ഇതുകേട്ടില്ലേ?

ശാകല്യൻ

സ്പീക്കറുടെ ജനാധിപത്യബോധം

നമ്മുടെ സംസ്‌കാരത്തിന്റെയും ജനാധിപത്യത്തിന്റെയും മഹത്വം പഠിക്കാന്‍ കേരള നിയമസഭാ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്റെ കാല്‍ക്കല്‍ തന്നെ പോയിരിക്കണം. ആ മൊഴിമുത്തുകള്‍ അടര്‍ന്നു വീഴുമ്പോള്‍ തന്നെ പിടിച്ചെടുത്ത് മനസ്സില്‍ സൂക്ഷിച്ചുവെക്കണം....

Read more

ആര്‍.എസ്.എസ്. ആസ്ഥാനത്തേക്ക് പോകരുത് !

നാഗപ്പൂരിലെ ആര്‍.എസ്.എസ്. ആസ്ഥാനത്തേക്ക് ആരും പോകാന്‍ പാടില്ല. ഇടത്-മതേതര ഊരുവിലക്കുള്ള സ്ഥലമാണത്. ഈ വിലക്ക് ലംഘിക്കുന്നവര്‍ കനത്ത വില നല്‍കേണ്ടിവരും. ഇതൊന്നുമറിയാതെ ഒരു നയതന്ത്രപ്രതിനിധി ഇക്കഴിഞ്ഞദിവസം ആര്‍.എസ്.എസ്....

Read more

‘നിങ്ങള്‍ ഇടതു സാംസ്‌കാരിക പോലീസിന്റെ നിരീക്ഷണത്തിലാണ് ‘

കേരളത്തില്‍ ഇടതുബുജികളുടെ ഒരു സാംസ്‌കാരിക പോലീസുണ്ട്. നിങ്ങള്‍ പറയുന്ന വാക്കുകളുടെ സ്വഭാവമെന്താണ് എന്ന് തീരുമാനിക്കുന്നത് അവരാണ്. ഇയ്യിടെ ബിജെപി സംസ്ഥാന വക്താവ് ബി. ഗോപാലകൃഷ്ണന്‍ തന്റെ ഫെയ്‌സ്ബുക്ക്...

Read more

സഖാക്കളുടെ ഗൃഹസമ്പര്‍ക്കം

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം തോറ്റു തുന്നം പാടിയതിന്റെ കാരണം തേടി പാഴൂര്‍ പടിപ്പൂര വരെ പോകേണ്ടതില്ലെങ്കിലും മാര്‍ക്‌സിസ്റ്റു പാര്‍ട്ടി ഓരോ വീട്ടിലും കയറി കാരണമന്വേഷിക്കുകയാണ്. ഗൃഹസമ്പര്‍ക്ക...

Read more

പാകിസ്ഥാന് വേണം അല്പം ‘മതേതര’ സ്റ്റഡി ക്ലാസ് !

ഇസ്ലാമിലേക്ക് ആളെക്കൂട്ടാന്‍ നിയമത്തേയും ഭരണഘടനയുടെ പഴുതുകളെയും മനുഷ്യാവകാശത്തേയും എങ്ങനെ ഉപയോഗിക്കാമെന്ന് ഒരു സ്റ്റഡിക്ലാസ് പാക് ഭരണാധികാരികള്‍ക്ക്, പ്രത്യേകിച്ച് സിന്ധ് പ്രവിശ്യ ഭരണകൂടത്തിന് അത്യാവശ്യമായിരിക്കുന്നു. അതിനായി ഇവിടുത്തെ 'മതേതര'...

Read more

എസ്.എഫ്.ഐയുടെ സര്‍വ്വാധിപത്യം തകരുന്നു

പിണറായി വിജയന്‍ മുഖ്യമന്ത്രിയായിരിക്കെ മാര്‍ക്‌സിസ്റ്റ് ഭരണത്തിന്റെ മാത്രമല്ല, പാര്‍ട്ടിയുടെ പോഷക സംഘടനകളുടെ നാശവും സംഭവിക്കണമെന്നത് ദൈവനിശ്ചയമായിരിക്കും. കേരളത്തില്‍ നിന്നുള്ള ഇടതു ലോകസഭ എം.പിമാരുടെ എണ്ണം ഒന്നായി ചുരുങ്ങിയത്...

Read more

യൂനിവേഴ്‌സിറ്റി കോളേജ് മാതൃകയാകട്ടെ!

തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളേജിലെ കത്തിക്കുത്തും ഏറ്റമുട്ടലും കണ്ട് ആരും അന്തിച്ചു നില്‍ക്കണ്ട. ഇത് സി.പി.എമ്മിന്റെ അടവുനയങ്ങളില്‍ ഒന്നാണ്. പാര്‍ട്ടിയ്ക്കു കീഴിലെ ചുവപ്പന്‍ സാമ്രാജ്യങ്ങളില്‍ അദ്ധ്യാപകരും കുട്ടികളും പ്രിന്‍സിപ്പാളും...

Read more

‘ജയ്ശ്രീരാം’ ബംഗാളി സംസ്‌കാരം തന്നെ

ജയ് ശ്രീരാം' ബംഗാളി സംസ്‌കാരത്തിന് അന്യമാണെന്ന് നൊബൈല്‍ സമ്മാനജേതാവും സാമ്പത്തിക വിദഗ്ദ്ധനുമായ അമര്‍ത്യസെന്‍. ജൂലായ് 5ന് ജാദവ്പൂര്‍ സര്‍വ്വകലാശാലയില്‍ ഒരു സെമിനാറില്‍ സംസാരിക്കവെയാണ് ഈ സാമ്പത്തിക വിദഗ്ദ്ധന്‍...

Read more

ആര്‍.എസ്.എസ്സിനെതിരെ നുണക്കഥ വേണ്ട

എവിടെ എന്ത് അനിഷ്ട സംഭവമുണ്ടായാലും അതൊക്കെ ആര്‍.എസ്.എസ്സുകാര്‍ ചെയ്തതാണെന്നു കണ്ണും പൂട്ടി പ്രസംഗിച്ചുനടക്കാന്‍ ഈ നാട്ടില്‍ ഇനി സാധിക്കില്ല. നേരത്തെ ഏതു വര്‍ഗ്ഗീയ കലാപവും ആര്‍.എസ്.എസ്സിന്റെ തലയില്‍...

Read more

ന്യൂനപക്ഷം സുരക്ഷിതര്‍ ബി.ജെ.പി. ഭരണത്തില്‍

കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഭരണത്തില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ മതന്യൂനപക്ഷങ്ങളെ നിര്‍ത്തി പൊരിക്കുകയായിരുന്നല്ലോ. ആള്‍ക്കൂട്ടക്കൊല, ഗോരക്ഷകരുടെ അക്രമം തുടങ്ങി എന്തൊക്കെ കോലാഹലങ്ങള്‍. ഇതിന്റെ കണക്കു വാങ്ങി സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിക്കളയാമെന്നു...

Read more

ആള്‍ക്കൂട്ടക്കൊലയിലെ ‘മതേതര’ ചേരുവകള്‍

ആള്‍ക്കൂട്ടക്കൊല ആള്‍ക്കൂട്ടക്കൊലയാകണമെങ്കില്‍ അതില്‍ ചില 'മതേതര' ചേരുവകള്‍ നിര്‍ബ്ബന്ധമായും ചേര്‍ന്നിരിക്കണം. സദാചാര പോലീസുകാര്‍ തല്ലിയതുകൊണ്ടോ കൊന്നതുകൊണ്ടോ അത് ആള്‍ക്കൂട്ടക്കൊലയാവില്ല. അതില്‍ ചേരേണ്ട മതേതര ചേരുവകള്‍ ഇവയാണ്. 1....

Read more

യോഗയെ ഭയക്കുന്ന മെത്രാന്മാര്‍

കുരിശുനാട്ടി എല്ലാം ക്രൈസ്തവവല്‍ക്കരിക്കുന്ന പള്ളിമതം യോഗയ്ക്കു മുമ്പില്‍ തോല്‍ക്കുന്നു. ക്രിസ്ത്യാനി യോഗ അനുഷ്ഠിക്കുന്നതുകൊണ്ട് യോഗ ക്രൈസ്തവമാകില്ല എന്നാണ് കെ.സി.ബി.സിയ്ക്കുണ്ടായ ബോധോദയം. അറിയാതെ മറ്റൊരു മതത്തിലേയ്ക്ക് (ഹൈന്ദവ മതത്തിലേയ്ക്ക്)...

Read more

കേരളത്തിലെ കോണ്‍ഗ്രസ് എം.പിമാര്‍

പാര്‍ലമെന്റില്‍ കോണ്‍ഗ്രസ്സിന്റെ അംഗസംഖ്യ കൂട്ടാന്‍ കേരളത്തില്‍ നിന്നുള്ള എം.പിമാര്‍ക്ക് സാധിച്ചുവെങ്കിലും ഉത്തരേന്ത്യന്‍ നേതൃത്വത്തിനുമുമ്പില്‍ വെള്ളം കോരാനും വിറകുവെട്ടാനുമേ അവര്‍ക്ക് യോഗമുള്ളു. ലോകസഭയില്‍ ഏറ്റവും സീനിയറായ കോണ്‍ഗ്രസ് എം.പി....

Read more

വൈരാഗ്യാനന്ദന്റെ സമാധി

സന്ന്യാസിയാണ്; പേര് വൈരാഗ്യാനന്ദഗിരി എന്നാണ്. ജീവിതകാമനകളോടാണ് വൈരാഗ്യം എന്നു തെറ്റിദ്ധരിക്കണ്ട. സുഖദുഃഖങ്ങളെ സമഭാവത്തില്‍ കാണുന്ന സന്ന്യാസിശ്രേഷ്ഠനാണെന്നും കരുതണ്ട. തികഞ്ഞ രാഷ്ട്രീയവൈരാഗ്യമാണ് ആശാന്റേത്. അതു തലയ്ക്കു പിടിച്ചപ്പോള്‍, വൈരാഗ്യാനന്ദന്‍...

Read more

മുഖ്യമന്ത്രിയുടെ ചെങ്കോലിലെ പുതിയ കൊടിക്കൂറ!

കേരള നവോത്ഥാനനായകന്‍ മുഖ്യമന്ത്രി വിജയന്‍ സഖാവിന്റെ ചെങ്കോലില്‍ ഒരു പുതിയ കൊടിക്കൂറ തൂങ്ങിക്കളിക്കുകയാണ്. നേരത്തെ ഫ്രാങ്കോ മുളയ്ക്കലിന്റെ അംശവടിയ്ക്ക് അലങ്കാരമായിരുന്നു ആ കൊടിക്കൂറ. (തന്നെ കാണാന്‍ വരുമ്പോള്‍...

Read more

യോഗിയ്ക്കും വിജയനും രണ്ടു നീതി

യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും കേരള മുഖ്യമന്ത്രി വിജയന്‍ സഖാവിനും 'മതേതര' ഇന്ത്യയില്‍ രണ്ടു നീതിയാണ്. ആദിത്യനാഥിനെ സാമൂഹ്യമാധ്യമം വഴി വ്യക്തിഹത്യ ചെയ്താല്‍ നിയമനടപടി സ്വീകരിക്കരുത്. സ്വീകരിച്ചാല്‍...

Read more

കാണാപൊന്നിന് പോയോരേ… എന്തുകൊണ്ടുവന്നു?

കടലിനക്കരെ പോണോരേ, കാണാപൊന്നിന് പോണോരേ, പോയ്, പോയ് പോയ് വരുമ്പോള്‍ എന്തുകൊണ്ടുവരും' പഴയ സിനിമാഗാനം ഒരു കോറസ് പോലെ പാടുകയാണ് സി.ഐ.ടിയുവിന്റെ അട്ടിമറി തൊഴിലാളികള്‍. നവകേരള നിര്‍മ്മാണത്തിനു...

Read more

ഗോവാ മതപീഡനത്തിന് പോപ്പ് മാപ്പു പറയണ്ടേ?

പോപ്പ് ഫ്രാന്‍സിസ് വീണ്ടും മാപ്പു പറഞ്ഞിരിക്കയാണ്. ഇത്തവണ മാപ്പു പറഞ്ഞത് റോമാനിയയിലെ റോമ വംശീയ ന്യൂനപക്ഷത്തോടാണ്. റോമാനിയയിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ പീഡിപ്പിച്ച ഏഴു വൈദികരെ വാഴ്ത്തപ്പെട്ടവരായി പോപ്പ്...

Read more

നാടിന്റെ വേരുതേടുന്ന ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി

ചൈനാനോക്കികളാണല്ലോ നമ്മുടെ മാര്‍ക്‌സിസ്റ്റു സഖാക്കള്‍. ഹൈന്ദവ സംസ്‌കാരത്തേയും പൈ തൃകത്തേയും അവഹേളിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുക എന്നതാണ് അവരുടെ സ്വഭാവം. യെച്ചൂരി മുതല്‍ സുനില്‍ ഇളയിടംവരെയുള്ളവര്‍ ഇക്കാര്യത്തില്‍ വിദഗ്ദ്ധന്മാരാണ്....

Read more

മമതയുടെ സ്വന്തം ‘ആര്‍.എസ്.എസ്.’

ബോധിവൃക്ഷച്ചുവട്ടില്‍ ധ്യാനിച്ചിരിക്കെയാണ് സിദ്ധാര്‍ത്ഥന് ബോധോദയമുണ്ടായത്. അതുപോലെ ബംഗാളിലെ 24 പര്‍ഗാനജില്ലയില്‍ പെട്ട നൈഹതിയില്‍ ഒരു പൊതുയോഗത്തില്‍ പ്രസംഗിക്കവെയാണ് മുഖ്യമന്ത്രി മമത ദീദിക്ക് ബോധോദയമുണ്ടായത്. ബോധോദയമുണ്ടാകുന്നതിന് തൊട്ടുമുമ്പുവരെ ദീദി...

Read more
Page 18 of 18 1 17 18

Latest