ജീവിതത്തിന്റെ വൈവിധ്യവഴികളിലൂടെ സഞ്ചരിച്ചവര്‍ക്കും, ചാക്രികപരിണാമങ്ങള്‍ അതിജീവിച്ചവര്‍ക്കും, മധുരിക്കുന്ന ബാല്യകാല ഓര്‍മ്മകളില്‍ മുങ്ങിനിവരുന്നത് അത്യുത്സാഹമാണ്. മെയ് 17ലെ 'കേസരി'യില്‍ 'അവധിക്കാലത്തെ നഷ്ടസ്വര്‍ഗ്ഗങ്ങള്‍' എന്ന തലക്കെട്ടില്‍ ആര്‍.പ്രസന്നകുമാര്‍ കടമ്മനിട്ട എഴുതിയ...
Read moreDetails'കേസരി' ജനുവരി 12 ലക്കത്തില്‍ പ്രൊഫ. എസ്. രാധാകൃഷ്ണന്‍ എഴുതിയ 'റൊമെയ്ന്‍ റൊളാണ്ടും ഭാരതവും' എന്ന ലേഖനത്തില്‍ കണ്ട ചില പരാമര്‍ശങ്ങളോട് പ്രതികരിക്കേണ്ടതുണ്ടെന്ന് തോന്നി. റൊളണ്ടുമായി നേരിട്ട്...
Read moreDetailsമലയാളത്തില്‍ 'ആമാടയ്ക്ക് പുഴുത്തുള നോക്കുക' എന്നൊരു ചൊല്ലുണ്ട്. അതായത് ആമാടയ്ക്ക് (പഴയകാലത്തെ ഒരു സ്വര്‍ണനാണയം) പുഴുക്കുത്ത് ബാധിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുക! ഇതേകാര്യമാണ് ശ്രീഗുരുജിയുടെ 'വിചാരധാര'യുടെ കാര്യത്തില്‍ ദോഷൈകദൃക്കുകളായ...
Read moreDetailsകേസരി വാരിക 2022 ജൂലായ് 22 ലക്കത്തില്‍ കെ.പി. ശങ്കരന്‍ എഴുതിയ 'പുരുഷന്‍ എന്ന യജമാനന്‍' എന്ന ലേഖനമാണ് ഈ പ്രതികരണത്തിലെ പ്രതിപാദ്യ വിഷയം. ഭാരതീയ സംസ്‌കാരം...
Read moreDetailsഅയ്യാവൈകുണ്ഠ ജയന്തിയോട് അനുബന്ധിച്ച് (മാര്‍ച്ച് 11 ലക്കം) കേസരി വാരികയില്‍ രതീഷ് നാരായണന്‍ എഴുതിയ 'നവോത്ഥാനത്തിന് തിരി കൊളുത്തിയ ആചാര്യന്‍' ( https://kesariweekly.com/27217 ) എന്ന ലേഖനം താല്പര്യപൂര്‍വ്വം...
Read moreDetailsഡിസംബര്‍ പത്തിനിറങ്ങിയ കേസരിയിലെ വാരാന്ത്യവിചാരത്തില്‍ മലയാളഭാഷയെപ്പറ്റിക്കണ്ട ഒരു പരാമര്‍ശമാണ് ഈ കുറിപ്പിന് ഹേതു. ഏതാണ്ട് അഞ്ച് വര്‍ഷം മുമ്പ് മലയാളഭാഷയ്ക്ക് ശാസ്ത്രീയമായ ഒരു നിഘണ്ടുവില്ലെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് കേസരിയില്‍...
Read moreDetailsഒക്ടോബര്‍ 22-ലെ കേസരിയില്‍ 'ഡോക്ടര്‍ മുംഝെയുമായി അകലുന്നു' എന്ന തലക്കെട്ടില്‍ ഒരു ലേഖനം കണ്ടു. മനഃപൂര്‍വ്വമല്ലെങ്കിലും വായനക്കാരായ സ്വയംസേവകരില്‍ തെറ്റിദ്ധാരണ ജനിപ്പിക്കുന്ന ഒരു ലേഖനവും തലക്കെട്ടുമാണിത്. ഗുരുജിയുടെ...
Read moreDetailsജനാധിപത്യത്തെയും മതേതരത്വത്തെയും പറ്റി ധാരാളം വീമ്പിളക്കുന്നവരും സ്വയം അതിന്റെ പടവാളുകളെന്ന് അഭിമാനിക്കുന്നവരുമാണ് കേരളത്തിലെ അച്ചടി- ഇലക്ട്രോണിക് മാധ്യമങ്ങള്‍. പക്ഷേ, അത് സ്വന്തം കര്‍മ്മമേഖലകളില്‍ പ്രതിഫലിപ്പിക്കുന്നതില്‍ അവ വന്‍...
Read moreDetailsവിവാഹ കമ്പോളത്തില്‍ ഇത്ര പവന്‍ സ്വര്‍ണം, കാര്‍, തുക ഒക്കെ പറഞ്ഞുറപ്പിച്ചു കച്ചവടം നടത്താന്‍ നമ്മുടെ പെണ്‍കുഞ്ഞുങ്ങള്‍ എന്താ വില്പന വസ്തുക്കളാണോ? ഒരു പെണ്‍കുഞ്ഞാണ് ജനിച്ചത് എന്ന്...
Read moreDetails2020 ജൂണ്‍ 19ന്റെ ലക്കത്തിലെ കേസരിയില്‍ ശ്രീ രാ. വേണുഗോപാലിനെ അനുസ്മരിച്ചു കൊണ്ടുള്ള മുഖലേഖനങ്ങള്‍ ഹൃദയസ്പര്‍ശിയായി. അദ്ദേഹത്തോടൊപ്പം സംഘടനാ പ്രവര്‍ത്തനം ചെയ്തയാളെന്ന നിലയ്ക്ക് ചില അനുഭവങ്ങള്‍ പങ്കുവെക്കട്ടെ....
Read moreDetailsകേസരിവാരിക മെയ് മാസം 1,ലക്കം18ല്‍ (പുസ്തകം 69) വന്ന ഡോ.ജയപ്രസാദ് എഴുതിയ 'കോവിഡാനന്തര ലോകക്രമത്തില്‍' ചൈന ഉയര്‍ത്തുന്ന വെല്ലുവിളി എന്ന ലേഖനം ഒരുപാട് ചിന്തകള്‍ ഉയര്‍ത്തുന്നതാണ്. പോസ്റ്റ്...
Read moreDetailsലോകചരിത്രം പഠിച്ചിട്ടില്ലാത്ത വായനക്കാര്‍ക്കുവേണ്ടി ഗീബല്‍സ് ആരാണെന്നു നടേ വിശദീകരിക്കേണ്ടിയിരിക്കുന്നു. ദശകണ്ഠ പരാക്രമിയായിരുന്ന ജര്‍മ്മനിയിലെ സ്വേച്ഛാധിപതി ഹെര്‍ ഹിറ്റ്‌ലറുടെ മന്ത്രിമാരില്‍ ഒരാളായിരുന്നു പോള്‍ ജോസഫ് ഗീബല്‍സ് (1897-1945). ഫ്യൂററുടെ...
Read moreDetailsസംസ്ഥാന പോലീസ് സേനയുടെ അധ്യക്ഷസ്ഥാനത്തു നിന്നും യാതൊരു നീതിയോ ന്യായമോ സാമാന്യമായ മര്യാദയോ കൂടാതെ ബഹിഷ്‌ക്കരിക്കപ്പെട്ട ടി.പി. സെന്‍കുമാര്‍ എന്ന പ്രഗല്ഭനായ മുന്‍ ഐ.പി.എസ്. ഉദ്യോഗസ്ഥനെക്കുറിച്ചു പ്രതിപക്ഷ...
Read moreDetailsകേരളത്തിലെ പല ക്യാമ്പസ്സുകളും മറ്റു സംഘടനകള്‍ക്കൊന്നും പ്രവര്‍ത്തിക്കാന്‍ സ്വാതന്ത്ര്യമില്ലാത്തവിധം എസ്.എഫ്.ഐയുടെ സര്‍വ്വാധിപത്യത്തിലാണ് എന്ന് ഒരു സ്വതന്ത്ര ഏജന്‍സിയുടെ പഠനറിപ്പോര്‍ട്ട് ഇയ്യിടെ പുറത്തുവന്നിരുന്നു. സഹപാഠിയെ അതിലുപരി സ്വന്തം...
Read moreDetailsKesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]