ബലിദാനികള്‍ക്കിടയിലെ താലിബാനികള്‍
ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സിലിനും അതിന്റെ ഗവേണിംഗ്ബോഡി അംഗങ്ങള്‍ക്കും അഭിനന്ദനം രേഖപ്പെടുത്താന്‍ ഈ അവസരം ഞങ്ങള്‍ ഉപയോഗിക്കുകയാണ്.
ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സിലിനും അതിന്റെ ഗവേണിംഗ്ബോഡി അംഗങ്ങള്‍ക്കും അഭിനന്ദനം രേഖപ്പെടുത്താന്‍ ഈ അവസരം ഞങ്ങള്‍ ഉപയോഗിക്കുകയാണ്.
തവനൂര്‍: കേരളഗാന്ധി കെ.കേളപ്പന് സമാധി ഭൂമിയില്‍ ഉചിതമായ സ്മാരകം നിര്‍മ്മിക്കണമെന്ന് ആര്‍.എസ്.എസ് പ്രാന്ത കാര്യവാഹ് പി.എന്‍. ഈശ്വരന്‍ ആവശ്യപ്പെട്ടു. മലപ്പുറം തവനൂരിലെ നിളാതീരത്ത് നിളാ വിചാര വേദിയുടെ...
ദല്‍ഹി: നല്ലതു കണ്ടും നല്ലതു കേട്ടും കുട്ടികള്‍ നന്മയുടെ സാധകരാവണമെന്നും അതിനായി ശ്രീകൃഷ്ണനെ മാതൃകയാക്കണമെന്നും രാഷ്ട്രീയ സ്വയംസേവക സംഘം കേരള പ്രാന്ത സംഘചാലക് അഡ്വ. കെ.കെ.ബാലറാം അഭിപ്രായപ്പെട്ടു....
കോഴിക്കോട് : ഉജ്ജയിനിയിലെ മഹര്‍ഷി പാണിനി സംസ്‌കൃത-വൈദിക സര്‍വ്വകലാശാലയുടെ വൈസ് ചാന്‍സലാറായി മലയാളിയായ ഡോ.സി.ജി.വിജയകുമാറിനെ നിയമിച്ചു. നാഗ്പൂരിലെ കവികുല ഗുരുസര്‍വ്വകലാശാലയില്‍ റജിസ്ട്രാറായി അഞ്ച് വര്‍ഷത്തെ സേവനത്തിനു ശേഷമാണ്...
തിരുവനന്തപുരം: ഖിലാഫത്ത് പ്രസ്ഥാനത്തിന് പിന്തുണ നല്‍കിയതില്‍ ഗാന്ധിജിക്കും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിനും പരാജയം സംഭവിച്ചതായി കേരള കേന്ദ്ര സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ജി.ഗോപകുമാര്‍ അഭിപ്രായപ്പെട്ടു....
തൃശ്ശൂര്‍: ബാലഗോകുലത്തിന്റെ ഉപപ്രസ്ഥാനമായ ബാലസംസ്‌കാര കേന്ദ്രം ഏര്‍പ്പെടുത്തിയ 'ജന്മാഷ്ടമി' പുരസ്‌കാരത്തിന് പ്രശസ്ത കഥകളി നടന്‍ കലാമണ്ഡലം ഗോപി അര്‍ഹനായി. അമ്പതിനായിരം രൂപയും ശില്‍പ്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്....
കോഴിക്കോട്: മാപ്പിളക്കലാപം ഒറ്റപ്പെട്ട സംഭവമല്ലെന്നും ഇന്ന് ലോകത്ത് കാണുന്ന താലിബാനിസം എന്ന ഇസ്ലാമിക മതമൌലികവാദത്തിന്‍റെ ആദിമരൂപമാണെന്നും ആർഎസ്എസ് അഖില ഭാരതീയ കാര്യകാരി സദസ്യൻ രാം മാധവ് . ...
തിരുവനന്തപുരം: കേരളത്തിലെ ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നതും, കവര്‍ന്നെടുക്കുന്നതുമായ സര്‍ക്കാരിന്റെ തെറ്റായ നയം അവസാനിപ്പിക്കണമെന്ന് ഫെറ്റോ സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.കെ.ജയകുമാര്‍ ആവശ്യപ്പെട്ടു. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത്...
സ്ത്രീസമൂഹത്തിന്റെ സുരക്ഷ, സ്ത്രീധനമോഹം മൂലമുള്ള ഹിംസകൾ എന്നിവയ്ക്കെതിരെ സമൂഹമനസാക്ഷിയെ ഉണർത്താനായി വിവിധ ഗാന്ധിയൻ സംഘടനകളുടെ നേതൃത്വത്തിൽ തിരുവനന്തപുരം ഗാന്ധിഭവനിലും കേരളത്തിലെ പല ഗൃഹങ്ങളിലും ജൂലായ് പതിനാലാം തീയതി...
ഗുവാഹത്തി: പൗരത്വ നിയമ ഭേദഗതിയും, ദേശീയ പൗരത്വ രജിസ്റ്ററും രാജ്യത്തെ മുസ്ലീങ്ങളെ ഒരു തരത്തിലും ബാധിക്കില്ലെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത്. പൗരത്വനിയമങ്ങളെക്കുറിച്ച് പ്രൊഫ. നാനി ഗോപാല്‍...
കോഴിക്കോട്: ക്ഷേത്രഭരണം വിശ്വാസികളെ ഏല്‍പ്പിക്കണമെന്നും ക്ഷേത്ര ഭരണത്തില്‍ ഇടപെടാന്‍ സര്‍ക്കാരിന് അവകാശമില്ലെന്നും മുന്‍ ചീഫ് സെക്രട്ടറി സി.വി. ആനന്ദബോസ് അഭിപ്രായപ്പെട്ടു. ഹിന്ദു ഐക്യവേദി സംസ്ഥാന പ്രതിനിധി സമ്മേളനം...
കൊടുങ്ങല്ലൂര്‍: സമൂഹത്തില്‍ വര്‍ദ്ധിച്ചു വരുന്ന തിന്മകളെ അതീജീവിക്കാനും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും, പരിസ്ഥിതിക്കും കൂടുതല്‍ സുരക്ഷ ഉറപ്പാക്കാനും സനാതനമൂല്യങ്ങളെയും പ്രാദേശിക വിജ്ഞാനത്തെയും പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് വിശ്വസംസ്‌കൃത പ്രതിഷ്ഠാനം പ്രമേയത്തിലൂടെ...
https://kesariweekly.com/wp-content/uploads/2021/07/kesariweekly23july2021.pdf
കൊച്ചി: കോവിഡ് മഹാമാരി കാലത്ത് ലക്ഷക്കണക്കിന് പേരിലേക്ക് സേവനം എത്തിച്ചുവെന്ന് ആര്‍എസ്എസ് വാര്‍ഷിക റിപ്പോര്‍ട്ട്. ജൂലൈ നാലിന് എളമക്കര ഭാസ്‌കരീയത്തില്‍ വെച്ച് കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് നടന്ന...
കൊച്ചി: ആയുര്‍വ്വേദ ശാസ്ത്രത്തിന്റെ മഹിമ ലോകത്തെ അറിയിച്ച മഹാത്മാവായിരുന്നു ഡോ. പി.കെ.വാരിയരെന്ന് ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി.എന്‍.ഈശ്വരന്‍ പ്രസ്താവനയില്‍ പറഞ്ഞു. ആയുര്‍വ്വേദ ശാസ്ത്രത്തേയും ആയുര്‍വ്വേദ ചികിത്സാ രീതിയേയും അതിന്റെ...
കോഴിക്കോട്: 'ഒരു വര്‍ഷം ഒരു ലക്ഷം വൃക്ഷം' എന്ന സന്ദേശം ഉയര്‍ത്തിക്കൊണ്ട് ലോക പരിസ്ഥിതി ദിനത്തില്‍ എബിവിപിയും എസ്.എഫ്.ഡിയും (സ്റ്റുഡന്റസ് ഫോര്‍ ഡവലപ്മന്റും) ചേര്‍ന്ന് സംസ്ഥാനതലത്തില്‍ തുടക്കമിട്ട...
കൊച്ചി: ഋഷിവര്യനും ശ്രീനാരായണഗുരുദേവ പരമ്പരയിലെ സന്ന്യാസി ശ്രേഷ്ഠനുമായ സ്വാമി പ്രകാശാനന്ദ ശിവഗിരി മഠത്തെ ലോകപ്രശസ്തമാക്കുന്നതില്‍ നിസ്തുലമായ പങ്കാണ് വഹിച്ചതെന്ന് ആര്‍.എസ്.എസ് പ്രാന്തകാര്യവാഹ് പി.എന്‍. ഈശ്വരന്‍ പറഞ്ഞു. സൗമ്യമായ...
ആലപ്പുഴ: കുട്ടികള്‍ പ്രകൃതിയെ സംരക്ഷിക്കുമെന്ന് പ്രതിജ്ഞയെടുക്കണമെന്ന് ഡോ. മാധവ് ഗാഡ്ഗില്‍ പറഞ്ഞു. ബാലഗോകുലം സംസ്ഥാന സമ്മേളനം ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രകൃതിയെ കീഴടക്കി പുരോഗതി...
ആലുവ: തന്ത്രവിദ്യാപീഠം സമുച്ചയത്തില്‍ നടക്കുന്ന ഏഴു വര്‍ഷ ഗുരുകുല പഠനപദ്ധതിയ്ക്ക് അപേക്ഷ ക്ഷണിച്ചു. 1. തന്ത്രരത്‌നം (ഏഴുവര്‍ഷത്തെ സമഗ്ര തന്ത്രശാസ്ത്ര പഠനം - പ്രായോഗിക പരിശീലനങ്ങളിലൂടെ) 2....
ആലപ്പുഴ: കോവിഡ് പശ്ചാത്തലത്തില്‍ നടക്കുന്ന ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് സമഗ്രമായ നയരേഖ ആവിഷ്‌കരിക്കണമെന്ന് ബാലഗോകുലം. മഹാമാരി കാരണം വീടുകളില്‍ ഒറ്റപ്പെടുന്ന കുട്ടികള്‍ക്കു വേണ്ടി പ്രത്യേക പാക്കേജ് നടപ്പാക്കണമെന്നും ബാലഗോകുലം...
https://kesariweekly.com/wp-content/uploads/2021/07/kesariweekly16july2021.pdf
ഗാസിയബാദ്: ഇസ്ലാം മതവിശ്വാസികള്‍ ഇന്ത്യയില്‍ ജീവിക്കരുതെന്നു പറയുന്നവര്‍ ഹിന്ദുവല്ലെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത്. ഇന്ത്യ ജനാധിപത്യ രാജ്യമാണ്. മുസ്ലിങ്ങളും ഹിന്ദുക്കളും ഒന്നാണ്. ഇവിടെ ഹിന്ദുക്കള്‍ക്കോ മുസ്ലിങ്ങള്‍ക്കോ...
കോഴിക്കോട്: അടിയന്തരാവസ്ഥയ്ക്ക് എതിരായ പ്രക്ഷോഭത്തെ രണ്ടാം സ്വാതന്ത്ര്യസമരമായി പരിഗണിക്കണമെന്ന് ആര്‍.എസ്.എസ്. പ്രാന്തകാര്യകാരി അംഗം പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍ അഭിപ്രായപ്പെട്ടു. കേരള സ്റ്റേറ്റ് പെന്‍ഷനേഴ്‌സ് സംഘ് കോഴിക്കോട് ഓണ്‍ലൈനായി...
കോഴിക്കോട്: നാദാപുരം മേഖലയിലെ അക്രമരാഷ്ട്രീയത്തിന്റെ കഥ പറയുന്ന 'നിണവഴിയിലെ നിഴലുകള്‍' എന്ന നോവല്‍ സമര്‍പ്പിച്ചു. ബി.ജെ.പി. നാദാപുരം മണ്ഡലം ജനറല്‍ സെക്രട്ടറിയായിരുന്ന എം. ഭാസ്‌കരന്‍ മാസ്റ്ററെ 1997...
അയോധ്യ: അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണ ഭൂമിയിടപാടില്‍ യാതൊരു നിയമവിരുദ്ധ നടപടികളും ഉണ്ടായിട്ടില്ലെന്നും രാമക്ഷേത്ര നിര്‍മ്മാണത്തിന്റെ മാഹാത്മ്യം തകര്‍ക്കാന്‍ ലക്ഷ്യമിട്ടാണ് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതെന്നും ശ്രീരാമ ജന്മഭൂമി തീര്‍ത്ഥ...
Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]