ആലുവ: തന്ത്രവിദ്യാപീഠം സമുച്ചയത്തില്‍ നടക്കുന്ന ഏഴു വര്‍ഷ ഗുരുകുല പഠനപദ്ധതിയ്ക്ക് അപേക്ഷ ക്ഷണിച്ചു. 1. തന്ത്രരത്‌നം (ഏഴുവര്‍ഷത്തെ സമഗ്ര തന്ത്രശാസ്ത്ര പഠനം – പ്രായോഗിക പരിശീലനങ്ങളിലൂടെ) 2. പ്രാക്ശാസ്ത്രി (+2 ), ശാസ്ത്രി (ബിരുദം), ആചാര്യ (ബിരുദാനന്തര ബിരുദം) (രാഷ്ടീയ സംസ്‌കൃത സംസ്ഥാന്‍, ദില്ലി) 3. വേദഭൂഷണ്‍, വേദവിഭൂഷണ്‍ (ഏഴു വര്‍ഷത്തെ വേദപഠനം) മഹര്‍ഷി സാന്ദീപനി വേദവിദ്യാപ്രതിഷ്ഠാന്‍ ഉജ്ജയിന്‍. യോഗ്യത എസ്.എസ്.എല്‍.സി / തത്തുല്യയോഗ്യത നേടിയിരിക്കണം. 2021 ജൂലായ് 7ന് 16 വയസ്സ് കവിയരുത്. അപേക്ഷാ ഫീസ് 100 രൂപ. ആപ്ലിക്കേഷന്‍ ലഭിക്കേണ്ട അവസാന തീയതി 2021 ആഗസ്റ്റ് 1.
മാനേജര്‍, തന്ത്രവിദ്യാപീഠം, യു.സി.കോളേജ്
പി.ഒ,ആലുവ – 683102. ഫോണ്‍ : 0484-2606544,