No products in the cart.
അലന്റെയും താഹയുടെയും പേരിലുള്ള കേസ് ഇങ്ങ് തിരിച്ചു തന്നേയ്ക്കൂ; ആ യു.എ.പി.എ. ഒന്നു വെട്ടിക്കളയട്ടെ എന്ന് മുഖ്യമന്ത്രി വിജയന് സഖാവ് എന്‍.ഐ.എയ്ക്ക് കത്തെഴുതിയിരിക്കുകയാണല്ലോ. എന്തിന് അവരെ രണ്ടുപേരെ...
Read moreDetailsസ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി 1930-ല്‍ ഗാന്ധിശിഷ്യന്മാര് ഉപ്പുകുറുക്കിയ കോഴിക്കോട് കടപ്പുറത്ത് ഇപ്പോള്‍ ആസാദിവാദക്കാര് രാജ്യദ്രോഹത്തിന്റെ വെടിയുപ്പു കുറുക്കുകയാണ്. ഇതിന് വേദിയൊരുക്കിയത് മുസ്ലീംലീഗിന്റെ യൂത്തന്മാരാണ്. സ്വന്തമായി ഒരു സമരപരിപാടി ആവിഷ്കരിക്കാന്‍...
Read moreDetailsദല്‍ഹിയിലെ നോയ്ഡ-കാളിന്ദികുഞ്ച് ഹൈവേയില്‍ ഷഹീന് ബാഗില്‍ വെച്ച് ഗതാഗതം തടഞ്ഞിട്ട് മാസം ഒന്നുകഴിഞ്ഞു. ഏതാനും സ്ത്രീകളെയും കുട്ടികളെയും അണിനിരത്തി പൗരത്വനിയമ ഭേദഗതി പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ളതാണ് ഈ വഴിതടയല്‍...
Read moreDetailsസി.എ.എക്കെതിരായ പ്രതിഷേധം തിളച്ചുപൊന്തിയപ്പോള് കേട്ട ഒരു മുദ്രാവാക്യം 'ജീവന് നല്‍കിയും മുസ്ലീങ്ങളെ ഞങ്ങള്‍ സംരക്ഷിയ്ക്കും' എന്നായിരുന്നു. പശ്ചിമബംഗാളില്‍ മുസ്ലീം പേഴ്സണല്‍ ലോ-ബോര്‍ഡുകാരും സഖാക്കളും കോണ്‍ഗ്രസ്സുകാരും തൃണമൂലുകാരുമെല്ലാം ചേര്‍ന്ന്...
Read moreDetailsകേരളത്തിലെ ഇടത്-വലതു മുന്നണികളുടെ അജണ്ട നിശ്ചയിക്കുന്നത് ഇപ്പോള്‍ പോപ്പുലര്‍ഫ്രണ്ടും ജമാഅത്തെ ഇസ്ലാമിയുമാണ്. ക്രിസ്ത്യന്‍ മതമേധാവികള്‍ പോലും എന്തു പറയണം, എന്തു പറയരുത് എന്ന് ഫത്വ ഇറക്കാന്‍ വരെ...
Read moreDetailsസുപ്രീംകോടതിയ്ക്കെതിരെയും ജിഹാദ് ഉയര്‍ന്നു തുടങ്ങിയിരിക്കുന്നു. ആദ്യം വന്നത് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എം.ഐ. അബ്ദുള്‍ അസീസിന്റെ ഫത്വയാണ്. പൗരത്വനിയമഭേദഗതി സുപ്രീംകോടതി സ്റ്റേ ചെയ്യാത്തതിനാല്‍ ജുഡീഷ്യറിയിലുള്ള വിശ്വാസം...
Read moreDetailsഡി.ജി.പി ലോകനാഥ് ബഹ്റ പറയുന്നു കേരളത്തില്‍ ലൗജിഹാദ് ഇല്ല എന്ന്. കാത്തലിക് ബിഷപ്പ്സ് ഫോറം പറയുന്നു ലൗജിഹാദ് ഉണ്ട് എന്ന്. ഐ.എസ്സിന്റെ ചാവേറുകളായി സിറിയയിലേക്ക് റിക്രൂട്ടു ചെയ്യപ്പെട്ട...
Read moreDetailsന്യൂനപക്ഷ സംവരണം കിട്ടാന്‍ കേവലം ന്യൂനപക്ഷമായാല്‍ പോര; ന്യൂനപക്ഷത്തിലെ ഭൂരിപക്ഷമാവണം. സീറോ മലബാര്‍ സഭാ സിനഡിന് ഇതു ബോധ്യമായത് വൈകി മാത്രമാണ്. അവര്‍ കരയാന്‍ തുടങ്ങിയിരിക്കുന്നു. സംസ്ഥാനത്ത്...
Read moreDetailsക്യാമ്പസ് എന്നാല്‍ എസ്.എഫ്.ഐക്കാര്‍ക്ക് അഴിഞ്ഞാടാനുള്ള സ്ഥലം എന്നാണ് കേരളത്തിലെ അലിഖിതനിയമം. തങ്ങള്‍ക്കിഷ്ടമില്ലാത്ത വിദ്യാര്ത്ഥിസംഘടനാനേതാക്കളേയും പ്രിന്സിപ്പാളിനെപ്പോലും അവര്‍ കൈകാര്യം ചെയ്യും. കൂത്തുപറമ്പ് നരവൂരിലെ എം.ഇ.എസ് കോളേജിലെ പ്രിന്‍സിപ്പാള്‍ യൂസഫിന്...
Read moreDetailsമാര്‍ക്സിസ്റ്റു പാര്‍ട്ടിയ്ക്കകത്തെ ലൈംഗികപീഡനക്കേസ് അന്വേഷണത്തിന് ഐ.എസ്.ഐ മുദ്രകിട്ടിയവരാണ് ഏ.കെ. ബാലന് സഖാവും ശ്രീമതിടീച്ചറും. ഒരു രോമത്തിനുപോലും പോറലേല്ക്കാതെയല്ലേ അവര്‍ ഷൊര്‍ണ്ണൂര്‍ എം.എല്‍.എ. പി.കെ. ശശിയെ ഡിഫിപ്രവര്ത്തക ഉന്നയിച്ച...
Read moreDetailsബി.ജെ.പിക്കാരെ ഭയന്ന് മുസ്ലിംലീഗിലേയും കോണ്‍ഗ്രസ്സിലേയും മാര്‍ക്സിസ്റ്റു പാര്‍ട്ടിയിലേയും നേതാക്കള്‍ - പ്രത്യേകിച്ച് മുസ്ലീം നേതാക്കള്‍ - വീട്ടില്‍ കിടന്ന് ഉറങ്ങാറില്ല. എപ്പോഴാണ് ബി.ജെ.പിക്കാര്‍ വീട്ടിനു മുമ്പില്‍ വന്ന്...
Read moreDetailsഇന്ത്യാരാജ്യത്തെ മുഴുവന്‍ മുസ്ലീങ്ങളെയും ഇവിടെ നിന്ന് നരേന്ദ്രമോദിയും അമിത്ഷായും കൂടി ഓടിക്കാന്‍ പോകുകയാണ് എന്ന കൂട്ടമുറവിളിയ്ക്കിടയില് ഒരു മുസ്ലീം ഉച്ചത്തില്‍ പറയുകയാണ് അത് കള്ളമാണെന്ന്. അയാളുടെ ധിക്കാരം...
Read moreDetailsഎല്ലാ ഭരണകൂടവും സ്വേച്ഛാധിപതികളെ സൃഷ്ടിക്കുന്നുണ്ടെന്നും അവരുടെ ഈഗോ നിരപരാധികളെ തടവിലിടുന്നുണ്ടെന്നുമുള്ള മഹദ്വചനം മാവോവാദി ബന്ധമാരോപിച്ച് അറസ്റ്റിലായ അലന് സുഹൈബിന്റെ അമ്മ സബിത ടീച്ചറുടെതാണ്. ടീച്ചര്‍ സാമൂഹ്യമാധ്യമത്തില്‍ എഴുതിയ...
Read moreDetailsമമതബാനര്‍ജിയുടെ ബംഗാളില്‍ എല്ലാം തലകുത്തനെയാണ്. നമ്മുടെ നാട്ടിലൊക്കെ സര്‍വ്വകലാശാല പരീക്ഷ നടത്തും; വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതും. മമതയുടെ നാട്ടില്‍ നേരെമറിച്ചാണ്. വിദ്യാര്‍ത്ഥികള്‍ പരീക്ഷ നടത്തും; സര്‍വ്വകലാശാല ചാന്‍സലര്‍ പരീക്ഷയെഴുതും....
Read moreDetailsമലപ്പുറത്ത് വീണ്ടും 1921-ന്റെ ഹാലിളക്കം. അന്ന് 'അള്ളാഹു അക്ബര്‍' എന്നു വിളിച്ചവര്‍ ഇപ്പോള്‍ 'ആസാദി' എന്നു വിളിക്കുന്നു എന്നു മാത്രം. ഫലത്തില്‍ രണ്ടും ഒന്നുതന്നെ. മലപ്പുറത്തിനടുത്ത ഒതുക്കുങ്കലില്...
Read moreDetailsദല്‍ഹി ജുമാമസ്ജിദ് ഷാഹിം ഇമാം സയ്യിദ് അഹമ്മദ് ബുക്കാരി സംഘപരിവാര്‍ ആണോ? സംശയിക്കാന്‍ കാരണം ഒന്നല്ല; രണ്ടാണ്. ഇന്ത്യന്‍ മുസ്ലീങ്ങള്‍ക്കെതിരല്ല പൗരത്വ ഭേദഗതി നിയമം എന്നു പറഞ്ഞത്...
Read moreDetailsബോറിസ് ജോണ്‍സന്റെ നേതൃത്വത്തിലുള്ള കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയെ അധികാരത്തിലെത്തിച്ചത് നാലായിരം മൈല്‍ അകലെയുള്ള കാശ്മീരാണ് എന്നു പറഞ്ഞാല്‍ വിശ്വസിക്കുമോ? വിശ്വസിക്കണം. അതാണ് ഹിന്ദുതിരിച്ചടി. ബ്രിട്ടീഷ് തിരഞ്ഞെടുപ്പില്‍ സാധാരണ ഭാരതവംശജരായ...
Read moreDetailsനിയമസഭയിലും പുറത്തും പരസ്പരം കടിച്ചുകീറുന്ന കീരിയും പാമ്പും നിയമസഭാകവാടത്തിലെ ഗാന്ധി പ്രതിമയ്ക്കു മുമ്പില്‍ സത്യഗ്രഹമിരുന്ന് പരസ്പരം പാലൂട്ടുന്നതുകണ്ട് കേരള ജനത കോള്‍മയിരണിഞ്ഞു. ഹിന്ദുവിരോധത്തിന്റെ പേരിലാണെങ്കിലും ഇരുകൂട്ടരും ഒരേ...
Read moreDetailsഅമേരിക്ക ഒന്നു വിലക്കിക്കിട്ടിയാല് ദൃഷ്ടിദോഷം മാറുമെന്നാണ് ചില ബി.ജെ.പി നേതാക്കള്‍ അടക്കം പറയുന്നത്. അമേരിക്ക, ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നരേന്ദ്രമോദിയെ വിലക്കി. വൈകാതെ മോദി ഭാരതപ്രധാനമന്ത്രിയായി. അമേരിക്കന്‍ ഭരണകൂടം...
Read moreDetailsസംഘപരിവാറിനെ തൊട്ടശുദ്ധമായവര്ക്ക് നല്‍കാനുള്ളതല്ല ജ്ഞാനപീഠം എന്ന സാമാന്യവിവരം പോലുമില്ലത്തവരാണോ അതു നിശ്ചയിക്കുന്ന കമ്മറ്റിയിലുള്ളത്? ഇതിലൊന്നും വിവരമില്ലെങ്കില്‍ പു.ക.സ. സെക്രട്ടറി അശോകന് ചെരുവിലിനെ ഒന്നുവിളിച്ച് സംശയം തീര്‍ത്തിട്ടുവേണ്ടേ പുരസ്കാരം...
Read moreDetailsകുത്തിയത് മരിച്ചുപോയ നരസിംഹറാവുവിനെ; പക്ഷേ കുത്തുകൊണ്ടത് സോണിയാഗാന്ധിയുടെ മര്‍മ്മത്തില്‍ തന്നെ. അതാണ് ഡോ. മന്‍മോഹന്‍സിംഗിന്റെ മന്‍മോഹനോമിക്സ് എന്ന രാഷ്ട്രീയ തന്ത്രം. മുന്‍പ്രധാനമന്ത്രി ഐ.കെ.ഗുജ്റാളിന്റെ ജന്മശതാബ്ദി പരിപാടിയില്‍ മന്മോഹന്...
Read moreDetailsനമ്മുടെ നാട്ടിലെ കോണ്ഗ്രസ്സുകാര് ഗാന്ധിശിഷ്യരാണോ, അതോ ഗോഡ്സെ ശിഷ്യരാണോ? മധ്യപ്രദേശിലെ ഒരു കോണ്‍ഗ്രസ് നിയമസഭാംഗം പറഞ്ഞ വാക്കുകള്‍ കേട്ടപ്പോള്‍ ഉണ്ടായ സംശയമാണിത്. പ്രജ്ഞാസിംഗ് താക്കൂറിന്റെ കോലമല്ല കത്തിക്കേണ്ടത്,...
Read moreDetailsകേരളത്തില്‍ 'ആര്.എസ്.എസ്. നിരോധിത മേഖല' എന്ന് ബോര്‍ഡ് വെച്ച സ്ഥലങ്ങളുണ്ട്. കണ്ണൂര്‍ ജില്ലയിലെ പാര്ട്ടിഗ്രാമങ്ങളിലാണത്. ഇതിന്റെ പേരില്‍ ഊറ്റം കൊള്ളുന്ന മാര്‍ക്സിസ്റ്റു സഖാക്കളുമുണ്ട്. പാര്‍ട്ടിഗ്രാമങ്ങളിലെ ഈ ആവേശം...
Read moreDetailsമുഖ്യമന്ത്രി വിജയന് സഖാവ് മാലിന്യ സംസ്കരണ പ്ലാന്റ് കാണാന്‍ ജപ്പാനിലേയ്ക്കും കൊറിയയിലേയ്ക്കും പോയിരിക്കയാണ്. മന്ത്രിസഭയിലെ രണ്ടാമന് ഇ.പി. ജയരാജനെയും ഗതാഗതവകുപ്പ് മന്ത്രി ശശീന്ദ്രനേയും ഉള്‍പ്പെടുത്തി ഒരു ഡസനിലേറെ...
Read moreDetailsകൂത്തുപറമ്പ് രക്തസാക്ഷിദിനത്തിന്റെ ഭാഗമായി ഡിഫി തയ്യില്‍ യൂണിറ്റ് നടത്തിയ ചൂണ്ടയിടല്‍ മത്സരം ചില കുബുദ്ധികള്‍ വലിയ ഒച്ചപ്പാടാക്കിയിരിക്കയാണ്. അധഃസ്ഥിതവര്ഗ്ഗക്കാരന്റെ നാടന്‍ ജീവനോപാധിയാണ് ചൂണ്ടയിടല്‍ എന്നതിനാലാണ് ഈ ഇനത്തില്‍...
Read moreDetailsജവഹര്‍ലാല്‍നെഹ്റു സര്‍വ്വകലാശാല ദല്‍ഹിയിലാണെങ്കിലും ഇന്ത്യയിലല്ല! അവിടെ ഭരിക്കുന്നത് ഇടത് തീവ്രവാദ സംഘടനകളാണ് എന്നത് തന്നെ കാരണം. അവരുടെ ഇംഗിതത്തിനു വഴങ്ങുന്നില്ലെങ്കില്‍ വൈസ് ചാന്‍സലര്‍ക്ക് കസേരയില്‍ ഇരിക്കാന്‍ കഴിയില്ല....
Read moreDetailsമാര്‍ക്സിസ്റ്റു പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ നമുക്കൊന്ന് ചൈനയിലേക്ക് വിമാനം കയറ്റിവിടാം. കാശ്മീരിനുവേണ്ടി വാദിക്കുന്ന ഇടതുബുജികളെയും കൂടെ അയയ്ക്കാം. അവര്‍ അവിടെ ചെന്ന് ചൈനീസ് പ്രസിഡണ്ടും...
Read moreDetailsമിസോറാം ഗവര്‍ണ്ണറായി ബി.ജെ.പി. അദ്ധ്യക്ഷന്‍ അഡ്വ.പി.എസ്. ശ്രീധരന്‍പിള്ളയെ കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ചപ്പോള്‍ ക്രിസ്ത്യന്‍ ഭൂരിപക്ഷ സംസ്ഥാനത്ത് ഹിന്ദു ഗവര്‍ണര്‍ വേണ്ട എന്നു ചില ക്രിസ്ത്യന്‍ സംഘടനകള്‍ അഭിപ്രായപ്പെട്ടു. ഹിന്ദു...
Read moreDetails'കുട്ടികളെ ഉണ്ടാക്കുന്നതില്‍ നിന്ന് മുസ്ലീങ്ങളെ തടയാന്‍ ഒരു നിയമത്തിനും കഴിയില്ല' - ഇത് അസമില്‍ നിന്നുള്ള ലോക്സഭാംഗവും ആള് ഇന്ത്യ യുനൈറ്റഡ് ഡമോക്രാറ്റിക് ഫ്രണ്ട് തലവനുമായ മൗലാന...
Read moreDetailsരാജ്യത്ത് ക്രിസ്ത്യാനികള്‍ക്കെതിരായ പീഡനം കൂടിക്കൂടിവരികയാണെന്ന് ചില ക്രിസ്ത്യന്‍ നേതാക്കള്‍ പരാതിയുമായി രംഗത്തു വന്നിരിക്കുന്നു. 'അലയന്‍സ് ഡിഫന്‍ഡിങ്ങ് ഫ്രീഡം ഇന്ത്യ' എന്ന ഒരു കടലാസുസംഘടനയുടെ പേരിലാണ് ചില മത...
Read moreDetails
പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന് നായര്‍ റോഡ്
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]
Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
© Kesari Weekly. Tech-enabled by Ananthapuri Technologies
© Kesari Weekly. Tech-enabled by Ananthapuri Technologies