കേരള വനവാസി വികാസകേന്ദ്രം സംസ്ഥാനതല ധനശേഖരണയജ്ഞം പാലക്കാട് കദളിവനം ഹാളില്‍ രാഷ്ട്രീയ സ്വയംസേവക സംഘം സഹപ്രാന്ത പ്രചാരക് എസ്. സുദര്ശന് ഉദ്ഘാടനം ചെയ്യുന്നു. ഭൂമിസംരക്ഷണ സമിതി സംസ്ഥാന ചെയര്മാന് എസ്.രാമനുണ്ണി ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തി. നഗരസഭ ചെയര്‍പേഴ്സണ്‍ പ്രമീള ശശിധരന്, എ. അരവിന്ദാക്ഷന്, വി.പി. മുരളീധരന്, കെ. കുമാരന് തുടങ്ങിയവര്‍ സംസാരിച്ചു. കെ. പ്രമോദ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു.