Saturday, May 17, 2025
  • Subscribe Print Edition
  • Book Store
  • Kesari Digital
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home വാർത്ത

പൂര്‍വ്വസൈനിക സേവാപരിഷത്ത് സമ്മേളനം സമാപിച്ചു വിമുക്തഭടന്മാര്‍ക്ക് കൂടുതല്‍ സംവരണം ഏര്‍പ്പെടുത്തണം

Print Edition: 27 December 2019
പൂര്‍വ്വസൈനിക സേവാപരിഷത്തിന്റെ ഏഴാമത് സംസ്ഥാന സമ്മേളനം ലെഫ്. ജനറല്‍ എസ്. ശരത്ചന്ദ് നിര്‍വ്വഹിക്കുന്നു.

പൂര്‍വ്വസൈനിക സേവാപരിഷത്തിന്റെ ഏഴാമത് സംസ്ഥാന സമ്മേളനം ലെഫ്. ജനറല്‍ എസ്. ശരത്ചന്ദ് നിര്‍വ്വഹിക്കുന്നു.

 

തൃശ്ശൂര്‍: ഏകഭാരതം ശ്രേഷ്ഠഭാരതം എന്ന മുദ്രാവാക്യമുയര്‍ത്തി പൂര്‍വ്വസൈനിക സേവാപരിഷത്തിന്റെ ഏഴാമത് സംസ്ഥാന സമ്മേളനം ഡിസംബര്‍ 14, 15 തീയതികളിലായി പാറമേക്കാവ് പുഷ്പാഞ്ജലി ഹാളിലെ മേജര്‍ലാല്‍കൃഷ്ണ നഗറില്‍ സമാപിച്ചു. തൊഴില്‍ രംഗത്ത് വിമുക്ത ഭടന്മാര്‍ക്ക് കൂടുതല്‍ സംവരണം ഏര്‍പ്പെടുത്തണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
കര, നാവിക,വ്യോമ സേവാ വിഭാഗങ്ങളില്‍ നിന്ന് പെന്‍ഷന്‍ പറ്റിയവരുടെ രാജ്യത്തെ ഏറ്റവും വലിയ സംഘടനയാണ് പൂര്‍വ്വസൈനിക് സേവാപരിഷത്ത്. സമ്മേളനത്തിന്റെ ഉദ്ഘാടനം 15ന് റിട്ട. ലെഫ്. ജനറല്‍ എസ്. ശരത്ചന്ദ് നിര്‍വ്വഹിക്കുകയുണ്ടായി. പൗരത്വ ഭേദഗതി ബില്‍ ഏതെങ്കിലും മതത്തിന് എതിരല്ലെന്ന് ഉദ്ഘാടനപ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.

രാജ്യത്തേക്കുള്ള അനധികൃത കുടിയേറ്റം തടയുക മാത്രമാണ് ലക്ഷ്യം. അനധികൃതമായി കടന്നു കയറിയവര്‍ ഇവിടുത്തെ തിരിച്ചറിയല്‍ രേഖകള്‍ സംഘടിപ്പിച്ച് ഉയര്‍ന്ന സ്ഥാനങ്ങള്‍ നേടിയെടുത്ത് രാജ്യത്തിന്റെ ചാരന്മാരായി മാറുന്നത് തടയേണ്ടതുണ്ട്. ഇന്നാട്ടിലെ തൊഴിലവസരങ്ങള്‍ ഇത്തരം കടന്നുകയറ്റക്കാര്‍ കൈക്കലാക്കിയാല്‍ യഥാര്‍ത്ഥ പൗരന്മാരുടെ അവസ്ഥയെന്താകുമെന്ന് അദ്ദേഹം ചോദിച്ചു. ഈ നിയമം കൊണ്ടുവന്ന കേന്ദ്രസര്‍ക്കാരിനെ അഭിനന്ദിക്കേണ്ടതുണ്ടെന്ന് ശരത്ചന്ദ് പറഞ്ഞു.

സംസ്ഥാന പ്രസിഡന്റ് കെ.ഗോപകുമാര്‍ അധ്യക്ഷനായിരുന്നു. ആര്‍.എസ്.എസ്. പ്രാന്തകാര്യവാഹ് പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍ പ്രസംഗിച്ചു. മുഖ്യമന്ത്രി തെറ്റിദ്ധാരണ പരത്തി മുസ്ലീം സമുദായത്തെ കേന്ദ്രസര്‍ക്കാരിനെതിരെ തിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ഡോ.പി. വിവേകാനന്ദന്‍, റിട്ട. ലെഫ്. കേണല്‍ കെ. രാമദാസ്, റിട്ട. എയര്‍ കമഡോര്‍ എം.കെ. ഗാന്ധി, സംസ്ഥാന ജന.സെക്രട്ടറി മധുവട്ടവിള, സൈന്യ മാതൃശക്തി സംസ്ഥാന പ്രസിഡന്റ് അനിതഅജിത്ത്, പി. വിജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

വിമുക്തഭടന്മാരുടെ ചികിത്സയ്ക്കായി രൂപീകരിച്ച ഇസിഎച്ച്എസി ന്റെ പ്രവര്‍ത്തനത്തിലെ പോരായ്മകള്‍ പരിഹരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

Tags: പൂര്‍വ്വസൈനിക സേവാപരിഷത്ത്പൗരത്വ ഭേദഗതി ബില്‍
Share8TweetSendShare

Related Posts

സ്ത്രീ ‘ശക്തിയെ’ സ്വയം തിരിച്ചറിയണം- അഖില ശശിധരൻ

അഹല്യബായി ഹോൾക്കർ ത്രിശതാബ്ദി ആഘോഷം

ത്യാഗവും സമർപ്പണവുമാണ് ഭാരതത്തിന്റെ മുഖമുദ്ര : എസ് സുദർശൻ

ഫോട്ടോ x@adgpi

പാകിസ്ഥാന്റെ ഡ്രോൺ ആക്രമണം പരാജയപ്പെടുത്തി ഭാരതസൈന്യം

സായുധ സേനയ്ക്കും കേന്ദ്ര സർക്കാരിനും അഭിനന്ദനം: ആർഎസ്എസ്

സൈനികനീക്കങ്ങളുടെ തല്‍സമയ കവറേജ് ഒഴിവാക്കണമെന്ന് പ്രതിരോധമന്ത്രാലയം

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

സ്ത്രീ ‘ശക്തിയെ’ സ്വയം തിരിച്ചറിയണം- അഖില ശശിധരൻ

എം.ജി.എസ്. – ചരിത്രസത്യങ്ങളുടെ മറുപേര്

സിന്ദൂരതിലകം ചാര്‍ത്തി ഭാരതം

അഹല്യബായി ഹോൾക്കർ ത്രിശതാബ്ദി ആഘോഷം

ത്യാഗവും സമർപ്പണവുമാണ് ഭാരതത്തിന്റെ മുഖമുദ്ര : എസ് സുദർശൻ

ഓപ്പറേഷന്‍ സിന്ദൂര്‍ : ഭാരതത്തിന്റെ സിന്ദൂരമറുപടി

ഫോട്ടോ x@adgpi

പാകിസ്ഥാന്റെ ഡ്രോൺ ആക്രമണം പരാജയപ്പെടുത്തി ഭാരതസൈന്യം

സായുധ സേനയ്ക്കും കേന്ദ്ര സർക്കാരിനും അഭിനന്ദനം: ആർഎസ്എസ്

സൈനികനീക്കങ്ങളുടെ തല്‍സമയ കവറേജ് ഒഴിവാക്കണമെന്ന് പ്രതിരോധമന്ത്രാലയം

Photo credit: PTI

ജമ്മുവിൽ ഏഴ് ഭീകരരെ വധിച്ച് ബിഎസ്എഫ്

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies