സേവാഭാരതിയെ റിലീഫ് ഏജന്‍സിയായി അംഗീകരിച്ചത് റദ്ദാക്കി
കണ്ണൂര്‍: സേവാഭാരതിയെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള റിലീഫ് ഏജന്‍സിയായി പ്രഖ്യാപിച്ച നടപടി റദ്ദാക്കി. കണ്ണൂര്‍ ജില്ലാ കളക്ടര്‍ ടി.വി.സുഭാഷാണ് ഇതു സംബന്ധിച്ച് ഉത്തരവിറക്കിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ...












































