ഇതുകേട്ടില്ലേ?

ശാകല്യൻ

താഹയ്ക്ക് വിലയിട്ടത് അഞ്ച്‌ലക്ഷമോ?

കേവലം അഞ്ച്‌ലക്ഷം രുപയാണോ പന്തീരാങ്കാവ് യു.എ.പി.എ കേസ്സിലെ പ്രതിയായ താഹയ്ക്ക് കെ.പി.സി.സി നല്‌കേണ്ടത്? ചുരുങ്ങിയത് 20 ലക്ഷം രൂപയെങ്കിലും നല്‌കേണ്ടതില്ലേ? അതിനുള്ള യോഗ്യത താഹയ്ക്കുണ്ട്. യു.എ.പി.എ കേസ്സ്...

Read moreDetails

പിണറായിക്കെതിരെ മിണ്ടരുത് !

കാറല്‍ മാര്‍ക്‌സ് പ്രവചിച്ച കമ്മ്യൂണിസം നൂറുകൊല്ലംകൊണ്ട് തകര്‍ന്നടിഞ്ഞെങ്കിലും മാര്‍ക്‌സിന്റെ ഒരു പ്രവചനം കമ്മ്യൂണിസ്റ്റുകാരെ സംബന്ധിച്ചിടത്തോളം അക്ഷരംപ്രതി ശരിയാണ്. 'ചരിത്രം ആവര്‍ത്തിക്കുന്നു, ആദ്യം ദുരന്തമായും രണ്ടാമത് പ്രഹസനമായും' എന്നാണ്...

Read moreDetails

ഹസ്സന്‍ മൗലവി തീര്‍ത്ഥാടനത്തിലാണ്

പ്രവാചകന് ഹീറാഗുഹയില്‍ നിന്ന് വെളിപാടുണ്ടായപോലെ കോണ്‍ഗ്രസ് നേതാവ് എം.എം.ഹസ്സന് ഒരു വെളിപാടുണ്ടായിരിക്കുന്നു. കോണ്‍ഗ്രസ്സിന്റെ താല്‍ക്കാലിക പ്രസിഡന്റ് സ്ഥാനംപോയി വീട്ടിലിരിക്കുമ്പോഴാണ് ഈ വെളിപാടുണ്ടായത്. പിന്നെ താമസിച്ചില്ല, അദ്ദേഹം തീര്‍ത്ഥാടനം...

Read moreDetails

വിത്തുകാളകളെ ഭയക്കുന്ന വനിതാലീഗ്

പെണ്‍കുട്ടികളുടെ വിവാഹപ്രായം 18 വയസ്സില്‍ നിന്ന് 21 വയസ്സാക്കിയാല്‍ എന്താണ് കുഴപ്പം? തന്തയില്ലാത്ത കുട്ടികളുടെ എണ്ണം വര്‍ദ്ധിക്കുമെന്നാണ് മുസ്ലീംലീഗിന്റെ വനിതാവിഭാഗമായ വുമണ്‍ലീഗിന്റെ ജനറല്‍ സെക്രട്ടറി അഡ്വ. നൂര്‍ബിന...

Read moreDetails

കാനത്തിന് അഴിമതി പഥ്യം!

കുരുക്ഷേത്രഭൂമിയില്‍ ധര്‍മ്മപുത്രരുടെ രഥം ഭൂമിയില്‍ നിന്ന് അല്പം ഉയര്‍ന്നിട്ടായിരുന്നു നിന്നത്. കാരണം അദ്ദേഹത്തിന്റെ ധര്‍മ്മനിഷ്ഠ തന്നെ. ഇടതുമുന്നണിയില്‍ സി.പി.ഐ. രാഷ്ട്രീയ സത്യസന്ധതയില്‍ അല്പം ഉയരത്തിലാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ...

Read moreDetails

കാപ്പന്‍ ഒന്നാംകിട; അര്‍ണാബ് രണ്ടാംകിട

രണ്ടുപേരും പ്രതക്കാരാെണങ്കി ലും സിദ്ധിക് കാപ്പന്‍ വിശേഷാധികാരമുള്ള ഒന്നാംകിടപൗരന്‍; അര്‍ണാബ് ഗോസ്വാമി ഒരു പൗരാവകാശവും ഇല്ലാത്ത രണ്ടാംകിട പൗരന്‍! സിദ്ധിക് കാപ്പന് ഹത്രാസിലേക്ക് കലാപമുണ്ടാക്കാന്‍ പോപ്പുലര്‍ ഫ്രണ്ടുകാര്‍ക്കൊപ്പം...

Read moreDetails

ഇതാ, പോപ്പിന്റെ സ്വപ്നത്തിലെ കമ്മ്യൂണിസ്റ്റ് ഭരണം!

പണ്ട് നാണി സ്വപ്‌നം കണ്ടില്ലേ, 'സോവിയറ്റെന്നൊരു നാടുണ്ടത്രെ, പോകാന്‍ കഴിഞ്ഞെങ്കിലെന്തു ഭാഗ്യം' എന്ന്. അതേപോലെ ഫ്രാന്‍സിസ് മാര്‍പ്പാപ്പ സ്വപ്‌നം കാണുകയാണ്, 'പിണറായി വാഴുന്ന നാടുണ്ടത്രെ, പോകാന്‍ കഴിഞ്ഞെങ്കിലെന്ത്...

Read moreDetails

ചൈനയെ പുകഴ്ത്താന്‍ അഞ്ചാംപത്തി പത്രം

ഒരുവശത്ത്, ആഭ്യന്തരരംഗത്ത് വുഹാന്‍ വൈറസ്സിനെതിരായ പോരാട്ടം; മറുവശത്ത് അതിര്‍ത്തിയില്‍ കയ്യേറ്റം നടത്തുന്ന ചൈനീസ് പട്ടാളത്തെ പ്രതിരോധിക്കല്‍. ഈ അതിജീവനത്തിനുള്ള യുദ്ധത്തിലാണ് ഭാരതം. അതിനിടയ്ക്ക് രാജ്യത്തിനകത്തുനിന്നും ചൈനയെ പുകഴ്ത്താനും...

Read moreDetails

പരശുരാമ പ്രതിമ മായാവതിയുടെ വക!

പ്രതിമ നിര്‍മ്മിക്കലും സ്ഥാപിക്കലും ബി.എസ്.പി. നേതാവ് മായാവതിയ്ക്ക് ഹരമാണ്. അംബേദ്കര്‍ പ്രതിമയിലായിരുന്നു തുടക്കം. പിന്നെ കന്‍ഷിറാമിന്റെ പ്രതിമയായി. സ്വന്തം പ്രതിമ നാല്‍ക്കവലകളിലെല്ലാം സ്ഥാപിച്ച് റിക്കാര്‍ഡിട്ട മായാവതിക്ക് മൂക്കുകയറിടാന്‍...

Read moreDetails

ആര്‍.എസ്.എസ്സിനെ പ്രതിരോധിക്കാന്‍

ആര്‍.എസ്.എസ്സിനെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസ്സിന്റെ വക ഒരു പുതിയ അവതാരം വരുന്നു. പല്ലുകൊഴിഞ്ഞ് അത്തും പുത്തുമായ സേവാദളിന് നേതാക്കള്‍ക്ക് സല്യൂട്ടടിക്കാന്‍ തന്നെ ത്രാണിയില്ലാത്ത സ്ഥിതിക്ക് എങ്ങനെ ആര്‍.എസ്.എസ്സിനെ പ്രതിരോധിക്കും?...

Read moreDetails

ജനാബ് ജലീല്‍ സ്വര്‍ഗ്ഗത്തിലേയ്ക്ക്; സഖാവ് വിജയന്‍ നരകത്തിലേയ്ക്ക്!

മന്ത്രി ജനാബ് കെ.ടി. ജലീലിനു സക്കാത്ത് ഖുറാന്‍ വിതരണം ചെയ്യാന്‍ അവകാശമുണ്ട്; കാരണം അദ്ദേഹം ഈമാനുള്ള മുസ്ലീമാണ്. നിയമം ഇഴകീറി പരിശോധിച്ചശേഷം നിയമമന്ത്രി ഏ.കെ.ബാലന്‍ പ്രസ്താവിച്ച ഈ...

Read moreDetails

ജ്ഞാനപീഠം ബാലന്റെ വക!

മഹാകവി അക്കിത്തത്തിന് പത്മശ്രീയും ജ്ഞാനപീഠവുമൊക്കെ വാങ്ങിക്കൊടുത്തത് ആരാണെന്നറിയാമോ? നമ്മുടെ സംസ്ഥാന നിയമമന്ത്രി ഏ.കെ. ബാലന്‍! അങ്ങേര് ജ്ഞാനപീഠം അവാര്‍ഡുമായി ബന്ധപ്പെട്ട അവസാന ജൂറി കമ്മറ്റിയിലെ ഒരാളായ പ്രഭാവര്‍മ്മയെ...

Read moreDetails

സ്വര്‍ണ്ണം ചുരത്തുന്ന സക്കാത്ത് ഖുറാന്‍!

തിരൂരങ്ങാടി പ്രസ്സില്‍ അച്ചടിക്കുന്ന നാലാംകിട ഖുറാനെ പോലെയല്ല യു.എ.ഇ. കോണ്‍സിലേറ്റിന്റെ സക്കാത്ത് ഖുറാന്‍. അതു ദിവ്യത്വമുള്ള ഖുറാനാണ്. സ്വര്‍ണ്ണം ചുരത്തുന്ന ഖുറാന്‍. അതിനെ ആരെങ്കിലും അധിക്ഷേപിച്ചാല്‍ സി.പി.എം....

Read moreDetails

മമതയുടെ ഹിന്ദുപ്രീണനം

ബംഗാള്‍ തിരഞ്ഞെടുപ്പിന് ആറുമാസം മാത്രമുള്ളപ്പോള്‍ മമത ദീദിയ്ക്ക് സംസ്ഥാനത്തെ ക്ഷേത്രപൂജാരിമാരോട് വല്ലാത്ത സ്‌നേഹം. അവര്‍ക്ക് പ്രതിമാസം ആയിരം രൂപ സ്റ്റൈപന്റ്. കൂടാതെ വീടു നിര്‍മ്മിച്ചു നല്‍കലും. എണ്ണായിരം...

Read moreDetails

ജലീലിന്റെ മതനിന്ദയ്ക്ക് ശിക്ഷ വേണ്ടേ?

പ്രവാചകനെയോ വിശുദ്ധഖുറാനെയോ അപമാനിച്ചാല്‍ അത് മതനിന്ദയാണ്. തലവെട്ടലാണ് ശിക്ഷ. കുറഞ്ഞത് കയ്യെങ്കിലും വെട്ടണം. അതുകൊണ്ടാണല്ലോ എസ്.ഡി.പി. ഐക്കാര്‍ ജോസഫ് മാസ്റ്ററുടെ കൈവെട്ടിയത്. പാകിസ്ഥാനില്‍ ഖുറാനെ അപമാനിച്ചു എന്ന്...

Read moreDetails

അറബ് രാജ്യങ്ങളെ മാതൃകയാക്കുമോ?

എന്തിനും ഏതിനും അറബ് രാജ്യങ്ങളിലേക്ക് കണ്ണും നട്ടിരിക്കുന്ന നമ്മുടെ നാട്ടിലെ മുസ്ലിം നേതാക്കള്‍ ഇങ്ങനെയൊരു ചതി പ്രതീക്ഷിച്ചതേയില്ല. അറബ് രാജ്യങ്ങളുടെ ശത്രു എന്ന നിലയ്ക്കാണ് സയണിസ്റ്റ് ഇസ്രയേലിനെ...

Read moreDetails

കോടിയേരിയുടെ ആത്മസംയമനോപദേശം

ഇത്ര ശുദ്ധനും ശാന്തനും സമാധാനപ്രിയനും സാത്വികനുമായ ഒരു സംസ്ഥാന സെക്രട്ടറി വേറെ ഏതു പാര്‍ട്ടിയ്ക്കുണ്ട്? കോടിയേരി ബാലകൃഷ്ണനെ സംസ്ഥാന സെക്രട്ടറിയായി ലഭിച്ചത് സി.പി.എമ്മിന്റെ പരമഭാഗ്യം. സംശയമുണ്ടെങ്കില്‍ അദ്ദേഹം...

Read moreDetails

വൃന്ദാസഖാവിന്റെ നീതിബോധം

ഇന്ത്യാരാജ്യത്തുള്ളത് ബൂര്‍ഷ്വാകോടതിയാണെങ്കിലും സി.പി.എം. പോളിറ്റ് ബ്യൂറോ അംഗം വൃന്ദാകാരാട്ടിന് അതില്‍ അല്പസ്വല്പം വിശ്വാസമൊക്കെ ഉണ്ടായിരുന്നു. അതൊക്കെ തകര്‍ന്നുപോയിരിക്കയാണിപ്പോള്‍. വിദ്വേഷപ്രസംഗം നടത്തി എന്ന പേരില്‍ ബി.ജെ.പി നേതാക്കളായ കേന്ദ്രമന്ത്രി...

Read moreDetails

മുസ്ലീങ്ങളേ, കേരളത്തിലേക്ക് ഹിജറ ചെയ്യൂ!

ഇന്ത്യാരാജ്യത്തുള്ള സകലമാന മുസ്ലീങ്ങളേ, നിങ്ങള്‍ സ്വന്തമായുള്ളതെല്ലാം വിറ്റുപെറുക്കി കെട്ടുംകെട്ടി നേരെ കേരളത്തിലേയ്ക്ക് പോരുക. നിങ്ങള്‍ക്ക് ഹിജറ നടത്താന്‍ (വിശ്വാസസംരക്ഷണത്തിനുള്ള പലായനം ചെയ്യല്‍) ഏറ്റവും അനുയോജ്യമായ മണ്ണാണിത്. ഇസ്ലാമിക...

Read moreDetails

പുസ്തകപ്രകാശനം തടയാന്‍ മൂക്കുമുറിവിദ്യ

തങ്ങള്‍ക്കിഷ്ടപ്പെട്ട പുസ്തകം പ്രസിദ്ധീകരിക്കുന്നതും അല്ലാത്തതിനെ മുടക്കാന്‍ ശ്രമിക്കുന്നതും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ജനാധിപത്യ അവകാശമാണ്. രാജ്യദ്രോഹ സാഹിത്യങ്ങള്‍ പ്രസിദ്ധീകരിക്കുന്ന ബ്ലൂംസ്ബറി ഇന്ത്യ എന്ന പ്രസാധകര്‍ 'ദല്‍ഹി കലാപത്തിന്റെ പറയപ്പെടാത്ത...

Read moreDetails

ലീലാകൃഷ്ണന്റെ ഭാവനാലീലകള്‍

മഹാത്മാഗാന്ധിയുടെ ഇരുവശത്തും ആഭാഗാന്ധിയും മനുബന്നും നിന്ന സ്ഥാനത്ത് 1920 ആഗസ്റ്റ് 20ന് കോഴിക്കോട് കടപ്പുറത്ത് നിന്നത് ചെമ്പ്രശ്ശേരി തങ്ങളും വാരിയന്‍കുന്നന്‍ കുഞ്ഞഹമ്മദ് ഹാജിയുമായിരുന്നു. മലയാളത്തിലെ ഒരു പ്രമുഖസാഹിത്യ...

Read moreDetails

രാമക്ഷേത്രനിര്‍മ്മാണത്തില്‍ കോടിയേരിയ്ക്ക് സന്തോഷം!

അയോദ്ധ്യയിലെ രാമക്ഷേത്രനിര്‍മ്മാണത്തില്‍ ഏറ്റവും സന്തോഷിക്കുന്നത് ഹിന്ദുത്വരാഷ്ട്രീയക്കാരാണ് എന്നു കരുതുന്നുവെങ്കില്‍ തെറ്റി. ഈ വാര്‍ത്ത ചാനലുകളില്‍ കണ്ടപ്പോള്‍ സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ലഡുവാങ്ങി ഏ.കെ.ജി സെന്ററില്‍...

Read moreDetails

ഹുസൈന്‍ മടവൂരിന് വൈകിവന്ന ബുദ്ധി

മുജാഹിദ് വിഭാഗത്തിലെ മതപണ്ഡിതനായ ഹുസൈന്‍ മടവൂര്‍ ഈ കര്‍ക്കിടകമാസത്തില്‍ രാമായണം വായിച്ചു എന്നാണ് തോന്നുന്നത്. രാമായണം വായിച്ചാല്‍ സദ്ബുദ്ധിയുണ്ടാകുമെന്ന് പഴമക്കാര്‍ പറയാറുണ്ടല്ലോ. ഹുസൈന്‍ മടവൂരിന് ഇയ്യിടെ സദ്ബുദ്ധി...

Read moreDetails

ഖുറാന്‍ വിതരണത്തിന്റെ മാര്‍ക്‌സിസ്റ്റ് വ്യാഖ്യാനം

മാര്‍ക്‌സ് മുതല്‍ ഇ.എം.എസ്.വരെയുള്ള താത്വികാചാര്യന്മാരുടെ പുസ്തകങ്ങള്‍ അച്ചടിച്ച് വിതരണം ചെയ്ത് പച്ചയില്‍ കുളിച്ചുനില്‍ക്കുന്ന മലപ്പുറം ജില്ലയെ ഒന്ന് ചുവപ്പിച്ചുകളയാം എന്ന മിഥ്യാധരണ മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയ്ക്ക് തീരെയില്ല. എന്നല്ല,...

Read moreDetails

കൃഷ്ണപിള്ള സ്മാരകം ആരാ സഖാവേ, തകര്‍ത്തത്?

ചെല്ലിക്കണ്ടത്തില്‍ വീട്ടിലെ സ്മാരകത്തിനു മുമ്പില്‍ വികൃതമായ മുഖവുമായി നില്‍ക്കുന്ന സഖാവ് കൃഷ്ണപിള്ള പാര്‍ട്ടി ഓഫീസിനുനേരെ കൈ ചൂണ്ടി ചോദിക്കുന്നു: ആരാ സഖാവേ എന്റെ സ്മാരകം തീയിട്ടത്? ആരാ...

Read moreDetails

പെരിയോരുടെത് വ്യാജപുരസ്‌കാരം

സ്വപ്നസുരേഷിന്റെ വ്യാജബിരുദം പുറത്തായത് സ്വര്‍ണ്ണക്കള്ളക്കടത്ത് വാര്‍ത്തയായപ്പോഴാണ്. വ്യാജബിരുദം കൊണ്ട് താക്കോല്‍ സ്ഥാനങ്ങളിലെത്തപ്പെട്ടവര്‍ പലരുമുണ്ട്. വ്യാജബിരുദങ്ങളും ബഹുമതികളും സംഘടിപ്പിക്കുന്ന ഏര്‍പ്പാട് അടുത്തൊന്നും തുടങ്ങിയതല്ല. നാലുദശാബ്ദം മുമ്പ് ഇത്തരം തട്ടിപ്പു...

Read moreDetails

മാവോയുടെ ‘നാല്‍വര്‍ സംഘം’ കേരളത്തില്‍

ചൈനാപ്രേമം മാര്‍ക്‌സിസ്റ്റുകാരുടെ ട്രേഡ്മാര്‍ക്കാണ്. ചൈനയെ കുറ്റം പറഞ്ഞാല്‍ സഖാക്കള്‍ക്ക് സഹിക്കില്ല. ചൈന ഭാരതത്തിന്റെ മണ്ണ് കയ്യേറിയതിന് കമ്മ്യൂണിസ്റ്റ് സൈദ്ധാന്തിക ന്യായം കണ്ടെത്തിയ ആളാണ് ഇ.എം.എസ്. മാവോയുടെ സാംസ്‌കാരിക...

Read moreDetails

പീഡനം മദ്രസാദ്ധ്യാപകന് ഭൂഷണം?

ക്ഷേത്രത്തില്‍ വെച്ച് ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി എന്ന കള്ളക്കഥയിലെ കത്വ പെണ്‍ കുട്ടിയ്ക്കുവേണ്ടി യൂത്തുലീഗുകാരും എസ്.ഡി.പി.ഐക്കാരും ജമാഅത്തെ ഇസ്ലാമിക്കാരും ഒഴുക്കിയ മുതലക്കണ്ണീരു ചില്ലറയല്ല. സ്വന്തം സമുദായത്തിലെ പ്രായപൂര്‍ത്തിയാകാത്ത...

Read moreDetails

സഖാവ് രാമന്‍ സിന്ദാബാദ് !

ശ്രീരാമചന്ദ്രന്‍ ഇനി മുതല്‍ ശംഭുകനെ കൊന്ന സവര്‍ണ്ണ മേധാവിയല്ല; സീതയെ കാട്ടിലയച്ച സ്ത്രീവിരുദ്ധനുമല്ല, പകരം ശുദ്ധ സഖാവാണ്. കമ്മ്യൂണിസ്റ്റ് നേപ്പാളിന്റെ പ്രധാനമന്ത്രി ശര്‍മ്മ ഒലി രാമന് ഗുഡ്...

Read moreDetails

സഖാവ് വിജയനും ജനാബ് ഇമ്രാനും

കൊറോണയെ കെട്ടിവരിഞ്ഞ് വിജയക്കൊടി നാട്ടി തലയുയര്‍ത്തി നില്‍ക്കുകയാണ് കേരള മുഖ്യന്‍ വിജയന്‍ സഖാവ്. നിത്യേനയുള്ള പത്രസമ്മേളനത്തില്‍ അദ്ദേഹം അവതരിപ്പിക്കുന്ന കണക്കനുസരിച്ച് ഒരു ലോകരാജ്യവും കേരളത്തിന്റെ മുന്നിലല്ല. എന്നാല്‍...

Read moreDetails
Page 15 of 19 1 14 15 16 19

Latest