്ഞു ഒറ്റപ്പെടുത്തുകയാണ് വേണ്ടത്.